congress

ഇടതാണ് ശരി; വയനാട്ടില്‍ ബിജെപിയിലും കോണ്‍ഗ്രസിലും പ്രവര്‍ത്തിച്ച 10 കുടുംബങ്ങള്‍ സിപിഐഎമ്മിലേക്ക്

സിപിഐഎമ്മുമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചവര്‍ക്ക് ഉജ്വല സ്വീകരണം.....

വനിതാ മതിലിന്റെ വാഴൂര്‍ വില്ലേജ് സംഘാടക സമിതി യോഗത്തില്‍ ബിജെപി ,യു ഡി എഫ് ആക്രമണം

ശരിയാഴിച്ച പകല്‍ 11.30 ഓടെ വാഴൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലാണ് വനിതാ മതിലിന്റെ സംഘാടകസമിതി യോഗം ചേര്‍ന്നത്....

തലവേദന ഒഴിഞ്ഞു; മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ അധികാരത്തിലേറി

ഹിന്ദി ഹൃദയഭൂമിയിലെ തിരിച്ചുവരവ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സാന്നിദ്ധ്യം കൊണ്ടായിരുന്നു കോണ്‍ഗ്രസ് ആഘോഷമാക്കിയത്....

കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; രാജി കത്ത് നല്‍കി ടി.എന്‍ പ്രതാപന്‍

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പ് നടന്ന 5 സീറ്റിലും കോണ്‍ഗ്രസ് തോറ്റിരുന്നു.....

ഇന്ത്യന്‍ രാഷ്ട്രീയ ഗതിമാറ്റ സൂചന; അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങളെ വിലയിരുത്തി കോടിയേരി ബാലകൃഷ്ണന്‍

2019ല്‍ കേന്ദ്രത്തിലെ ബിജെപി ഭരണത്തിന് അന്ത്യം കുറിക്കാന്‍ കഴിയുമെന്ന നല്ല പ്രതീക്ഷയ്ക്ക് ഇത് ഇടംനല്‍കുന്നു.....

സുപ്രീംകോടതിയെ കേന്ദ്രം തെറ്റിധരിപ്പിച്ചു; റഫേല്‍ വിഷയത്തിലെ സിഎജി റിപ്പോര്‍ട്ട് പിഎസിയ്ക്ക് മുന്നില്‍ എത്തിയിട്ടില്ലെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

അതേസമയം കോണ്‍ഗ്രസിനെ പിന്തുണച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തെത്തിയിട്ടുണ്ട്.....

മധ്യപ്രദേശില്‍ കമല്‍നാഥ് മുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞാ ചടങ്ങില്‍ ബിജെപി ഇതര മുഖ്യമന്ത്രിമാരെ ക്ഷണിച്ച് കരുത്ത് കാട്ടാനൊരുങ്ങി കോണ്‍ഗ്രസ്

ബിജെപി ഇതര മുഖ്യമന്ത്രിമാരെ സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിച്ച് കരുത്ത് കാട്ടാനാണ് കോണ്‍ഗ്രസ് ആലോചന....

യുപിയില്‍ ബിജെപി രാഷ്ട്രീയത്തോട് കൂടുതല്‍ അടുത്ത് കോണ്‍ഗ്രസ്; അയോധ്യയില്‍ രാമപ്രതിമയ്ക്കൊപ്പം സീതയെകൂടി സ്ഥാപിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ്

അയോദ്ധ്യയില്‍ രാമന്റെ 221 മീറ്റര്‍ നീളമുള്ള പ്രതിമ നിര്‍മിക്കാന്‍ യോഗി നേരത്തെ പദ്ധതിയിട്ടിരുന്നു....

കമല്‍നാഥ് മധ്യപ്രദേശ് മുഖ്യമന്ത്രി; ഔദ്യോഗികപ്രഖ്യാപനം ഇന്ന് രാത്രി

മുഖ്യമന്ത്രി പദം ആഗ്രഹിച്ച ജ്യോതിരാദിത്യ സിന്ധ്യയാണ് കമല്‍നാഥിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്.....

ഛത്തീസ്ഗഢിലും രാജസ്ഥാനിലും മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം

ഇന്ന് രാത്രി എട്ട് മണിയ്ക്ക് ചത്തീസ്ഗഡ് നിയമസഭാകക്ഷിയോഗം ചേര്‍ന്ന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുമെന്ന് ഹൈക്കമാന്റ് അറിയിച്ചു....

സെമി പോരാട്ടത്തില്‍ പൂര്‍ണ പരാജയമായി ബിജെപി; പ്രാദേശിക കക്ഷികള്‍ക്ക് മുന്നില്‍ കാലിടറി കോണ്‍ഗ്രസ്; ഹിന്ദി ഹൃദയഭൂമിയില്‍ ചരിത്ര മുന്നേറ്റവുമായി സിപിഎെഎം

രാജസ്ഥാനിലും മധ്യപ്രദേശിലും കടുത്ത ഭരണവിരുദ്ധവികാരമാണ് ബിജെപിക്ക് നേരിടേണ്ടിവന്നത് മിസോറാമില്‍ കോണ്‍ഗ്രസിനെതിരെയും കടുത്ത ഭരണ വിരുദ്ധ വികാരമുണ്ടായി....

ബിജെപിക്കെതിരായ ശക്തമായ ജനവികാരത്തെ പൂര്‍ണമായും നേട്ടമാക്കാന്‍ ക‍ഴിയാതെ കോണ്‍ഗ്രസ്

ലോകസഭാ പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഈ തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന് നല്‍കുന്ന പാഠങ്ങളിലൊന്നിതാണ്....

Page 153 of 173 1 150 151 152 153 154 155 156 173