പത്തനംതിട്ട ഡിസിസി എക്സിക്യൂട്ടീവ് യോഗത്തില്‍ സംഘര്‍ഷം. ഡി.സി.സി പുന:സംഘടനയുമായി ബന്ധപ്പെട്ട് തുടങ്ങിയ ഗ്രൂപ്പ് പോരിന്റെ തുടര്‍ച്ചയാണ് എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഉണ്ടായ....
congress
തിരുവനന്തപുരത്ത് കോണ്‍ഗ്രസില്‍ നേതാക്കളുടെ കൂട്ടരാജി. ഡിസിസി ഭാരവാഹികള്‍ അടക്കം നിരവധി പേര്‍ പാര്‍ട്ടി വിട്ടു. രാജി പാര്‍ട്ടി നേതൃത്വത്തിന്റെ ഏകപക്ഷീയ....
ത്രിപുരയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ഫെബ്രുവരി 16നാണ് വോട്ടെടുപ്പ് . മാര്‍ച്ച് 2നാണ് വോട്ടെണ്ണല്‍. ശക്തമായ....
പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യവസായി ഗൗതം അദാനിയുമായി ബന്ധപ്പെടുത്തി നടത്തിയ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് നോട്ടീസ്.....
കെ പി സി സിയുടെ വിലക്ക് അവഗണിച്ച് പത്തനംതിട്ടയില്‍ എ ഗ്രൂപ്പിന്റെ രഹസ്യയോഗം. മുതിര്‍ന്ന എ ഗ്രൂപ്പ് നേതാക്കളായ ശിവദാസന്‍....
വിവാദ കേസുകളില്‍ വിധി പറഞ്ഞ സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എസ് അബ്ദുല്‍ നസീറിനെ ഗവര്‍ണറാക്കിയ നടപടി തെറ്റായ സമീപനമെന്ന്....
വിദഗ്ധ ചികിത്സയ്ക്കായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ബംഗലൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രത്യേകം ചാര്‍ട്ടര്‍ ചെയ്ത വിമാനത്തിലാണ് ഉമ്മന്‍ ചാണ്ടിയെ....
നികുതിയുമായി ബന്ധപ്പെട്ട കെപിസിസി പ്രസിഡൻ്റ് കെ സുധാകരന്റെ ആഹ്വാനം അപ്രായോഗികമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിയെ കളിയാക്കിയാണ്....
പോക്സോ കേസ് പ്രതിയായ തിരുവള്ളൂര്‍ മുരളിയെ തിരിച്ചെടുത്തതില്‍ കോഴിക്കോട് കോണ്‍ഗ്രസില്‍ പ്രതിഷേധം. മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ്, യുഡിഎഫ്....
കെപിസിസി പുനഃസംഘടന നീളും. തര്‍ക്കം കാരണം കോണ്‍ഗ്രസിന്റെ ഡിസിസി, ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളെ നിശ്ചയിക്കാന്‍ ആകുന്നില്ല. കരട് പട്ടിക തയ്യാറാക്കാന്‍....
കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ കുടുംബപ്പേരിൻ്റെ പേരിൽ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.....
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് മറുപടി പറയുന്നതിനിടെ കോൺഗ്രസിനെതിരെയും കോൺഗ്രസ് ഭരണകാലത്തിനെതിരെയും ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി . ഇന്ത്യക്ക്....
എറണാകുളത്തും പത്തനംതിട്ടയിലും യൂത്ത് കോണ്‍ഗ്രസിന്റെ അക്രമ സമരം. പത്തനംതിട്ടയില്‍ പൊലീസ് ഉദ്യോഗസ്ഥരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. എറണാകുളത്ത് അക്രമസക്തരായ....
കോഴിക്കോട് ജില്ലയിലും ഡിസിസി പുനഃസംഘടനയില്‍ വഴങ്ങാതെ ഗ്രൂപ്പുകള്‍. പട്ടിക പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ചേര്‍ന്ന യോഗങ്ങളില്‍ എ ഐ ഗ്രൂപ്പുകള്‍ ചേരിതിരിഞ്ഞ്....
കോഴിക്കോട് ചെക്യാട് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്‍റ് കെ പി കുമാരനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. കെപിസിസി പ്രസിഡൻ്റിന്റെ സ്റ്റാഫ്....
പുന:സംഘടനയെ ചൊല്ലി പത്തനംതിട്ട കോൺഗ്രസിൽ പോര് രൂക്ഷമാകുന്നു. ഡി.സി.സി പ്രസിന്‍റിന്റെ മുറിയുടെ കതക് ചവിട്ടിപ്പൊളിക്കാന്‍ മുന്‍ പ്രസിഡന്റ് ശ്രമിച്ചതിൻ്റെ ദൃശ്യങ്ങൾ....
ഉമ്മന്‍ ചാണ്ടിക്ക് ചികിത്സ നിഷേധിച്ചെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍. ഉമ്മന്‍ചാണ്ടിയുടെ അസുഖത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും ഓരോ....
പത്തനംതിട്ടയിലെ ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് ചേര്‍ന്ന ആലോചനായോഗത്തില്‍ നിന്ന് ഒരു വിഭാഗം നേതാക്കള്‍ ഇറങ്ങിപ്പോയി. മുന്‍ ഡിസിസി പ്രസിഡന്റുമാരായ കെ....
കെ പി സി സി ആസ്ഥാനത്തെ നേതാക്കളുടെ ചുമതലമാറ്റത്തില്‍ പ്രതിപക്ഷനേതാവ് വിഡി സതീശനും കെ.സി വേണുഗോപാലിനും അതൃപ്തി. ചുമതല മാറ്റത്തിന്....
ഗാന്ധിജിയുടെ രക്തസാക്ഷി ദിനം തെറ്റായി രേഖപ്പെടുത്തി യൂത്ത് കോണ്‍ഗ്രസിന്റെ ഫ്‌ലക്‌സ് ബോര്‍ഡ്. ജനുവരി 30ന് പകരം ഒക്ടോബര്‍ 30 എന്നാണ്....
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പൂര്‍ത്തിയായി. ഇന്ന് ശ്രീനഗറിലാണ് സമാപന സമ്മേളനം നടക്കുക. ഇന്നലെ രാവിലെ പന്താചൗക്കില്‍....
കെപിസിസി ഓഫീസ് ചുമതലയില്‍ നിന്ന് ജനറല്‍ സെക്രട്ടറി ജി.എസ് ബാബുവിനെ മാറ്റി. ഓഫീസ് നടത്തിപ്പില്‍ വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി.....
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര താത്കാലികമായി നിര്‍ത്തി വെച്ചു. മതിയായ സുരക്ഷ ഉറപ്പാക്കാത്തതിനാലാണ് തീരുമാനം. യാത്ര നിര്‍ത്തിയത്....
ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാനെ പ്രകീര്‍ത്തിച്ച് രമേശ് ചെന്നിത്തല. ഗവര്‍ണരുടെ എല്ലാ പ്രവര്‍ത്തികളും ഗാന്ധിയന്‍ ആദര്‍ശങ്ങളിലൂന്നിയുള്ളതാണെന്ന് ചെന്നിത്തല പറഞ്ഞു. ആരിഫ്....