congress

സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിൽ; മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേക്കോ?

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണം വീണ്ടും അനിശ്ചിതത്വത്തിൽ.ശിവസേനയെ പിന്തുണക്കുമെന്ന അഭ്യൂഹങ്ങൾ തെറ്റെന്നും തീരുമാനം എടുത്തിട്ടില്ലെന്നും കോണ്ഗ്രസ് വ്യക്തമാക്കിയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. ഗവർണറെ....

കെ സുധാകരന് ദുബായില്‍ നല്‍കിയ സ്വീകരണത്തിനെതിരെ കോണ്‍ഗ്രസിന്റെ പ്രവാസി സംഘടന

കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന് ദുബായില്‍ നല്‍കിയ സ്വീകരണത്തിനെതിരെ കോണ്‍ഗ്രസിന്റെ പ്രവാസി സംഘടന രംഗത്ത്. ദുബായില്‍ കെ സുധാകരന്‍....

മഹാരാഷ്ട്ര: കോണ്‍ഗ്രസിനും എന്‍സിപിക്കും ഉപമുഖ്യമന്ത്രി സ്ഥാനം; സര്‍ക്കാറിനെ പുറത്ത് നിന്ന് പിന്‍തുണയ്ക്കാന്‍ കോണ്‍ഗ്രസ്; അന്തിമ തീരുമാനം വൈകീട്ട്‌

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെ ശിവസേനയും കോണ്‍ഗ്രസും എന്‍സിപിയും തമ്മില്‍ ധാരണയാവുന്നു. സര്‍ക്കാര്‍ രൂപീകരണത്തില്‍ ബിജെപിയുമായി ഇടഞ്ഞതോടെ....

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കില്ലെന്ന് ബിജെപി; ശിവസേനയുമായുള്ള ബന്ധം അവസാനിപ്പിച്ചു

മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കില്ലെന്ന് ബിജെപി. ബിജെപി സർക്കാർ രൂപീകരിക്കില്ലെന്ന് ഗവർണറെ അറിയിച്ചു. ഭൂരിപക്ഷമില്ലെന്നും, ശിവസേന എൻസിപിയും കോണ്ഗ്രസുമായി ചേർന്ന് സർക്കാർ....

കോണ്ഗ്രസിനോടുള്ള നിലപാട് മാറ്റി ശിവസേന; കോണ്ഗ്രസ് മഹാരാഷ്ട്രയ്ക്ക് ശത്രുവല്ലെന്ന് സഞ്ജയ് റാവത്ത്

കോണ്ഗ്രസിനോടുള്ള നിലപാട് മാറ്റി ശിവസേന. കോണ്ഗ്രസ് മഹാരാഷ്ട്രയ്ക്ക് ശത്രുവല്ലെന്നും,സ്ഥിരതയുള്ള സർക്കാർ രൂപീകരിക്കാൻ കോണ്ഗ്രസ് മുന്നോട്ട് വന്നാൽ സ്വാഗതം ചെയ്യുമെന്നും ശിവസേന....

ജംബോ കമ്മറ്റിയെ ചൊല്ലി തർക്കം രൂക്ഷം; പട്ടിക ഘട്ടം ഘട്ടിമായി പ്രഖ്യാപിക്കാൻ ഹൈക്കമാൻഡ് തീരുമാനം

ജംബോ കമ്മറ്റിയെ ചൊല്ലി തർക്കം രൂക്ഷമാകുന്നതോടെ ഘട്ടം ഘട്ടിമായി പട്ടിക പ്രഖ്യാപിക്കാൻ ഹൈക്കമാൻഡ് തീരുമാനം. ആളുകളെ കുറക്കണമെന്ന് ആവശ്യപ്പെട്ട് മുള്ളപ്പള്ളി....

പാലക്കാട് 11കാരിയെ പീഡിപ്പിച്ച് കൊന്നക്കേസിലെ പ്രതിയെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളുടെ ശ്രമം; വെളിപ്പെടുത്തലുമായി അമ്മ

പാലക്കാട്: മീനാക്ഷിപുരത്ത് 11 വയസ്സുകാരി ലൈംഗികപീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കേസ് അട്ടിമറിക്കുന്നുവെന്ന് പെണ്‍കുട്ടിയുടെ അമ്മ. കോണ്‍ഗ്രസുകാരനായ കേസിലെ....

ചെന്നിത്തലയ്ക്ക് ഓര്‍മയുണ്ടോ, മീനാക്ഷിപുരത്തെ ആ ആദിവാസി ബാലികയെ?

ചിറ്റൂര്‍ മീനാക്ഷീപുരത്ത് ആറുവര്‍ഷം മുമ്പ് ആദിവാസി ബാലികയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ നീതിക്കായി മാതാപിതാക്കള്‍ കേഴുന്നു. കേസിലെ മുഖ്യപ്രതി തോട്ടമുടയും....

