congress

ജോസഫിന്റെ മരണം: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആത്മഹത്യാപ്രേരണാ കുറ്റം

കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ കരാറുകാരനായ ജോസഫിന്റെ മരണത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി. കെപിസിസി മുന്‍ നിര്‍വാഹക സമിതി....

പാലാ ഉപതെരഞ്ഞെടുപ്പ്: ഗുരുതര ചട്ടലംഘനവുമായി യുഡിഎഫ്; ജോസ് ടോമിന്റെ വോട്ടഭ്യര്‍ത്ഥനയ്ക്ക് മഹാത്മാഗാന്ധിയുടെ ചിത്രവും;നടപടിയെടുക്കണമെന്ന് കോടിയേരി

പാലാ ഉപതെരഞ്ഞെടുപ്പില്‍ ഗുരുതര ചട്ടലംഘനവുമായി യുഡിഎഫ്. യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി അഡ്വ.ജോസ് ടോമിന്റെ വോട്ടഭ്യര്‍ത്ഥനയ്ക്ക് മഹാത്മാഗാന്ധിയുടെ ചിത്രം ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ചട്ടലംഘനം....

മാണിയോട് ഏറ്റവും ക്രൂരത കാണിച്ചത് യുഡിഎഫ് നേതൃത്വമാണെന്ന് കോടിയേരി; മാണിയെ ജയിലിലടക്കാന്‍ ഗൂഢാലോചന നടത്തിയത് ചെന്നിത്തല; ബാബുവിനെ പ്രതിയാക്കിയില്ല, പകരം മാണിയെ; ഇത് ഇരട്ടനീതിയാണെന്ന് മാണി തന്നെ പറഞ്ഞിട്ടുണ്ട്

പാലാ: കെഎം മാണിയോട് സഹതാപമുണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ രണ്ടില ചിഹ്നം പോലും യുഡിഎഫ് സംരക്ഷിക്കാഞ്ഞത് എന്തുകൊണ്ടാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി....

ട്രാൻസ്ഗ്രിഡ് പദ്ധതി; ആക്ഷേപങ്ങൾ വസ്തുതാവിരുദ്ധം; രമേശ് ചെന്നിത്തലയ്ക്കെതിരെ കെഎസ്ഇബി

ട്രാൻസ്ഗ്രിഡ് പദ്ധതി പതിനായിരം കോടിയുടെതായിരുന്നു എന്ന പ്രതിപക്ഷ നേതാവിന്‍റെ ആക്ഷേപങ്ങൾ വസ്തുതാവിരുദ്ധമെന്ന് കെ.എസ്.ഇ.ബി. തികച്ചും നിയമാനുസൃതവും സുതാര്യവുമായ നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടാണ്....

കെ എം മാണിയോട‌് സഹതാപമുണ്ടായിരുന്നെങ്കിൽ രണ്ടില ചിഹ്നം പോലുംസംരക്ഷിക്കാഞ്ഞത‌് എന്തുകൊണ്ട്? പാര്‍ട്ടിയുടേത് മാണിക്ക‌് അവസരങ്ങൾ നിഷേധിച്ച ചരിത്രമെന്ന് കോടിയേരി

കെ എം മാണിയോട‌് സഹതാപമുണ്ടായിരുന്നെങ്കിൽ അദ്ദേഹത്തിന്റെ രണ്ടില ചിഹ്നം പോലും യുഡിഎഫ‌് സംരക്ഷിക്കാഞ്ഞത‌് എന്തുകൊണ്ടാണെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി....

കേന്ദ്രത്തിന്റെ നിയമവിരുദ്ധ നടപടികളെ എതിര്‍ക്കുന്നത് ഇടതുപക്ഷം മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി; കോണ്‍ഗ്രസ് നിശബ്ദത പാലിക്കുന്നു; ബിജെപിക്ക് ബദലാകാന്‍ കോണ്‍ഗ്രസിന് കഴിയില്ല

കോട്ടയം: കേന്ദ്ര സര്‍ക്കാരിന്റെ നിയമവിരുദ്ധ നടപടികളെ എതിര്‍ക്കുന്നത് ഇടതുപക്ഷം മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസ് നിശബ്ദത പാലിക്കുകയോ പിന്തുണക്കുകയോ....

പാലാരിവട്ടം മേല്‍പ്പാലം അ‍ഴിമതി; പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ പൊതുരംഗത്ത് നിന്നും അപ്രത്യക്ഷനായി മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞ്

പാലാരിവട്ടം മേല്‍പ്പാലം അ‍ഴിമതി കേസില്‍ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്യുമെന്നുറപ്പായതോടെ പൊതുരംഗത്ത് നിന്നും അപ്രത്യക്ഷനായി മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞ്. ഉദ്യോഗസ്ഥരെ പ‍ഴിചാരി....

