വയനാട്ടില്‍ പതാക ഉപേക്ഷിച്ച് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയുടെ പ്രചാരണത്തിന് ഒരു പതാകയും ഉപയോഗിക്കില്ല എന്ന് കെപിസിസി ആക്ടിങ് പ്രസിഡന്റ് എം....
congress
മുൻ എംൽഎ സുലൈമാൻ റാവുത്തർ കോൺഗ്രസ് വിട്ടു. കെപിസിസി രൂപീകരിച്ച 25 അംഗ തെരഞ്ഞെടുപ്പ് സമിതിയിൽ അംഗമാണ്. കെപിസിസി എക്സിക്യൂട്ടീവ്....
നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി. നാഷനല്‍ ഹെറാള്‍ഡിന്‍റെ 751 കോടിയുടെ സ്വത്ത് കണ്ടുകെട്ടിയത് പിഎംഎല്‍എ അഡ്ജൂഡിക്കേഷന്‍ അതോറിറ്റിയും....
രാജസ്ഥാനില്‍ കോണ്‍ഗ്രസിന് തിരിച്ചടി. രാജസ്ഥാനിലെ കോണ്‍ഗ്രസ് ഖജാന്‍ജിയായ സീതാറാം അഗര്‍വാള്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി നേതാക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു സീതാറാം അഗര്‍വാളും....
ബിജെപി നേതാവും യും മുന്‍ കേന്ദ്ര മന്ത്രിയുമായിരുന്ന ചൗധരി ബിരേന്ദര്‍ സിംഗ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഒപ്പം ബിരേന്ദര്‍ സിംഗിന്റെ ഭാര്യ....
പൗരത്വ ഭേദഗതി നിയമം കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്താത്തിനെ ന്യായീകരിച്ച് മുസ്ലിം ലീഗ്. കോണ്‍ഗ്രസിന്റെ മതേതരത്വത്തില്‍ സംശയമില്ലെന്നും അത് പ്രകടന....
ബാബരി മസ്ജിദ് പൊളിച്ച് അമ്പലം പണിത ശേഷം മോദി അബുദാബിയില്‍ പോയി അമ്പലം ഉദ്ഘാടനം ചെയ്തുവെന്നും ഇത്തരത്തില്‍ പൊരുമാറാന്‍ മോദിക്ക്....
മുന്‍ കേന്ദ്രമന്ത്രി ബീരേന്ദര്‍ സിംഗ് ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക്. അദ്ദേഹത്തിന്റെ മകന്‍ ബ്രിജേന്ദ്ര സിംഗ് കോണ്‍ഗ്രസില്‍ ചേര്‍ന്ന് ഒരു മാസത്തിന്....
എൽഡിഎഫ് ഇലക്ഷൻ കമ്മിറ്റി ഓഫീസ് തകർത്തു. തിരുവനന്തപുരം വലിയതുറ കുഴിവിളാകത്ത് ആണ് എൽഡിഎഫ് ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ കോൺഗ്രസ് അനുഭാവികൾ....
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് പ്രതീക്ഷിച്ച വിജയം ലഭിച്ചില്ലെങ്കിൽ രാഹുൽ ഗാന്ധി പിന്മാറണമെന്ന് രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. കഴിഞ്ഞ 10....
കോൺഗ്രസ് പ്രവർത്തകർ തമ്മിലുള്ള ഏറ്റുമുട്ടലിൽ ദളിത് നേതാവിന് ക്രൂരമർദ്ദനം. ഇടുക്കി കട്ടപ്പന ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ ആണ് സംഭവം നടന്നത്.....
മണ്ഡല പര്യടനത്തിനിടെ തിരുവനന്തപുരം ബാലരാമപുരത്ത് ശശി തരൂരിനെതിരെ കോൺഗ്രസുകാരുടെ പ്രതിഷേധം. തരൂരിനെതിരെ പ്രവർത്തകർ കൂക്കിവിളിച്ചു. തരൂരിന് വോട്ടില്ലെന്ന് വിളിച്ച് പറഞ്ഞാണ്....
