ഇത്തരം പ്രകോപനങ്ങളില്‍ കുടുങ്ങാതെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തികഞ്ഞ ആത്മസംയമനം പാലിക്കണം....
congress
എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി മുഹമ്മദ്് റിയാസ് തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയിരുന്നു....
ഇതിനിടെ 2003 ല്‍ കോണ്‍ഗ്രസ് വിട്ടു ബി.ജെ.പിയില്‍ ചേര്‍ന്നു.....
നീലകണ്ഠന്റെ നടപടിയില്‍ ദേശീയ നേതൃത്വത്തിന് തന്നെ കടുത്ത അതൃപ്തിയാണ് ഉണ്ടായത്.....
തങ്ങളുടെ സൗഹൃദ വലയത്തിലുള്ളവരെ ഈ ക്യാമ്പയിനിലിലേക്കു ചലഞ്ച് ചെയ്യാനും ആഹ്വാനം ഉണ്ട്.....
ബി ജെ പി സ്ഥാനാര്‍ഥി അല്‍ഫോണ്‍സ് കണ്ണന്താനത്തിനും, യു ഡി എഫ് സ്ഥാനാര്‍ഥി എന്‍ കെ പ്രേമചന്ദ്രനും ഫെയിസ് ബുക്കിലൂടെ....
ആക്ഷേപം ഉന്നയിച്ചവര്‍ പാര്‍ട്ടി പ്രവര്‍ത്തകരാണെന്നും അവരുടെ പരാതി പരിശോധിക്കുമെന്നും ബിജെപി ജില്ലാ നേതൃത്വം വ്യക്തമാക്കി.....
ചാനൽ പുറത്ത് വിട്ട വാർത്തയുടെ ഒറിജിനൽ ഫുട്ടേജും പോലീസ് ശേഖരിച്ചിട്ടുണ്ട്....
തിരുവനന്തപുരത്തെ കോണ്‍ഗ്രസിന്‍റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തികച്ചും സങ്കീര്‍ണമാണെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍....
എതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കെപിസിസിക്ക് വേണ്ടിയുളള ഹ്രസ്വ ചിത്രത്തില്‍ ഫാസിസത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് ടിപി ശ്രീനിവാസന്‍ പ്രതികരിച്ചത്....
അല്ലാതെ തന്നെ നാട്ടിലെ കള്ള കോണ്‍ഗ്രസ് നന്നാവുമോയെന്ന് നോക്കട്ടെ....
ഓന്തിന് പോലുംമാറാന്‍ കഴിയാത്ത തരത്തില്‍ ഇവര്‍ നിലപാട് മാറ്റി....
ഇങ്ങനെയുള്ള കോൺഗ്രസും ബിജെപിയും തമ്മിൽ എന്താണ് വ്യത്യാസം ‐ ബൃന്ദ ചോദിച്ചു.....
എന്നാൽ കണ്ണൂർ ഡിസിസി ഓഫിസ് കെട്ടിട നിർമാണത്തിന്റെ മറവിൽ നടന്ന കോടികളുടെ അഴിമതി ചൂണ്ടിക്കാട്ടിയതോടെ പ്രദീപ് കെ സുധാകരന്റെ അപ്രീതിക്ക്....
ദളിത് വിഭാഗത്തിലുള്ളവരുടെ വോട്ട് കോണ്‍ഗ്രസിനും രാഹുലിനും വേണ്ടേ?....
തങ്ങള്‍ ദളിത് വിഭാഗത്തില്‍ പെട്ടവരാണെന്നതുകൊണ്ടാണ് അവഗണിക്കപ്പെട്ടതെന്നും സുബ്രഹ്മണ്യന്‍ പരാതിയില്‍ പറയുന്നു.....
അപമര്യാദയായി പെരുമാറിയ നേതാക്കള്‍ അശ്ലീല വാക്കുകളും ഉപയോഗിച്ചു....
ജില്ലകളില്‍ ഇതുസംബന്ധിച്ച് ഒരു തയ്യാറെടുപ്പും നടത്തിയിട്ടില്ലെന്ന് ഡിസിസികള്‍ തന്നെ വ്യക്തമാക്കുന്നു.....
കൈരളി പീപ്പിളിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് രാജാ ബിജെപിക്കെതിരെ ആഞ്ഞടിച്ചത്.....
മതേതര കേരളത്തില്‍ നിന്ന് ബിജെപിക്ക് ഒറ്റ എംപിമാരും ഉണ്ടാകില്ലെന്നും യെച്ചൂരി ....
എംസി ജോസഫൈനിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.....
സുരക്ഷാ ക്രമികരണങ്ങൾ എല്ലാം തകർത്താണ് രാഹുലും നേതാക്കളും ഇവിടെ എത്തിയത് പിന്നാലെ പോലിസും സംഘവും എത്തി....
ഇടതുപക്ഷ സര്‍ക്കാര്‍ കൊണ്ടുവന്ന സാക്ഷരതയും ഉന്നതാ വിദ്യാഭ്യാസ നേട്ടങ്ങളേയും പുകഴ്ത്തിയായിരുന്നു രാഹുല്‍ ഗാന്ധി രാവിലെ സംസാരിച്ചത്....
കേരളം സ്നേഹത്തോടും സാഹോദര്യത്തോടുമുള്ള സംസ്ഥാനമെന്നും രാഹുല്‍ പറഞ്ഞു.....