നിയമസഭാംഗമെന്ന നിലയില്‍ ഇന്ന് 50 വര്‍ഷം തികയ്ക്കുകയാണ് ഉമ്മന്‍ചാണ്ടി. കോണ്‍ഗ്രസിന് ദേശീയതലത്തില്‍പ്പോലും ഉമ്മന്‍ചാണ്ടിയോളം നേട്ടങ്ങള്‍ കൈവരിച്ച മറ്റൊരാളില്ല. അവസരങ്ങള്‍ ഒന്നും....
congress
തൃശൂര്‍: തൃശൂരില്‍ കോണ്‍ഗ്രസ് സമരത്തിലും യോഗങ്ങളിലും പങ്കെടുത്ത പത്ത് പ്രവര്‍ത്തകര്‍ക്ക് കോവിഡ്. ഒല്ലൂര്‍ മണ്ണുത്തി മേഖലകളിലെ പ്രവര്‍ത്തകര്‍ക്കാണ് രോഗം. ഡിസിസി....
തിരുവനന്തപുരം: ബിജെപിയല്ല, സിപിഐഎമ്മാണ് മുഖ്യശത്രുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി. സിപിഐഎമ്മിനെ ഏത് വിധേനയും പരാജയപ്പെടുത്തണം. അടുത്തതവണ അധികാരം ലഭിച്ചില്ലെങ്കില്‍ പാര്‍ട്ടിയുടേയും....
എഐസിസി ഭാരവാഹികളുടെ പുനഃസംഘടനയ്ക്ക് ശേഷവും ആന്ധ്രപ്രദേശിന്റെ ചുമതല ഉമ്മന്‍ചാണ്ടിക്ക് തന്നെയാണ്. കഴിഞ്ഞ ആന്ധ്രപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് ഒരൊറ്റ സീറ്റ്....
തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് സംസ്ഥാന നേതാവ് എ എച്ച് ഹാഫിസിനെതിരെ വധശ്രമം. കത്തിയുമായി എത്തിയ ആളെ നാട്ടുകാര്‍ പിടികൂടി പേരൂര്‍ക്കട....
ക്യാമറക്കു മുന്നില്‍ കോണ്‍ഗ്രസ് നടത്തുന്നത് അസംബന്ധ സമര നാടകമാണെന്ന് എന്‍ എന്‍ കൃഷ്ണദാസ്.....
ഗുലാംനബി ആസാദ് ഉള്‍പ്പെടെയുള്ള വിമത പക്ഷത്തെ ഒതുക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുന്നതിനിടയില്‍ കോണ്‍ഗ്രസ് നേതാവ് പ്രിയങ്കഗാന്ധി പ്രശ്‌നപരിഹാരത്തിനായി അലഹബാദിലെ ജോത്സ്യന്മാരെ....
തിരുവനന്തപുരം: അനില്‍ അക്കരക്ക് സ്വര്‍ണ്ണക്കടത്ത് സംഘവുമായുള്ള ബന്ധം അന്വഷിക്കണമെന്ന് ഡിവൈഎഫ്‌ഐ. എംഎല്‍എ ആര്‍ക്ക് വേണ്ടിയാണ് സ്വപ്നയെ സന്ദര്‍ശിച്ചത് എന്ന് അന്വഷിക്കണം.....
കൊച്ചി: മന്ത്രി കെടി ജലീലിന് സ്വര്‍ണ്ണക്കടത്തുമായി ബന്ധമില്ലെന്ന് വ്യക്തമാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ജലീല്‍ നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യമില്ലെന്നും അതിനാല്‍ ഇനി....
കെപിസിസി പുനര്‍സംഘടനയില്‍ കൊല്ലത്ത് ഐ ഗ്രൂപില്‍ പൊട്ടിത്തെറി.അതൃപ്തരായ ഒരു വിഭാഗം ഐ ഗ്രൂപ്പുകാര്‍ ഗ്രൂപ് യോഗം ചേര്‍ന്നു.മത ന്യൂനപക്ഷ വിഭാഗത്തെ....
