congress

ഛത്തീസ്ഗഡ് ആദ്യഘട്ട വോട്ടെടുപ്പ്, ഇതുവരെ രേഖപ്പെടുത്തിയത് 9.93% പോളിംഗ്

ഛത്തീസ്ഗഡ് ആദ്യഘട്ട വോട്ടെടുപ്പ് രണ്ട്  മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ 9.93% പോളിംഗാണ് രേഖപ്പെടുത്തിയത്. ആകെ 90 സീറ്റുകളില്‍ 20 സീറ്റുകളിലാണ് ഇന്ന്....

മുസ്ലീംലീഗിന് യുഡിഎഫ് ബാധ്യതയായി മാറി; വിമര്‍ശനവുമായി മന്ത്രി പി രാജീവ്

മുസ്ലീംലീഗിന് യുഡിഎഫ് ബാധ്യതയായി മാറിയെന്ന് തുറന്നടിച്ച് മന്ത്രി പി രാജീവ്. പരിണിത പ്രജ്ഞരായ നേതാക്കളുടെയും അണികളുടെയും വികാരത്തിന് അനുസരിച്ച് ലീഗിന്....

രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് ആറാം ഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് ആറാം ഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. 23 സീറ്റുകളിലേക്കാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. അശോക് ഗെഹ്ലോട്ട് പക്ഷക്കാരനായ....

ആര്യാടൻ ഷൗക്കത്തിനെ കോൺഗ്രസ് നേതാക്കൾ അകറ്റുന്നതിൽ ലീഗിന് അമർഷം

കോൺഗ്രസ് ഗ്രൂപ്പ്തർക്കങ്ങളുടെ ഭാഗമായി കോൺഗ്രസ് നേതാക്കൾ കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തിനെ അകറ്റുന്നതിൽ മുസ്ലിം ലീഗിനും അമർഷം. പ്രശ്നം....

മധ്യപ്രദേശില്‍ ബിഎസ്പി വെല്ലുവിളിയാകും!! പുതിയ സഖ്യം പ്രഖ്യാപിച്ചു

മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഉണ്ടാവുകയെന്ന സര്‍വേ ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസിനും ബിജെപിക്കും തലവേദനയായി ബിഎസ്പിയുടെ നീക്കം. നിയമസഭാ തെരഞ്ഞെടുപ്പില്‍....

കോണ്‍ഗ്രസ് നേതാവ് വീണ്ടും പാര്‍ട്ടി വിട്ടു; തിരിച്ചടി

മധ്യപ്രദേശില്‍ മുന്‍ എംപിയും എംഎല്‍എയുമായ പ്രേംചന്ദ് ഗുഡു രണ്ടാംതവണയും പാര്‍ട്ടി വിട്ടു. സംസ്ഥാനത്തെ എലോട്ട് അസംബ്ലി മണ്ഡലത്തില്‍ നാമനിര്‍ദേശപത്രിക ഇദ്ദേഹം....

”അയോധ്യയില്‍ അവകാശം ഉന്നയിക്കാന്‍ ബിജെപിക്കെന്ത് അവകാശം?” ; ചരിത്രം മറക്കരുതെന്ന് കമല്‍നാഥ്

ബിജെപിയുടെ അവകാശവാദത്തിന് എതിരെ മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥിന്റെ മറുപടി. അയാധ്യയിലെ രാമക്ഷേത്രത്തിന്റെ ക്രെഡിറ്റ് ബിജെപിക്ക് അവകാശപ്പെടാനാവില്ലെന്നും മുന്‍ പ്രധാനമന്ത്രി....

കെപിസിസിയുടെ വിലക്കിന് ‘പുല്ലുവില’; കോണ്‍ഗ്രസ് എ ഗ്രൂപ്പിന്റെ പലസ്‌തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനം ഇന്ന്

മലപ്പുറത്ത് കോണ്‍ഗ്രസ് എ ഗ്രൂപ്പ് നടത്താന്‍ തീരുമാനിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനം ഇന്ന്. കെപിസിസിയുടെ വിലക്ക് മുഖവിലക്കെടുക്കാതെയാണ് പരിപാടി. പലസ്തീന്‍....

