congress

സ്ത്രീവിരുദ്ധ പരാമര്‍ശം; മാപ്പുപറഞ്ഞ് ചെന്നിത്തല

പത്രസമ്മേളനത്തിനിടെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരാമര്‍ശം പിന്‍വലിച്ച് മാപ്പുപറഞ്ഞു. പരാമര്‍ശത്തിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം....

സ്ത്രീത്വത്തെ അപമാനിക്കല്‍: രമേശ്‌ ചെന്നിത്തലയുടെ ഓഫീസിലേക്ക്‌ ഡിവൈഎഫ്ഐ മാർച്ച്‌ നടത്തി

ഹരിപ്പാട്: സ്‌ത്രീത്വത്തെ അപമാനിച്ച പ്രതിപക്ഷനേതാവ്‌ രമേശ് ചെന്നിത്തല മാപ്പ്‌  പറയണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവർത്തകർ  ചെന്നിത്തലയുടെ ഹരിപ്പാട്ടെ ഓഫീസിലേക്ക് മാർച്ച്‌ നടത്തി.....

ചെന്നിത്തലയുടെ പരാമര്‍ശം; മാപ്പ് പറയണമെന്ന് പി.കെ ശ്രീമതി ടീച്ചര്‍; എന്തൊരു അപമാനമാണ് കേരളത്തിനിത്?

തിരുവനന്തപുരം: കോവിഡ് ബാധിതയല്ലെന്ന സര്‍ട്ടിഫിക്കറ്റിനായി സമീപിച്ച യുവതിയെ ആരോഗ്യ പ്രവര്‍ത്തകന്‍ ലൈഗികമായി പീഡിപ്പിച്ചതിനെ ന്യായീകരിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പരാമര്‍ശം....

പീഡകനെ ന്യായീകരിച്ച ചെന്നിത്തലയുടെ നിലപാട് പ്രതിഷേധാര്‍ഹവും സ്ത്രീ സമൂഹത്തോടുള്ള വെല്ലുവിളിയും; മാപ്പ് പറയാന്‍ തയ്യാറാവണമെന്ന് കോടിയേരി

തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ രമേശ് ചെന്നിത്തലയ്‌ക്കെതിരെ പ്രതിഷേധിക്കാന്‍ സ്ത്രീ സമൂഹമൊന്നാകെ മുന്നോട്ടു വരണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി....

തരൂരിനെ ഒഴിവാക്കി കോണ്‍ഗ്രസ് യോഗം

ശശി തരൂരിനെ ഒഴിവാക്കി കോണ്‍ഗ്രസ് നയരൂപീകരണ സമിതി യോഗം. സോണിയ ഗാന്ധി വിളിച്ച യോഗത്തില്‍ സമിതിയില്‍ അംഗമല്ലാത്തവരെ പോലും ക്ഷണിച്ചപ്പോഴാണ്....

ഉമ്മന്‍ചാണ്ടി-കുഞ്ഞാലിക്കുട്ടി സഖ്യത്തില്‍ കോണ്‍ഗ്രസില്‍ പോര് രൂക്ഷം; മറുനീക്കങ്ങളുമായി ചെന്നിത്തല

തിരുവനന്തപുരം: നിയമസഭയില്‍ മത്സരിക്കുമെന്ന് സൂചന നല്‍കി ഉമ്മന്‍ചാണ്ടി. ഉമ്മന്‍ചാണ്ടി കുഞ്ഞാലിക്കുട്ടി സഖ്യത്തില്‍ കോണ്‍ഗ്രസില്‍ പോര് രൂക്ഷം. മറുനീക്കങ്ങളുമായി ചെന്നിത്തല.....

കോണ്‍ഗ്രസ് എംപിമാര്‍ കൂട്ടത്തോടെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക്; പാര്‍ലമെന്റിലേക്ക് മത്സരിച്ചത് സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന് എംപിമാര്‍; നീക്കത്തില്‍ അതൃപ്തി അറിയിച്ച് യുവനേതാക്കള്‍

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാന്‍ താല്‍പര്യം അറിയിച്ച് നാല് കോണ്‍ഗ്രസ് എംപിമാര്‍. കെ മുരളീധരന്‍, അടൂര്‍ പ്രകാശ്, കെ സുധാകരന്‍,....

ആരു വിചാരിച്ചാലും ലൈഫ് പദ്ധതിയെ തകര്‍ക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി; പദ്ധതി തകര്‍ക്കാന്‍ ചില ദുഷ്ട ശക്തികളുടെ ശ്രമം

തിരുവനന്തപുരം: ആരു വിചാരിച്ചാലും ലൈഫ് പദ്ധതിയെ തകര്‍ക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിയെ തകര്‍ക്കാന്‍ ചില ദുഷ്ട ശക്തികള്‍ ശ്രമിക്കുന്നെന്നും....

