congress

കോൺഗ്രസിന് സ്വന്തം പതാക ഉയർത്തിക്കാട്ടാനുള്ള ആർജവം ഇല്ലാതെ പോയത് എന്തുകൊണ്ട്? മുഖ്യമന്ത്രി

കോൺഗ്രസിന് സ്വന്തം പതാക ഉയർത്തിക്കാട്ടാനുള്ള ആർജവം ഇല്ലാതെ പോയത് എന്തുകൊണ്ട് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ് പതാക എന്തുകൊണ്ടാണ്....

കോണ്‍ഗ്രസിന് തിരിച്ചടി; ബോക്‌സിങ് താരം വിജേന്ദര്‍ സിംഗ് ബിജെപിയില്‍ ചേര്‍ന്നു

കോണ്‍ഗ്രസിന് തിരിച്ചടി. ബോക്‌സിംഗിൽ ഇന്ത്യയുടെ ആദ്യ ഒളിമ്പിക്‌സ് മെഡൽ ജേതാവും കോൺഗ്രസ് നേതാവുമായ വിജേന്ദർ സിംഗ് ബിജെപിയിൽ ചേര്‍ന്നു. 2019ലെ....

കണ്ണൂര്‍ സര്‍വകലാശാല സെനറ്റിലേക്ക് ആര്‍.എസ്.എസ്-കോണ്‍ഗ്രസ് നോമിനികളെ നിയമിക്കാനുള്ള ചാന്‍സലറുടെ നടപടിയില്‍ പ്രതിഷേധിക്കുക: ഡിവൈഎഫ്‌ഐ

കണ്ണൂര്‍ സര്‍വകലാശാല സെനറ്റിലേക്ക് സര്‍വകലാശാല നിര്‍ദ്ദേശിച്ചതും വിവിധ മേഖലകളില്‍ ശ്രദ്ധേയരായവരുമായ വ്യക്തികളെ വെട്ടിമാറ്റി ആര്‍.എസ്.എസിന്റെയും കോണ്‍ഗ്രസിന്റെയും നോമിനികളെ തിരുകി കയറ്റിയ....

‘സംഘപരിവാറിനോട് മൃദു സമീപനമുള്ള കോൺഗ്രസിനോട് സമരസപ്പെടുകയാണ് മുസ്ലിം ലീഗ്’: മുഖ്യമന്ത്രി

സംഘപരിവാറിനോട് മൃദു സമീപനമുള്ള കോൺഗ്രസിനോട് സമരസപ്പെടുകയാണ് മുസ്ലിം ലീഗെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വ ഭേദഗതി നിയമത്തിന്റെ അപകടം പോലും....

വളഞ്ഞ വഴിയിലൂടെ സീറ്റുണ്ടാക്കാനാണ് ബിജെപി കോണ്‍ഗ്രസിനെ സഹായിക്കുന്നത്; അതിന്റെ തെളിവാണ് ഇപ്പോള്‍ പുറത്തുവന്നത്: എം ബി രാജേഷ്

തിരുവനന്തപുരത്തെ കോണ്‍ഗ്രസ് – ബി ജെ പി അവിശുദ്ധ ബന്ധം പുറത്തായിരിക്കുന്നുവെന്ന് മന്ത്രി എം ബി രാജേഷ്. ആറ്റിങ്ങല്‍ മണ്ഡലത്തില്‍....

മണിപ്പൂരില്‍ ബിജെപിക്ക് തിരിച്ചടി; മുന്‍ എംഎല്‍എ അടക്കം നാല് പ്രമുഖ ബിജെപി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

മണിപ്പുരിലും ബിഹാറിലും ബിജെപിക്ക് തിരിച്ചടിയായി നേതാക്കളുടെ കൊഴിഞ്ഞുപോക്ക്. മണിപ്പുരില്‍ മുന്‍ എംഎല്‍എ അടക്കം നാല് പ്രമുഖ നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.....

കോണ്‍ഗ്രസ് നേതാവ് ടി ശരത്ചന്ദ്ര പ്രസാദ് രാജിവച്ചു; രാജി നിരന്തരം പാര്‍ട്ടി അവഗണിക്കുന്നതിനെ തുടര്‍ന്ന്

കോണ്‍ഗ്രസ് നേതാവ് ടി ശരത്ചന്ദ്ര പ്രസാദ് രാജിവച്ചു. നിരന്തരം പാര്‍ട്ടി അവഗണിക്കുന്നതിനെ തുടര്‍ന്നാണ് രാജിവയ്ക്കുന്നതെന്ന് ശരത്ചന്ദ്ര പ്രസാദ് പറഞ്ഞു. എന്നാൽ....