‘മോദി മേഡ്’ സാമ്പത്തിക പ്രതിസന്ധി! മോദി റിട്ടയര്‍ ചെയ്യാന്‍ സമയമായി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ക്രമാതീതമായി ഉയര്‍ന്നുവരികയാണെന്നും ‘മോഡി മേഡ്’ സാമ്പത്തിക പ്രതിസന്ധി നിയന്ത്രണാതീതമായി....

തെലങ്കാനയില്‍ 17 സീറ്റുകളില്‍ സിപിഐഎം മത്സരിക്കും

തെലങ്കാനയില്‍ സിപിഐഎം ഒറ്റയ്ക്ക് മത്സരിക്കും. 17 സീറ്റുകളില്‍ സിപിഐഎം മത്സരിക്കുമെന്ന് സംസ്ഥാന സെക്രട്ടറി അറിയിച്ചു. 17 സീറ്റുകളില്‍  ഇപ്പോള്‍ സ്ഥാനാര്‍ത്ഥികളെ....

ചോദ്യപേപ്പര്‍ ചോര്‍ച്ച: രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷന്‍റെ മക്കൾക്ക് ഇഡി നോട്ടീസ്

സർക്കാർ സ്‌കൂൾ അധ്യാപക നിയമനത്തിനുള്ള പരീക്ഷാപേപ്പർ ചോർച്ചയിൽ  രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷന്‍റെ മക്കള്‍ക്ക് ഇ ഡിയുടെ നോട്ടീസ്. ഗോവിന്ദ് സിങ്....

അലോസരങ്ങള്‍ക്കിടിയില്‍ പ്രസ്താവനയുമായി അഖിലേഷ് യാദവ്; ഇന്ത്യ സഖ്യത്തില്‍ വിള്ളല്‍?

സമാജ് വാദി പാര്‍ട്ടി ഇപ്പോഴും ഇന്ത്യ സഖ്യത്തിന്റെ ഭാഗമാണെന്ന് വ്യക്തമാക്കി അധ്യക്ഷന്‍ അഖിലേഷ് യാദവ്. മധ്യപ്രദേശില്‍ കോണ്‍ഗ്രസുമായി സീറ്റ് വിഭജനത്തിലുണ്ടായ....

“പാലോട് രവി ‘ഷോമാന്‍’, നടക്കുന്നത് പാര്‍ട്ടി പ്രവര്‍ത്തനമല്ല”; രൂക്ഷ വിമര്‍ശനവുമായി അടൂര്‍ പ്രകാശ്

കോണ്‍ഗ്രസ് ജില്ലാ കണ്‍വെഷനില്‍ നേതാക്കള്‍ തമ്മില്‍ പോരടി. പാലോട് രവിക്കെതിരെ വിമര്‍ശനവുമായി അടൂര്‍ പ്രകാശ് എം പി രംഗത്തെത്തി. തിരുവനന്തപുരം....

‘കൈയില്‍ നയാപൈസയില്ല’; പണം കണ്ടെത്താന്‍ അവസാന അടവുമായി കോണ്‍ഗ്രസ്

ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യം മറികടക്കാന്‍ രാജ്യവ്യാപകമായി ക്രൗഡ് ഫണ്ടിംഗ് ക്യാമ്പയിന്‍ നടത്താന്‍ തീരുമാനിച്ചു.....

തെരഞ്ഞെടുപ്പ് ഗോദയൊരുങ്ങി; സ്ഥാനാർഥി നിർണയത്തിൽ കുരുങ്ങി കോൺഗ്രസും ബിജെപിയും

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം ചൂട് പിടിക്കുന്നു. ഛത്തീസ്ഗഡിലും മധ്യപ്രദേശിലും നാമനിർദ്ദേശപത്രിക സമർപ്പിക്കുവാനുള്ള സമയപരിധി ഇന്ന് അവസാനിക്കും.....

വനിതാ മാധ്യമപ്രവർത്തകയെ അധിക്ഷേപിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

വനിതാ മാധ്യമപ്രവർത്തകയെ അധിക്ഷേപിച്ചതിൽ കോൺഗ്രസ് പ്രവർത്തകന്‍ അറസ്റ്റില്‍.  നെയ്യാറ്റിൻകര സ്വദേശി അലക്സാണ് അറസ്റ്റിലായത്. സമൂഹമാധ്യമങ്ങളിൽ വനിതാ മാധ്യമപ്രവർത്തകയെ അധിക്ഷേപിച്ച കേസിലാണ്....

