അടുത്തുവരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ചര്‍ച്ച ചെയ്യാന്‍ ഇന്ന് നിര്‍ണായക യുഡിഎഫ് യോഗം ചേരും. തെരഞ്ഞെടുപ്പിനെ എങ്ങനെ നേരിടണം എന്നതടക്കമുള്ള....
congress
തന്റെ നിലപാടുകള്‍ കോണ്‍ഗ്രസിന്റെ നന്മയ്ക്കു വേണ്ടിയാണെന്നു കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍....
രമേശ് ചെന്നിത്തല പറഞ്ഞതു കൊണ്ടാണ് താന്‍ സ്ഥാനം ഏറ്റെടുത്തത്. കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടാല്‍ സ്ഥാനം രാജിവയ്ക്കാന്‍ തയ്യാറാണ്. ....
തൃശ്ശൂരിലെ കോണ്‍ഗ്രസ് ഘടകത്തില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഗ്രൂപ്പ് തമ്മിലടി തീര്‍ക്കാന്‍ ഇന്ന് കെപിസിസി പ്രത്യേക യോഗം ചേരും. ....
തദ്ദേശ തെരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട പ്രതിസന്ധി തീര്‍ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷിയോഗം സമവായമാകാതെ പിരിഞ്ഞു. ....
ഉപതെരഞ്ഞെടുപ്പു നടക്കുന്ന അരുവിക്കരയില്‍ വോട്ടിനായി സാരി വിതരണം. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് ഉഴമലയ്ക്കല്‍ പഞ്ചായത്തിലെ ഒരു വാര്‍ഡ് മെമ്പറുടെ വീട്ടില്‍....
തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊണ്ട അരുവിക്കരയില്‍ ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വി.എസ് അച്യുതാനന്ദന്‍ ഇന്ന് അരുവിക്കരയിലെത്തും. അരുവിക്കരയില്‍ വി.എസ് പ്രചാരണത്തിനെത്തില്ലെന്ന മാധ്യമപ്രചാരണത്തിനിടെയാണ്....
ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനതാദള്‍ യുണൈറ്റഡ്-രാഷ്ട്രീയ ജനതാദള്‍ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ജെഡിയു നേതാവ് നിതീഷ് കുമാറിനെ തീരുമാനിച്ചു. സമാജ്‌വാദി....