congress

മാത്യു കുഴല്‍നാടനെ കയറൂരി വിടരുതെന്ന് മുതിര്‍ന്ന നേതാക്കള്‍; പരസ്യമായി തള്ളാതെ കോണ്‍ഗ്രസ്

വ്യാജപ്രചാരണങ്ങള്‍ യുഡിഎഫിന് തിരച്ചടിയാകുന്നു. മാത്യു കുഴല്‍നാടനെ കയറൂരി വിടരുതെന്നാണ് മുതിര്‍ന്ന നേതാക്കള്ളുടെ ആവശ്യം. വസ്തുതാ വിരുദ്ധ ആരോപണങ്ങള്‍ ജനങ്ങളില്‍ അവമതിപ്പുണ്ടാക്കുമെന്നും....

തിരുവനന്തപുരത്ത് കോൺഗ്രസ് നേതാക്കൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി, സംഘർഷം മണ്ഡലം കമ്മിറ്റിക്കിടെ

കോണ്‍ഗ്രസ് ‘മണ്ഡലം പ്രസിഡന്‍റ്’ പദവിയെ ചൊല്ലി തർക്കം കലാശിച്ചത് നേതാക്കള്‍ തമ്മിലുള്ള കയ്യാങ്കളിയില്‍. തിരുവനന്തപുരം അണ്ടൂർകോണം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയ്ക്കിടെയാണ്....

സീറ്റ് നല്‍കിയില്ലെങ്കില്‍ ബിജെപിയിലേക്ക് പോകും: കോണ്‍ഗ്രസ് എംഎല്‍എ

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് ബിജെപിയിലേക്ക് പോകുന്നത് ഒരു ട്രെന്‍ഡായി തുടരുന്നതാണ് ക‍ഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി രാജ്യം കാണുന്നത്. ഇരു പാര്‍ട്ടികളും....

‘ചോദ്യത്തിന് കോഴ’ ആരോപണത്തില്‍ മഹുവ മൊയ്ത്ര എം.പി വിശദീകരണം നല്‍കി: തൃണമൂല്‍ കോണ്‍ഗ്രസ്

‘ചോദ്യത്തിന് കോഴ’ ആരോപണത്തില്‍ മഹുവ മൊയ്ത്ര എം.പി പാര്‍ട്ടിക്ക് വിശദീകരണം നല്‍കിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. പാര്‍ലമെന്റ് സമിതിയുടെ അന്വേഷണം പൂര്‍ത്തിയായ....

“ബിന്ദു കൃഷ്ണ സൂപ്പര്‍ മാര്‍ക്കറ്റ്”: കോണ്‍ഗ്രസ് പുനഃസംഘടനയില്‍ പേമെന്‍റ് സീറ്റെന്ന് ആക്ഷേപം; കൊല്ലം ജില്ലയില്‍ പോസ്റ്ററുകള്‍

കൊല്ലത്ത് മുൻ ഡിസിസി പ്രസിഡന്‍റ് ബിന്ദുകൃഷ്ണയ്ക്കെതിരെ പോസ്റ്റർ പ്രതിഷേധം. കൊല്ലത്തും ചാത്തന്നൂരിലും പരവൂരിലുമാണ് പോസ്റ്റർ. കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റുമാരുൾപ്പടെയുള്ള വിവിധ....

മാസപ്പടി വിവാദമെന്ന ‘ചീട്ടുകൊട്ടാരം’: ടി വീണ നികുതിയടച്ച രേഖയില്‍ കു‍ഴങ്ങി മാത്യുവും മാധ്യമ ജഡ്ജികളും

ടി വീണയുടെ എക്സാലോജിക് എന്ന കമ്പനിക്കെതിരെ മാത്യു കുഴൽനാടൻ എംഎൽഎ ഉയർത്തിയ ആരോപണം വസ്തുതകള്‍ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞു. സിഎംആർഎൽ കമ്പനിക്ക്....

കോണ്‍ഗ്രസ് ഭരണസമിതി വെട്ടിച്ചത് കോടികള്‍: മാരായമുട്ടം സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പിലെ തെളിവുകള്‍ പുറത്ത്

കോണ്‍ഗ്രസ് ഭരിക്കുന്ന മാരായമുട്ടം സര്‍വീസ് സഹകരണ ബാങ്കില്‍ നടന്നത് കോടികളുടെ തട്ടിപ്പ്. ഭരണസമതി 33.4 കോടി രൂപ വെട്ടിച്ചതിന്‍റെ തെളിവുകള്‍....