കേന്ദ്രസര്‍ക്കാറിനെതിരെ പാര്‍ലമെന്റിനകത്തും പുറത്തും യോജിച്ച് പോരാട്ടം സംഘടിപ്പിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍

കേന്ദ്രസർക്കാറിനെതിരെ പാർലമെന്റിന് അകത്തും പുറത്തും പ്രതിഷേധം ശക്തിപ്പെടുത്താൻ പ്രത്യോപക്ഷ പാർട്ടികളുടെ യോഗത്തിൽ തീരുമാനിച്ചു. കോണ്ഗ്രസ് വിളിച്ചു ചേർത്ത യോഗത്തിൽ സിപിഐഎം,....

മഹാരാഷ്ട്രയില്‍ നിലപാട് കടുപ്പിച്ച് ശിവസേന

മഹാരാഷ്ട്രയില്‍ നിലപാട് കടുപ്പിച്ച് ശിവസേന. ബിജെപിയുമായി എന്തെങ്കിലും ചര്‍ച്ച ഉണ്ടെങ്കില്‍ അത് മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച് മാത്രമായിരിക്കുമെന്നും, ആവശ്യം അംഗീകരിക്കാന്‍ തയ്യാറാവുന്നില്ലെങ്കില്‍....

ഇടത് സര്‍ക്കാര്‍ തള്ളിയത് യുഡിഎഫ് സര്‍ക്കാര്‍ ചുമത്തിയ ആറ് യുഎപിഎ കേസുകള്‍; ഒമ്പത് യുഎപിഎ കേസുകള്‍ക്ക് പ്രോസിക്യൂഷന്‍ അനുമതിയില്ല

യുഎപിഎ കരിനിയമമാണെന്നത് സര്‍ക്കാറിന്റെയും സിപിഐഎമ്മിന്റെയും പ്രഖ്യാപിത നിലപാടാണ്. ഈ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴും അതിന് മുമ്പും....

കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസില്‍ കോടതി വിധി ഇന്ന്

കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസില്‍ കോടതി ഇന്ന് വിധി പറയും. കട്ടപ്പന സബ്‌കോടതിയാണ് കേസ് പരിഗണിക്കുന്നത്.....

വാളയാർ സംഭവത്തെ മറയാക്കി കൊല്ലത്ത് യൂത്ത് കോൺഗ്രസിൽ ഗ്രൂപ്പുതിരിഞ്ഞ് സമര നാടകം

വാളയാർ സംഭവത്തെ മറയാക്കി കൊല്ലത്ത് യൂത്ത് കോൺഗ്രസിൽ ഗ്രൂപ്പുതിരിഞ്ഞ് സമര നാടകം. സംഘടനാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ആരാണ് ശക്തരെന്നു തെളിയിക്കാൻ....

അയോധ്യയിൽ ക്ഷേത്രം വേണം: നിലപാട് തുറന്നുപറഞ്ഞ് കോൺഗ്രസ്‌ നേതാക്കൾ

ഭൂമിതർക്ക കേസിൽ സുപ്രീംകോടതി വിധി വരാനിരിക്കെ, അയോധ്യയിൽ രാമക്ഷേത്രം നിർമിക്കണമെന്ന ആവശ്യവുമായി മുതിർന്ന കോൺഗ്രസ്‌ നേതാക്കൾ. പ്രവർത്തകസമിതി അംഗങ്ങളായ ഉത്താരാഖണ്ഡ്‌....

കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ അധിക്ഷേവുമായി കെ സുധാകരനെ അനുകൂലിക്കുന്ന കെ എസ് ബ്രിഗേഡിയര്‍ വാട്ട്സ്ആപ് ഗ്രൂപ്പ്‌

നവംബര്‍ എട്ടിന് കെഎസ് ബ്രിഗേഡിയര്‍ ആഗോള സംഗമം എന്ന പേരില്‍ സ്വീകരണം നല്‍കുന്നുണ്ടെന്ന് ഫേസ് ബുക്കില്‍ അറിയിപ്പുണ്ട്. എന്നാല്‍ ഇത്തരമൊരു....

എറണാകുളത്ത് ഭൂരിപക്ഷം കുറഞ്ഞതോടെ കോണ്‍ഗ്രസ് ജില്ലാതലത്തില്‍ മേയര്‍ക്കെതിരെ പ്രതിഷേധം കനക്കുന്നു

ഉപതെരഞ്ഞെടുപ്പില്‍ എറണാകുളത്ത് ഭൂരിപക്ഷം കുറഞ്ഞതോടെ കോണ്‍ഗ്രസ് ജില്ലാതലത്തില്‍ മേയര്‍ക്കേതിരായ പ്രതിഷേധം കനക്കുന്നു. കൊച്ചി കോര്‍പ്പറേഷന്‍ മേയറെ മാറ്റില്ലെന്ന കെപിസിസി അധ്യക്ഷന്റെ....

കൊച്ചി മേയറെ മാറ്റണം: കോൺഗ്രസ്‌ നേതാക്കൾ നാളെ മുല്ലപ്പള്ളിയെ കാണും

മേയർ സൗമിനി ജെയിനിനെ മാറ്റണമെന്നാവശ്യപ്പെട്ട്‌ ജില്ലയിലെ കോൺഗ്രസ്‌ നേതാക്കൾ തിങ്കളാഴ്‌ച കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രനെ കാണും. ശനിയാഴ്‌ച രാത്രി....

