കോണ്‍ഗ്രസ് വര്‍ഗീയതയോട് സമരസപ്പെടുകയാണ്.....
congress
താന്‍ ജീവനുതുല്യം സ്നേഹിച്ച പാര്‍ട്ടിയില്‍നിന്ന് തനിക്ക് സഹായം തന്നില്ലെന്നുമാത്രമല്ല, എതിര്‍ പാര്‍ടിക്കാര്‍പോലും പറയാത്ത തരത്തിൽ അധിക്ഷേപിച്ചു....
ഈ ഏകോപനത്തിന് വിരുദ്ധമായ നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത്....
മെഡിക്കല്‍ ഐസിയുവില്‍ ബെന്നി ബഹനാനെ കണ്ട ഇന്നസെന്‍റ് അദ്ദേഹത്തിന്‍റെ കുടുംബത്തെ ആശ്വസിപ്പിക്കുകയും ചെയ്തു....
രാജ്യം മുഴുവന്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ നരേന്ദ്രമോഡി എന്നുച്ചരിക്കാന്‍ ശ്രമിക്കാത്ത സ്ഥാനാര്‍ഥികളാണ് നിങ്ങളോട് വോട്ടുചോദിക്കുന്നതെന്നോര്‍ക്കണമെന്നും പിണറായി പറഞ്ഞു....
അതേ സമയം നരേന്ദ്രമോദിയെക്കുറിച്ചുള്ള സിനിമ വെള്ളിയാഴ്ച്ച റിലീസ് ചെയ്യുന്നതിന് തടസമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി....
ഇന്ന് മോദി അരുണാചലിലെ തെരെഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കാനിരിക്കെയാണ് സംഭവം....
മോദി ഗവൺമെന്‍റിനെ പുറത്താക്കി മതേതര ഗവണ്‍മെന്‍റിന് രൂപം നല്‍കലാണ് ഇടതു പക്ഷത്തിന്‍റെ പ്രധാന ലക്ഷ്യമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു....
അമേഠിയില്‍ തോറ്റുപോയേക്കാമെന്ന ഭീതിയിലാണ് രാഹുല്‍ കേരളത്തിലേക്കു വരുന്നതെങ്കില്‍ വയനാടും സുരക്ഷിതമല്ലെന്ന് അദ്ദേഹം മനസിലാക്കണം.....
ടുജി സ്പെക്ട്രം കേസില്‍ പ്രതി സ്ഥാനത്ത് ചേര്‍ക്കപ്പെട്ട കമ്പനിയാണ് യുണിടെക്....
മലപ്പുറം: സമ്പന്നരായവര്‍ക്ക് അതിസമ്പന്നരാവാനും ദരിദ്രര്‍ കൂടുതല്‍ ദരിദ്രമാവുകയുമാണ് ഈ അഞ്ച് വര്‍ഷക്കാലം കൊണ്ട് രാജ്യത്തുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....
സുരേന്ദ്രനൊപ്പം ബിജെപി മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് അനില്‍കുമാറും ഉണ്ടായിരുന്നു....
പ്രസംഗത്തിന്റെ ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് വിവാദമാക്കാനുള്ള ശ്രമങ്ങളാണ് ചില മാധ്യമങ്ങള്‍ നടത്തുന്നതെന്നും എ വിജയരാഘവന്‍ കൈരളി ന്യൂസിനോട് പറഞ്ഞു....
പറയേണ്ട സന്ദര്‍ഭങ്ങളില്‍ എല്ലാം താന്‍ പറയുമെന്നുമാണ് മുല്ലപ്പള്ളി പ്രതികരിച്ചത്....
2004 മുതല്‍ പ്രതിനീധികരിച്ചിട്ടും അടിസ്ഥാന സൗകര്യ വികസനത്തിലും മാനവവിഭവശേഷിവികസനത്തിലും ഏറ്റവും പിന്നാക്കമാണ് രാഹുലിന്റെ അമേഠി....
തെലങ്കാനയില്‍ നിന്ന് നേരത്തെ മുന്‍ മന്ത്രി ഡി.കെ അരുണ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു. ....
വിജയിച്ചാല്‍ രാഹുല്‍ വയനാട് നിലനിര്‍ത്തുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പോലും കരുതുന്നില്ല.....
മൂന്നു തവണ മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിതിന്റെ ഭരണമാണ് എഎപിയുടെ വരവോടെ വീണത്....
എകെ ആന്റണിയാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തല്‍ പ്രഖ്യാപിച്ചത്....
മത്സ്യത്തൊഴിലാളികള്‍ ആര്‍ക്കും വേണ്ടാത്തവരായിരുന്നു....
പ്ലാസ്റ്ററും പോസ്റ്ററും .... ഒരു മാറ്റവും ഇല്ലല്ലോ ...... ....
എ.കെ ആന്റണി , കെ.സി വേണു ഗോപാല്‍ , വി. ഡി സതീശന് എന്നിവര്‍ യോഗത്തിലുണ്ടായിരുന്നുവെങ്കിലും ആരും ഉന്നയിച്ചതുമില്ല....
വയനാട് മത്സരിക്കേണ്ടെന്ന ധാരണയിലേയ്ക്ക് രാഹുല്‍ എത്തിയതായതാണ് സൂചന.....
രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ചുള്ള പ്രഖ്യാപനം നീണ്ടുപോവുന്ന അവസരത്തിലാണ് ഉമ്മന്‍ ചാണ്ടി നേരത്തെയുള്ള നിലപാട് മാറ്റിയത്....