തിരുവനന്തപുരം: വെഞ്ഞാറമൂടില്‍ കോണ്‍ഗ്രസുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ ഹഖ് മുഹമ്മദിന്റെയും മിഥിലാജിന്റെയും കുടുംബങ്ങളെ പാര്‍ട്ടി സംരക്ഷിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.....
congress
കൊലപാതകത്തിന് മുന്‍പ് പ്രതികള്‍ മിഥിരാജിനെയും, ഹക്ക് മുഹമ്മദിനെയും ഭീഷണിപെടുത്തുന്ന ഓഡിയോ സംഭാഷണം പുറത്ത്. പൊളിറ്റിക്‌സ് എന്ന വെഞ്ഞാറംമൂട്ടിലെ പ്രദേശിക വാട്ടസ്അപ്പ്....
വെഞ്ഞാടമൂട് ഇരട്ടക്കൊലപാതകം ആസൂത്രിതമെന്ന് ആവര്‍ത്തിച്ച് സിപിഐഎം. കൊലപാതകത്തില്‍ രണ്ടിടത്ത് വച്ച് ഗൂഢാലോചന നടന്നു.അടൂര്‍ പ്രകാശിന് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ജില്ലാ സെക്രട്ടറി....
വെഞ്ഞാറമൂട് ഇരട്ട കൊലപാതക കേസില്‍ കോൺഗ്രസ് പഞ്ചായത്ത് അംഗത്തിനെതിരെ അന്വേഷണം. തലയിൽ വാർഡ് അംഗം ഗോപന് പ്രതികളുമായി ബന്ധമുണ്ടെന്ന് പൊലീസ്....
കണ്ണൂർ തലശ്ശേരി ചോനാടത്ത് അഴീക്കോടൻ സ്മാരക മന്ദിരത്തിന് നേരെ ബോംബേറ്. സിപിഎം നിയന്ത്രണത്തിൽ ഉള്ള ചോനാടം അഴീകോടൻ സ്മാരക വായനശാലക്ക്....
കോണ്‍ഗ്രസുകാര്‍ അരും കൊല ചെയത ഹക്ക് മുഹമ്മദിന്റെ ഭാര്യ കൈരളി ന്യാസിനോട്.....
കോഴിക്കോട്: വെഞ്ഞാറമൂടില്‍ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ വെട്ടിക്കൊന്നതിന് ശേഷവും കൊലവിളിയുമായി കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. കോഴിക്കോട് മുക്കം മണ്ഡലം....
തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടകൊലപാതകക്കേസില്‍ അടൂര്‍ പ്രകാശിന്റെ പങ്ക് പുറത്ത്. പ്രതികള്‍ കൊലയ്ക്കു ശേഷം വിളിച്ചത് അടൂര്‍പ്രകാശ് സമ്മതിച്ചു.....
തിരുവനന്തപുരം: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഫൈസല്‍ ജലീല്‍ വധശ്രമക്കേസില്‍ നിന്നും രക്ഷപ്പെടാന്‍ സഹായിച്ചത് അടൂര്‍പ്രകാശ് എം.പിയെന്ന് വെഞ്ഞാറമൂട് കൊലപാതക കേസിലെ പ്രതിയായ....
തിരുവനന്തപുരം: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ അടൂര്‍ പ്രകാശിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ഇപി ജയരാജന്‍. സംഭവം നടന്ന ശേഷം പ്രതികള്‍....
തിരുവനന്തപുരം: കോൺഗ്രസ് കൊലപാതക രാഷ്ട്രീയത്തിനെതിരെ നാളെ സംസ്ഥാന വ്യാപകമായി ഡിവൈഎഫ്ഐ പ്രതിഷേധം സംഘടിപ്പിക്കും. ഇതിൻറെ ഭാഗമായി നാളെ (സെപ്റ്റംബർ 1)....
തിരുവനന്തപുരം: ചോരക്കൊതിയുടെ അധമ രാഷ്ട്രീയത്തെ വെറുപ്പോടെ ആട്ടിയോടിയ്ക്കണമെന്നും അന്നേ നാട്ടില്‍ സമാധാനമുണ്ടാവൂ എന്നും എം സ്വരാജ് എംഎല്‍എ. സ്വരാജിന്റെ വാക്കുകള്‍:....