കോന്നിയിലെ പരാജയം: ഡിസിസി യോഗത്തില്‍ തനിക്ക് പലതും പറയാനുണ്ടെന്ന് അടൂര്‍ പ്രകാശ്

തിരുവനന്തപുരം: കോന്നിയിലെ സ്ഥാനാർഥി നിർണയത്തിൽ പാളിച്ചയുണ്ടായെന്ന്‌ അടൂർ പ്രകാശ്‌ എംപി പ്രതികരിച്ചു. കൊള്ളാവുന്ന സ്ഥാനാർഥി ആരുണ്ടെന്ന്‌ പാർടി ചോദിച്ചപ്പോൾ റോബിൻ....

എറണാകുളം നിയമസഭാ മണ്ഡലത്തില്‍ യുഡിഎഫിനുണ്ടായ വോട്ടുചോര്‍ച്ച കൊച്ചി നഗരസഭ മേയറുടെ തലയില്‍കെട്ടി വച്ച് തടിയൂരാനുളള നീക്കവുമായി കോണ്‍ഗ്രസ്

എറണാകുളം നിയമസഭാ മണ്ഡലത്തില്‍ യുഡിഎഫിനുണ്ടായ വോട്ടുചോര്‍ച്ച കൊച്ചി നഗരസഭ മേയറുടെ തലയില്‍കെട്ടി വച്ച് തടിയൂരാനുളള നീക്കവുമായി കോണ്‍ഗ്രസ് നേതൃത്വം. നഗരസഭാ....

എൻഡിഎ യോഗത്തിൽ ഇനി മുതൽ പങ്കെടുക്കില്ല; ബിജെപി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് പിസി ജോർജ്

ബിജെപി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് പിസി ജോർജ്. എൻഡിഎ യോഗത്തിൽ ഇനി മുതൽ പങ്കെടുക്കില്ല. തനിക്ക് അറിയാവുന്ന ഒരു നേതാവും അവിടെ....

ഹരിയാനയിൽ സ്വതന്ത്ര എംഎൽമാരെ ഒപ്പം കൂട്ടാന്‍ ബിജെപി; ബിജെപിയെ പിന്തുണക്കുന്നത് സ്വന്തം ശവക്കുഴി തോണ്ടുന്നതിന് തുല്യമെന്ന് കോൺഗ്രസ്

ഹരിയാനയിൽ സ്വതന്ത്ര എംഎൽമാരെ ഒപ്പം കൂട്ടി ബിജെപി സർക്കാർ രൂപീകരിക്കും. മനോഹൻലാൽ ഖട്ടർ നാളെ സത്യപ്രതിജ്ഞ ചെയ്തേക്കും. ബിജെപിയെ പിന്തുണക്കുന്നത്....

തോൽവിയിൽ ആരെയും പഴി ചാരിയിട്ട്‌ കാര്യമില്ല; പാർട്ടിക്ക് ജനങ്ങളുമായി ബന്ധമില്ല; കോൺഗ്രസ്‌ നേതാവ്‌ എൻ പീതാംബരക്കുറുപ്പ്‌

തെരഞ്ഞെടുപ്പ്‌ പരാജയത്തിന്റെ പശ്‌ചാത്തലത്തിൽ കോൺഗ്രസ്‌ പാർടിയെ അടിമുടി ഉടച്ചുവാർക്കണമെന്ന്‌ കോൺഗ്രസ്‌ നേതാവ്‌ എൻ പീതാംബരക്കുറുപ്പ്‌. തെരഞ്ഞെടുപ്പിൽ പാർടിയുടെ വീഴ്‌ച ആരുടെയെങ്കിലും....

കോർപറേഷൻ ഭരണം വോട്ട്‌ കുറച്ചു; സൗമിനി ജെയിൻ ഇനി തുടരണോ: ഹൈബി ഈഡൻ

കൊച്ചി കോർപറേഷനെതിരായ ജനവികാരം നിഷ്‌പക്ഷ വോട്ട് യുഡിഎഫിന് എതിരാക്കിയതായി ഹൈബി ഈഡൻ എംപി. എറണാകുളത്ത് മികച്ച ഭൂരിപക്ഷമല്ല ലഭിച്ചത്‌. ഭൂരിപക്ഷം....

കോണ്‍ഗ്രസിനുളളില്‍ അസംതൃപ്തി പുകയുന്നു; സൗമിനി ജയിനിന് മേയര്‍ സ്ഥാനം നഷ്ടമാകുമെന്ന് സൂചന

ജയിക്കാനായെങ്കിലും കൊച്ചി നഗരസഭയുടെ കെടുകാര്യസ്ഥതയ്ക്കും അ‍ഴിമതിക്കും എതിരായ ജനവികാരം എറണാകുളത്തെ ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചുവെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് നേതൃത്വം. കോര്‍പ്പറേഷനിലെ 24....

Page 132 of 174 1 129 130 131 132 133 134 135 174