തിരുവനന്തപുരം: കുറ്റക്കാരനാണെന്ന് തെളിയിച്ചാല്‍ താന്‍ ഔദ്യോഗിക ജീവിതം അവസാനിപ്പിക്കുമെന്ന് മന്ത്രി കെടി ജലീല്‍. കൈരളി ടിവിയിലെ ജെബി ജംഗ്ഷന്‍ പരിപാടിയിലാണ്....
കൊല്ലം: കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എക്കെതിരെ കോണ്‍ഗ്രസ്-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വസ്ത്രാക്ഷേപം. എംഎല്‍എയുടെ കാര്‍ തടയുകയും കരിങ്കൊടി കാണിക്കുകയും ചെയ്തു. നിയമ....
തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ ഗുണ്ടകളുടെ ഒത്തുചേരല്‍. കോണ്‍ഗ്രസ് ഡി.സി.സി അംഗമായ ചേന്തി അനിയുടെ വീട്ടിലാണ് ഗുണ്ടകള്‍ ഒത്തു ചേര്‍ന്നത്.....
തിരുവനന്തപുരം: തനിക്കെതിരെ കെട്ടുകഥകള്‍ ചമക്കുന്ന മാധ്യമങ്ങള്‍ക്ക് മന്ത്രി കെ ടി ജലീലിന്റെ മറുപടി. കല്ലുവച്ച നുണകളും, കെട്ടുകഥകളും മനസാക്ഷിക്കുത്തില്ലാതെ വിളമ്പുന്നവരോട്....
പാലക്കാട്: അപകടകരമായ കോവിഡ് സാഹചര്യം നിലനില്‍ക്കുമ്പോള്‍ ഒരു കലാപത്തിന് നേതൃത്വം കൊടുക്കുക എന്നത് മനുഷ്യത്വമുള്ളവരില്‍ നിന്നും പ്രതീക്ഷിക്കുന്നതല്ലെന്ന് മന്ത്രി എകെ....
തിരുവനന്തപുരം: വെഞ്ഞാറമൂട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തിലെ പ്രധാന പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. മുഖ്യപ്രതികളായ സജീവ്, ഉണ്ണി....
ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാന്‍ പ്രതിപക്ഷം ശ്രമിക്കുന്നുവെന്ന് ഡോ പ്രേംകുമാര്‍.....
തിരുവനന്തപുരം: മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് തലസ്ഥാനത്ത് പ്രതിപക്ഷ സംഘടനകളുടെ അക്രമ സമരം. കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കാതെയാണ് പ്രതിപക്ഷം....
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ മുഖ്യപ്രതികളില്‍ ഒരാളായ അന്‍സര്‍, പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ച അജിത്, ഷജിത്ത്, നജീബ് എന്നിവരെയാണ് തെളിവെടുപ്പിന് എത്തിച്ചത്.പ്രതികള്‍....
തിരുവനന്തപുരം: അനാവശ്യമായ സംഘര്‍ഷമാണ് പ്രതിപക്ഷ സംഘടനകള്‍ സംസ്ഥാനത്ത് ഉണ്ടാക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. എന്തിനാണവര്‍ സമരം നടത്തി കോവിഡ്....
മണ്ഡലം, ബ്ലോക്ക് കമ്മിറ്റികളുടെ പുന:സംഘടനയ്ക്ക് പിന്നാലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് മുറുകുന്നു. ആലുവ കടുങ്ങല്ലൂരില്‍ എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍....
കോണ്‍ഗ്രസില്‍ സമഗ്ര മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തയച്ച ഗുലാം നബി ആസാദ് അടക്കമുള്ള മുതിർന്ന നേതാക്കളെ ചുമതലകളിൽ....
ദില്ലി: കോണ്ഗ്രസിൽ വൻ പൊട്ടിത്തെറികൾക്ക് വഴിവെച്ചു നേതൃമാറ്റം ആവശ്യപ്പെട്ട നേതാക്കൾക്കെതിരെ പ്രതികാര നടപടിയുമായി സോണിയ പക്ഷം. ഗുലാം നബി ആസാദ്,....