ആര്‍എസ്എസ്സിനോടാണ് പോരാടുന്നതെങ്കില്‍ രാഹുല്‍ഗാന്ധി കേരളത്തില്‍ വന്നാണോ മത്സരിക്കേണ്ടത്? : ബൃന്ദ കാരാട്ട്

ആര്‍എസ്എസ്സിനോടാണ് പോരാടുന്നതെങ്കില്‍ രാഹുല്‍ഗാന്ധി, കേരളത്തില്‍ വന്ന് ആനി രാജയ്ക്കെതിരെയാണോ മത്സരിക്കേണ്ടതെന്ന് സിപിഐ (എം) പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്.....

ജനാധിപത്യവും മതനിരപേക്ഷതയും ചോദ്യം ചെയ്യപ്പെടുന്നു, ഈ തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കാന്‍: മുഖ്യമന്ത്രി

രാഷ്ട്രത്തിന്റെ ഭാവി അപകടത്തിലാണെന്നും ജനാധിപത്യവും മതനിരപേക്ഷതയും ചോദ്യം ചെയ്യപ്പെടുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കാനാണെന്നും....

കോണ്‍ഗ്രസിന് വീണ്ടും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്; രണ്ട് സാമ്പത്തിക വര്‍ഷത്തെ പിഴയും പലിശയും അടയ്ക്കണമെന്ന് നിര്‍ദേശം

കോണ്‍ഗ്രസിന് ആദായ നികുതി വകുപ്പ് വീണ്ടും നോട്ടീസ് അയച്ചു. 2020 മുതല്‍ 2022 വരെയുളള രണ്ട് സാമ്പത്തിക വര്‍ഷത്തെ പിഴയും....

യുഡിഎഫ് എംപിമാര്‍ കേരളത്തോട് നീതി പുലര്‍ത്തിയില്ലെന്ന് മുഖ്യമന്ത്രി

യുഡിഎഫ് എംപിമാര്‍ കേരളത്തോട് നീതി പുലര്‍ത്തിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിക്കെതിരെയല്ല, കേരള സര്‍ക്കാരിനെ കുറ്റം പറയാനായിരുന്നു യുഡിഎഫ് എംപിമാര്‍ക്ക്....

ആദായനികുതി വകുപ്പിന്റെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി കോണ്‍ഗ്രസ്

ആദായനികുതി വകുപ്പിന്റെ നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി കോണ്‍ഗ്രസ്. 1700 കോടി രൂപ പിഴ അടയ്ക്കാനുണ്ടെന്ന് പറയുന്ന ഐടി വകുപ്പിന് ഇതേ....

പൗരത്വ ഭേദഗതി നിയമത്തില്‍ നിലപാടില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്: എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍

പൗരത്വ ഭേദഗതി നിയമത്തില്‍ നിലപാടില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സെന്ന് കാസര്‍ഗോഡ് മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം വി ബാലകൃഷ്ണന്‍....

‘ജനങ്ങളുടെ മനസിൽ തീയാണ്, അവരെ നോക്കി ചിരിക്കുകയാണ് കോൺ​ഗ്രസ്’: സി.എ.എ വിഷയത്തിൽ മുഖ്യമന്ത്രി

സി.എ.എയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തെ ചിരിച്ചുതള്ളിയ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്കും കെസി വേണുഗോപാലിനുമെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. സി.എ.എക്കുറിച്ച് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് ചിരിക്കാം....

എട്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്

ലോക്സഭ തെരഞ്ഞെടുപ്പിനുള്ള എട്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്. ജാർഖണ്ഡ്, മധ്യപ്രദേശ്, തെലങ്കാന, യുപി സംസ്ഥാനങ്ങളിലെ 14 സീറ്റുകളിലേക്കാണ് സ്ഥാനാർത്ഥികളെ....

ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപി; നെയ്യാറ്റിന്‍കരയില്‍ 48 കോണ്‍ഗ്രസുകാര്‍ ബിജെപിയിലേക്ക്

നെയ്യാറ്റിന്‍കരയില്‍ കാര്‍ഷിക സഹകരണ ബാങ്ക് ഡയറക്ടര്‍ ഉള്‍പ്പടെയുള്ള 48 കോണ്‍ഗ്രസുകാര്‍ ബിജെപിയില്‍ ചേര്‍ന്നു. കാര്‍ഷിക സഹകരണ ബാങ്ക് ഡയറക്ടര്‍ ചന്ദ്രന്‍....