പാലാരിവട്ടം പാലം; ഇബ്രാഹിം കുഞ്ഞിന്റെ കുരുക്ക് മുറുകുന്നു

പാലാരിവട്ടം പാലം നിര്‍മിക്കാന്‍ കരാറുകാരന് നിയമവിരുദ്ധ സഹായം നല്‍കിയത് മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് നിര്‍ദേശിച്ചിട്ടാണെന്ന് മുന്‍....

ബിഎസ്പിയുടെ മുഴുവന്‍ എംഎല്‍എമാരും കോണ്‍ഗ്രസിലേക്ക്; കൂടുമാറ്റങ്ങള്‍ പതിവാകുമ്പോള്‍…

തിരഞ്ഞെടുപ്പ് ട്രെന്റിന് അനുസരിച്ച് രാഷ്ട്രീയ കൂടുമാറ്റങ്ങള്‍ പതിവാണ്. ഇക്കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് തന്നെ നിരവധി നേതാക്കള്‍ ബിജെപിയിലേക്കും....

ടൈറ്റാനിയം അഴിമതിക്ക് പിന്നാലെ പാലാരിവട്ടവും; ആയുസ്സ് വിഴുങ്ങിയ ആര്‍ത്തി; കുരുക്ക് മുറുകും

മുപ്പത്തൊമ്പത് കോടിയുടെ പാലാരിവട്ടം പാലം പൊളിച്ചുപണിയാന്‍ തീരുമാനിച്ചതോടെ ടൈറ്റാനിയം അഴിമതിക്കു പിന്നാലെ യുഡിഎഫ് നേതൃത്വം ഒരിക്കല്‍ക്കൂടി പ്രതിക്കൂട്ടില്‍ കയറുകയാണ്. ടൈറ്റാനിയം....

ചെറുപുഴയിലെ കരാറുകാരന്റെ ദുരൂഹ മരണത്തിൽ ആരോപണ വിധേയനായ കോൺഗ്രസ്സ് നേതാക്കളുടെ മൊഴിയെടുത്തു

ചെറുപുഴയിലെ കരാറുകാരന്റെ ദുരൂഹ മരണത്തിൽ ആരോപണ വിധേയനായ കോൺഗ്രസ്സ് നേതാക്കളുടെ മൊഴിയെടുത്തു.തളിപ്പറമ്പ ഡി വൈ എസ് പി ഓഫീസിൽ വിളിച്ചു....

ജനകീയ വിഷയങ്ങളിൽ നേരിട്ട് ഇടപെടണം; കോണ്‍ഗ്രസ്  നേതാക്കളെ വിമർശിച്ച് സോണിയ ഗാന്ധി

കോണ്‍ഗ്രസ്  നേതാക്കളെ വിമർശിച്ച് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി. ജനകീയ വിഷയങ്ങളിൽ നേതാക്കൾ നേരിട്ട് ഇടപെടണമെന്നും, സാമൂഹ്യ മാധ്യമങ്ങളിൽ മാത്രം....

ഓണാഘോഷത്തിന്റെ തിരക്കിലാണെങ്കിലും വായിക്കണമെന്ന അപേക്ഷയുമായി കെപിസിസി പ്രസിഡന്റിന്‌ അച്ഛൻ നഷ്ടപ്പെട്ട മകന്റെ തുറന്ന കത്ത്‌

ഓണാഘോഷത്തിന്റെ തിരക്കിലാണെങ്കിലും വായിക്കണമെന്ന അപേക്ഷയുമായി കെപിസിസി പ്രസിഡന്റിന്‌ അച്ഛൻ നഷ്ടപ്പെട്ട മകന്റെ തുറന്ന കത്ത്‌. ചെറുപുഴയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച കരാറുകാരൻ....

ആർഎസ്എസിന്റെ പ്രവർത്തന ശൈലിയിലേക്ക് മാറാൻ കോണ്‍ഗ്രസ് തീരുമാനം

ആർഎസ്എസിന്റെ പ്രവർത്തന ശൈലിയിലേക്ക് മാറാൻ കോണ്‍ഗ്രസ് തീരുമാനം. ആർഎസ്എസ് ശൈലിയിൽ പ്രേരക് മാറി നിയമിക്കാൻ ആണ് തീരുമാനം. എല്ലാ പിസിസികക്കും....

കെ കരുണാകരന്‍ ട്രസ്റ്റിന്റെ പേരില്‍ കോണ്‍ഗ്രസുകാര്‍ നടത്തിയത് കോടികളുടെ കുംഭകോണമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍

ചെറുപുഴയില്‍ കെ കരുണാകരന്‍ ട്രസ്റ്റിന്റെ പേരില്‍ കോണ്‍ഗ്രസുകാര്‍ കോടികളുടെ കുംഭകോണമാണ് നടത്തിയതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.....

കോണ്‍ഗ്രസിലേക്ക് വന്നത് ആജീവനാന്ത കാലത്തേക്കല്ല; തുറന്നടിച്ച് ശശി തരൂര്‍ എംപി

ആജീവനാന്തകാലത്തേക്കല്ല കോണ്‍ഗ്രസിലേക്കു വന്നതെന്ന് ശശി തരൂര്‍ എംപി. ഇന്ത്യയെ അഭിവൃദ്ധിയിലേക്കും പുരോഗതിയിലേക്കും നയിക്കുന്നതിനാവശ്യമായ ആശയങ്ങളുമായി മുന്നോട്ടു പോകുന്നതിന് ഏറ്റവും നല്ല....

കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ ദൗർബല്യത്തെയാണ് നേരിടുന്നതെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ

കേന്ദ്രത്തിൽ പ്രതിപക്ഷം ഒരു നോക്കുകുത്തിയായി മാറുന്ന കാഴ്ചക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നതെന്നും കോൺഗ്രസ് പാർട്ടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദൗർബല്യത്തെയാണ്....

എൽഡിഎഫിനോട് പാലായിലെ ജനങ്ങൾക്ക് കൂറു വർധിക്കും; പാലായിലെ നേർചിത്രം വിലയിരുത്തി കോടിയേരി ബാലകൃഷ്ണൻ

ഉപതെരഞ്ഞെടുപ്പുകളേതും രാഷ്ട്രീയപ്രാധാന്യമുള്ളതാണ്. കഴിഞ്ഞ 54 വർഷമായി കെ എം മാണി വിജയിക്കുകയും യുഡിഎഫിന്റെ ഉറച്ച മണ്ഡലമായി അവർ കരുതുകയും ചെയ്യുന്ന....

കോണ്‍ഗ്രസുകാര്‍ പണം നല്‍കാതെ വഞ്ചിച്ചു; കരാറുകാരന്‍ ആത്മഹത്യ ചെയ്തു

കോണ്‍ഗ്രസുകാര്‍ പണം നല്‍കാതെ വഞ്ചിച്ച കോണ്‍ട്രാക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ചെറുപുഴ കെ കരുണാകരന്‍ മെമ്മോറിയല്‍ ട്രസ്റ്റ് ആശുപത്രി....

കോണ്‍ഗ്രസുകാര്‍ പണം നല്‍കാതെ വഞ്ചിച്ച കോണ്‍ട്രാക്ടര്‍ ആത്മഹത്യ ചെയ്തു; ആശുപത്രി നിര്‍മാണത്തിനായി പൊതുജനങ്ങളില്‍ നിന്ന് പിരിച്ചത് രണ്ട് കോടിയോളം രൂപ

കോൺഗ്രസുകാർ പണം നൽകാതെ വഞ്ചിച്ച കോൺട്രാക്ടർ ആത്മഹത്യ ചെയ്തു. കണ്ണൂർ ചെറുപുഴ കെ കരുണാകരൻ മെമ്മോറിയൽ ആശുപത്രി പണിത കരാറുകാരനാണ്....

പാലാ ഉപതെരഞ്ഞെടുപ്പിൽ സ്വീകരിച്ച നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്

പാലാ ഉപതെരഞ്ഞെടുപ്പിൽ സ്വീകരിച്ച നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. രാവിലെ 11ന് കോട്ടയം കളക്ട്രേറ്റ് കോൺഫറൻസ് ഹാളിലാണ്....

പി ചിദംബരത്തിന് നിർണായക ദിനം; മുൻകൂർ ജാമ്യാപേക്ഷകളിൽ ഇന്ന് വിധി പറയും

പി ചിദംബരത്തിന് ഇന്ന് നിർണായക ദിനം.  ഐഎൻഎക്സ് മീഡിയ കേസിൽ സുപ്രീംകോടതിയും, എയർ സെൽ മാക്സിസ് കേസിൽ പ്രത്യേക കോടതിയും....

കഴിഞ്ഞ വര്‍ഷം സാലറി ചലഞ്ചില്‍ പങ്കെടുത്തവര്‍ക്കെതിരെ നടപടിക്കൊരുങ്ങി എന്‍ജിഒ അസോസിയേഷന്‍

ക‍ഴിഞ്ഞ വര്‍ഷത്തെ പ്രളയ സമയത്തും പുനര്‍ നിര്‍മാണത്തിന്‍റെ വേളയിലുമെല്ലാം കേരളത്തിന്‍റെ താല്‍പര്യങ്ങള്‍ക്ക് തടസമാവുന്ന രീതിയിലായിരുന്നു കേന്ദ്ര സര്‍ക്കാറിന്‍റെയും ബിജെപിയുടെയും സമീപനം.....

മധ്യപ്രദേശ് കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളുണ്ടെന്ന് തുറന്ന് സമ്മതിച്ച് ജ്യോതിരാദിത്യ സിന്ധ്യ

മധ്യപ്രദേശ് കോൺഗ്രസിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് തുറന്ന് സമ്മതിച്ച് ജ്യോതിരാദിത്യ സിന്ധ്യ. ദിഗ് വിജയ സിംഗ് മുഖ്യമന്ത്രിയുടെ പകരക്കാരനാകാൻ ശ്രമിക്കുകയാണെന്ന് സിന്ധ്യ.....

Page 134 of 174 1 131 132 133 134 135 136 137 174