congress

സൈബര്‍ ആക്രമണത്തില്‍ പ്രതിപക്ഷത്തിന്‍റെയും മാധ്യമങ്ങളുടെ ഇരട്ടത്താപ്പിന് എണ്ണിയെണ്ണി മറുപടി പറഞ്ഞ് മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകനെതിരായാലും സാധാരണക്കാരനെതിരായാലും ആര്‍ക്കെതിരെയും സൈബര്‍ ആക്രമണങ്ങല്‍ അരുതാത്തതാണെന്നും അതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍....

മതവിദ്വേഷ പോസ്‌റ്റ് : ബംഗളൂരുവിൽ ജനക്കൂട്ടം പോലീസ് സ്റ്റേഷൻ ആക്രമിച്ചു; വെടിവെയ്‌പിൽ മൂന്ന്‌ മരണം

കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ് മൂർത്തിയുടെ ബന്ധുവിന്റെ മതവിദ്വേഷം പറയുന്ന ഫെയ്സ്ബുക് പോസ്റ്റിനെത്തുടർന്നു ഉണ്ടായ സംഘർഷത്തിലും പോലീസ് വെടിവെപ്പിലും ബംഗളൂരുവിൽ....

വികസന പദ്ധതിയ്ക്ക് തുരങ്കം വെച്ചു; കരിപ്പൂര്‍ വിമാനത്താവള വികസനത്തിന്റെ ചിറകരിഞ്ഞത് കോണ്‍ഗ്രസ്സും മുസ്ലിം ലീഗും

മുസ്ലിം ലീഗും കോണ്‍ഗ്രസ്സും ചേര്‍ന്നാണ് കരിപ്പൂര്‍ വിമാനത്താവള വികസനത്തിന്റെ ചിറകരിഞ്ഞത്. ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവരുമായി കൈകോര്‍ത്ത്....

രാജസ്ഥാനിലെ രാഷ്ട്രീയ തര്‍ക്കത്തിന് പരിഹാരം

രാജസ്ഥാനിലെ രാഷ്ട്രീയ തര്‍ക്കത്തിന് പരിഹാരമായി. ഇന്നലെ രാത്രി രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയില്‍ കോണ്‍ഗ്രസ് വാര്‍റൂമില്‍ നടന്ന യോഗത്തില്‍ സച്ചിന്‍ പൈലറ്റ്....

‘ആര്‍എസ്എസ് ഒരുഘട്ടത്തിലും കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നില്ല’; എഎ റഹീം

ആര്‍എസ്എസ് ഒരുഘട്ടത്തിലും കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നില്ലെന്ന് എഎ റഹീം. ന്യൂസ് ആന്‍ഡ് വ്യൂസ് സംവാദ പരിപാടിയിലാണ് റഹീം വിമര്‍ശനം ഉന്നയിച്ചത്.....

ചെന്നിത്തല ആര്‍എസ്എസ് അടിമ; തെളിവായി അധികാരത്തിലുള്ളപ്പോള്‍ ചെയ്ത നാലു കാര്യങ്ങള്‍; കണ്ടെത്തലുമായി സോഷ്യല്‍മീഡിയ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സംഘ്പരിവാര്‍ ബന്ധങ്ങള്‍ക്ക് കൂടുതല്‍ തെളിവുകള്‍. ചെന്നിത്തലയുടെ പേഴ്സണല്‍ സെക്യൂരിറ്റി ഓഫീസര്‍ ആര്‍എസ്എസിന്റെ ജില്ലാ....

ദുരന്തഭൂമിയില്‍ ഫോട്ടോഷൂട്ടുമായി ചെന്നിത്തലയും കോണ്‍ഗ്രസ് നേതാക്കളും; ദേശീയമാധ്യമങ്ങളില്‍ വിമര്‍ശനവും പരിഹാസവും; നാടിന് അപമാനമെന്ന് സോഷ്യല്‍മീഡിയ

തിരുവനന്തപുരം: വിമാനാപകടം സംഭവിച്ച കരിപ്പൂരിലെത്തിയ പ്രതിപക്ഷ നേതാവും സംഘവും ഫോട്ടോഷൂട്ട് നടത്തിയത് വിവാദമാകുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി....

