ഹരിയാനയിൽ സർക്കാർ രൂപീകരണത്തിനുള്ള ചരടുവലികൾ ശക്തമാക്കി ബിജെപിയും കോണ്‍ഗ്രസും. ജെജെപിയെ കൂടെ നിർത്തി സർക്കാർ രൂപീകരിക്കാനാണ് ഇരു പാർട്ടികളുടെയും നീക്കം.....
congress
ഉപതെരഞ്ഞെടുപ്പ് ഫലം എൽഡിഎഫ് സർക്കാരിനുള്ള ജനങ്ങളുടെ ഉറച്ച പിന്തുണയാണെന്നും ജനമനസ്സ് ആരുടെയെങ്കിലും “കോന്തലയ്‌ക്കൽ’ കെട്ടിയിട്ടതല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു.....
അധികാരത്തിന്റെ ധാര്‍ഷ്ഠ്യത്തിനെതിരെയുള്ള ജനങ്ങളുടെ വിധിയെഴുത്താണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. ബി ജെ പിയുടെ മങ്ങിയ....
അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ അഞ്ച് മണ്ഡലങ്ങലിലും ദയനീയമായി പരാജയപ്പെട്ട ബിജെപിയെയും ട്രോളി മന്ത്രി എം എം മണി.....
തിരുവനന്തപുരം: കോന്നിയിലെ തോല്‍വിയോടെ സംസ്ഥാനത്തെ നാല് ജില്ലകളില്‍ കോണ്‍ഗ്രസിന് എംഎല്‍എമാരില്ലാതായി. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ മൂന്ന് ജില്ലകളിലാണ് കോണ്‍ഗ്രസിന്....
ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ നാളെ നടക്കും. രാവിലെ എട്ടുമണിയോടെ ആരംഭിക്കുന്ന വോട്ടെണ്ണലിന്റെ ആദ്യഫലസൂചനകള്‍ എട്ടരയോടെ അറിയാനാകും. വോട്ടെണ്ണുന്നതിന്....
കോന്നിയില്‍ ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മോഹന്‍രാജിന് മറിച്ചു കൊടുത്തതായി ബിജെപി നേതാവിന്റെ ആരോപണം. വോട്ട് മറിക്കലിന് നേതൃത്വം നല്‍കിയത്....
തൃശൂര്‍: ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പുന്ന നൗഷാദിനെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയിട്ട് അധിക കാലം ആവുന്നതിന് മുന്‍പേ തന്നെയാണ് സ്വന്തം....
മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി ഉഷ വിജയൻ ബിജെപിയിൽ ചേർന്നു. വള്ളിക്കോട് പഞ്ചായത്തിലെ ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന താൻ ബിജെപിയിൽ....
സംസ്ഥാനത്തെ അഞ്ച് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് ആവേശോജ്വല കൊട്ടിക്കലാശം അവസാനവട്ട വോട്ടുമുറപ്പിച്ച് ബൂത്തിലേക്ക് നീങ്ങി മുന്നണികളും അണികളും. തെരഞ്ഞെടുപ്പ്....
കോൺഗ്രസിൽ നടക്കുന്നത് വിൽപനയാണെന്നും ഇതിൽ പ്രതിഷേധിച്ച് കോന്നി തെരഞ്ഞെടുപ്പിൽ ജനീഷ്‌കുമാറിന് വോട്ടുചെയ്യുമെന്നും മുൻ ഡിസിസി അംഗം സുരേഷ് ആങ്ങമൂഴി, യൂത്ത്....
പത്തനംതിട്ട: പ്രമാടം പഞ്ചായത്തിലെ പൂങ്കാവ് ഭാഗത്ത് വെച്ചായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി മോഹന്‍രാജ് റോബിന്‍ പീറ്ററോട് ക്ഷുഭിതനായി സംസാരിച്ചത്. അവസാനത്തെ മൂന്ന്....