ഉപ്പു തിന്നവര്‍ വെളളം കുടിക്കട്ടെ; കമറുദ്ദീന്‍ എംഎല്‍എക്കെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസര്‍ഗോഡ്: എംസി കമറുദ്ദീന്‍ എംഎല്‍എക്കെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി രംഗത്ത്. ഉപ്പു തിന്നവര്‍ വെളളം കുടിക്കട്ടെയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.....

ധീര രക്തസാക്ഷി എം എസ് പ്രസാദിന്‍റെ ഓർമ്മകൾക്ക് ഇന്ന് 36 വയസ്

ധീര രക്തസാക്ഷി എം.എസ് പ്രസാദിൻ്റെ ഓർമ്മകൾക്ക് ഇന്ന് 36 വയസ്. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിൽ സിപിഐഎമ്മിനെ പ്രതിക്കൂട്ടിലാക്കാൻ ശ്രമിക്കുന്ന കോൺഗ്രസ് ഈ....

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലപാതകം; പ്രതികളായ നജീബും സതികുമാറും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ; കോണ്‍ഗ്രസിന്റെ ആ കള്ളക്കഥയും പൊളിഞ്ഞു

വെഞ്ഞാറമൂട് കൊലപാതകത്തില്‍ സിപിഐഎമ്മുകാര്‍ക്കും പങ്കുണ്ടെന്ന കോണ്‍ഗ്രസിന്റെ വാദം പൊളിയുന്നു. സിപിഐഎമ്മുക്കാരെന്ന് കോണ്‍ഗ്രസ് ആരോപിച്ച പ്രതികളായ നജീബും സതികുമാറും കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്നതിനുള്ള....

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലപാതകം; രണ്ടാം പ്രതിയായ കോണ്‍ഗ്രസുകാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: വെഞ്ഞാറമൂട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ ഒരു കോണ്‍ഗ്രസുകാരന്‍ കൂടി അറസ്റ്റില്‍. രണ്ടാംപ്രതി അന്‍സാറിനെയാണ് ബന്ധുവീട്ടില്‍ നിന്ന് പിടികൂടിയത്. മരുതംമൂട്ടിലെ വീട്ടില്‍....

‘സ്വന്തം വീട് തകര്‍ത്തത് അമ്മയുടെ അറിവോടെ, സിപിഐഎമ്മുകാരെ കുടുക്കാന്‍’: ലീനയും പ്രതിയായേക്കും

തിരുവനന്തപുരം: വീടു തകര്‍ത്തത് അമ്മയുടെ അറിവോടെ തന്നെയാണെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ലീനയുടെ മകന്റെ മൊഴി. സിപിഐഎം പ്രവര്‍ത്തകരെ കുടുക്കാനായാണ്....

‘സിപിഐഎമ്മില്‍ നിന്ന് മാറിയില്ലെങ്കില്‍ ഇല്ലാതാക്കും’; തന്നെ അവര്‍ കൊല്ലുമെന്ന് ഭീഷണി മു‍ഴക്കി; കൊല്ലപ്പെടുംമുന്നെ മിഥിലാജ് സുഹൃത്തിനോട് നടത്തിയ ഫോണ്‍സംഭാഷണം കൈരളി ന്യൂസിന്

വെഞ്ഞാറമൂട്ടില്‍ കോണ്‍ഗ്രസ് കൊലപെടുത്തിയ മിഥിലാജ് ഭീഷണി നേരിട്ടിരുന്നുവെന്നതിനുള്ള തെളിവാണ് കൈരളി ന്യൂസ് പുറത്ത് വിട്ടത്. ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റും നിരവധി....

എംഎല്‍എയുടെ മകനെതിരായ വ്യാജപ്രചരണം; കോണ്‍ഗ്രസ് സൈബര്‍ ആക്രമണത്തില്‍ സംഘപരിവാര്‍ അനുകൂലിയായ യുവതി പരാതി നല്‍കി

കോണ്‍ഗ്രസ് സൈബര്‍ ഗ്രൂപ്പുകളുടെ അപകീര്‍ത്തികരമായ പ്രചരണത്തിനെതിരെ സംഘപരിവാര്‍ അനുകൂലിയായ സോഷ്യല്‍ മീഡിയാ പ്രവര്‍ത്തക പോലീസില്‍ പരാതി നല്‍കി. വാമനപുരം എം....

ലീനയുടെ വീട് ആക്രമിച്ചത് സ്വന്തം മകന്‍; സിപിഐഎമ്മിനെതിരെ ഉയര്‍ത്തിയ ആരോപണത്തില്‍ കോണ്‍ഗ്രസ് മാപ്പ് പറയണമെന്ന് മന്ത്രി കടകംപള്ളി

തിരുവനന്തപുരം: കെപിസിസി അംഗമായ ലീനയുടെ വീട് ആക്രമിച്ചത് അവരുടെ മകന്‍ തന്നെയാണെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം മാപ്പു പറയണമെന്ന്....