വെഞ്ഞാറമൂടിലെ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കോണ്‍ഗ്രസ് ക്രിമിനലുകള്‍ വെട്ടി കൊലപ്പെടുത്തിയതില്‍ സംസ്ഥാനമാകെ പ്രതിഷേധം. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലേക്കും ഹരിപ്പാടുള്ള....
തിരുവനന്തപുരം: വെഞ്ഞാറമൂട് ഡിവൈഎഫ്‌ഐ നേതാക്കളെ കോണ്‍ഗ്രസ് ഗുണ്ടകള്‍ വെട്ടിക്കൊലപ്പെടുത്തുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ കൈരളി ന്യൂസിന്. അഞ്ചോളം പേരെ ദൃശ്യങ്ങളില്‍....
തിരുവനന്തപുരം: അക്രമങ്ങളും കൊലപാതകങ്ങളും നടത്തി അരക്ഷിതാവസ്ഥ സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് വെഞ്ഞാറമൂട് ഇരട്ടകൊലപാതകം തെളിയിച്ചിരിക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി....
തിരുവനന്തപുരം: കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളുടെ അറിവോടെ അല്ലാതെ ഇത്ര നിഷ്ഠൂരമായ ഇരട്ട കൊലപാതകം നടക്കുകയില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മന്ത്രി....
തിരുവനന്തപുരം: വെഞ്ഞാറമൂടില്‍ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ വെട്ടിക്കൊന്ന കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ആറു പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യ പ്രതി....
വെളളറട സ്വദേശിയായ യുവാവിന്‍റെ ആത്മഹത്യയെ തുടര്‍ന്ന് യുഡിഎഫും ബിജെപിയും നടത്തുന്നത് വലിയ കുപ്രചരണം. ഒഴിവുണ്ടായിട്ടും നിയമനം നില്‍കിയില്ലെന്നത് വാസ്തവ വിരുദ്ധമായ....
നേതാക്കളുടെ പരസ്യപ്രസ്താവനയില്‍ താക്കീതുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സംഘടനാപരമായ കാര്യങ്ങളില്‍ പ്രസ്യപ്രസ്താവന പാടില്ലെന്ന എഐസിസി നിര്‍ദ്ദേശം എല്ലാവരും പാലിക്കണമെന്ന്....
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ അനില്‍ നമ്പ്യാരിലേക്ക് അന്വേഷണം നീണ്ടതോടെ പ്രതിപക്ഷം മുന്‍പ് ഉന്നയിച്ച ആരോപണങ്ങളുടെ മുനയൊടിയുന്നു. ഗത്യന്തരമില്ലാതെ അനില്‍ നമ്പ്യാരെ....
ദേശീയ നേതൃത്വത്തിനെതിരെ നിലപാട് സ്വീകരിച്ച ശശി തരൂര്‍ എംപിക്ക് പിന്തുണയുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ, മകന്‍ ചാണ്ടി ഉമ്മന്‍.....
തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കൊടിക്കുന്നില്‍ സുരേഷ് എംപി. ശശി തരൂര്‍ കോണ്‍ഗ്രസിലെ ഗസ്റ്റ്....
തിരുവനന്തപുരം: നേത്യത്വത്തിനെതിരെ കത്തെഴുതിയ നേതാക്കമാരെ വിമര്‍ശിച്ച് കെ മുരളീധരന്‍. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലും രാഹുല്‍ ഗാന്ധി തന്നെ നയിക്കണം എന്നാണ്....
ദില്ലി: കോണ്‍ഗ്രസ് ഹൈക്കമാന്റിനെതിരെ രൂക്ഷവിമര്‍ശനവുമായി ഗുലാം നബി ആസാദ്. 22 പേര്‍ മാത്രം അംഗങ്ങളായാ പ്രവര്‍ത്തകസമിതിയില്‍ 60 പേരെ പങ്കെടുപ്പിച്ചു....