‘അമിത്ഷാ സാഹബ്… ബയ് ബയ് പറയേണ്ടി വരും…’ അമിത്ഷായ്ക്ക് ഒവൈസിയുടെ ഗൂഗ്‌ളി

തെലങ്കാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രചരണത്തിനെത്തിയ അമിത്ഷായെ വിമര്‍ശിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. പിന്നോക്കവിഭാഗത്തിനോട് അത്രയ്ക്ക് സഹാനൂഭൂതിയുണ്ടെങ്കില്‍ എന്ത്....

രാജസ്ഥാനില്‍ തുടര്‍ ഭരണം ലക്ഷ്യമിട്ട് ഏഴ് വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ്

രാജസ്ഥാനില്‍ തുടര്‍ ഭരണം ലക്ഷ്യമിട്ട് ഏഴ് വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ്. 500 രൂപയ്ക്ക് പാചകവാതകം, പെന്‍ഷന്‍ പദ്ധതി, വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ലാപ്....

കോണ്‍ഗ്രസില്‍ തമ്മിലടി; തുറന്ന് സമ്മതിച്ച് കെ സുധാകരന്‍, തള്ളാതെയും കൊള്ളാതെയും സതീശന്‍

കോണ്‍ഗ്രസില്‍ തമ്മിലടിയാണന്ന് തുറന്ന് സമ്മതിച്ച് കെ പി സിസി പ്രസിഡന്റ് കെ സുധാകരന്‍. പാര്‍ട്ടിയില്‍ ഗ്രൂപ്പടി, ജാതിയടി, മതം അടി....

ബിജെപി മുഖ്യന്റെ ‘അക്ബര്‍’ പരാമര്‍ശം; കോണ്‍ഗ്രസ് – ബിജെപി നേതാക്കളുടെ വാക്ക് പോര്

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഛത്തിസ്ഗഡില്‍ നടന്ന പ്രചരണത്തില്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ നടത്തിയ പരാമര്‍ശം വിവാദമാകുന്നു. സംസ്ഥാനത്തെ....

മധ്യപ്രദേശ് കോണ്‍ഗ്രസില്‍ സീറ്റിന് പിടിവലി; സംസ്ഥാനത്ത് ഇന്ത്യ സഖ്യത്തില്‍ വിടവ്

മധ്യപ്രദേശില്‍ പരസ്പരം മത്സരിച്ച് പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യിലെ പാര്‍ട്ടികള്‍. കോണ്‍ഗ്രസ് നേതാക്കന്മാരുടെ സ്ഥാനമോഹമാണ് ഘടക കക്ഷികളെ ചൊടിപ്പിച്ചത്. ഇന്ത്യ സഖ്യത്തിന്റെ....

ഒരു വിഷയത്തിലും ഒരുമിച്ച് നില്‍ക്കാത്തതാണ് കോണ്‍ഗ്രസിന്‍റെ നാശം: കെ സുധാകരന്‍

ഒരു വിഷയത്തിലും ഒന്നിക്കാതിരിക്കുന്നതും ഒരുമിച്ചു നില്‍ക്കാത്തതുമാണ് കോണ്‍ഗ്രസിന്‍റെ  നാശമെന്ന് തുറന്നടിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. വയനാട് കല്‍പ്പറ്റ ചന്ദ്രഗിരി....

മാത്യു കുഴല്‍നാടനെ കയറൂരി വിടരുതെന്ന് മുതിര്‍ന്ന നേതാക്കള്‍; പരസ്യമായി തള്ളാതെ കോണ്‍ഗ്രസ്

വ്യാജപ്രചാരണങ്ങള്‍ യുഡിഎഫിന് തിരച്ചടിയാകുന്നു. മാത്യു കുഴല്‍നാടനെ കയറൂരി വിടരുതെന്നാണ് മുതിര്‍ന്ന നേതാക്കള്ളുടെ ആവശ്യം. വസ്തുതാ വിരുദ്ധ ആരോപണങ്ങള്‍ ജനങ്ങളില്‍ അവമതിപ്പുണ്ടാക്കുമെന്നും....

Page 28 of 173 1 25 26 27 28 29 30 31 173