രണ്ടു ദിവസത്തെ ഇടവേളയ്ക്കു ശേഷം ‘കര്‍’നാടകം ഇന്നു പുനഃരാരംഭിക്കും. എന്നാല്‍ കോണ്‍ഗ്രസ്-ദള്‍ സര്‍ക്കാര്‍ വിശ്വാസവോട്ടു തേടുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുമ്പോള്‍....
congress
തിരുവനന്തപുരം: പൊലീസ് വാഹനം കണ്ടപ്പോള്‍ സഹപ്രവര്‍ത്തകരെ ഇട്ടിട്ട് ഓടുന്ന കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുള്‍ റഷീദിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍....
കർണാടകയിലെ സഖ്യ സർക്കാരിന് ആശ്വാസം. വിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് നടക്കാതെ സഭ രണ്ടാം ദിവസവും പിരിഞ്ഞു. ഇന്ന് വോട്ടെടുപ്പ് നടത്തണം....
കര്‍ണാടകത്തില്‍ എച്ച് ഡി കുമാരസ്വാമി സര്‍ക്കാര്‍ വെള്ളിയാഴ്ച പകല്‍ 1.30 മുമ്പ് ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവര്‍ണര്‍. ഗവര്‍ണര്‍ വാജുഭായ് വാല....
വീടും സ്ഥലവും സർക്കാർ ജോലിയും വാഗ്ദാനം ചെയ്തു. പട്ടികജാതി കുടുമ്പത്തെ പറ്റിച്ചു. ഹരിപ്പാട് എംഎല്‍എ രമേശ് ചെന്നിത്തലയാണ് നാല് വർഷം....
തിരുവനന്തപുരം: കെഎസ്യുക്കാരിയെന്ന പേരില്‍ സെക്രട്ടറിയേറ്റിന്റെ മതില്‍ ചാടിക്കടന്നത് തൃശൂരിലെ അഭിഭാഷക. വിദ്യാര്‍ത്ഥി സമരത്തിന് ആളെ കിട്ടാതെ, മുതിര്‍ന്ന പ്രവര്‍ത്തകരെ ഇറക്കി....
കര്‍ണാടകയില്‍ വിശ്വാസവോട്ടെടുപ്പ് നീട്ടാന്‍ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യ നീക്കം . ഇന്ന് വിശ്വാസവോട്ട് തേടാനിരിക്കെയാണ് പുതിയ തീരുമാനം. ചര്‍ച്ച നീണ്ടുപോയാല്‍....
കര്‍ണാടകത്തില്‍ കുമാരസ്വാമി സര്‍ക്കാര്‍ ഇന്ന് വിശ്വാസവോട്ട് തേടും. രാവിലെ 11 മണിക്ക് നിയമസഭയില്‍ മുഖ്യമന്ത്രി വിശ്വാസപ്രമേയം അവതരിപ്പിക്കും. 16 വിമത....
കോണ്‍ഗ്രസിലെ കൂറുമാറ്റം ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുമ്പുതന്നെ തുടങ്ങിയതാണ്. പക്ഷേ, തെരഞ്ഞെടുപ്പാനന്തര കാലത്ത് അതൊരു മലവെള്ളപ്പാച്ചിലായിത്തീര്‍ന്നിരിക്കുന്നു. ബിജെപിയിലേക്ക് കൂറുമാറുന്ന വ്യക്തികളായ നേതാക്കളും ജനപ്രതിനിധികളും....
യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥി സംഘര്‍ഷം അന്വേഷിക്കുന്ന സബ് ഇന്‍സ്‌പെക്ടറെ സ്ഥലം മാറ്റരുതെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്‍ടോണ്‍മെന്റ് സ്റ്റേഷനിലേക്ക് തളളി....
കോണ്ഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും അധ്യക്ഷ പദവിയില്‍ രാഹുലിന്റെ പകരക്കാരനെ കണ്ടെത്താന്‍ കോണ്ഗ്രസ്....
