congress

രാജസ്ഥാൻ കോൺഗ്രസ് പ്രതിസന്ധി, അശോക് ഗെഹ്ലോട്ടിനെയും സച്ചിൻ പൈലറ്റിനെയും ദില്ലിയിലേക്ക് വി‍ളിപ്പിച്ചു

രാജസ്ഥാൻ കോൺഗ്രസ് പ്രതിസന്ധിയില്‍ ചര്‍ച്ചയ്ക്ക് മുന്‍കൈയെടുത്ത് ഹൈക്കമാന്‍ഡ്. സംസ്ഥാന മുഖ്യമന്ത്രി അശോക് ഗെഹലോട്ടിനെയും സച്ചിൻ പൈലറ്റിനെയും ചര്‍ച്ചയ്ക്കായി തിങ്കളാ‍ഴ്ച ദില്ലിയിലേക്ക്....

തൂക്കിയിട്ടും ചേർത്തുകെട്ടിയും ഇന്ത്യൻ പതാക, അനാദരവ് കാട്ടി കോൺഗ്രസ് അനുകൂല കൂട്ടായ്മ

ദേശിയപതാകയോട് അനാദരവ് കാട്ടി സെക്രട്ടറിയേറ്റിലെ കോൺഗ്രസ് അനുകൂല ജീവനക്കാരുടെ കൂട്ടായ്മ. എംഎം ഹസൻ അടക്കമുള്ള നേതാക്കൾ പങ്കെടുക്കുന്ന കേരള സെക്രട്ടറിയേറ്റ്....

കര്‍ണാടക മന്ത്രിസഭാ വിപുലീകരണം; ശിവകുമാറും ഖാര്‍ഗെയും കൂടിക്കാഴ്ച നടത്തി

കര്‍ണാടക മന്ത്രിസഭാ വിപുലീകരണത്തിനായി ദില്ലിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍. ദില്ലിയിലെത്തിയ കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും,....

യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് സമരം അക്രമാസക്തം; വനിതാ ജീവനക്കാര്‍ക്കെതിരെ കയ്യേറ്റ ശ്രമം

യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് സമരം അക്രമാസക്തം. ജോലിക്ക് എത്തിയ വനിതാ ജീവനക്കാര്‍ക്കെതിരെ യുഡിഎഫ് പ്രവര്‍ത്തകരുടെ കയ്യേറ്റ ശ്രമം. ബിജെപിക്കൊപ്പം ചേര്‍ന്ന് സംസ്ഥാനത്തിന്റെ....

പിണറായി വിജയന്‍ ഒഴികെയുള്ള ബിജെപി ഇതരമുഖ്യമന്ത്രിമാര്‍ക്ക് ക്ഷണം; കര്‍ണാടക സത്യപ്രതിജ്ഞാ ചടങ്ങിലെ ക്ഷണിതാക്കളിലും രാഷ്ട്രീയം

കര്‍ണാടക സത്യപ്രതിജ്ഞാ ചടങ്ങിലെ ക്ഷണിതാക്കളിലും രാഷ്ട്രീയം കലര്‍ത്തി കോണ്‍ഗ്രസ്. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴികെയുള്ള ബിജെപി ഇതരമുഖ്യമന്ത്രിമാരെ ക്ഷണിച്ചുകൊണ്ടാണ്....

വീതംവെക്കൽ വേണ്ടാ, ഒത്തുതീർപ്പ് ഫോർമുല തള്ളി ശിവകുമാർ, അനിശ്ചിതത്വം തുടരുന്നു

കർണാടക മുഖ്യമന്ത്രി സ്ഥാനത്തിൽ യാതൊരു ഒത്തുതീർപ്പുമില്ലെന്ന് ഡികെ ശിവകുമാർ തറപ്പിച്ചുപറഞ്ഞതോടെ ഹൈക്കമാന്റും മുഖ്യമന്ത്രി പ്രഖ്യാപനവും അനിശ്ചിതത്വത്തിൽ. പാർട്ടി ഉചിതമായ തീരുമാനം....

യൂത്ത് കോണ്‍ഗ്രസില്‍ പിടിമുറുക്കാന്‍ ചരടുവലികള്‍ ആരംഭിച്ച് കോണ്‍ഗ്രസ് നേതാക്കള്‍

കെഎസ് യുവിനും മഹിളാ കോണ്‍ഗ്രസിനും പിന്നാലെ യൂത്ത് കോണ്‍ഗ്രസിലും പിടിമുറുക്കാന്‍ കെ.സി വേണുഗോപാല്‍ വിഭാഗത്തിന്‍റെ നീക്കം. കരുതലോടെ എ വിഭാഗം....

