വെല്‍ഫെയര്‍ പാര്‍ട്ടിയുമായി രഹസ്യധാരണയ്ക്ക് കോണ്‍ഗ്രസ് തീരുമാനം. കെപിസിസി രാഷ്ട്രീയകാര്യസമിതി ഇതിന് പച്ചക്കൊടി കാട്ടി. സഖ്യം പരസ്യമായി പറയേണ്ടതില്ലെന്നും പ്രാദേശികമായി നീക്കുപോക്കുകള്‍....
congress
തൃശൂർ പറപ്പൂക്കരയിൽ കോൺഗ്രസുകാരുടെ കൂട്ടയടി. നന്തിക്കരയിലെ കോൺഗ്രസ് പാർട്ടി ഓഫീസിൽ ഗ്രൂപ്പ് തിരിഞ്ഞു കോൺഗ്രസുകാർ നടത്തിയ കൂട്ടയടിയിൽ മണ്ഡലം പ്രസിഡൻ്റ്....
ബീഹാറിൽ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുന്നു. ആദ്യ രണ്ടു ഘട്ടങ്ങളിലെ വോട്ടെടുപ്പ് പൂർത്തിയായതിനെ തുടർന്ന് വീറും വാശിയും നിറഞ്ഞ....
സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് എതിരെ തിരുവനന്തപുരം വനിതാ പൊലീസ് സ്റ്റേഷന്‍ കേസെടുത്തു. സോളാര്‍....
തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിക്കുള്ളിലെ പോര് കൂടുതല്‍ മറനീക്കി പുറത്തുവരുന്നു അഭിപ്രയാസ സമന്വയമില്ലാത്തതിനെ തുടര്‍ന്ന് സഖ്യകക്ഷികളുടെ കൊഴിഞ്ഞുപോക്കിന് പിന്നാലെ മുതിര്‍ന്ന....
സര്‍ക്കാറിനെതിരായ സമരവേദിയില്‍ വച്ച് കെപിസിസി സംസ്ഥാന പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തിയ പരാമര്‍ശത്തിനെരിരെ പ്രതിഷേധവുമായി ബാലസംഘം സംസ്ഥാന പ്രസിഡണ്ട് ആര്യ....
മധ്യപ്രദേശിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കൈപ്പത്തി ചിഹ്നത്തിൽ വോട്ട് ചോദിച്ച് ജ്യോതിരാദിത്യ സിന്ധ്യ. കൈപ്പത്തി ചിഹ്നത്തിൽ ചെയ്യാൻ ബിജെപി നേതാവ്....
പീഡനത്തിനിരയായി പരാതി കൊടുക്കുന്ന സ്ത്രീയെ വളരെ മ്ലേച്ഛമായ ഭാഷ ഉപയോഗിച്ച് അധിക്ഷേപിക്കുന്നത് കേരളത്തിലെ കോൺഗ്രസ് നേതാക്കന്മാരുടെ പതിവ് രീതിയായി മാറിക്കഴിഞ്ഞിരിക്കുന്നു.....
25 കോടിക്ക് ഗുജറാത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയെ മുഴുവനായി വിലയ്ക്ക് വാങ്ങാമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. സ്വന്തം നേതാക്കള്‍ പാര്‍ട്ടി....
കേന്ദ്ര അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നു എന്ന ആക്ഷേപം പ്രധാനമായും ഉന്നയിക്കുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയാണെന്ന് മുഖ്യമന്ത്രി. കേന്ദ്ര ഏജന്‍സികളെ....
ബിഹാറിൽ മഹാസഖ്യവും എൻ ഡി എ യും തമ്മിലുള്ള നേർക്കുനേർ പോരാട്ടത്തിന് അരങ്ങൊരുങ്ങി കഴിഞ്ഞു. 2015ൽ തനിച്ച് മത്സരിച്ച ഇടത്....
പാലക്കാട്: കഞ്ചിക്കോട് ചെല്ലങ്കാവ് ആദിവാസി കോളനിയില്‍ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ വിഷമദ്യ ദുരന്തത്തില്‍ കോണ്‍ഗ്രസ് പ്രതിക്കൂട്ടില്‍. കോളനിയിലേക്ക് മദ്യമെത്തിച്ചത് കോണ്‍ഗ്രസ്....
ടൈറ്റാനിയം കേസില്‍ കോണ്‍ഗ്രസ്-ബിജെപി ഒത്തുകളി നടക്കുന്നുവെന്ന് പരാതിക്കാരനായ സെബാസ്റ്റ്യന്‍ ജോര്‍ജ് കൈരളി ന്യൂസിനോട്. കേസില്‍ ബിജെപി സ്വീകരിക്കുന്ന നിലപാട് സംശയാസ്പദമാണെന്നും....
തിരുവനന്തപുരം: രാഹുല്‍ ഗാന്ധി നല്ല നിലയ്ക്കാണ് കാര്യങ്ങള്‍ കണ്ടതെന്നും രാജ്യത്തെ എല്ലാ പ്രതിരോധ പ്രവര്‍ത്തനവും കാണുന്നയാളാണ് രാഹുലെന്നും മുഖ്യമന്ത്രി പിണറായി....
കഴക്കൂട്ടത്ത് കോൺഗ്രസ് നേതാവ് എം.എ വാഹിദ് നടത്തിയ ഉപവാസ സമരത്തിനിടെ നാടകീയ രംഗങ്ങൾ. കഴക്കൂട്ടം എ.ജെ ആശുപത്രി ജംഗ്ഷനിൽ നടന്ന....
ജമാഅത്തെ ഇസ്ലാമിയെ കൂടെ കൂട്ടുന്നത് യുഡിഎഫിന് തിരിച്ചടിയാകും....
ആർഎസ്എസ്സും വെൽഫെയർ പാർട്ടിയും ഇരുവശങ്ങളിൽ; കോൺഗ്രസ് ഗതികേടിൽ....
ബി.ജെ.പിയിലേക്ക് മാറിയ തിരുമാനത്തെ അഭിനന്ദിച്ച് തന്നെ കോണ്‍ഗ്രസിനകത്തുള്ളവര്‍ വിളിച്ചുവെന്ന വെളിപ്പെടുത്തലുമായി നടി ഖുശ്ബു സുന്ദര്‍. നേരത്തെ പാര്‍ട്ടി മാറിയ ഉടന്‍....
ജമാഅത്തെ ഇസ്ലാമിയുമായുള്ള സഖ്യത്തില്‍ മലക്കം മറിഞ്ഞ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ജമാഅത്തെ ഇസ്ലാമിയുമായി സഖ്യമില്ലെന്ന് ഇന്നലെ പറഞ്ഞ മുല്ലപ്പള്ളി ഇന്ന് നിലപാട്....
യുഡിഎഫിന്റെ വർഗ്ഗീയ നിലപാടുകളിൽ അവരുടെ പിന്ഗാമികളായി ആർ.എസ്.പി അധപതിച്ചുവെന്ന് കോവൂർകുഞ്ഞുമോൻ എം.എൽ.എ.ഇടതുപാർട്ടി എന്നവകാശപ്പെടുന്ന ആർ.എസ്.പി അധികാരത്തിനു വേണ്ടി അന്തസ്സും തത്വശാസ്ത്രങളും....