congress

‘വോട്ടുചെയ്യാന്‍ പോകുമ്പോള്‍ വീട്ടിലെ ഗ്യാസ് കുറ്റിയെ നമസ്‌കരിച്ചിട്ട് പോകണം’; മുഖ്യമന്ത്രിയായിരിക്കേ പറഞ്ഞതോര്‍മയുണ്ടോ മോദി?, ചോദ്യവുമായി സമൂഹമാധ്യമം

കോണ്‍ഗ്രസ് അധികാരത്തിലിരുന്ന സമയം വിലക്കയറ്റത്തിന്റെയും അഴിമതികളുടെയും പേരില്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്ന അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി. ഗ്യാസ് വില, പെട്രോള്‍....

കോണ്‍ഗ്രസിന്റെ പിടിപ്പുകേടില്‍ താമര വിരിഞ്ഞ സൂറത്ത്; ആ സ്ഥാനാര്‍ത്ഥിയും ബിജെപിയിലേക്കെന്ന് സൂചന

ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടിംഗ് നടക്കുന്നതിന് മുമ്പ് തന്നെ ഗുജറാത്തില്‍ ബിജെപി ആദ്യ സീറ്റ് സ്വന്തമാക്കിയതില്‍ ദുരൂഹത. ബിജെപിയുടെ മുകേഷ് ദലാല്‍....

ഗുജറാത്തിൽ കോൺഗ്രസിന് വൻ തിരിച്ചടി; സൂറത്തിലെ നാമനിർദേശ പത്രിക തള്ളിയ കോൺഗ്രസ് സ്ഥാനാർത്ഥി നീലേഷ് കുംബാനി ബിജെപിയിലേക്ക്

ഗുജറാത്തിൽ കോൺഗ്രസിന് വൻ തിരിച്ചടി. നാമനിർദേശ പത്രിക തള്ളിയ സൂറത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി ബിജെപിയിലേക്ക്. നീലേഷ് കുംബാനി ബിജെപിയിൽ ചേരുമെന്ന്....

മോദിയുടെ പ്രസംഗം: സാഹചര്യമൊരുക്കിയത് കോൺഗ്രസെന്ന് നാഷണൽ ലീഗ്

രാജസ്ഥാനിലെ ബൻസ്വാരയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ മാരകമായ വിദ്വേഷ പ്രസംഗം ജനങ്ങളിൽ കടുത്ത തോതിൽ വംശീയ വിരോധവും സാമുദായിക....

“ബിജെപിക്ക് അധികാരത്തിലേക്ക് വഴിയൊരുക്കിയത് കോൺഗ്രസ്സ്”: മുഖ്യമന്ത്രി

ബിജെപിക്ക് അധികാരത്തിലേക്ക് വഴിയൊരുക്കിയത് കോൺഗ്രസ്സ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാം യുപിഎ സർക്കാർ നടപ്പാക്കിയത് കടുത്ത ജനദ്രോഹ നയങ്ങളാണ്.....

പത്തനംതിട്ടയിലെ കള്ളവോട്ടിൽ കോൺഗ്രസ് പഞ്ചായത്തംഗം ഗൂഢാലോചന നടത്തി; എഫ്ഐആറിന്റെ പകർപ്പ് കൈരളി ന്യൂസിന്

പത്തനംതിട്ടയിലെ കള്ളവോട്ടിൽ കോൺഗ്രസ് വാർഡ് മെമ്പറും, ബിഎൽഒയും ചേർന്ന് ഗൂഢാലോചന നടത്തിയെന്ന്. എഫ്ഐആറിലാണ് വിവരങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. കോൺഗ്രസ് മെഴുവേലി പഞ്ചായത്ത്....

‘കോൺഗ്രസിന് നരേന്ദ്ര മോദിയെ എതിർക്കാനല്ല പിണറായി വിജയനെ ആക്രമിക്കാനാണ് താല്പര്യം’: സീതാറാം യെച്ചൂരി

കോൺഗ്രസിന് നരേന്ദ്ര മോദിയെ എതിർക്കാനല്ല പിണറായി വിജയനെ ആക്രമിക്കാനാണ് താല്പര്യമെന്ന് സീതാറാം യെച്ചൂരി. ജയിലുകണ്ടാൽ പേടിച്ച് ബിജെപിയിൽ ചേരുന്നവരല്ല ഇടതുപക്ഷ....