മലപ്പുറത്ത് മണ്ഡലം പ്രസിഡന്റ് നിയമനത്തെ ചൊല്ലി തര്‍ക്കം; കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

മലപ്പുറത്ത് മണ്ഡലം പ്രസിഡന്റ് നിയമനത്തെ ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. പുനഃസംഘടനാ ഉപസമതിയില്‍ നിന്നും ആര്യാടന്‍ ഷൗക്കത്ത് രാജിവെച്ചു. മുന്‍ മന്ത്രി....

സഹകരണ സംഘം തട്ടിപ്പ് കേസ്; വി എസ് ശിവകുമാര്‍ മൂന്നാം പ്രതി

അണ്‍ എംപ്ലോയ്‌മെന്റ് കോ-ഓപറേറ്റീവ് സൊസൈറ്റി സാമ്പത്തിക തട്ടിപ്പ് കേസില്‍ വി എസ് ശിവകുമാര്‍ മൂന്നാം പ്രതി. ശിവകുമാര്‍ പറഞ്ഞിട്ടാണ് പണം....

രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. ആദ്യ ഘട്ടത്തിൽ 33പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി അശോക് ഗെഹലോട്ടും മുന്‍ പിസിസി....

കേരളത്തില്‍ കോണ്‍ഗ്രസും ബിജെപിയും പഴയ കോലീബി സഖ്യത്തിലേക്ക് നീങ്ങുന്നു; ഗുരുതര ആരോപണവുമായി ഗോവിന്ദന്‍ മാസ്റ്റര്‍

കേരളത്തില്‍ കോണ്‍ഗ്രസും ബിജെപിയും പഴയ കോലീബി സഖ്യത്തിലേക്ക് നീങ്ങുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍. കേരളത്തില്‍....

അഞ്ച് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ്; സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ തുടർന്ന് ബിജെപിയും കോൺഗ്രസ്സും

അഞ്ച് സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ തുടർന്ന് പ്രമുഖ പാർട്ടികൾ. ബി ജെ പി മിസോറാമിലെ 2I....

പുനഃസംഘടന അത്ര പിടിച്ചില്ല; കരുനാഗപ്പള്ളിയിൽ കോൺഗ്രസ് പ്രവർത്തകർ നടുറോഡിൽ തമ്മിൽത്തല്ലി

കൊല്ലത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പുനഃസംഘടനാ പ്രതിഷേധം തെരുവിലേക്ക്. കരുനാഗപ്പള്ളി യുഡിഎഫ് പദയാത്രയിൽ കോൺഗ്രസുകാർ തമ്മിലടിച്ചു. ദൃശ്യങ്ങൾ കൈരളി ന്യൂസിന്....

തെരഞ്ഞെടുപ്പിനൊരുങ്ങി കോൺഗ്രസ്; മിസോറാമിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന മിസോറാമിൽ സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്. 39 പേരുടെ സ്ഥാനാർത്ഥിപ്പട്ടികയാണ് പ്രഖ്യാപിച്ചത്. ALSO READ: ജലഗതാഗതത്തിന്‍റെ യശസ്സുയര്‍ത്തി....

കോൺഗ്രസ് പുനഃസംഘടന; രാജിഭീഷണിയുമായി കരുനാഗപ്പള്ളി എംഎൽഎ സി ആർ മഹേഷ്

കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരുടെ പുനഃസംഘടനയിൽ പരാതിപ്രളയം. പുതിയ പട്ടിക പുറത്തുവന്നതോടെ കരുനാഗപ്പള്ളി എംഎൽഎ സി ആർ മഹേഷ് രാജിഭീഷണിയുമായി രംഗത്തെത്തി.....

പുനഃസംഘടനയിൽ പണിപാളി കോൺഗ്രസ്; പ്രവർത്തകർ മുതൽ എംപിമാർക്കിടയിൽ വരെ പരാതിപ്രളയം

കോണ്‍ഗ്രസ് മണ്ഡലം പുനഃസംഘടനയിൽ പരസ്യപ്രതിഷേധവുമായി നേതാക്കള്‍. തിരുവനന്തപുരം ജില്ലയില്‍ ഡിസിസി അധ്യക്ഷന്റെ ഏകപക്ഷീയ പട്ടിക അംഗീകരിക്കില്ലെന്ന് നേതാക്കള്‍ അറിയിച്ചതോടെ പരാതികളും....

