ഇന്ത്യ മുന്നണിയിലെ ധാരണകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച് കേരളത്തിലെ കോണ്‍ഗ്രസ് എംപിമാര്‍. ബിജെപിയെയോ കേന്ദ്രസര്‍ക്കാരിനെയോ വിമര്‍ശിച്ച് അടിയന്തര പ്രമേയം കൊടുക്കുന്നില്ല. പകരം....
congress
മണിപ്പൂരുമായി അതിര്‍ത്തി പങ്കിടുന്ന മിസോറാമില്‍ എക്‌സിറ്റ് പോളുകളെ തള്ളി ആത്മവിശ്വാസം പ്രകടിപ്പിച്ച മിസോ നാഷ്ണല്‍ ഫ്രണ്ടിന് അടിതെറ്റുന്ന കാഴ്ചയാണ് വോട്ടെണ്ണലിന്റെ....
മിസോറാമില്‍ എക്‌സിറ്റ് പോള്‍ പ്രവചനത്തെ ശരിവച്ച് മുന്നേറിയ സോറം പീപ്പിള്‍സ് മൂവ്‌മെന്റ് അധികാരത്തിലേക്ക്. 23 സീറ്റുകളില്‍ സെഡ്പിഎം വിജയിച്ചു. മറ്റ്....
മിസോറാമില്‍ ഭരണപക്ഷത്തിന്റെ പ്രതീക്ഷകളെല്ലാം കാറ്റില്‍പറത്തി സോറം പീപ്പിള്‍സ് മൂവ്‌മെന്റ് വ്യക്തമായ ലീഡ് നിലനിര്‍ത്തി മുന്നേറുകയാണ്. മണിപ്പൂരുമായി അതിര്‍ത്തി പങ്കിടുന്ന മിസോറാമില്‍....
മിസോറാമില്‍ സോറം പീപ്പിള്‍സ് മൂവ്‌മെന്റ് അധികാരത്തിലെത്തുമെന്ന് ഉറപ്പായി. നിലവില്‍ 26 സീറ്റുകളില്‍ സോറം പീപ്പിള്‍സ് മൂവ്‌മെന്റാണ് ലീഡ് ചെയ്യുന്നത്. അതേസമയം....
മിസോറാം നിയസഭാ തെരഞ്ഞെടുപ്പില്‍ ഭരണപക്ഷമായ എംഎന്‍എഫിനെതിരെ ശക്തമായ നിലയില്‍ സെഡ്പിഎം. നിലവില്‍ 29 സീറ്റുകളില്‍ സെഡ്പിഎം ലീഡ് ചെയ്യുമ്പോള്‍ 7....
തെലങ്കാനയിൽ പി.സി.സി പ്രസിഡന്റ് എ.രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയാകും.കോൺഗ്രസ് ഇന്ന് നിയമസഭാ കക്ഷി യോഗം ചേരും. ഹൈദരാബാദ് നഗരത്തിലെ സ്വകാര്യ ഹോട്ടലിൽ....
നാലു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനുപിന്നാലെ കോണ്‍ഗ്രസിനുനേരിട്ട കനത്ത പരാജയത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസിന്റെ മുട്ടാപോക്ക്....
അഞ്ച് സംസ്ഥാനങ്ങളിലായി നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നാലു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍, ബിജെപിയുടെ ആത്മവിശ്വാസം വര്‍ദ്ധിച്ചിരിക്കുകയാണ്. അധികാരത്തിലിരുന്ന രണ്ടു....
തെലങ്കാനയില്‍ വന്‍ മുന്നേറ്റം തുടരുന്നതിനിടെ എംഎല്‍എമാര്‍ക്കായി ബസുകള്‍ ഒരുക്കി കോണ്‍ഗ്രസ്. ഹൈദരാബാദിലെ താജ് കൃഷ്ണ ഹോട്ടലിന് മുന്നിലാണ് ആഡംബര ബസുകള്‍....
തെലങ്കാനയില്‍ ഹാട്രിക്ക് ഭരണം നേടാമെന്ന ബിആര്‍എസിന്റെ സ്വപ്‌നങ്ങള്‍ തകര്‍ത്തുകൊണ്ട് കോണ്‍ഗ്രസിന്റെ വന്‍ മുന്നേറ്റമാണ് നടക്കുന്നത്. ആകെ വോട്ടിന്റെ 40.8 ശതമാനം....
നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ പുരോഗമിക്കവേ ചത്തീസ്ഗഢില്‍ ഒപ്പത്തിനൊപ്പമോടി ബിജെപിയും കോണ്‍ഗ്രസും. ഭരണ തുടര്‍ച്ചയുണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് ഭൂപേഷ് ബാഗേലും....
രാജസ്ഥാന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ അടിതെറ്റുന്നു. വേട്ടെണ്ണലിന്റെ തുടക്കത്തില്‍ മുന്നില്‍ നിന്നിരുന്ന കോണ്‍ഗ്രസ് വേട്ടെണ്ണല്‍ നിര്‍ണായകമായ മണിക്കൂറുകളിലേക്ക് പ്രവേശിക്കുമ്പോള്‍ പിന്നിലേക്ക്....
രാജസ്ഥാനില്‍ ഭരണവിരുദ്ധ വികാരമില്ലെന്ന മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ വിശ്വാസത്തെ കാറ്റില്‍പറത്തില്‍ വ്യക്തമായ ലീഡിലേക്ക് കുതിക്കുകയാണ് ബിജെപി. 199 സീറ്റുകളില്‍ 107....
മധ്യപ്രദേശില്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി മണിക്കൂറുകള്‍ മാത്രമാകുമ്പോള്‍ അടുത്ത മുഖ്യമന്ത്രിയായി കമല്‍നാഥിനെ ഉയര്‍ത്തിക്കാട്ടി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി. മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടം....
നാലു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ ദേശീയ പാര്‍ട്ടികളെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഫലങ്ങളാണ് പുറത്തുവരുന്നത്. തെലങ്കാനയിലും ഛത്തിസ്ഗഡിലും കോണ്‍ഗ്രസ് മുന്‍തൂക്കം....
രാജസ്ഥാൻ, മധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്‌ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ജനവിധി ഇന്ന് വരാനിരിക്കെ നെഞ്ചിടിപ്പിലാണ് കോൺഗ്രസ് പാർട്ടി. ജനവിധി വരാൻ മണിക്കൂറുകൾ....
നവകേരള സദസില്‍ പങ്കെടുത്ത ഫറോഖ് കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍. നവകേരള സദസ് പൗര പ്രമുഖരുടെ യോഗത്തില്‍ പങ്കെടുത്തതിനാണ്....
പരിഹാസ്യമായ അവസ്ഥയിലേക്ക് കേരളത്തിലെ പ്രതിപക്ഷം മാറിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. മാധ്യമങ്ങള്‍ പ്രത്യേക താല്‍പര്യത്തോടെയാണ്....
കോൺഗ്രസ് വേദിയിൽ കോൺഗ്രസിനെ വിമർശിച്ച് കഥാകൃത്ത് ടി പദ്മനാഭൻ. ബ്രിട്ടീഷ് ഭക്തരാണ് പിന്നീട് കെ പി സി സി നേതാക്കളായതെന്ന്....
മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന സിറിയക് ജോൺ അന്തരിച്ചു. വാർദ്ധക്യ സഹചമായിരുന്ന അസുഖങ്ങളെ തുടർന്ന് കോഴിക്കോട് ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം.....
തെലങ്കാനയില്‍ വോട്ടെടുപ്പ് അവസാനിച്ചപ്പോള്‍ 63.94 ശതമാനം പേര്‍ സമ്മതിദാന അവകാശം ഉപയോഗിച്ചു. പോളിംഗ് ശതമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ ഇടിവാണ്....
തെലങ്കാനയില്‍ 119 അസംബ്ലി മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. വൈകിട്ട് മൂന്നു മണിവരെ 51.89 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉച്ചവരെ വോട്ടിംഗ്....
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എന്ത് പറഞ്ഞാലും രാജസ്ഥാനില്‍ കോണ്‍ഗ്രസ് തന്നെ അധികാരത്തിലെത്തുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ഇതിന് പിന്നിലെ മൂന്നു....