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ബിജെപിയുമായി കൈകോര്‍ക്കുകയാണ് കോണ്‍ഗ്രസ്: മന്ത്രി ജി ആര്‍ അനില്‍

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ബിജെപിയുമായി കൈകോര്‍ക്കുകയാണ് കോണ്‍ഗ്രസെന്ന് മന്ത്രി ജി ആര്‍ അനില്‍. കേരളത്തില്‍ നിന്നുപോലും കോണ്‍ഗ്രസുകാര്‍ ബിജെപിയിലേക്ക് പോകുന്ന അവസ്ഥയാണ്....

സിഎഎ ഭരണഘടന വിരുദ്ധമെന്ന് കോണ്‍ഗ്രസ് പറയുന്നില്ല, ആദ്യമേ എതിര്‍ത്തത് സിപിഐഎം: സീതാറാം യെച്ചൂരി

ഭരണഘടന തകര്‍ക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ആ സാഹചര്യത്തില്‍ ഈ തെരഞ്ഞെടുപ്പ് നിര്‍ണായകമാണെന്നും എല്ലാ....

കോണ്‍ഗ്രസുകാര്‍ 65കാരിയെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പരാതി

കണ്ണൂരില്‍ കോണ്‍ഗ്രസുകാര്‍ അറുപത്തിയഞ്ചുകാരിയെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. കെ സുധാകരന്റെ സ്വീകരണ പരിപാടിക്കിടെയാണ് സംഭവം. കണ്ണൂര്‍ ശ്രീകണ്ഠാപുരം പെരിന്തലേരിയിലായിരുന്നു പരിപാടി.....

കരടില്‍ നിന്നും സിഎഎ വെട്ടി കോണ്‍ഗ്രസ്; ഇന്ത്യ സഖ്യത്തിലെ ‘കരടാ’കുമോ കോണ്‍ഗ്രസ്

കോണ്‍ഗ്രസിന്റെ കരട് പ്രകടന പത്രികയില്‍ നിന്നും സിഎഎ പിന്‍വലിക്കുമെന്ന വാഗ്ദാനം അവസാന നിമിഷം വേണ്ടെന്ന് വെച്ചതായി റിപ്പോര്‍ട്ട്. പാര്‍ട്ടിയിലെ മുതിര്‍ന്ന....

ഫ്രാൻസിസ് ജോർജിനായി വോട്ട് ചോദിച്ച് വീഡിയോ; പിന്നാലെ പാർട്ടി വിട്ട് ജോസഫ് ഗ്രൂപ്പ് നേതാവ്

ഫ്രാന്‍സിസ് ജോര്‍ജിനായി വോട്ട് ചോദിച്ച് വീഡിയോ ഇറക്കിയതിന് പിന്നാലെ ജോസഫ് ഗ്രൂപ്പ് നേതാവ് പാര്‍ട്ടിവിട്ടു. ജോസഫ് വിഭാഗം ജില്ലാകമ്മിറ്റിയംഗവും, സാംസ്‌കാരിക....

ക്രൈസ്തവ സമൂഹത്തിന് പ്രധാന്യം ലഭിച്ചില്ല; കോണ്‍ഗ്രസ് – ബിജെപി പ്രകടനപത്രികക്കെതിരെ വിമര്‍ശനവുമായി ദീപിക ദിനപത്രം

കോണ്‍ഗ്രസ് – ബിജെപി പ്രകടനപത്രികക്കെതിരെ വിമര്‍ശനവുമായി ദീപിക ദിനപത്രം. മുന്നണികളുടെ പ്രകടന പത്രികയില്‍ ക്രൈസ്തവ സമൂഹത്തിന് പ്രധാന്യം ലഭിച്ചില്ല. പ്രകടനപത്രികയിലെ....

“നിങ്ങളുടെ മുത്തശ്ശി എന്നെ ഒന്നര വര്‍ഷം ജയിലിലിട്ടു; ജയില്‍ എന്ന് കേള്‍ക്കുമ്പോള്‍ പേടിക്കുന്നവരല്ല ഞങ്ങള്‍”; രാഹുല്‍ഗാന്ധിക്കെതിരെ മുഖ്യമന്ത്രി

രാഹുല്‍ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി മുഖ്യമന്ത്രി പിണറായി വിജയന്‍. നിങ്ങളുടെ മുത്തശ്ശി എന്നെ ഒന്നര വര്‍ഷം ജയിലിലിട്ടുവെന്നും ജയില്‍ എന്ന്....

ടീച്ചര്‍ക്കെതിരായ അശ്ലീല പ്രചാരണം; ചുക്കാന്‍ പിടിച്ചത് നേതാക്കള്‍ തന്നെയോ?

വടകര ലോക്‌സഭാ മണ്ഡലത്തില്‍ മട്ടന്നൂരിലേക്കാള്‍ ഭൂരിപക്ഷം നേടിയ കേരളത്തിന്റെ ടീച്ചറമ്മ കെകെ ശൈലജ ടീച്ചര്‍ വിജയിക്കുമെന്ന് അവര്‍ക്കുറപ്പാണ്. ഇതോടെയാണ് പലതരത്തിലുള്ള....