സജി മഞ്ഞക്കടമ്പിലിന്റെ രാജിയെ തുടര്‍ന്ന് കടുത്ത അതൃപ്തിയില്‍ കോണ്‍ഗ്രസ് നേതൃത്വം. സജിയുടെ രാജി മുന്നണി പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പമുണ്ടാക്കിയെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.....
മധ്യപ്രദേശ് ബാലാഗാട്ട് മണ്ഡലത്തിലെ ബഹുജന്‍ സമാജ് പാര്‍ട്ടി ലോക് സഭാ സ്ഥാനാര്‍ത്ഥി കന്‍കാര്‍ മുംജാരേ മൂലം കോണ്‍ഗ്രസ് എംഎല്‍എയായ ഭാര്യ....
ഒരു വ്യക്തി തന്റെ നിലപാടുകളില്‍ മാറ്റം വരുത്തുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഒരു രാജ്യത്തെ ദേശീയ പദവിയുള്ള പാര്‍ട്ടി അവസരങ്ങള്‍ക്കനുസരിച്ച് തന്റെ....
കോൺഗ്രസ് വർഗീയ പാർട്ടിയായി മാറിയെന്ന് രാജിവെച്ച കോൺഗ്രസ് ജില്ലാ പഞ്ചായത്തംഗം വെള്ളനാട് ശശി. സിപിഐഎം ഏറ്റവും വലിയ മതേതര പാർട്ടിയാണെന്നും....
തിരുവനന്തപുരം ജില്ലയിലെ പ്രധാന കോൺഗ്രസ് നേതാവും പ്രവർത്തകരും സിപിഐഎമ്മിലേക്ക്. വെള്ളനാട് ഡിവിഷനിലെ കോൺഗ്രസ് ജില്ലാ പഞ്ചായത്തംഗം വെള്ളനാട് ശശി സിപിഐഎമ്മിൽ....
കോട്ടയത്ത് എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയുടെ സത്യവാങ്മൂലം തയാറാക്കിയത് കോൺഗ്രസിൻ്റെ പോഷക സംഘടനയുടെ ജില്ലാ പ്രസിഡൻ്റ്. ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ്....
തിരുവനന്തപുരത്ത് ശശി തരൂരിനെതിരെ മത്സരിക്കാൻ പാര്‍ട്ടി വിമതന്‍. തരൂരിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് നാമനിര്‍ദേശ പത്രിക നല്‍കി. എന്ത് സമ്മര്‍ദ്ദം....
അമേഠി സീറ്റിനായി റോബർട്ട് വാദ്ര കൂടി രംഗത്തിറങ്ങിയതോടെ കോൺഗ്രസ് കടുത്ത പ്രതിസന്ധിയിൽ. പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്ര അമേഠി....
ഷാഫി പറമ്പിലിനെതിരെ മത്സരിക്കാനൊരുങ്ങി കോണ്‍ഗ്രസ് നേതാവ്. കോണ്‍ഗ്രസ് നരിപ്പറ്റ മണ്ഡലം നേതാവ് അബ്ദുല്‍ റഹീം ഹാജിയാണ് പത്രിക നല്‍കിയത്. പ്രാദേശിക....
ബിജെപിയേയും കോണ്‍ഗ്രസിനെയും രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പല കാര്യങ്ങളിലും കോണ്‍ഗ്രസിനും ബിജെപിക്കും ഒരേ നിലപാടാണ്. നിലപാടും ആശയവ്യക്തതയും....
കോലീബിക്ക് ഒപ്പം എസ് ഡി പി ഐയും കൂടിയെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ.പരാജയഭീതി മൂലമാണ് വർഗീയ കക്ഷികളെ കൂട്ടുപിടിയ്ക്കുന്നത്....
എസ് ഡി പി ഐയും -കോൺഗ്രസും തമ്മിൽ ഡീൽ നടന്നിട്ടുണ്ട് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു....