congress

ഉമ്മന്‍ചാണ്ടിയുടെ നോട്ടം നിയമസഭാ സീറ്റിലേക്ക്; സുധീരന്‍ തോറ്റിടത്ത് മുല്ലപ്പള്ളിക്ക് ജയിക്കാനാകില്ല: തുറന്നടിച്ച് കോണ്‍ഗ്രസ് നേതാവ് രാമഭദ്രന്‍

പീപ്പിള്‍ ടീവിയിലെ ന്യൂസ് ആന്റ് വ്യൂസ് എന്ന ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്.....

വയനാട്ടില്‍ വനിതയോട് താല്‍പര്യമില്ലാതെ എ ഗ്രൂപ്പ്; വടകര മണ്ഡലത്തില്‍ വിദ്യ ബാലകൃഷ്ണന്റെ പേര് വെട്ടി

ചുരുക്കത്തില്‍ നിലവില്‍ വടകരയിലേക്ക് ഒരു പേര് നിര്‍ദേശിക്കാനാകാതെ കുഴങ്ങുകയാണ് സംസ്ഥാനനേതൃത്വം....

എ പ്രദീപ് കുമാറിനെതിരെ വ്യാജ പ്രചാരണവുമായി ലീഗും കോണ്‍ഗ്രസും; നുണപൊളിച്ച് വിവരാവകാശ രേഖ

നിങ്ങൾ എത്രയൊക്കെ കള്ളപ്രചരണം നടത്തിയാലും അത് വെള്ളത്തിൽ വരച്ച വെറും വര മാത്രമായി മാറും....

കെവി തോമസും ‘കൈ’വിടുന്നുവോ; പ്രതീക്ഷയില്ലാതെ പ്രതിപക്ഷ നേതാവ് മടങ്ങി

അതേസമയം ബിജെപി നേതൃത്വം ഇന്നലെ രാത്രി തന്നെ കെവി തോമസുമായി ഫോണില്‍ സംസാരിച്ചു. തോമസ് വടക്കന്‍ മുഖേനയാണ് ബിജെപി ഈ....

കെവി തോമസിന് സീറ്റില്ല; എറണാകുളത്ത് ഹൈബി ഈഡന്‍ മത്സരിക്കും; സീറ്റ് നിഷേധിച്ചത് ദുഃഖകരമെന്ന് കെവി തോമസ്

പാര്‍ട്ടിക്ക് തന്നെ വേണ്ടെങ്കില്‍ സാമൂഹ്യ സേവനത്തിന് ഇറങ്ങുമെന്നും കെവി തോമസ് പ്രതികരിച്ചു....

തര്‍ക്കങ്ങള്‍ക്കൊടുവില്‍ തീരുമാനം; പ്രധാനികളില്ലാതെ കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി പട്ടിക; വയനാട്, ആലപ്പു‍ഴ, ആറ്റിങ്ങല്‍ സീറ്റുകളില്‍ തര്‍ക്കം തുടരുന്നു

ഉമ്മന്‍ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും ഉള്‍പ്പെടെ കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കള്‍ പട്ടികയില്‍ ഉള്‍പ്പെട്ടില്ല....

ഒടുവില്‍ ജോസഫിന്റെ കാര്യത്തില്‍ തീരുമാനമായി; സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത കുറവ്

ജോസഫിന് ഇടുക്കി സീറ്റ് ഒരു കാരണവശാലും വിട്ടുനല്‍കേണ്ടതില്ലെന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മിറ്റി യോഗത്തില്‍ ധാരണ. ജോസഫ് വാഴയ്ക്കനോ....

സ്ഥാനാര്‍ഥി പട്ടികയില്‍ തീരുമാനമാകാതെ കോണ്‍ഗ്രസ്; പി ജെ ജോസഫിന് ഇടുക്കിയുമില്ല

കോണ്‍ഗ്രസ് കേന്ദ്രതിരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് ദില്ലിയില്‍.ആറ്റിങ്ങല്‍,ഇടുക്കി, വയനാട്,വടകര സീറ്റുകളില്‍ തര്‍ക്കം രൂക്ഷം.....

തര്‍ക്കങ്ങള്‍ക്കും കരുനീക്കങ്ങള്‍ക്കുമൊടുവില്‍ തീരുമാനം; യുഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടിക ഇങ്ങനെ

സിറ്റിംഗ് എംപിമാരെയും എംഎല്‍എമാരെയും ഉള്‍പ്പെടുത്തി കൊണ്ടുള്ളതാണ് സ്ഥാനാര്‍ത്ഥി പട്ടിക.....

Page 147 of 173 1 144 145 146 147 148 149 150 173