congress

കോണ്‍ഗ്രസില്‍ സ്ത്രീകള്‍ക്ക് രക്ഷയില്ല; മഹിളാ കോണ്‍ഗ്രസ് കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറി

സ്ത്രീവിരുദ്ധത അലങ്കാരമായി ഉയര്‍ത്തിപ്പിടിച്ചിരിക്കുകയാണ് കോട്ടയത്തെ കോണ്‍ഗ്രസ് തമ്പ്രാക്കന്മാരെന്ന് മഹിളാ കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി ഡോ. ജെസ്സിമോള്‍ മാത്യൂ. പ്രതിഷേധ....

ആര്‍മി ഉദ്യോഗസ്ഥനും കുടുംബത്തിനും നേരെ മദ്യപിച്ച് ലെക്കുകെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ അതിക്രമം

ആര്‍മി ഉദ്യോഗസ്ഥനും കുടുംബത്തിനുംനേരെ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ അതിക്രമം. വ്യാഴായ്ച ഉച്ചയ്ക്കാണ് സംഭവം. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയും പ്രവാസി....

അയോധ്യ പ്രതിഷ്ഠ വിഷയം; കോണ്‍ഗ്രസിന് മുസ്ലീംലീഗിന്റെ മുന്നറിയിപ്പ്

അയോധ്യാ പ്രതിഷ്ഠ വിഷയത്തില്‍ കോണ്‍ഗ്രസിന് മുസ്ലീംലീഗിന്റെ മുന്നറിയിപ്പ്. പരിപാടി ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ ഉദ്ഘാടനമാക്കി മാറ്റുകയാണ് ബിജെപിയും കേന്ദ്ര സര്‍ക്കാരും.....

അയോധ്യ രാമക്ഷേത്രം: കോണ്‍ഗ്രസിന്റെ ഒളിച്ചുകളി ലജ്ജാവഹം: ഐ.എന്‍.എല്‍

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കണമോ വേണ്ടേ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സമയം വേണമെന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പിയുടെ....

കോണ്‍ഗ്രസില്‍ നിന്നും പോയ നേതാവിന് ബിജെപിയില്‍ അടിമപ്പണി; വെളിപ്പെടുത്തല്‍ ഇങ്ങനെ

കോണ്‍ഗ്രസിന്റെ 139ാം സ്ഥാപക ദിനത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ പോയ ഒരു....

ചിലര്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ കോണ്‍ഗ്രസ്, ഉണരുമ്പോള്‍ ബിജെപി: പരിഹാസവുമായി ബിനോയ് വിശ്വം

അയോധ്യ വിഷയത്തില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ചിലര്‍ രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ കോണ്‍ഗ്രസാണ്. രാവിലെ....

കോണ്‍ഗ്രസ് ഭരിക്കുന്ന ഇരിഞ്ഞാലക്കുട സഹകരണ ആശുപത്രി അഴിമതി; അന്വേഷണം നടത്താന്‍ കോടതി ഉത്തരവ്

കോണ്‍ഗ്രസ് ഭരിക്കുന്ന ഇരിഞ്ഞാലക്കുട സഹകരണ ആശുപത്രി അഴിമതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ്.....

രാമക്ഷേത്ര ചടങ്ങില്‍ പങ്കെടുക്കാനുള്ള എഐസിസി തീരുമാനത്തില്‍ വെട്ടിലായി കേരളത്തിലെ നേതാക്കള്‍

രാമക്ഷേത്ര ചടങ്ങില്‍ പങ്കെടുക്കാനുള്ള എഐസിസി തീരുമാനത്തില്‍ വെട്ടിലായി കേരളത്തിലെ നേതാക്കള്‍. കെപിസിസിയുടെ നിലപാട് മാധ്യമങ്ങളോട് പറയാനാകില്ലെന്ന് കെ സുധാകരന്‍ പറഞ്ഞു.....

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; പങ്കെടുക്കുന്നതിനെ ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം. പങ്കെടുക്കരുതെന്ന് പാര്‍ട്ടിയുടെ ബംഗാള്‍ ഘടകം ആവശ്യപ്പെട്ടപ്പോള്‍ വിട്ടു നില്‍ക്കരുതെന്ന....

അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠാ ചടങ്ങ്; കോണ്‍ഗ്രസ് പങ്കെടുക്കുന്ന കാര്യം തനിക്കറിയില്ല, ഉരുണ്ടുകളിച്ച് വി ഡി സതീശന്‍

അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കുന്ന കാര്യം തനിക്കറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അത് ദേശീയ....

‘നവകേരള സദസിൽ പ്രതിപക്ഷം പല തരത്തിൽ അക്രമം ഉണ്ടാക്കാൻ ശ്രമിച്ചു’: മുഖ്യമന്ത്രി

നവകേരള സദസിൽ പ്രതിപക്ഷം സംഘർഷമുണ്ടാക്കാൻ ശ്രമിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ പാറപ്രം സമ്മേളന വാർഷികത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇതിനോട്....

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കം; പാലക്കാട് നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

പാലക്കാട് കണ്ണനൂരില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. മുന്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായിരുന്ന റെനില്‍, വിനീഷ്, സുഹൃത്തുക്കളായ അമല്‍, സുജിത്ത് എന്നിവരെയാണ്....