തിരുവനന്തപുരം: ജാതി പറഞ്ഞ് വോട്ട് പിടിക്കുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എന്‍.എസ്.എസ്....
എല്ലാ രാഷ്ട്രീയക്കാരെയും പുച്ഛമുള്ളവര്‍ വായിക്കേണ്ടത് എന്ന ഹാഷ്ടാഗോടെ കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ പങ്കുവച്ച കുറിപ്പിന് കൈയ്യടി. ഇന്നലെ രാത്രി....
ഉപതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെയും വോട്ട് കച്ചവടത്തിന്റെ തെളിവുകള്‍ മറ നീക്കി പുറത്ത്. തെരഞ്ഞെടുപ്പ് അടുത്തെത്തിയതോടെയാണ് കൂടുതല്‍ പരസ്യമായ....
അഞ്ചിടത്തെ വിധിയെഴുത്തിന് അഞ്ചുനാൾമാത്രം ശേഷിക്കേ വാക്‌പ്പോരും പോരാട്ടച്ചൂടും ചേർന്ന് പ്രചാരണരംഗം ഇടയ്‌ക്കിടെ പെയ്യുന്ന മഴക്കിടയിലും ആളിക്കത്തുകയാണ്. പരസ്യപ്രചാരണത്തിന് ശനിയാഴ്‌ച സമാപനമാകും.....
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പ് തോല്‍വി ആയുധമാക്കി പാര്‍ട്ടിജന്മദിനത്തില്‍ ഏറ്റുമുട്ടി കേരള കോണ്‍ഗ്രസ് ജോസഫ് – ജോസ് കെ മാണി വിഭാഗങ്ങള്‍.കെഎം....
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസിൽ രാജിതുടരുന്നു. പിസിസി മുൻ അധ്യക്ഷൻ അശോക് തൻവാറിനു പിന്നാലെ മുതിർന്ന നേതാവും മുൻ....
കൊല്ലത്ത് ഡിവൈഎഫ്‌ഐ യൂണിറ്റ് പ്രകടനത്തിനിടയിലേക്ക് ബൈക്ക് ഓടിച്ചു കയറ്റി ആക്രമണം കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ആക്രമണത്തില്‍ രണ്ടു പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കല്ലടയില്‍....
രാജ്യത്തെ ഏറ്റവും വലിയ പെണ്‍കെണിയായ മധ്യപ്രദേശിലെ തട്ടിപ്പില്‍ ഇരകളെ സൂചിപ്പിക്കാന്‍ ഡയറിയില്‍ കുറിച്ച രഹസ്യ കോഡുകള്‍ പുറത്ത്- മേരാ പ്യാര്‍,....
അരൂരിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വത്തില്‍ കല്ലുകടി മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഗീതാ അശോകന്‍. ഒരുപക്ഷെ....
കോന്നിയിലും വട്ടിയൂർക്കവിലും എൽഡിഎഫും ബിജെപിയും തമ്മിൽ വോട്ടുകച്ചവടം ഉണ്ടെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണത്തിന് മുഖ്യമന്ത്രിയുടെ മറുപടി. ജനങ്ങൾക്ക് ഈ പാർട്ടിയെ....
തിരുവനന്തപുരം: കോന്നിയില്‍ റോബിന്‍ പീറ്ററിനെ ഒഴിവാക്കി പി മോഹന്‍രാജിനെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍, അടൂര്‍ പ്രകാശ് കടുത്ത അതൃപ്തിയില്‍ തുടരുന്നത് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുന്നു.....
ബിജെപിയുടെയും കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കള്‍ കുടുങ്ങിയ മധ്യപ്രദേശിലെ പെണ്‍കെണി വിവാദത്തില്‍ ഉന്നതരെ വശീകരിക്കാന്‍ കോളജ് വിദ്യാര്‍ഥിനികളെ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍. മുഖ്യപ്രതി....