congress

പ്രധാനമന്ത്രിയുടെ പ്രഖ്യാപനം തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍; സീതാറാം യെച്ചൂരി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു

തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ബി ജെ പി നടത്തിയതെന്നുള്ള പ്രചാരണം വരും ദിവസങ്ങളില്‍ പ്രതിപക്ഷം....

കോണ്‍ഗ്രസ്-കേരളാ കോണ്‍ഗ്രസ് തര്‍ക്കം താഴെ തട്ടില്‍ രൂക്ഷം; ജോസ് കെ മാണിയെ തടഞ്ഞ പിറവത്തെ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി

കേരളാ കോണ്‍ഗ്രസിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി തര്‍ക്കം പരിഹരിക്കാന്‍ ഉമ്മന്‍ചാണ്ടി രംഗത്ത്....

കൊല്ലത്ത് ബിജെപി-യുഡിഎഫ് ധാരണ പരസ്യമായെന്ന് തോമസ് ഐസക്

വ്യാപകമായ പോസ്റ്റർ പ്രചരണം പോലും കാണാനില്ല. എന്തിന് ബിജെപിയുടെ ഒരു മണ്ഡലം സമ്മേളനത്തിന്റെ പ്രചരണം പോലും എങ്ങുമില്ലെന്നും തോമസ് ഐസക്ക്....

രാഹുല്‍ ഗാന്ധി കേരളത്തില്‍ എവിടെ മത്സരിച്ചാലും ഇടതുപക്ഷം നേരിടുമെന്ന് കോടിയേരി; ‘സ്ഥാനാര്‍ത്ഥിയെ മാറ്റേണ്ട കാര്യം ഞങ്ങള്‍ക്കില്ല’

രാഹുലിനെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ പോലും തീരുമാനം എടുക്കാന്‍ സാധിക്കാത്ത കോണ്‍ഗ്രസ് എങ്ങനെ ഇന്ത്യ ഭരിക്കും ....

വെള്ളാപ്പള്ളിക്കെതിരെ വിഎം സുധീരന്‍; കോണ്‍ഗ്രസ് എംഎല്‍എ ഡി സുഗതന്‍ പത്രസമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയി

വെള്ളാപ്പള്ളി നാഴികയ്ക്ക് നാല്‍പ്പത് വട്ടം നിലപാട് മാറ്റി വിശ്വാസ്യത കളഞ്ഞ നേതാവെന്ന സുധീരന്റെ പ്രസ്താവനയാണ് സുഗതനെ ചൊടിപ്പിച്ചത്....

‘കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണങ്ങള്‍ വസ്തുതാപരമല്ല’; വയനാട്ടില്‍ മത്സരിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ടില്ലെന്ന് പിസി ചാക്കോ

സ്ഥാനാര്‍ഥിയാകുന്ന വിഷയത്തില്‍ രാഹുല്‍ ഗാന്ധി അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്ന് പിസി ചാക്കോ ....

തോല്‍വി ഭയന്ന് വയനാട് സീറ്റിലേക്ക് രാഹുല്‍; തീരുമാനം ഇന്നുണ്ടായേക്കുമെന്ന് ഉമ്മന്‍ചാണ്ടി

അമേഠി ലോക്സഭ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന അഞ്ച് നിയമസഭാ സീറ്റുകളിലൊന്നില്‍ പോലും കോണ്‍ഗ്രസിന് വിജയിക്കാത്തതും രാഹുലിനെ വയനാടിലേയ്ക്ക് മാറ്റാന്‍ കാരണമായി....

സ്ഥാനാര്‍ഥി പട്ടികയെച്ചൊല്ലി കോണ്‍ഗ്രസില്‍ എ,ഐ ഗ്രൂപ്പുകള്‍ തമ്മില്‍ തര്‍ക്കം മുറുകുന്നു

ലോക്‌സഭയിലേക്ക് മത്സരിക്കുന്നതിനാല്‍ സിദ്ദിഖ് ഡിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്നും അത് ഐ ഗ്രൂപ്പിന് ലഭിക്കണമെന്നും യോഗത്തില്‍ വീരാന്‍കുട്ടി ആവശ്യപ്പെട്ടു....

ഒരു കച്ചവടത്തിലൂടെയും യുഡിഎഫ് രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി; അത്രമാത്രം ഗതികേടിലാണ് യുഡിഎഫ്

കോ-ലീ-ബി സഖ്യത്തിനെതിരെ നേരത്തെ ജനങ്ങള്‍ സ്വീകരിച്ച നിലപാട് കേരളം കണ്ടതാണ്. ....

ഇരിക്കും മുമ്പേ കാലു നീട്ടി മുല്ലപ്പള്ളി; ഹൈക്കമാന്റിന് കടുത്ത അതൃപ്തി

ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് കെ.പിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ദില്ലിയില്‍ പ്രഖ്യാപിച്ചു....

Page 146 of 173 1 143 144 145 146 147 148 149 173