ധര്‍മടത്ത് പിണറായി വിജയനെതിരെ മത്സരിച്ച മുന്‍ കോണ്‍ഗ്രസ് നേതാവ് സി രഘുനാഥ് ബിജെപിയിലേക്ക്

ധര്‍മടത്ത് പിണറായി വിജയനെതിരെ മത്സരിച്ച മുന്‍ കോണ്‍ഗ്രസ് നേതാവ് സി രഘുനാഥ് ബിജെപിയില്‍ ചേരും. ഇന്ന് വൈകുന്നേരം 7 മണിക്ക്....

നവകേരളയാത്രയെ നേരിട്ടറിഞ്ഞ് നേമം; ഫോട്ടോ ഗാലറി

നവകേരളസദസ് അവസാന ദിനത്തിലേക്ക് അടുക്കുമ്പോള്‍ തലസ്ഥാനത്തെ മണ്ഡലങ്ങളിലും വന്‍ ജനാവലിയാണ് പരാതികള്‍ ബോധിപ്പിക്കാനും മന്ത്രിമാരെ കാണാനുമായി എത്തുന്നത്. മണിക്കൂറുകള്‍ക്കുള്ളില്‍ പല....

തിരുവനന്തപുരം നഗരത്തിൽ കോൺഗ്രസിന്റെ അക്രമസമരം; പൊലീസിന് നേരെ പ്രവർത്തകരുടെ കല്ലേറ്

തിരുവനന്തപുരത്ത് കോൺഗ്രസിന്റെ ഡിജിപി ഓഫീസിലേക്കുള്ള മാർച്ച് അക്രമാസക്തം. പൊലീസിന് നേരെ കോൺഗ്രസ് പ്രവർത്തകരുടെ കല്ലേറ്. അക്രമം പ്രമുഖ കോൺഗ്രസ് നേതാക്കളുടെ....

‘ഇന്ന് കോണ്‍ഗ്രസ് ഇല്ല പകരം എസ് എസ് പാര്‍ട്ടി’: മന്ത്രി വീണാ ജോര്‍ജ്

കേരളത്തില്‍ ഇന്ന് കോണ്‍ഗ്രസ് പാര്‍ട്ടി ഇല്ലെന്നും പകരം സതീശന്റെയും സുധാകരന്റെയും ‘എസ്-എസ്’ പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്നും മന്ത്രി വീണാ ജോര്‍ജ്.....

മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഇന്ന്

കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഇന്ന് ചേരും. മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ മൂന്ന് മണിക്കാണ് യോഗം. ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കം,....

യുഡിഎഫ് ഭരിക്കുന്ന സഹകരണ ബാങ്ക് ഭരണസമിതിക്കെതിരെ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

കാസര്‍ഗോഡ് യുഡിഎഫ് ഭരിക്കുന്ന ഹൊസ്ദുര്‍ഗ് സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതിക്കെതിരെ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. സേവ് ഹൊസ്ദുര്‍ഗ് സര്‍വീസ്....

പാര്‍ലമെന്റ് ആക്രമണത്തിന് വഴിയൊരുക്കിയ ബിജെപി നേതാവ് ഇപ്പോഴും എംപി

പാര്‍ലമെന്റ് ആക്രമണവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുന്നതിനിടയില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. പാര്‍ലമെന്റില്‍ രണ്ടു....

കറുത്ത വസ്ത്രം അണിഞ്ഞ് കരിങ്കൊടി പ്രതിഷേധം; കരുനാഗപ്പള്ളിയിൽ യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി

കരുനാഗപ്പള്ളിയിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് മഹിളാ കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ചവറ ശക്തികുളങ്ങരയിൽ മുഖ്യമന്ത്രിയുടെ വാഹനത്തിന്....

മമത നിശ്ചയിച്ച് ഉറപ്പിച്ചു കഴിഞ്ഞു; ഒടുവില്‍ അത് സംഭവിക്കുമോ?

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുപക്ഷത്തിനും കോണ്‍ഗ്രസിനുമൊപ്പം സഖ്യം രൂപീകരിക്കാന്‍ തീരുമാനിച്ചതായി വ്യക്തമാക്കിയിരിക്കുകയാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. വരുന്ന....

മധ്യപ്രദേശിന്‌ പിന്നാലെ രാജസ്ഥാനിലും നേതൃത്വ മാറ്റത്തിനൊരുങ്ങി ഹൈക്കമാൻഡ്

മധ്യപ്രദേശിന്‌ പിന്നാലെ രാജസ്ഥാനിലും നേതൃത്വ മാറ്റത്തിനൊരുങ്ങി ഹൈക്കമാൻഡ്. അതേ സമയം പ്രതിപക്ഷ നേതാവ് ആരാകുമെന്നതിലും സംസ്ഥാനത്ത് തർക്കം നിലനിൽക്കുന്നുണ്ട്. സുനിൽ....

നവകേരള സദസിൽ പങ്കെടുത്തവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കോൺഗ്രസ് പ്രഖ്യാപനം

പ്രഭാത സദസിൽ പങ്കെടുത്തവർക്കെതിരെ നടപടി എടുക്കുമെന്ന് പ്രഖ്യാപനവുമായി കോൺഗ്രസ്. നവകേരള സദസിനെ എന്തിന് ബഹീഷ്ക്കരിക്കണമെന്ന് മനസിലാകുന്നില്ല എന്ന് സംസ്ഥാനത്ത് അറിയപെടുന്ന....

Page 23 of 173 1 20 21 22 23 24 25 26 173