കോൺഗ്രസ്സ് പുനഃസംഘടന തർക്കം കോടതിയിലേക്ക്. ബ്ലോക്ക് പ്രസിഡണ്ടുമാരുടെ നിയമനം ചോദ്യം ചെയ്ത് കോടതിയിൽ ഹർജി സമർപ്പിച്ചു. മാടായി ബ്ലോക്ക് ജനറൽ....
congress
കോണ്‍ഗ്രസ് ബ്ലോക്ക് പുനഃസംഘടനയില്‍ തലസ്ഥാന ജില്ലയില്‍ നേതാക്കളുടെ പ്രതിഷേധം തുടരുന്നു. ഉള്ളൂര്‍ ബ്ലോക്കിലെ മണ്ഡലം ഭാരവാഹികള്‍ നേതൃത്വത്തിനെതിരെ യോഗം ചേര്‍ന്നു.....
കോണ്‍ഗ്രസ് ബ്ലോക്ക് പുനഃസംഘടനയില്‍ വി ഡി സതീശനെതിരെ പരാതിയുമായി എ-ഐ ഗ്രൂപ്പുകള്‍ ദില്ലിയിലേക്ക്. എ-ഐ വിഭാഗം നേതാക്കള്‍ സംയുക്തമായി എഐസിസി....
വി.ഡി സതീശനും പാലോട് രവിക്കുമെതിരെ തലസ്ഥാനത്ത് പോസ്റ്ററുകള്‍. കോണ്‍ഗ്രസ് പാര്‍ട്ടി പദവികള്‍ ലേലം വിളിച്ച് വിറ്റ പാലോടന്‍ ആന്‍ഡ് പറവൂരാന്‍....
പുനസംഘടനയെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം മുറുകുമ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ ഗ്രൂപ്പ് യോഗങ്ങള്‍ സജീവമാകുന്നു. തൃശൂരിൽ ഇന്നും കോൺഗ്രസ് ഗ്രൂപ്പ് യോഗം നടന്നു. സുധാകരപക്ഷവും യോഗം....
കോൺഗ്രസിൽ വീണ്ടും കൂട്ടരാജി. തിരുവനന്തപുരം ഉള്ളൂർ ബ്ലോക്കിലെ നേതാക്കൾ ഉൾപ്പെടെ 800 പേർ രാജി നൽകി. രാജിക്കത്ത് ഡിസിസിക്കും, രമേശ്....
യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃശ്ശൂരില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് യോഗം. കെ സി വേണുഗോപാല്‍ വിഭാഗം നേതാക്കള്‍ യോഗം....
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മധ്യപ്രദേശില്‍ തീവ്രഹിന്ദുത്വ പാര്‍ട്ടി ബജ്റംഗ് സേനയെ ഒപ്പം ചേര്‍ത്ത് കോണ്‍ഗ്രസ്. മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍....
കെപിസിസി അധ്യക്ഷൻ കെ സുധാകരനും കണ്ണൂർ ഡിസിസി നേതൃത്വത്തിനുമെതിരെ ആഞ്ഞടിച്ച് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട കണ്ണൂരിലെ മുതിർന്ന നേതാവ് പികെ....
പുനഃസംഘടനയെച്ചൊല്ലി കണ്ണൂര്‍ ജില്ലയില്‍ കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറി. പാര്‍ട്ടി പരിപാടികള്‍ ബഹിഷ്‌കരിക്കാനാണ് എ ഗ്രൂപ്പ് തീരുമാനം. എ ഗ്രൂപ്പിന് ലഭിച്ച ബ്ലോക്ക്....
അനധികൃത സ്വത്തുസമ്പാദന കേസില്‍ കോണ്‍ഗ്രസ് നേതാവ് വി എസ് ശിവകുമാറിനെ ഇഡി ചോദ്യം ചെയ്തു. മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ച....
രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടുമായി ഇടഞ്ഞു നിൽക്കുന്ന സച്ചിൻ പൈലറ്റ് കോൺഗ്രസ് വിടുമെന്ന് സൂചന. ‘പ്രഗതിശീൽ കോൺഗ്രസ്’ എന്ന പേരിലാണ്....
പുനഃസംഘടന വിഷയത്തിൽ കെപിസിസി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് എ ഗ്രൂപ്പ് നേതാവ് ബെന്നി ബഹനാൻ എംപി. അർദ്ധ രാത്രി വാട്ട്സ്ആപ്പിലൂടെ നടത്തിയ....
കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻ്റുമാരുടെ നിയമനത്തിൽ ഏക പക്ഷീയ നിലപാടെടുത്ത എഐസിസി ജനറൽ സെക്രട്ടറി പി സി വിഷ്ണുനാഥിനെ ബഹിഷ്കരിക്കാൻ ചെന്നിത്തല....
കോണ്‍ഗ്രസ് ബ്ലോക്ക് അധ്യക്ഷന്‍മാരുടെ പ്രഖ്യാപനത്തില്‍ ജില്ലകളില്‍ പൊട്ടിത്തെറി. എ-ഐ വിഭാഗത്തെ തഴഞ്ഞ് വി.ഡി സതീശന്‍ പട്ടിക അട്ടിമറിച്ചെന്ന് ആക്ഷേപം. എറണാകുളം,....
കോണ്‍ഗ്രസ് ബ്ലോക്ക് അധ്യക്ഷന്‍മാരുടെ ഏകപക്ഷീയ പ്രഖ്യാപനത്തില്‍ താഴെ തട്ടില്‍ അതൃപ്തി പുകയുന്നു. തിരുവനന്തപുരം,കോട്ടയം,മലപ്പുറം ജില്ലകളില്‍ നേതാക്കളുടെ കൂടിക്കാഴ്ചയിലും ധാരണയായില്ല. തിരുവനന്തപുരം....
തൃശൂർ ഡിസിസി സെക്രട്ടറിയും വടക്കാഞ്ചേരി നഗരസഭ പ്രതിപക്ഷ നേതാവുമായ കെ.അജിത് കുമാർ കോൺഗ്രസിൽ നിന്ന് രാജിവെച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് ....
കർണാടകയിൽ പ്രഖ്യാപിച്ച വാഗ്‌ദാനങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങി സിദ്ധാരാമയ്യ സർക്കാർ. ഈ സാമ്പത്തിക വര്‍ഷത്തില്‍ പ്രാബല്യത്തില്‍ വരുത്തുമെന്ന് പ്രഖ്യാപിച്ച സൗജന്യ വൈദ്യുതി,....
രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ ഗെഹ്ലോട്ട് – സച്ചിന്‍ തര്‍ക്കം ചര്‍ച്ചയ്ക്ക് ശേഷവും പരിഹാരമായില്ല. രാജസ്ഥാനിലെ അഴിമതി സംബന്ധിച്ച് വീണ്ടും പരാമര്‍ശങ്ങളുമായി സച്ചിന്‍....
ഇന്ത്യയിൽ ബിജെപി ഭരണത്തിൻ കീഴിൽ ദളിതർക്കും ന്യൂനപക്ഷങ്ങൾക്കും നീതി ലഭിക്കുന്നില്ലെന്ന് രാഹുൽ ഗാന്ധി. തങ്ങൾ ദൈവത്തേക്കാൾ വലിയവരാണെന്നാണ് രാജ്യം ഭരിക്കുന്നവരുടെ....
വയനാട്ടിലെ കര്‍ഷകന്റെ ആത്മഹത്യയില്‍ പുല്‍പ്പളളി സഹകരണ ബാങ്ക് പ്രസിഡന്റായിരുന്ന കെപിസിസി ജനറല്‍ സെക്രട്ടറി കെ കെ എബ്രഹാമിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍.....
കേരളത്തെ ശ്വാസം മുട്ടിക്കുന്ന കേന്ദ്രസര്‍ക്കാരിന് പ്രതിപക്ഷം പിന്തുണ നല്‍കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ നിന്ന് പോയ ഒരു കേന്ദ്രമന്ത്രി....
ഈ വർഷം അവസാനം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജസ്ഥാന്‍ കോണ്‍സിനുള്ളിലെ പോരിന് താത്കാലിക വിരാമം. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും....
രാജസ്ഥാൻ കോൺഗ്രസ് പ്രതിസന്ധിയില്‍ ചര്‍ച്ചയ്ക്ക് മുന്‍കൈയെടുത്ത് ഹൈക്കമാന്‍ഡ്. സംസ്ഥാന മുഖ്യമന്ത്രി അശോക് ഗെഹലോട്ടിനെയും സച്ചിൻ പൈലറ്റിനെയും ചര്‍ച്ചയ്ക്കായി തിങ്കളാഴ്ച ദില്ലിയിലേക്ക്....