നിയമസഭാ തെരഞ്ഞെടുപ്പ് ; മൂന്ന് സംസ്ഥാനങ്ങളിലെ ആദ്യഘട്ട സ്ഥാനാർത്ഥിപ്പട്ടിക പുറത്തുവിട്ട് കോൺഗ്രസ്

നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് സംസ്ഥാനങ്ങളിലെ കോൺഗ്രസ് ആദ്യഘട്ട സ്ഥാനാർത്ഥികളുടെ പട്ടിക പുറത്ത് വിട്ടു. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ....

കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കിനെതിരെ കോൺഗ്രസ് പ്രവർത്തകർ: മുഖ്യമന്ത്രിക്ക് പരാതി നല്‍കി

കോൺഗ്രസ് ഭരിക്കുന്ന മാരായമുട്ടം സഹകരണ ബാങ്കിനെതിരെ പരാതിയുമായി കോൺഗ്രസ് പ്രവർത്തകർ.  നിക്ഷേപം തിരികെ നൽകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകി. മുൻ ഡിസിസി....

കോണ്‍ഗ്രസ് ദില്ലിയിലെ വാര്‍ റൂം ഒ‍ഴിയണം: രാജ്യസഭാ ഹൗസിംഗ് കമ്മിറ്റി നോട്ടീസ് നല്‍കി

ദില്ലിയിലെ  വാര്‍ റൂം കോണ്‍ഗ്രസ് ഒ‍ഴിയണമെന്ന് രാജ്യസഭാ ഹൗസിംഗ് കമ്മിറ്റിയുടെ നോട്ടീസ്. കോണ്‍ഗ്രസിന്‍റെ മുന്‍ രാജ്യസഭാഗം പ്രദീപ് ഭട്ടാചാര്യയ്ക്ക് അനുവദിച്ചതായിരുന്നു ഈ....

കോൺഗ്രസ് – ബിജെപിയും ചേർന്ന് കള്ളവോട്ടിന് നീക്കം; ബിഎംഎസ് പ്രവർത്തകന് ഐ ഡി കാർഡ് വീട്ടിലെത്തിച്ച് നൽകി യുഡിഎഫ് പ്രവർത്തകൻ

പത്തനംതിട്ടയിൽ കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ കള്ളവോട്ട് നടത്താൻ നീക്കം. പത്തനംതിട്ട കാർഷിക ഗ്രാമ വികസന ബാങ്കിലാണ്....

കോൺഗ്രസ് മണ്ഡലം പുനഃസംഘടനയിൽ തർക്കം; ജില്ലകളിൽ വ്യാപക പ്രതിഷേധം

കോണ്‍ഗ്രസ് മണ്ഡലം പുനഃസംഘടനയില്‍ വ്യാപക തര്‍ക്കം. എ ഐ വിഭാഗത്തെ തഴഞ്ഞ് ഔദ്യോഗിക വിഭാഗം പാര്‍ട്ടി പിടിച്ചെന്ന് ആക്ഷേപം.മണ്ഡലങ്ങളില്‍ സ്വാധീനമില്ലാത്തവരും....

സാമൂഹ്യമാധ്യമ രംഗത്തെ ഒരു വിദഗ്ധൻ കോണ്‍ഗ്രസിന് ബുദ്ധി ഉപദേശിക്കുന്നു, ആശയങ്ങൾ ഉണ്ടാക്കുന്നു, കഥകള്‍ മെനയുന്നു: മുഖ്യമന്ത്രി

സാമൂഹ്യമാധ്യമ രംഗത്തെ ഒരു വിദഗ്ധൻ കോൺഗ്രസിന് ബുദ്ധി ഉപദേശിക്കയാണെന്നും ആശയങ്ങൾ ഉണ്ടാക്കി കഥകൾ മെനയുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.  എല്ലാതരത്തിലും....

വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന് വന്‍മുന്നേറ്റമെന്ന് എബിപി സീ വോട്ടർ സര്‍വേ

വിവിധ സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന  നിയസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് വന്‍ മുന്നേറ്റമുണ്ടാകുമെന്ന് എബിപി സീ വോട്ടർ അഭിപ്രായ സർവേ. മധ്യപ്രദേശിലും തെലങ്കനായിലും കോൺഗ്രസിനു....

Page 29 of 173 1 26 27 28 29 30 31 32 173