congress

കൊല്ലത്ത് കൊവിഡ് സമൂഹവ്യാപനത്തിന് വഴിയൊരുക്കാന്‍ കോണ്‍ഗ്രസ്; പ്രോട്ടോകോള്‍ ലംഘനത്തിന്റെ സ്വന്തം ചിത്രം ഫേസ്ബുക്കിലിട്ട് ജനങ്ങളോട് ചെന്നിത്തലയുടെ വെല്ലുവിളിയും

തിരുവനന്തപുരം: കനത്ത ജാഗ്രതാനിര്‍ദേശങ്ങളുള്ള കൊല്ലത്ത് കൊവിഡ് സമൂഹവ്യാപനത്തിന് വഴിയൊരുക്കാന്‍ കോണ്‍ഗ്രസിന്റെ സമരം. കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയുടെ നേതൃത്വത്തില്‍....

യുഡിഎഫിന്റേത് നീതിയില്ലാത്ത തീരുമാനമെന്ന് ജോസ് കെ മാണി; യുഡിഎഫുമായുള്ള ഹൃദയബന്ധം അവസാനിച്ചു; രാഷ്ട്രീയ തീരുമാനമെടുക്കാന്‍ സമയമുണ്ട്

കോട്ടയം: യുഡിഎഫ് എടുത്തത് നീതിയില്ലാത്ത തീരുമാനമാണെന്ന് ജോസ് കെ മാണി. മുന്നണിക്ക് കരുത്ത് പാകിയ പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ് മാണി.....

‘ഒന്നും ക്ലച്ച്‌ പിടിക്കുന്നില്ല’; ചെന്നിത്തലയുടെ ആരോപണങ്ങളെ പൊളിച്ചടുക്കി മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡിനെതിരായ പോരാട്ടം നിർണായക ഘട്ടത്തിലേക്ക്‌ പോകുമ്പോൾ മറ്റ്‌ അജൻഡകളുടെ പിറകെ പോകാൻ സർക്കാരിന്‌ താൽപര്യമില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ.....

”പ്രതിപക്ഷ നേതാവും ബിജെപി അധ്യക്ഷനും ഏകോദര സഹോദരങ്ങളെപ്പോലെ; കൊവിഡ് പ്രതിരോധം അട്ടിമറിക്കാന്‍ ശ്രമം; കാളപെറ്റു എന്നുകേട്ടാല്‍ കയറെടുക്കുകയല്ല, പാല് കറക്കാന്‍ ഓടുകയാണ് പ്രതിപക്ഷം”

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധം അട്ടിമറിക്കാന്‍ പ്രതിപക്ഷം തുടര്‍ച്ചയായി ശ്രമിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങള്‍ പ്രതിസന്ധിയിലായാലും വഴിമുട്ടിയാലും....

തലസ്ഥാനത്ത് പ്രോട്ടോക്കോള്‍ ലംഘിച്ച് യുഡിഎഫ് സമരങ്ങള്‍; രോഗ വ്യാപനത്തിനിടയാക്കുമെന്ന് ആശങ്ക

തലസ്ഥാന നഗരിയില്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് യുഡിഎഫിന്റേയും, പോഷക സംഘടകളുടേയും സമര വേലിയേറ്റം. കഴിഞ്ഞ രണ്ടാഴ്ചക്കിടെ നൂറുകണക്കിനാളുകളെ പങ്കെടുപ്പിച്ച് നടത്തിയത് 20ലധികം....

യുഡിഎഫിന്റേത് രാഷ്ട്രീയ അനീതി, ബോധപൂര്‍വമായ രാഷ്ട്രീയ അജണ്ട; പുറത്താക്കിയത് കെഎം മാണിയുടെ രാഷ്ട്രീയത്തെ; പുറത്താക്കിയ വിവരം അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്ന് ജോസ് കെ മാണി

കോട്ടയം: കേരളാ കോണ്‍ഗ്രസിനെ പുറത്താക്കിയ യുഡിഎഫ് തീരുമാനം രാഷ്ട്രീയ അനീതിയെന്ന് ജോസ് കെ മാണി. ഐക്യ ജനാധിപത്യ മുന്നണിയെ 38....

ഇ മൊബിലിറ്റി പദ്ധതി: ചെന്നിത്തലയുടെ ആരോപണം തെറ്റിധാരണ പരത്താനുള്ള രാഷ്ട്രീയ അജണ്ടയുടെ ഭാഗമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

ഇ മൊബിലിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവിന്റെ ആരോപണം തെറ്റിധാരണ പരത്താനുള്ള രാഷ്ട്രീയ അജണ്ടയുടെ ഭാഗമെന്ന് ഗതാഗത മന്ത്രി എ....