കര്‍ണാടകത്തിലെ വിമത എംഎല്‍എമാരുടെ രാജിയില്‍ അനുയോജ്യസമയപരിധിക്കകം സ്പീക്കര്‍ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി.....
കര്‍ണാടകയില്‍ നാടകങ്ങള്‍ തുടരുകയാണ്. രാജി അംഗീകരിക്കാന്‍ സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടകത്തിലെ 15 വിമത എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജി....
തൃശൂർ എരുമപ്പെട്ടി പഞ്ചായത്തിലെ ആറ്റത്രയിൽ പ്രവർത്തിക്കുന്ന ചെറുകിട സെല്ലോടേപ്പ് നിർമ്മാണ യൂണിറ്റിന്റെ ഉടമ രാജൻ കെ നായരാണ് കോണ്ഗ്രസ് നേതാകൾക്ക്....
പഞ്ചാബ് മന്ത്രിസഭയിൽ നിന്ന് കോൺഗ്രസ് നേതാവും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ നവജ്യോത് സിംഗ് സിദ്ധു രാജിവച്ചു. മുഖ്യമന്ത്രി അമരീന്ദർ....
ബംഗാളിലെ വിവിധ പാര്‍ട്ടികളില്‍പ്പെട്ട 107 എംഎല്‍എമാര്‍ ബിജെപിയില്‍ ചേരാന്‍ തയ്യാറായിട്ടിട്ടുണ്ടെന്ന് ബംഗാളിലെ ബിജെപി നേതാവ് മുകുള്‍ റോയ്.....
കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി സാമ്പത്തികപ്രതിസന്ധി. തുടര്‍ന്ന് ഘടകങ്ങളോടു ചെലവുചുരുക്കാന്‍ നേതൃത്വം ആവശ്യപ്പെട്ടു.....
കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാമെന്ന ബിജെപിയുടേയും ബിഎസ് യെദിയൂരപ്പയുടേയും കണക്കുകൂട്ടലുകള്‍ പാളുന്നതായി സൂചന. രാജി വച്ച 18 കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരില്‍....
ഇന്‍ഡോര്‍: ബിജെപി ദേശീയ നേതാവ് പ്രദീപ് ജോഷിയുടെ ലൈംഗികവീഡിയോയും പുറത്ത്. യുവമോര്‍ച്ച പ്രവര്‍ത്തകന്‍ കൂടിയായ യുവാവിനൊപ്പമുള്ള ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയിലൂടെ പുറത്തുവന്നത്.....
എഐസിസി അധ്യക്ഷസ്ഥാനം ഒഴിഞ്ഞ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണ്ണാടക – ഗോവ എന്നീ സംസ്ഥാനങ്ങളിലെ അവസ്ഥയെ....
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജി വച്ചതിന് പിന്നാലെ കോണ്‍ഗ്രസിലുണ്ടായ നേതൃത്വ പ്രതിസന്ധി രൂക്ഷമാകുന്നു. ഇടക്കാല അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന കോണ്ഗ്രസ്....
വെള്ളിയാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ വിമത എംഎല്‍എമാര്‍ പങ്കെടുക്കില്ല. 16 വിമതര്‍ വിട്ടുനില്‍ക്കുന്നതോടെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാര്‍ സഭയില്‍ ന്യൂനപക്ഷമാകും.....
തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാണെന്നും പിന്തുണ ലഭിക്കേണ്ട കേന്ദ്രത്തില്‍ നിന്ന് ഒന്നും ലഭിക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ”ചില....
തൃശൂർ ജില്ലയിലെ കോൺഗ്രസിനെ ഒരുമിപ്പിച്ച‌് നയിക്കാൻ കെപിസിസി കണ്ടെത്തിയ ടി എൻ പ്രതാപൻ സംഘടനയെ തകർത്തതായി മുതിർന്ന നേതാക്കൾ. ഗ്രൂപ്പു....