കര്‍ണാടകയില്‍ ക്ലൈമാക്‌സ് നീളുന്നു; മുഖ്യമന്ത്രി സ്ഥാനത്തില്‍ പ്രതിസന്ധി

കര്‍ണാടക കോണ്‍ഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തില്‍ പ്രതിസന്ധി രൂക്ഷം. ഇന്നലെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലും തീരുമാനമായില്ല.....

ശിവകുമാറും ദില്ലിയിലേക്ക്, മുഖ്യമന്ത്രിപദത്തിൽ ക്ളൈമാക്സ് ഇന്നുണ്ടായേക്കും

കർണാടകയിൽ മുഖ്യമന്ത്രിത്തർക്കം രൂക്ഷക്കായിരിക്കെ കർണാടക പിസിസി അധ്യക്ഷൻ ഡികെ ശിവകുമാറും ദില്ലിയിലേക്ക് തിരിച്ചു. തെരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും....

കര്‍ണാടക കോണ്‍ഗ്രസിലെ മുഖ്യമന്ത്രി സ്ഥാനം; പ്രതിസന്ധി രൂക്ഷം

കര്‍ണാടക കോണ്‍ഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി പ്രതിസന്ധി രൂക്ഷം. ഇന്നലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലും തീരുമാനമായില്ല.....

കർണാടകയിൽ ആരാകും മുഖ്യമന്ത്രി; ഖാർഗെയുടെ വസതിയിൽ നിർണായക ചർച്ച

കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനം നിർണയിക്കാൻ ഹൈക്കമാൻഡ് നിരീക്ഷകരുടെ നിർണായക ചർച്ച. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിലാണ് ചർച്ച....

കർണാടക വിജയം; കേരളത്തിലെ കോൺഗ്രസിന് ഹാലിളകി സംസ്ഥാന സർക്കാരിനെ ആക്രമിക്കുന്നു: മന്ത്രി സജി ചെറിയാൻ

കർണാടക നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തെ സംബന്ധിച്ച വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചെന്ന് മന്ത്രി സജി ചെറിയാൻ. പ്രതിപക്ഷ ഐക്യത്തിന് കോൺഗ്രസ്‌ മുന്നിൽ....

മുഖ്യമന്ത്രിയാവുമോ? മറുപടി നൽകി ഡി.കെ ശിവകുമാർ

വ്യാഴാഴ്ച സത്യപ്രതിജ്ഞ നടക്കാനിരിക്കെ കർണാടകയിൽ അടുത്ത മുഖ്യമന്ത്രി ആരാകുമെന്ന സസ്‌പെൻസ് തുടരുന്നു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരോട് വ്യക്തിപരമായി സംസാരിച്ചതിന് ശേഷം....

വലതുപക്ഷം തെരഞ്ഞെടുപ്പുകളിൽ മാത്രം വാഗ്ദാനം നൽകുന്നു, എൽഡിഎഫ് പറഞ്ഞകാര്യങ്ങൾ നടപ്പിലാക്കുന്നു: മുഖ്യമന്ത്രി

സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങൾ അനുഭവത്തിലൂടെ ഉൾകൊള്ളുന്നവരാണ് കേരളത്തിലെ ജനങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പെൻഷൻ കൊടുക്കുന്നത് ശരിയല്ല എന്ന രീതിയിലുള്ള കടുത്ത....

മുഖ്യമന്ത്രി പദവിക്ക് പോര് മുറുകുന്ന കർണാടകയിൽ ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ട് സുന്നി ഉൽമ ബോർഡ് നേതാക്കൾ

കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി കോൺഗ്രസിൽ തർക്കം മുറുകുന്നതിനിടയിൽ ഉപമുഖ്യമന്ത്രി സ്ഥാനം തങ്ങളുടെ സമുദായത്തിന് നൽകണമെന്ന ആവശ്യവുമായി സുന്നി ഉൽമ ബോർഡിലെ....