രാമക്ഷേത്രം: ബിജെപി നടപടി മസ്ജിദ് തകര്‍ത്തതിന് മുന്‍കാല പ്രാബല്യത്തോടെ ന്യായീകരണം നല്‍കുന്നു; കോണ്‍ഗ്രസ് മൃദുഹിന്ദുത്വ സമീപനം തുടരുന്നു: കോടിയേരി

കോര്‍പ്പറേറ്റ് ശക്തികളെ കൂട്ടുപിടിക്കുകയും അത് നിലനിര്‍ത്താന്‍ ഭരണത്തില്‍ മതത്തെ കൂടി ഉള്‍പ്പെടുത്താനുമാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി....

സ്ത്രീത്വത്തെ അപമാനിച്ചതിനും അസഭ്യം പറഞ്ഞതിനും കോണ്‍ഗ്രസ്സ് നേതാവായ പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ കേസെടുത്തു

വനിതയായ പഞ്ചായത്ത് അസിസ്റ്റന്‍റ് സെക്രട്ടറിയുടെ പരാതിയില്‍ പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ പോലീസ് കേസെടുത്തു.പെരുമ്പാവൂര്‍ അശമന്നൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് എന്‍ എം സലീമിനെതിരെയാണ്....

കോണ്‍ഗ്രസിന് മുന്നില്‍ നെഹറുവിന്റെയും രാജീവ് ഗാന്ധിയുടെയും രണ്ട് മാതൃകകളുണ്ട്; ബിജെപി നിലപാടിന് പിന്നാലെ പോകുന്നതും ക്ഷേത്ര നിര്‍മാണത്തിന്റെ പങ്കുപറ്റാന്‍ ശ്രമിക്കുന്നതും വഞ്ചനാപരം: കോടിയേരി

പ്രിയങ്കയ്ക്കും രാഹുൽ ഗാന്ധിക്കും മുന്നിൽ മതനിരപേക്ഷതയുടെ കാര്യത്തിൽ ജവാഹർലാൽ നെഹ്റുവിന്റെയും രാജീവ്‌ഗാന്ധിയുടെയും മാതൃകകളുണ്ട്. അതിൽ അച്ഛൻ സ്വീകരിച്ച വർഗീയതയെ പ്രീണിപ്പിക്കുന്ന....

പ്രിയങ്കയുടെ പ്രസ്താവന തഴഞ്ഞു; കുറ്റബോധമുണ്ടെന്ന് വീക്ഷണം മാനേജിംഗ് എഡിറ്റര്‍ #WatchVideo

രാമക്ഷേത്രത്തിന്റെ ഭൂമിപൂജ ചടങ്ങിനെ പിന്തുണച്ച് സംസാരിച്ച കോണ്‍ഗ്രസ് ദേശീയ നേതാക്കളായ പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ളവരുടെ നിലപാടിന് ഇന്നത്തെ കോണ്‍ഗ്രസ് മുഖപത്രമായ....

കോൺഗ്രസ്സിൽ നിന്നും ഇതല്ലാതെ മറ്റെന്താണ് പ്രതീക്ഷിക്കേണ്ടത്: പി രാജീവ്‌

ബാബറി മസ്ജിദ് തകർത്ത സ്ഥലത്ത് രാമക്ഷേത്രം നിർമ്മിക്കുമ്പോൾ അതിനൊപ്പം നിൽക്കുന്ന പാർടിതന്നെയാണ് കോൺഗ്രസ് എന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണെന്ന്‌ സിപിഐ....

