സിബിഐ കേസ് രാഷ്ട്രീയ പ്രേരിതമാണന്ന് ചൂണ്ടിക്കാട്ടി ലൈഫ് മിഷൻ ഹൈക്കോടതിയെ സമീപിച്ചു. സിബിഐ കോടതിയിൽ സമർപ്പിച്ച പ്രഥമ വിവര റിപ്പോർട്ട്....
congress
പാലക്കാട് ചെർപ്പുളശ്ശേരിയിൽ പിഎംഎവൈ-ലൈഫ് ഭവന പദ്ധതിയിൽ വീട് ലഭിച്ച ഗുണഭോക്താക്കളെ കോൺഗ്രസ് നേതാവ് വഞ്ചിച്ചതായി പരാതി. കോൺഗ്രസ് മണ്ഡലം സെക്രട്ടറി....
സി പി ഐ എം മറ്റത്തൂർ ലോക്കൽ കമ്മറ്റി പരിധിയിലെ വിവിധ പ്രദേശങ്ങളിൽ ബി ജെ പി യിലും കോൺഗ്രസിലും....
ആൾക്കൂട്ട അക്രമ സമരത്തിനിറങ്ങിയ കോൺഗ്രസ് പുത്തൂർ മണ്ഡലം സെക്രട്ടറിയിൽ നിന്ന് കോവിഡ് ബാധിച്ച് അച്ഛൻ മരിച്ചു. ഒല്ലൂരിലെ പുത്തൂർ കോൺഗ്രസ്....
കോണ്ഗ്രസ്സിന്റെ ആൾക്കൂട്ട അക്രമ സമരത്തിന് നേതൃത്വം നൽകിയ കോൺഗ്രസ് പുത്തൂർ മണ്ഡലം സെക്രട്ടറിയിൽ നിന്ന് കോവിഡ് പകർന്ന് അച്ഛൻ മരിച്ചു.....
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക പരിഷ്‌ക്കരണ നിയമങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ഇന്ന് രാജ്ഭവനിലേയ്ക്ക് മാര്‍ച്ച് നടത്തുകയാണ്. എന്നാല്‍ കാര്‍ഷിക മേഖലയില്‍....
തിരുവനന്തപുരം: കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നാളെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം ചേരും. നാളെ വൈകിട്ട് 4.30നാണ്....
കോഴിക്കോട്: കെപിസിസി പുനഃസംഘടനയില്‍ അതൃപ്തി രേഖപ്പെടുത്തി കെ സുധാകരനും കൊടിക്കുന്നില്‍ സുരേഷും. അതൃപ്തി വ്യക്തമാക്കി സുധാകരനും കൊടിക്കുന്നിലും ഹൈക്കമാന്റിന് പരാതി....
തിരുവനന്തപുരം: ബെന്നി ബഹനാന്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞു. തീരുമാനം കേന്ദ്ര നേതൃത്വത്തെ ഇന്ന് രേഖാ മൂലം അറിയിക്കുമെന്ന് ബെന്നി....
തിരുവനന്തപുരം: സ്വന്തമായി വീടില്ലാത്ത പാവപ്പെട്ടവര്‍ക്ക് വീട് നല്‍കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കെട്ടിപ്പൊക്കുന്ന വീടുകള്‍ പോലും തട്ടിത്തെറിപ്പിക്കുന്ന വിദ്വേഷ രാഷ്ട്രീയം....
അന്തരിച്ച മുന്‍ മന്ത്രി പി കെ വേലായുധന്റെ ഭാര്യക്ക് ലൈഫില്‍ നിന്നും സര്‍ക്കാര്‍ വീട് അനുവദിച്ചു. കാലങ്ങളായി വീടിനായി കോണ്‍ഗ്രസ്....
BJP യും കോൺഗ്രസും തമ്മിലുള്ള സഹകരണത്തെ കളിയാക്കി പി കെ ബിജു....
കോണ്‍ഗ്രസിന്റെ ആര്‍എസ്എസ് അനുകൂല നിലപാടില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന്....
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ അനാവശ്യ ചെലവ് ആരോപണം സ്ഥിരമായി ഉന്നയിക്കുന്ന പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്ളത് 25....
തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിനെതിരെ അക്രമസമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കെഎസ്.യു തൃശൂര്‍ ജില്ലാ സെക്രട്ടറി വി എസ് ഡേവിഡിനും....
ലൈഫ്‌മിഷനെ സംബന്ധിച്ച് കോണ്‍ഗ്രസ് എം.എല്‍.എയുടെ പരാതിയില്‍ കേസെടുത്ത സിബിഐ നടപടി അസാധാരണവും രാഷ്ട്രീയ പ്രേരിതവുമാണ്. ലൈഫ്‌മിഷനുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷിക്കുമെന്ന....
തിരുവനന്തപുരം: മഹാമാരി കാലത്ത് പ്രതിപക്ഷം നടത്തുന്ന സമരം അപകടകരമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ആരും രോഗവിവരം മറച്ച് വയ്ക്കരുത്. അത്....
കെ എം അഭിജിത്ത് ആള്‍മാറാട്ടം നടത്തിയെന്ന് തെളിയിക്കുന്ന രേഖ കൈരളി ന്യൂസിന് . ആരോഗ്യ വകുപ്പിന് നല്‍കിയ സമ്മതപത്രത്തില്‍ ഒപ്പിട്ടിരിക്കുന്നതും....
തിരുവനന്തപുരം: കെ.എസ്.യു പ്രസിഡന്റ് അഭിജിത്ത് ക്വാറന്റൈയിനും ലംഘിച്ചെന്ന് തെളിയുന്നു. അഭിജിത്ത് പോത്തന്‍കോട് എത്തിയത് കഴിഞ്ഞ ചൊവാഴ്ച്ചയെന്ന് കെഎസ്.യു സംസ്ഥാന സെക്രട്ടറി....
തിരുവനന്തപുരം: ആള്‍മാറാട്ടം നടത്തി കെഎസ്.യു പ്രസിഡന്റ് കൊവിഡ് ടെസ്റ്റ് നടത്തിയെന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണെന്ന് എ എ റഹീം. കോണ്‍ഗ്രസ് സംസ്ഥാന....
തിരുവനന്തപുരം: കെഎസ്.യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് കളളപേരില്‍ കോവിഡ് ടെസ്റ്റ് നടത്തിയതായി ആരോപണം. കെഎസ്.യു സംസ്ഥാന സെക്രട്ടറി....
കൊച്ചി: കോടതി വിധി ലംഘിച്ച് സമരം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ഹൈക്കോടതി. ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കണമെന്ന് ചീഫ് ജസ്റ്റിസ് പൊലീസിന്....
കൊച്ചി: എന്‍ഐഎ മൊഴിയെടുപ്പില്‍ മറുപടിയുമായി കെടി ജലീല്‍ മന്ത്രിയുടെ വാക്കുകള്‍: ഏതന്വേഷണ ഏജന്‍സി കാര്യങ്ങള്‍ ചോദിച്ചാലും ഇല്ലാത്ത ഒന്ന് ഉണ്ടാവില്ല.....
സംസ്ഥാനത്ത് നടക്കുന്നത് ഖുറാന്‍ വിരുദ്ധ പ്രക്ഷോഭമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. മാധ്യമങ്ങള്‍ കെട്ടുകഥകള്‍ക്കുള്ള വളം ഫാക്ടറികളെന്നും ദേശാഭിമാനിയില്‍....