‘മുഖ്യമന്ത്രി വിശദീകരിച്ചത് ശരിയാണ്, ആ കരാര്‍ ചട്ടം പാലിച്ച്’; അഴിമതി ആരോപണം പിന്‍വലിച്ച് ചെന്നിത്തല

തിരുവനന്തപുരം: കഴിഞ്ഞദിവസം സംസ്ഥാന സര്‍ക്കാരിനെതിരെ ഉന്നയിച്ച അഴിമതി ആരോപണം പിന്‍വലിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രണ്ട് ദിവസം മുന്‍പ്....

കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ സംഘം കോടികളുടെ സാമ്പത്തിക ക്രമക്കേട് നടത്തി; അന്വേഷണ റിപ്പോര്‍ട്ട് കൈരളി ന്യൂസിന്

പാലക്കാട്: പാലക്കാട് കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ സംഘം കോടികളുടെ സാമ്പത്തിക ക്രമക്കേട് നടത്തി. കുഴല്‍മന്ദം ബ്ലോക്ക് റൂറല്‍ ക്രെഡിറ്റ് സഹകരണ....

തോട്ടപ്പിള്ളിയില്‍ ചിലര്‍ ബോധപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കുന്നെന്ന് മന്ത്രി ഇ.പി ജയരാജന്‍; പ്രളയത്തില്‍ നിന്നും കുട്ടനാടിനെ രക്ഷിക്കാന്‍ മണലെടുക്കേണ്ടത് ആവശ്യം

തിരുവനന്തപുരം: ആലപ്പുഴ തോട്ടപ്പിള്ളിയില്‍ ചിലര്‍ ബോധപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കുന്നെന്ന് മന്ത്രി ഇ.പി ജയരാജന്‍. പ്രളയത്തില്‍ നിന്നും കുട്ടനാടിനെ രക്ഷിക്കാന്‍ മണലെടുക്കേണ്ടതാവശ്യമാണ്.....

144 പ്രഖ്യാപിച്ച പഞ്ചായത്തില്‍ ചട്ടം ലംഘിച്ച് സമരം; ചെന്നിത്തലയും സുധീരനുമടക്കം 50 പേര്‍ക്കെതിരെ കേസ്

ആലപ്പുഴ: 144 പ്രഖ്യാപിച്ച പഞ്ചായത്തില്‍ ചട്ടം ലംഘിച്ച് സമരം നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കം 50 പേര്‍ക്കെതിരെ....

കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് വീണ്ടും ബിന്ദുകൃഷ്ണ

കോവിഡ് പ്രോട്ടോള്‍ ലംഘിച്ച് വീണ്ടും കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണയുടെ നേതൃത്വത്തില്‍ സമരനാടകം. ഇക്കുറി പെരുങാലം കൊന്നേല്‍പാലം ഉടന്‍ നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട്....

കോൺഗ്രസിന്‍റെ വധഭീഷണിയെ ഭയക്കുന്നില്ലെന്നും പ്രവർത്തനം തുടരുമെന്നും അമ്പലപ്പാറ- മലപ്പുറം ബ്രാഞ്ച് സെക്രട്ടറി ഹെെദരാലി

കോൺഗ്രസിൻ്റെ വധഭീഷണിയെ ഭയക്കുന്നില്ലെന്നും ജനങ്ങൾക്കിടയിൽ പ്രവർത്തനം തുടരുമെന്നും ഒറ്റപ്പാലം അമ്പലപ്പാറയിലെ മലപ്പുറം ബ്രാഞ്ച് സെക്രട്ടറി ഹൈദരാലി. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നാടിൻ്റെ....

കോണ്‍ഗ്രസ് നേതാവ് കെ കെ മോഹനന്റെ മരണത്തിലും ദുരൂഹത

കണ്ണൂര്‍: കണ്ണൂരിലെ കോണ്‍ഗ്രസ് നേതാവായിരുന്ന കെ കെ മോഹനന്റെ മരണത്തിലും ദുരൂഹത. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മലായി രാധാകൃഷ്ണനെ പോലീസ് പ്രതി....

കൊവിഡ് കാലത്ത് കൊലവിളി പ്രകടനവുമായി കോണ്‍ഗ്രസ്; ”കൈയ്യും വെട്ടും… കാലും വെട്ടും…” അക്രമത്തിന് ആഹ്വാനം നല്‍കിയത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി #WatchVideo

കൊവിഡ് കാലത്ത് കൊലവിളി പ്രസംഗവുമായി കോൺഗ്രസ്. പാലക്കാട് ഒറ്റപ്പാലത്താണ് അക്രമത്തിന് ആഹ്വാനം നൽകി കോൺഗ്രസിൻ്റെ കൊലവിളി. അമ്പലപ്പാറയിൽ സി പി....

