കെ മുരളീധരന് പിന്തുണയുമായി കോഴിക്കോട് നഗരത്തില്‍ രണ്ടിടത്ത് ബോര്‍ഡുകള്‍. കോണ്‍ഗ്രസ് പോരാളികള്‍ എന്ന പേരിലാണ് ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ‘നിങ്ങള്‍ക്ക് വേണ്ടെങ്കിലും....
congress
വഴിതെറ്റിയ വ്യക്തിയുടെ ജല്പനമായേ മുഖ്യമന്ത്രിക്കെതിരായ സുധാകരന്റെ പരാമര്‍ശങ്ങളെ കാണാനാകുവെന്ന് മന്ത്രി വി ശിവന്‍കുട്ടി. കേരള രാഷ്ട്രീയത്തെ മലീമസമാക്കുന്ന വ്യക്തിയാണ് കെ....
കൊച്ചി കോര്‍പ്പറേഷന് മുന്നിലെ കോണ്‍ഗ്രസ് ഉപരോധത്തില്‍ ഉന്തും തള്ളും. കോര്‍പ്പറേഷന്‍ ഓഫീസിന് മുന്നിലെ കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെയാണ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍....
അടിയന്തിരപ്രമേയം പരിഗണിക്കാത്തതിന്റെ പേരില്‍ പ്രതിപക്ഷം പുറത്തെടുത്തത് നിയമസഭ ഇതുവരെ കാണാത്ത സമരമുറ. സഭ പിരിഞ്ഞ ശേഷം സ്പീക്കറുടെ മുറിക്ക് പുറത്ത്....
നേതാക്കൾ തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിച്ചെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. നോട്ടിസിന്റെ കാര്യങ്ങൾ സംസാരിച്ചുവെന്നും കത്ത് നൽകിയത് നല്ല ഉദ്ദേശത്തോടെയാണെന്നും....
കേരളത്തില്‍ നിന്നുള്ള നേതാക്കളുടെ പരാതി പരിഹരിക്കാന്‍ കെസി വേണുഗോപാല്‍ വിളിച്ച യോഗത്തിലും നേതാക്കള്‍ തമ്മില്‍ വാക്‌പോര്. പുറത്ത് ഉന്നയിച്ച വിമര്‍ശനം....
അവിഭക്ത ആന്ധ്രാപ്രദേശിലെ അവസാന മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന കിരണ്‍ കുമാര്‍ റെഡ്ഡി കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ചതില്‍ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്.....
സഭാനടപടികള്‍ തടസ്സപ്പെടുത്തിയ പ്രതിപക്ഷ നടപടികളെ പരിഹസിച്ച് എം.നൗഷാദ് എംഎല്‍എ. കെ.പി.സി.സിയിലെ തമ്മിലടിയെ ഉദ്ധരിച്ചായിരുന്നു നൗഷാദിന്റെ പരിഹാസം. പ്രതിപക്ഷം പറയുന്നത് ആരും....
സംസ്ഥാന നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി കെ.മുരളീധരന്‍ നടത്തിയ പ്രസ്താവന ഏറ്റെടുത്ത് സുധാകരന്‍ വിരുദ്ധര്‍. സംസ്ഥാന നേതൃത്വത്തെ അടിക്കാനുള്ള വടിക്കായി കാത്തിരുന്ന രമേശ്....
കര്‍ണാടക നിയമസഭാ തെരെഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെപിക്ക് തിരിച്ചടി നേരിടുമെന്ന സൂചന നല്‍കി അഭിപ്രായ സര്‍വേ. സംസ്ഥാനത്ത് 116-122 സീറ്റ് നേടി....
കോൺഗ്രസ് അധ്യാപകസംഘടനാ പരിപാടിയിൽ പങ്കെടുത്ത് സംഘപരിവാർ സംഘടനാ നേതാവ്. വി.ഡി സതീശൻ ഉദ്ഘാടകനായി എത്തേണ്ട പരിപാടിയിലാണ് പ്രതിനിധിയായി സംഘപരിവാർ സംഘടനാ....
കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കുന്നതിന് മുമ്പേ പണിതീരാത്ത പാലം ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നത് എന്ന്....
ജനകീയ പ്രതിരോധ ജാഥയിലെ ജനപങ്കാളിത്തത്തെ യുഡിഎഫും കോണ്‍ഗ്രസും ഭയക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്റര്‍. പാലായില്‍ ജാഥയുടെ....
താക്കീത് ചെയ്ത് കെപിസിസി കത്തയച്ചതിനോട് പ്രതികരിച്ച് കെ മുരളീധരന്‍. കെപിസിസിയുടെ കത്ത് ലഭിച്ചിട്ടില്ല, കത്ത് കിട്ടിയശേഷം പ്രതികരിക്കാമെന്ന് വ്യക്തമാക്കിയ കെ....
കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ പിഎയ്ക്ക് എതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവും ബിഗ് ബോസ് താരവുമായിരുന്ന അർച്ചനാ....
ബ്ലോക്ക്-ഡിസിസി തല പുനഃസംഘടന പ്രതിസന്ധിയില്‍. പലതവണ പട്ടിക കൈമറാന്‍ തീയതി നല്‍കിയിട്ടും ഡിസിസികള്‍ ലിസ്റ്റ് കൈമാറിട്ടില്ല. പട്ടിക കൈമാറിയത് മൂന്ന്....
മാധ്യമ സ്വാതന്ത്രത്തെക്കുറിച്ച് വാചാലരാകുന്ന കേരളത്തിലെ കോണ്‍ഗ്രസ്-ബിജെപി നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ ഫെയ്‌സ്ബുക്ക്....
പരാതി പറയാന്‍ വിളിച്ചപ്പോള്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അപമര്യാദയായി പെരുമാറിയെന്ന് കണ്ണൂര്‍ ഇരിട്ടിയില്‍ ഭൂമി തട്ടിപ്പിനിരയായ കോണ്‍ഗ്രസ്....
കെപിസിസി നേതൃത്വത്തിനെതിരെ പരസ്യപ്രതികരണവുമായി കൂടുതല്‍ നേതാക്കള്‍ രംഗത്ത്. എം.കെ രാഘവന്റെ പ്രതികരണം ഇതിന്റെ തുടര്‍ച്ചയെന്ന് നേതൃത്വത്തിന്റെ വിലയിരുത്തല്‍. രാഘവനെതിരെ നടപടി....
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ നാഗാലാന്‍ഡ്, മേഘാലയ, ത്രിപുര എന്നിവിടങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുന്ന കാഴ്ചയാണ് നാം കണ്ടത്. 2018ലേത് പോലെ....
ഇരുപത് വര്‍ഷം മുമ്പ് ഇതേ ദിവസമാണ് ഗുജറാത്തിലെ തെരുവുകള്‍ മനുഷ്യ മന:സാക്ഷിയെ പിടിച്ചുകുലുക്കിയത്. മനുഷ്യരെ പച്ചക്ക് കത്തിച്ചും വെട്ടിയും കുത്തിയുമൊക്കെ....
ദിപിന്‍ മാനന്തവാടി കോണ്‍ഗ്രസിന്റെ റായ്പൂര്‍ പ്ലീനറി തീരുമാനങ്ങളില്‍ ഏറ്റവും പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യപ്പേടേണ്ടത് ‘ബി.ജെ.പിക്കെതിരായ പ്രതിപക്ഷ ഐക്യനിര രൂപീകരിക്കുക, അതിന്റെ....
ലൈഫ്മിഷന്‍ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ചൊവ്വാഴ്ച നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസ് പഴയ കുപ്പിയിലെ പഴയ വീഞ്ഞാണെന്ന് പരിഹസിച്ച്....
കേരളത്തില്‍ ഇപ്പോള്‍ യുഡിഎഫും ബിജെപിയും നടത്തുന്ന സമരത്തിന് ജനപിന്തുണയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷവും ബിജെപിയും ചേര്‍ന്നുള്ള സമരത്തിന്റെ കാരണം....