കേരളത്തില്‍ കോണ്‍ഗ്രസും ലീഗും ലുട്ടാപ്പിയും കുട്ടൂസനും; ശബരിമല കാലത്ത് നാരാങ്ങാവെള്ളം കലക്കിയവര്‍ നാളെ എന്തുചെയ്യുമെന്ന് കണ്ടറിയാം

കോണ്‍ഗ്രസും ലീഗും കേരള രാഷ്ട്രീയത്തില്‍ കുട്ടൂസനും ലുട്ടാപ്പിയും കളിക്കുകയാണെന്ന് രശ്മിതാ രാമചന്ദ്രന്‍. രാമക്ഷേത്ര വിഷയത്തില്‍ ലീഗിന്റെ നാളത്തെ യോഗം കോണ്‍ഗ്രസ്....

പ്രിയങ്കയുടെ പ്രസ്താവനയില്‍ ലീഗിന് അതൃപ്തി; നാളെ പാണക്കാട്ട് ലീഗ് ദേശീയ ഭാരവാഹികളുടെ യോഗം; പ്രിയങ്കയുടെ നിലപാടിനോട് പാര്‍ട്ടിക്ക് യോജിപ്പില്ലെന്ന് ഇടി മുഹമ്മദ് ബഷീര്‍

കോഴിക്കോട്: അയോധ്യ രാമക്ഷേത്ര നിര്‍മാണത്തില്‍ പ്രിയങ്ക ഗാന്ധി സ്വീകരിച്ച നിലപാടില്‍ അതൃപ്തി രേഖപ്പെടുത്തി മുസ്ലിം ലീഗ്. വിഷയത്തില്‍ എന്തു നിലപാട്....

രാമക്ഷേത്ര നിര്‍മാണം; പിന്തുണച്ച് പ്രിയങ്കാ ഗാന്ധി

ദില്ലി: രാമക്ഷേത്ര നിര്‍മാണത്തിന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ക്ഷേത്രനിര്‍മാണത്തിനുള്ള ഭൂമി പൂജ ദേശീയ ഐക്യത്തിനും സാഹോദര്യത്തിനും സാംസ്‌കാരിക....

കോണ്ഗ്രസ് ഫോട്ടോഷോപ്പ് വീണ്ടും പൊളിഞ്ഞു; ഞെട്ടിയത് മുസ്ലീം ലീഗും, തിരിച്ചടിച്ച് കള്ളക്കഥ; പോസ്റ്റർ പറയുന്ന സത്യമിതാണ്…

ഒരു പോസ്റ്റർ പ്രചരിപ്പിക്കുന്ന തിരക്കിലാണ് കോണ്ഗ്രസ് – ലീഗ് ഫോട്ടോഷോപ്പ് വിദഗ്ദർ.എന്നാൽ ഇക്കാര്യത്തിലെ സാങ്കേതികജ്ഞാനത്തിന്‍റെ അഭാവത്തിൽ സംഘപരിവാർ കൂട്ടങ്ങളിൽ നിന്ന്....

ഇതൊന്നും കേട്ട് മുഖ്യമന്ത്രി ഭരണം നിര്‍ത്താന്‍ പോകുന്നില്ല; പ്രതിപക്ഷത്തിന്റെ ആരോപണങ്ങളില്‍ കഴമ്പില്ല; നാട് പ്രതിസന്ധി നേരിടുമ്പോള്‍ സര്‍ക്കാരിനെ പിന്തുണയ്‌ക്കേണ്ട ബാധ്യത പ്രതിപക്ഷത്തിനില്ലേയെന്നും മന്ത്രി എകെ ബാലന്‍

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന് ഒരു ചാനല്‍ പറഞ്ഞതാണ് യുഡിഎഫിനെയും ബിജെപിയെയും അസ്വസ്ഥരാക്കിയതെന്ന് മന്ത്രി എകെ ബാലന്‍.....