ദില്ലി മേയര്‍ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് പിന്തുണ തേടി എഎപി

ദില്ലി മേയര്‍ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി. മഹേഷ് കുമാര്‍ ഖിച്ചിയാണ് മേയര്‍ സ്ഥാനാര്‍ഥി. രവീന്ദര്‍ ഭരദ്വാജാണ്....

ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ യുഡിഎഫിന് നിലപാടില്ല, സര്‍വേകള്‍ പെയ്ഡ് ന്യൂസുകളാകുന്നു: മുഖ്യമന്ത്രി

ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ യുഡിഎഫിന് നിലപാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫും യുഡിഎഫുമാണ് കേരളത്തില്‍ മത്സരം. വര്‍ഗീയതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍....

“സിഎഎ വിഷയത്തിൽ കോൺഗ്രസിന് ഓരോ പഞ്ചായത്തിലും ഓരോ നിലപാട്”: മന്ത്രി പിഎ മുഹമ്മദ് റിയാസ്

സിഎഎ വിഷയത്തിൽ കോൺഗ്രസിൻ്റെ നിലപാടില്ലായ്മ ജനങ്ങൾ തിരിച്ചറിഞ്ഞെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. മത വർഗീയതക്കെതിരെ മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിക്കാനാകണം.....

ഉണ്ണിയാര്‍ച്ചയുടെ നാടാണ് വടകര ! ഒരു വടക്കന്‍ വീരഗാഥകൂടി പിറക്കാനിരിക്കുകയാണ്; ശൈലജ ടീച്ചര്‍ക്ക് പിന്തുണയുമായി വൈറല്‍ എഫ്ബി പോസ്റ്റ്

വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജ ടീച്ചര്‍ക്കെതിരെ നടക്കുന്ന സൈബര്‍ അധിക്ഷേപങ്ങളില്‍ പ്രതിഷേധവുമായി ,സാധാരണക്കാരും രംഗത്തെത്തുകയാണ്. ഇതിനൊപ്പം സമൂഹമാധ്യമങ്ങളിലും....

‘കേരളത്തിൽ ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചത് യുഡിഎഫ് അല്ല എൽഡിഎഫ്’: ബൃന്ദ കാരാട്ട്

വയനാട്‌ എംപി അമേഠിയിലും റായ്ബറേലിയിലും നോമിനേഷൻ കൊടുക്കുമോയെന്ന് ബൃന്ദ കാരാട്ട്. വയനാടിന്‌ മുഴുവൻ സമയ എംപിയെയാണ് വേണ്ടത്. വന്യമൃഗശല്യം പാർലമെന്റിൽ....

പ്രകടന പത്രികയില്‍ പൗരത്വ ഭേദഗതി നിയമം ഉള്‍പ്പെടുത്താതിനെ കുറിച്ച് മൗനം തുടര്‍ന്ന് രാഹുല്‍ ഗാന്ധി

പ്രകടന പത്രികയില്‍ പൗരത്വ ഭേദഗതി നിയമം ഉള്‍പ്പെടുത്താതിനെ കുറിച്ച് മൗനം തുടര്‍ന്ന് രാഹുല്‍ ഗാന്ധി. സി എ എ റദ്ദാക്കുമെന്ന്....

ബാങ്കില്‍ പുറമ്പോക്ക് ഭൂമി പണയം വെച്ച് 13 കോടി രൂപ തട്ടിയെടുത്ത കേസ്; കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കുറ്റപത്രം

തൃശ്ശൂര്‍ അടാട്ട് ഫാര്‍മേഴ്‌സ് ബാങ്കില്‍ പുറമ്പോക്ക് ഭൂമി പണയം വെച്ച് 13 കോടി രൂപ തട്ടിയെടുത്ത കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ....

വയനാട്ടില്‍ പതാക ഉപേക്ഷിച്ച് കോണ്‍ഗ്രസ്; രാഹുല്‍ ഗാന്ധിയുടെ പ്രചാരണത്തിന് ഒരു പതാകയും ഉപയോഗിക്കില്ല: എം എം ഹസന്‍

വയനാട്ടില്‍ പതാക ഉപേക്ഷിച്ച് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയുടെ പ്രചാരണത്തിന് ഒരു പതാകയും ഉപയോഗിക്കില്ല എന്ന് കെപിസിസി ആക്ടിങ് പ്രസിഡന്റ് എം....

Page 13 of 173 1 10 11 12 13 14 15 16 173