സംസ്ഥാനത്ത് അക്രമവും കലാപവും സൃഷ്ടിക്കാന്‍ യുഡിഎഫ് ഗൂഢാലോചനയെന്ന് കോടിയേരി; കോണ്‍ഗ്രസ് കൊലയാളികളെ മഹത്വവത്ക്കരിക്കുന്നു, അക്രമകാരികള്‍ക്ക് പരസ്യ പ്രോത്സാഹനം

തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തില്‍ രക്തസാക്ഷികളെ ഗുണ്ടകളെന്നും കൊലപാതകികളെ മഹത്വവത്കരിക്കുകയും ചെയ്യുന്ന സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിച്ചിരിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി....

കോണ്‍ഗ്രസിന്റെ ആ കള്ളക്കഥയും പൊളിഞ്ഞു; യൂത്ത് കോണ്‍ഗ്രസ് നേതാവ് ലീനയുടെ വീട് ആക്രമിച്ചത് മകന്‍ തന്നെ

തിരുവനന്തപുരം: തിരുവനന്തപുരത്തെ കോൺഗ്രസ് നേതാവ് ലീനയുടെ വീട് ആക്രമിച്ചെന്ന പേരിൽ സിപിഐ എമ്മിനെതിരെ അഴിച്ചുവിട്ട കള്ളപ്രചരണം പൊളിഞ്ഞു. സംഭവത്തിൽ ലീനയുടെ....

ഡിവൈഎഫ്ഐ നേതാക്കളുടെ കൊലപാതകം: മുഖ്യപ്രതി ഷജിത്തിനെ അടൂര്‍ പ്രകാശ് നേരിട്ട് കണ്ടിട്ടുണ്ട്; ഗൂഢാലോചനയിലും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് എ എ റഹീം

തിരുവനന്തപുരം: വെഞ്ഞാറമൂട് ഡിവൈഎഫ്ഐ നേതാക്കളായ മിഥിലാജിനേയും ഹക്ക് മുഹമ്മദിനേയും വെട്ടികൊന്ന സംഭവത്തില്‍ അടൂര്‍പ്രകാശിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ....

#KairaliNewsExclusive ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ കൊലപാതകം: കോണ്‍ഗ്രസ് നേതാവിന്‍റെ കൊലവിളി ദൃശ്യങ്ങള്‍ കൈരളി ന്യൂസിന്

വെഞ്ഞാറമൂട് തേമ്പാമൂട് ജംഗ്ഷനില്‍ നേരത്തെയും ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കുനേരെ കോണ്‍ഗ്രസ് നേതാവ് കൊലവിളിയു ഭീഷണിയും നടത്തി. കൊലവിളി വീഡിയോ കൈരളി ന്യൂസിന്....

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലപാതകം; മുഖ്യപ്രതി കോണ്‍ഗ്രസ് തന്നെ; തെളിവുകള്‍ കൈരളി ന്യൂസിന്

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ മുഖ്യ പ്രതി മദപുരം ഉണ്ണിയുടെ നിഷേധിക്കാന്‍ ആവാത്ത കോണ്‍ഗ്രസ് ബന്ധം പുറത്ത്. മദപുരം ഉണ്ണിയെ....

രണ്ടില ചിഹ്നം ലഭിച്ചതോടെ ജോസ് കെ മാണിക്ക് മുന്നില്‍ ചുവടുമാറ്റി കോണ്‍ഗ്രസ്

രണ്ടില ചിഹ്നം ലഭിച്ചതോടെ ജോസ് കെ മാണിക്ക് മുന്നില്‍ ചുവടുമാറ്റി കോണ്‍ഗ്രസ്. യുഡിഎഫില്‍ നിന്ന് പുറത്താക്കിയ ജോസ് പക്ഷത്തെ വീണ്ടും....

കാര്യങ്ങള്‍ അറിയാത്തത് കൊണ്ടാണ് ബിജെപിയുടെ ആരോപണങ്ങള്‍; കോണ്‍ഗ്രസിനേക്കാളും വാശിയോടെ ലീഗാണ് ബിജെപിയുടെ ആരോപണം ഏറ്റെടുക്കുന്നത്; ഫയല്‍ ബിജെപിയുടെ കൈവശം എങ്ങനെ കിട്ടിയെന്ന് പരിശോധിക്കുമെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: ബിജെപിയുടെ വ്യാജ ഒപ്പ് വിവാദത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാര്യങ്ങള്‍ അറിയാത്തത് കൊണ്ടാണ് ബിജെപിയുടെ ആരോപണങ്ങള്‍. ഒപ്പ്....

ലീഗ് ബിജെപിയുടെ ഒക്കച്ചങ്ങാതി; കോണ്‍ഗ്രസിനേക്കാളും വാശിയോടെ ലീഗാണ് ബിജെപിയുടെ ആരോപണം ഏറ്റെടുക്കുന്നത്; മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: കോണ്‍ഗ്രസിനേക്കാളും വാശിയോടെ ലീഗാണ് ബിജെപിയുടെ ആരോപണം ഏറ്റെടുക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ വാക്കുകള്‍: യുഡിഎഫ് ഇപ്പോള്‍ ഈ....

Page 118 of 174 1 115 116 117 118 119 120 121 174