മരണത്തിന് മുമ്പ് കെ സുരേന്ദ്രന്‍ സൈബര്‍ ആക്രണം നേരിട്ടതായി സമ്മതിച്ച് കെ സുധാകരന്‍

മുന്‍ കണ്ണൂര്‍ ഡിസിസി പ്രസിഡണ്ടും ഐഎന്‍ടിയുസി നേതാവുമായിരുന്ന കെ സുരേന്ദ്രന്റെ മരണത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് എംപി കെ സുധാകരന്‍ രംഗത്ത്.....

ചെന്നിത്തലയ്ക്ക് തിരിച്ചടി; ചെന്നിത്തല തന്നെയാണോ യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് ഉറപ്പു പറയാതെ ബെന്നി ബഹന്നാന്‍; ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടിയും

തൃശൂര്‍: രമേശ് ചെന്നിത്തല തന്നെയാണോ യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് ഉറപ്പു പറയാതെ ബെന്നി ബഹന്നാന്‍. തത്കാലം അത്തരം ചര്‍ച്ച ഇല്ലെന്നും....

ആരോഗ്യ പ്രവർത്തകനെ മർദ്ദിച്ച കേസ്; 3 കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിലായി

കോഴിക്കോട് കൂത്താളിയിൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാർച്ച് നടത്തി ആരോഗ്യ പ്രവർത്തകനെ മർദ്ദിച്ച കേസിൽ 3 കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ.....

അന്തരിച്ച കോണ്‍ഗ്രസ് നേതാവ് കെ സുരേന്ദ്രനെ അപമാനിച്ച് കോണ്‍ഗ്രസ്

കൊല്ലം: കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഇന്നലെ അന്തരിച്ച കെപിസിസി ജനറല്‍സെക്രട്ടറി കെ സുരേന്ദ്രനോട് അനാദരവ് കാട്ടി. കെപിസിസി ജനറല്‍....

ഈരാറ്റുപേട്ട നഗരസഭ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ്: എസ്ഡിപിഐ പിന്തുണയോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയ്ക്ക് വിജയം

ഈരാറ്റുപേട്ട നഗരസഭയില്‍ ഇന്ന് നടന്ന ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ പിന്തുണയോടെ യുഡിഫ് സ്ഥാനാര്‍ഥി നിസാര്‍ കുര്‍ബനി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു. എസ്ഡിപിഐ....

കെ സുരേന്ദ്രന്‍റെ മരണത്തില്‍ പാര്‍ട്ടിക്കെതിരെ ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്; മരണം സൈബര്‍ ആക്രമണത്തില്‍ ഹൃദയം പൊട്ടി; പിന്നില്‍ പാര്‍ട്ടിയിലെ ചിലരെന്നും ആരോപണം

മേയറാകാൻ ചരടുവലിക്കുന്നു എന്ന മട്ടിൽ പാർട്ടിയിലെ ചിലർ നടത്തിയ വ്യക്തിഹത്യയാണ്‌ കോൺഗ്രസ് നേതാവ് കെ സുരേന്ദ്രന്റെ പെട്ടെന്നുള്ള മരണത്തിനിടയാക്കിയതെന്ന് കെപിസിസി....

കോൺഗ്രസിനുള്ള ശവപ്പെട്ടി കേരളത്തിലെ സ്ത്രീകൾ തന്നെ പണിയുമെന്ന് ഷാഹിദ കമാൽ

കോൺഗ്രസിനുള്ള ശവപ്പെട്ടി കേരളത്തിലെ സ്ത്രീകൾ തന്നെ പണിയുമെന്ന് വനിതാകമ്മീഷനംഗവും മുൻ കോൺഗ്രസ് നേതാവുമായിരുന്ന ഷാഹിദ കമാൽ. ലോകം ആധരിച്ച ഒരു....

ലിനിയുടെ ഭർത്താവിനെ കയ്യേറ്റം ചെയ്‌ത സംഭവം; കോൺഗ്രസ്‌ നേതാക്കൾക്കെതിരെ കേസെടുത്തു

സിസ്‌റ്റർ ലിനിയുടെ ഭർത്താവ്‌ സജീഷിന്റെ ജോലിസ്ഥലത്തേയ്‌ക്ക്‌ മാർച്ച നടത്തിയ കോൺഗ്രസ്‌ പ്രവർത്തകർക്കെതിരെ കേസെടുത്തു. ഹെൽത്ത്‌ ഇൻസ്‌പെക്‌ടറെ കയ്യേറ്റം ചെയ്‌തതിനാണ്‌ പെരുവണ്ണാമുഴി....

Page 124 of 174 1 121 122 123 124 125 126 127 174