കർണാടക കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെ തുടർന്നുള്ള പ്രതിസന്ധി രൂക്ഷം

കർണാടക കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെ തുടർന്നുള്ള പ്രതിസന്ധി രൂക്ഷം. തീരുമാനം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ എടുക്കട്ടെയെന്ന് സിദ്ധരാമയ്യയുടെ ഒറ്റവരി....

സച്ചിൻ പൈലറ്റിനെ തള്ളി എഐസിസി നേതാവ് സുഖ്‌വിന്ദർ സിങ് രൺധാവ, രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷം

ദില്ലി: പാര്‍ട്ടിയുടെ അനുമതിയില്ലാതെ സ്വന്തംനിലയില്‍  ‘ജന്‍ സംഘര്‍ഷ് യാത്ര’ നടത്തുന്ന രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റിനെ തള്ളി രാജസ്ഥാന്റെ....

ഇത് സുനില്‍ കനുഗൊലു; കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയശില്‍പി

കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പരാജയം പോലെ തന്നെ കോണ്‍ഗ്രസിന്റെ വിജയവും ആഘോഷിക്കപ്പെടുകയാണ്. ഒരു പക്ഷേ കോണ്‍ഗ്രസ് പോലും ഇത്ര വലിയൊരു....

‘വിദ്വേഷ രാഷ്ട്രീയത്തെയും മതഭ്രാന്തിനെയും ദൂരെയറിഞ്ഞ കര്‍ണാടക ജനതയ്ക്ക് നന്ദി’: പ്രകാശ് രാജ്

വിദ്വേഷ രാഷ്ട്രീയത്തെയും മതഭ്രാന്തിനെയും ദൂരെയെറിഞ്ഞ കര്‍ണാടക ജനതക്ക് നന്ദി അറിയിച്ച് നടന്‍ പ്രകാശ് രാജ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തര്‍പ്രദേശ്....

ശിവകുമാറോ സിദ്ധരാമയ്യയോ?; കര്‍ണാടകയില്‍ നിര്‍ണായക നിയമസഭാ കക്ഷിയോഗം ഇന്ന്

കര്‍ണാടകയിലെ കോണ്‍ഗ്രസ് വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി ആരാകും എന്നതില്‍ ആശയക്കുഴപ്പം. സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും എന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ ഡി.കെ ശിവകുമാറിനായും....

കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് ജില്ലാ സമ്മേളനത്തിനിടെ പ്രവര്‍ത്തകര്‍ തമ്മിലടി

കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് ജില്ലാ സമ്മേളനത്തിനിടെ പ്രവര്‍ത്തകര്‍ തമ്മിലടി. ഡിസിസി പ്രസിഡന്റിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലായിരുന്നു ഏറ്റുമുട്ടല്‍. പരിപാടിക്കിടെ ഡിസിസി....

ഫാസിസത്തെ തടയാന്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് പിഴുതുമാറ്റണം: ഗോവിന്ദന്‍ മാസ്റ്റര്‍

ഫാസിസത്തെ തടഞ്ഞു നിര്‍ത്താന്‍ ബിജെപിയെ രാഷ്ട്രീയ അധികാരത്തില്‍ നിന്ന് പിഴുതു മാറ്റണമെന്ന് സി പി ഐഎം സംസ്ഥാന സെക്രട്ടറി എം....

കര്‍ണാടകയില്‍ കോണ്‍ഗ്രസ് തരംഗത്തില്‍ അടിപതറി ജെഡിഎസ്സും

കര്‍ണാടകയില്‍ കോണ്‍ഗ്രസ് തരംഗത്തില്‍ അടിപതറി ജെഡിഎസ്സും. തൂക്കുസഭ വന്നാല്‍ നിര്‍ണായക ശക്തിയായി അധികാരത്തിലെത്താമെന്ന ജെഡിഎസിന്റെ മോഹങ്ങളാണ് തകര്‍ന്നടിഞ്ഞത്. കഴിഞ്ഞ തവണത്തേക്കാള്‍....

136 സീറ്റുകള്‍ നേടി കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക്

കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക്. 136 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് കര്‍ണാടകയില്‍ അധികാരം തിരിച്ചു പിടിച്ചത്. കോണ്‍ഗ്രസ് മുന്നേറ്റത്തില്‍ ശക്തികേന്ദ്രങ്ങളില്‍ പോലും....

Page 34 of 173 1 31 32 33 34 35 36 37 173