അയോധ്യയില്‍ ക്ഷേത്ര നിര്‍മാണത്തിന് മണിക്കൂറുകള്‍; ഉത്തരേന്ത്യയില്‍ ഹിന്ദുത്വ വാദം ശക്തമാക്കി കോണ്‍ഗ്രസ്; ഭൂമി പൂജയ്ക്ക് മുന്നോടിയായി ഭജനയുമായി കോണ്‍ഗ്രസ്

അയോധ്യ ക്ഷേത്രനിർമാണത്തിന് മണിക്കൂറുകൾ മാത്രമുള്ളപ്പോൾ വടക്കേന്ത്യൻ സംസ്ഥാനങ്ങളിൽ ഹിന്ദുത്വ വാദം ശക്തമാക്കി കോൺഗ്രസ്‌. ക്ഷേത്രത്തിന്റെ ഭൂമിപൂജയ്ക്ക് മുന്നോടിയായി നാളെയും മറ്റന്നാളും....

”കോണ്‍ഗ്രസില്‍ നിന്ന് ഇത് പ്രതീക്ഷിച്ചിരുന്നില്ല; രാമക്ഷേത്ര നിര്‍മാണത്തെ പിന്തുണച്ചത് വേദനിപ്പിക്കുന്നു; അധികാരത്തിന് വേണ്ടി കോണ്‍ഗ്രസ് മൃദു ഹിന്ദുത്വം പ്രയോഗിക്കുന്നു”; രൂക്ഷ വിമര്‍ശനവുമായി സമസ്ത

കോഴിക്കോട്: അയോധ്യ വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത രംഗത്ത്. രാമക്ഷേത്ര നിര്‍മാണത്തെ പിന്തുണച്ചത് വേദനിപ്പിക്കുന്നതാണെന്നും ഇത് കോണ്‍ഗ്രസില്‍....

ബാബ്‌റി മസ്ജിദ് പൊളിച്ചതിന് പിന്നിലെ കോൺഗ്രസ്‌ കരങ്ങൾ വെളിപ്പെടുത്തി മുൻ ആഭ്യന്തര സെക്രട്ടറിയുടെ പുസ്തകം

ബാബ്‌റി മസ്ജിദ് പൊളിച്ചതിന് പിന്നിലെ കോൺഗ്രസ്‌ കരങ്ങൾ വെളിപ്പെടുത്തി മുൻ ആഭ്യന്തര സെക്രട്ടറി മാധവ് ഗൊഡ്ബൊളെയുടെ പുസ്തകം. മസ്ജിദ് പൊളിച്ച....

രാമക്ഷേത്ര നിര്‍മാണം: കോണ്‍ഗ്രസ് നിലപാടിനെതിരെ മുസ്ലീം ലീഗിന് പ്രതികരിക്കാന്‍ സാധിക്കുന്നില്ല; തീവ്രഹിന്ദുത്വം നടപ്പാക്കാന്‍ കോണ്‍ഗ്രസും ബിജെപിയും മത്സരിക്കുകയാണെന്ന് കോടിയേരി 

തിരുവനന്തപുരം: അയോധ്യയിലെ രാമക്ഷേത്ര ശിലാസ്ഥാപന സമയത്തു പ്രത്യേക പൂജകളും ഭജനകളും നടത്താന്‍ തീരുമാനിച്ച കോണ്‍ഗ്രസ് നിലപാടില്‍ പ്രതികരിച്ച് സിപിഐഎം സംസ്ഥാന....

ഹിന്ദുത്വ അജണ്ട നടപ്പിലാക്കാന്‍ കോണ്‍ഗ്രസ് തീരുമാനം; രാമക്ഷേത്ര നിര്‍മാണത്തിന് പരസ്യ പിന്തുണയുമായി കമല്‍നാഥ്; ശിലാസ്ഥാപന സമയത്ത് പ്രവര്‍ത്തകരോട് പൂജകളും ഭജനകളും നടത്താന്‍ ആഹ്വാനം

ദില്ലി: അയോധ്യയിലെ രാമക്ഷേത്ര ശിലാസ്ഥാപന സമയത്തു പ്രത്യേക പൂജകളും ഭജനകളും നടത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ചൊവ്വാഴ്ച മധ്യപ്രദേശ്, ഉത്തര്‍ പ്രദേശ്....

Page 121 of 174 1 118 119 120 121 122 123 124 174