ഏകീകൃത സിവിൽകോഡിനെതിരെ ജാതിക്കും മതത്തിനും അപ്പുറം എല്ലാവരും ഒരുമിച്ച് നിൽക്കണമെന്ന് ഐഎൻഎൽ സിമ്പോസിയം. ഏകസിവിൽ കോഡിന്റെ പേരിൽ രാജ്യത്തെ ജനതയെ....
congress
ഏക വ്യക്തിനിയമത്തിനെതിരേ ദേശീയ തലത്തിൽ കോൺഗ്രസിന് സമരപരിപാടികളില്ലാത്തതിൽ മുസ്ലിം ലീഗിൽ അമർഷം. മുസ്ലിം ലീഗ് ഡൽഹിയിലുൾപ്പെടെ സെമിനാറിനൊരുങ്ങുമ്പോൾ കോൺഗ്രസിന്റെ പ്രതിഷേധം....
രാജ്യത്ത് ഇപ്പോൾ ഏകീകൃത സിവിൽ കോഡ് കൊണ്ടുവരേണ്ട ഒരു സാഹചര്യവുമില്ല.വർഗ്ഗീയ ധ്രുവീകരണത്തിന് പുതുവഴികൾ തേടിക്കൊണ്ടിരിക്കുന്ന ആർഎസ്എസിന്റെ തിരഞ്ഞെടുപ്പ് മാത്രം ലക്ഷ്യമിട്ടുള്ള....
ഏകീകൃത സിവിൽ കോഡിനെതിരായ സിപിഎം സെമിനാറിൽ പങ്കെടുക്കേണ്ടതില്ലെന്ന മുസ്ലീം ലീഗിന്റെ തീരുമാനത്തിൽ സന്തോഷമുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി.....
ഏക സിവിൽ കോഡ് സംബന്ധിച്ച് സിപിഐ എം സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ലീഗാണെന്ന് പെതുമരാമത്ത് മന്ത്രി....
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ അപകീര്‍ത്തി കേസിലെ ഗുജറാത്ത് ഹൈക്കോടതിയുടെ വിധിയില്‍ പ്രതികരിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് സിംഗ്‌വി. ഗുജറാത്ത്....
മോദി പരാമർശത്തെ തുടർന്നുള്ള അപകീർത്തിക്കേസിൽ സൂറത്ത് കോടതി വിധിക്കെതിരെ രാഹുൽ ഗാന്ധി ഗുജറാത്ത് ഹൈക്കോടതിയിൽ നൽകിയ അപ്പീലിലെ വിധിയിൽ പ്രതികരിച്ച്....
സി രഘുനാഥ് കോൺഗ്രസ് വിട്ടു. പിണറായി വിജയനെതിരെ 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചയാളാണ് രഘുനാഥ്. Also Read:മയ്യഴി മോന്താൽകടവിൽ....
ഏക സിവില്‍ കോഡില്‍ കോൺഗ്രസിൽ ആശയക്കുഴപ്പം നിലനിൽക്കുന്നതിനിടെ കെപിസിസി നേതൃയോഗം ഇന്ന് ഇന്ദിരാഭവനിൽ ചേരും. യോഗത്തില്‍ എംപിമാര്‍, എംഎല്‍എമാര്‍, ഡിസിസി....
മധ്യപ്രദേശ് കോൺഗ്രസിനെതിരെ നിയമനടപടിക്ക് ഒരുങ്ങി ഫോൺപേ. കമ്പനിയുടെ ലോഗോ തങ്ങളുടെ അനുവാദമില്ലാതെ രാഷ്ട്രീയപോസ്റ്ററുകളിൽ ഉപയോഗിച്ചതിന്റെ പേരിലാണ് നിയമനടപടി. ALSO READ:....
പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ കെ സുധാകരന്റെ കാര്യത്തില്‍ കോണ്‍ഗ്രസാണ് തീരുമാനമെടുക്കേണ്ടതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. രാഷ്ട്രീയ....
പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ എംഎല്‍എ ഫണ്ട് ദുരുപയോഗ പരാതിയില്‍ പഞ്ചായത്ത് സെക്രട്ടറിയുടെ മൊഴിയെടുക്കുന്നു. ചിറ്റാറ്റുകര പഞ്ചായത്ത് സെക്രട്ടറി....
കെ പി സി സി അധ്യക്ഷ പദവി ഒഴിയുമെന്ന സൂചന നല്‍കി കെ സുധാകരന്‍. പുരാവസ്തു തട്ടിപ്പ് കേസ്സില്‍ അറസ്റ്റിലായപ്പോള്‍....
കെ.സി വേണുഗോപാലിനോടും വി.ഡി സതീശനോടുമുള്ള അഭിപ്രായ ഭിന്നതയില്‍ യാതൊരു കുറവുമില്ലെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. അവസരം....
അശ്ലീല വീഡിയോ നിർമ്മിച്ച് അറസ്റ്റിലായ കോൺഗ്രസ് നേതാവ് ഇ.എം നസീറിന് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റെ അംഗീകാരം. കോൺഗ്രസ് സൈബർ സെല്ലിന്റെ....
കെപിസിസി പ്രസിഡണ്ടന്റ് കെ സുധാകരനെ ജയിലില്‍ നിന്ന് മോന്‍സണ്‍ മാവുങ്കല്‍ വിളിച്ച സംഭവത്തില്‍ ഫോണ്‍ വിവരങ്ങള്‍ ശേഖരിക്കും. വിയ്യൂര്‍ അതീവ....
മോന്‍സണ്‍ മാവുങ്കല്‍ വിഷയത്തില്‍ കെപിസിസി പ്രസിഡന്റ് കെസുധാകരനെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്റെ ഒളിയമ്പ്. പൊതുപ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.....
കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനം പങ്കിടുന്നതിനെച്ചൊല്ലി കോണ്‍ഗ്രസ്സും മുസ്ലീംലീഗും തമ്മില്‍ ഇടയുന്നു. കെ പി സിസി അധ്യക്ഷന്‍ കെ സുധാകരന്....
കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ മൊഴി നൽകിയ മോൺസൻ മാവുങ്കലിന്റെ ഡ്രൈവർ ജിന്‍സണിനെതിരെ ഭീഷണി മുഴക്കിയതായി പരാതി. ചേർത്തലയിലെ പ്രാദേശിക....
പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പുനര്‍ജനി പദ്ധതി തട്ടിപ്പാണെന്ന ആരോപണത്തിന് പ്രത്യക്ഷ തെളിവുമായി നാട്ടുകാര്‍. പറവൂര്‍ മണ്ഡലത്തിലെ പുത്തന്‍വേലിക്കരയില്‍....
കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുമായി സഖ്യമുണ്ടോ എന്ന് കോണ്‍ഗ്രസ്, മുസ്ലീം ലീഗ് നേതൃത്വങ്ങള്‍ വ്യക്തമാക്കണമെന്ന് സിപിഐഎം ജില്ലാ....
ക്രൈംബ്രാഞ്ചിന് പിന്നാലെ ഇഡിയും കെ സുധാകരനെതിരെ അന്വേഷണം തുടങ്ങി. പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ ഇടപാട് സംബന്ധിച്ചാണ് അന്വേഷണം. മോന്‍സന്റെ മുന്‍....
2023 നവംബറില്‍ മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര.....
ഗാര്‍ഹിക പീഡന പരാതി നല്‍കിയ അധ്യാപികയെ കോണ്‍ഗ്രസ് നഗരസഭ കൗണ്‍സിലറും പ്രതിയും മര്‍ദിച്ചതായി പരാതി. വയനാട്ടിലാണ് സംഭവം. അധ്യാപികയുടെ പരാതിയില്‍....