കോണ്‍ഗ്രസ് കോടികള്‍ ഇലക്ടറല്‍ ബോണ്ടായി വാങ്ങി, ഇപ്പോള്‍ ബസിന് കാശില്ലെന്ന് പറയുന്നു: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ഇന്ത്യ കണ്ട സുപ്രധാന അഴിമതിയാണ് ഇലക്ടറല്‍ ബോണ്ടെന്നും കോടികള്‍ ബോണ്ടായി വാങ്ങിയ കോണ്‍ഗ്രസാണിപ്പോള്‍ ബസിന് കാശില്ലെന്ന് പറയുന്നതെന്ന സിപിഐഎം സംസ്ഥാന....

ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള ഒത്തുകളിയാണ് ബിഇഎംഎല്‍ വില്‍ക്കാനുള്ള നടപടി: മന്ത്രി എം ബി രാജേഷ്

ബിജെപിക്കും കോണ്‍ഗ്രസിനും ഇലക്ടറല്‍ ബോണ്ട് കോഴ നല്‍കിയ കമ്പനിയാണ് ബിഇഎംഎല്‍ നിസാര വിലയ്ക്ക് വാങ്ങുന്നതെന്ന് മന്ത്രി എം ബി രാജേഷ്.....

പരാതിയുമായി കോണ്‍ഗ്രസ് പുനസംഘടനയില്‍ തഴയപ്പെട്ട മുന്‍ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിമാര്‍

കോണ്‍ഗ്രസ് പുനസംഘടനയില്‍ തഴയപ്പെട്ട മുന്‍ യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിമാര്‍ പരാതിയുമായി കെപിസിസി ആസ്ഥാനത്ത്. കെപിസിസി താല്‍ക്കാലിക അധ്യക്ഷന്‍ എം എം....

മുൻ കോൺഗ്രസ് നേതാവ് പിന്നീട് ബിജെപി മന്ത്രി ഇപ്പോൾ വീണ്ടും കോൺഗ്രസ് സ്ഥാനാർഥി

ബിജെപി മന്ത്രിയായിരുന്ന മുൻ കോൺഗ്രസ് നേതാവ് 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ വീണ്ടും കോൺഗ്രസ് സ്ഥാനാർഥി. കത്വ ബലാത്സംഗ കേസ് പ്രതികളെ....

പൗരത്വ ഭേദഗതി നിയമം; കോണ്‍ഗ്രസിന് വ്യക്തമായ നിലപാടില്ലെന്ന് മുഖ്യമന്ത്രി

പല കാര്യങ്ങള്‍ പറഞ്ഞ് രാജ്യം മുഴുവന്‍ യാത്രകള്‍ നടത്തിയ രാഹുല്‍ ഗാന്ധി പൗരത്വ ഭേദഗതി നിയമത്തിനെതിരെ മിണ്ടിയില്ലെന്ന് മുഖ്യമന്ത്രി പിണറായി....

കോണ്‍ഗ്രസ് പുന:സംഘടനയില്‍ പൊട്ടിത്തെറി; ഷാഫി പറമ്പിലിനെതിരെ നേതാക്കള്‍

കോണ്‍ഗ്രസ് പുനസംഘടനയില്‍ പൊട്ടിത്തെറി. ഷാഫി പറമ്പിലിനെതിരെ നേതാക്കള്‍. ഷാഫിക്കൊപ്പം പ്രവര്‍ത്തിച്ച ഭാരവാഹികള്‍ പാര്‍ട്ടിയില്‍ നിന്നും രാജിവയ്ക്കുമെന്ന് അറിയിച്ചിരിക്കുകയാണ്. 28 സംസ്ഥാന....

ആലപ്പുഴയില്‍ ഗ്രൂപ്പ് തര്‍ക്കം പരിഹരിക്കാനാവാതെ കോണ്‍ഗ്രസ്; കെസി ജോസഫ് എത്തിയിട്ടും മാറ്റമില്ല

കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് കെ സി ജോസഫ് എത്തിയിട്ടും ആലപ്പുഴയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ല. എ, ഐ ഗ്രൂപ്പുകള്‍ സംയുക്തമായി....

Page 15 of 173 1 12 13 14 15 16 17 18 173