അരമണിക്കൂര്‍ നേരത്തെ കൂടിക്കാഴ്ച്ചക്കു ശേഷമാണ് രാഹുല്‍ ഗാന്ധി ദില്ലിക്ക് മടങ്ങിയത്....
congress
എന്റെ ബൂത്ത് എന്റെ അഭിമാനം എന്ന പേരിലാണ് കൊച്ചിയില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുടെ സംഗമം സംഘടിപ്പിച്ചത്....
സഹരന്‍പൂര്‍, ഗാസിയാബാദ്, ലക്നൗ, കാന്‍പൂര്‍,ഫൈസാബാദ്, ഉന്നാവോ, പ്രതാപ്ഗഡ് ഉള്‍പ്പെടെയുള്ള സീറ്റുകളിലാണ് സഖ്യം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുക. ....
നിസ്സഹകരണം മൂലം ഓഫീസ് പ്രവര്‍ത്തനങ്ങളില്‍ സജീവമാകാന്‍ കെ സി വേണുഗോപാലിന് സാധിക്കുന്നില്ല. ....
കോണ്‍ഗ്രസ്സിന്റെ ചരിത്രമെഴുതിയ, ഖദര്‍ ധാരിയായ മൊയാരത്ത് ശങ്കരനെ തല്ലിക്കൊന്ന ചരിത്രമുള്ളവര്‍ ആ കഥ ഒരിക്കലും ഓര്‍ത്തെടുക്കില്ല എന്നതാണ് വാസ്തവവും.....
ബി ജെ പി യെ പുറത്താക്കുന്നതിന് ഒപ്പം തന്നെ കേന്ദ്രത്തിൽ അടിയുറച്ച മത നിരപേക്ഷ സർക്കാരിനെ അധികാരത്തിൽ എത്തിക്കുകയും ചെയ്യണം....
എന്നാല്‍ ബിജെപിയുടെ ഈ തിരിച്ചടിയില്‍ നേട്ടമുണ്ടാക്കാന്‍ തോതിലുള്ള രാഷ്ട്രീയ അടിത്തറ ഇല്ലാത്തതിനാല്‍ കോണ്‍ഗ്രസും കാര്യമായ പ്രതീക്ഷ വയ്ക്കുന്നില്ല....
രാഷ്ട്രിയത്തില്‍ വ്യക്തിപരമായ വിമര്‍ശനം ഉന്നയിക്കുന്നത് ശരിയല്ലെന്ന് മല്ലിഗാര്‍ജുന ഗാര്‍ഗെ....
എന്‍ഡിഎ 233, യുപിഎ 167, മറ്റ് പാര്‍ട്ടികള്‍ 143 ഇതാണ് എബിപി സര്‍വേ പ്രവചനം....
സമവായ ശൈലി അവസാനിപ്പിക്കണമെന്നും സമസ്ത മുഖപത്രം. ....
കോണ്‍ഗ്രസ് കൂടിയുള്ള സഖ്യമായിരുന്നുവെങ്കില്‍ ബിജെപി 5 സീറ്റുകളിലേക്ക് ചുരുങ്ങുമായിരുന്നുവെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു....
ദേശീയ തലത്തില്‍ പാര്‍ട്ടിയ്ക്ക് ടിഡിപിയുമായി സഖ്യമുണ്ടായിരിക്കുമെന്നും ബന്ധം തുടരുമെന്നും കോണ്‍ഗ്രസ് ....
ഇടുക്കി സീറ്റിനെ ചൊല്ലി പിജെ ജോസഫിന്റെ അവകാകാശവാദം കോണ്‍ഗ്രസിലെ ആഭ്യന്തര രാഷ്ട്രീയത്തെ കലുഷിതമാക്കുന്നു....
ഏതായാലും സീറ്റ് വിഭജനം ഉടന്‍ വേണമെന്ന പൊതുനിലാപാടാണ് മുന്നണിക്കുള്ളത്....
ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് നിയമനം.....
ആര്‍എസ്എസ് നിലപാട് മാറ്റിയത് കൊണ്ടാണോ ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ മാതാഅമൃതാനന്ദമയി മുന്‍നിലപാട് തിരുത്തിയതെന്ന് കോടിയേരി....
സ്വന്തം തട്ടകത്തില്‍ അപഹാസ്യനായി മാറി പിസി ജോര്‍ജ് ഒരു രാഷ്ട്രീയ ഭിക്ഷാംദേഹിയായി കോണ്‍ഗ്രസിന്റെ പടിവാതില്ക്കല് വീണ്ടും എത്തിയിരിക്കുന്നു....
ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരില്‍ എം.എല്‍.എമാര്‍ക്ക് പോലും ജീവന് ഭയമാണന്ന് ബിജെപി ആരോപിച്ചു....
നിരവധി ദേശീയ നേതാക്കളും റാലിയെ അഭിസംബോധന ചെയ്യും. പരിപാടിയുടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി പിസിസി അധ്യക്ഷന്‍ മദന്‍ മോഹന്‍ ഝാ....
കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം പൂര്‍ത്തിയായുടന്‍ 76 എം.എല്‍എമാരേയും കോണ്‍ഗ്രസ് ഇന്നലെ രാത്രിയോടെ റിസോര്‍ട്ടിലേയ്ക്ക് മാറ്റിയിരുന്നു....
ആറോ ഏഴോ ഘട്ടമായിട്ടായിരിക്കും തെരഞ്ഞെടുപ്പ് നടക്കുന്നത്....
2017- 18 വര്‍ഷത്തിൽ കെയ്മന്‍ ദ്വീപിൽ നിന്ന് 8300 കോടി നിക്ഷേപം നടത്തിയത് ആരൊക്കെയെന്ന് പരസ്യപ്പെടുത്താൻ ആർ ബി....
കര്‍ണാടകയില്‍ ബിജെപി നടത്തുന്ന കുതിരക്കച്ചവടം മധ്യപ്രദേശിലും പരീക്ഷിക്കുന്നുവെന്ന സംശയം കോണ്‍ഗ്രസ് തന്നെയാണ് ഉന്നയിച്ചിരിക്കുന്നത്. മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പിസി ശര്‍മ്മ....
മുബൈയില്‍ കോണ്‍ഗ്രസിന്റെ അഞ്ച് വിമത എം.എല്‍.എമാര്‍ ബിജെപി നേതാക്കള്‍ക്ക് ഒപ്പമുണ്ട്. ഇത് കോണ്‍ഗ്രസിന്റെ ആശങ്ക കൂട്ടുന്നു....