ലോകസഭയിലേക്ക് വീണ്ടും മത്സരിച്ചേക്കുമെന്ന സൂചന നൽകി ശശി തരൂർ എം.പി. സ്ഥാനാർത്ഥിത്വം പാർട്ടി തീരുമാനിക്കുമെന്ന് തരൂർ പറഞ്ഞു. തെരഞ്ഞെടുപ്പിന് ഒരു....
congress
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ മകന്‍ അറസ്റ്റില്‍. രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയിലെ രാജ്ഗഡ്-ലക്ഷ്മണ്‍ഗഡില്‍ നിന്നുള്ള കോണ്‍ഗ്രസ്....
ഇനിയുള്ള പ്രവർത്തനം കേരളം കേന്ദ്രീകരിച്ചെന്ന് ശശി തരൂർ.നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപ്പര്യമുണ്ട്. കേരളത്തില്‍ പ്രവര്‍ത്തിക്കാന്‍ എല്ലാവരും തന്നോട് ആവശ്യപ്പെടുന്നുണ്ട്. എല്ലാവരും....
കോൺഗ്രസ്സിനെ വീണ്ടും ശക്തിപ്പെടുത്താൻ കേരളത്തിൽ പ്രവർത്തിക്കണമെന്ന് തരൂരിനോട് ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ.....
ഭാരത് ജോഡോ യാത്രയ്ക്കിടെ വീണ്ടും മൃദുഹിന്ദുത്വ സ്വഭാവമുള്ള പ്രസ്താവനയുമായി രാഹുൽ ഗാന്ധി. കോൺഗ്രസിനെയും ബി.ജെ.പിയെയും ആത്മീയപശ്ചാത്തലത്തിൽ താരതമ്യം ചെയ്തുകൊണ്ടായിരുന്നു രാഹുൽ....
യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയിൽ സംസ്ഥാന പ്രസിഡൻ്റ് ഷാഫി പറമ്പിലിനെതിരെ രൂക്ഷ വിമർശനം. ഷാഫിയുടെ നേതൃത്വത്തിൽ സംഘടന നിർജ്ജീവമാണ്. സംഘടനാ....
കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയിലേക്ക് മത്സരിക്കാനുള്ള സാധ്യത നിലനിര്‍ത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുമ്പോള്‍....
കോളേജ് സ്ഥാപിക്കാനെന്ന പേരിൽ ഭൂമി തട്ടിയെടുത്തെന്ന് ആരോപിച്ച് കോൺഗ്രസ്സ് നേതൃത്വത്തിനെതിരെ സത്യാഗ്രഹ സമരവുമായി കോൺഗ്രസ്സ് കുടുംബം.കണ്ണൂർ ഇരിട്ടിയിലെ കോൺഗ്രസ്സ് നേതാക്കൾക്കും....
മഹിളാ കോൺഗ്രസ് ഭാരവാഹി പട്ടികയിൽ വീണ്ടും തർക്കം. ജെബി മേത്തർ ദേശീയ കമ്മിറ്റിക്ക് നൽകിയ രണ്ടാം പട്ടികയിലും വ്യാപക പരാതി.....
ഭാരത് ജോഡോ യാത്ര ജമ്മുകശ്മീരിലേക്ക് കടക്കുമ്പോള്‍ ഗുലാംനബി ആസാദ് പക്ഷക്കാരായി പാര്‍ടിയില്‍ നിന്ന് രാജിവെച്ച 17 പേര്‍ വീണ്ടും കോണ്‍ഗ്രസില്‍....
കെ.പി.സി.സി ട്രഷറർ പ്രതാപചന്ദ്രൻ്റെ മരണവുമായി ബന്ധപ്പെട്ട് മക്കൾ പരാതിയുമായി രംഗത്തെത്തിയതോടെ ചുരുളഴിയുന്നത് കെ.പി.സി.സിയുടെ കോടികളുടെ സാമ്പത്തിക ക്രമക്കേടുകൾ. ഭാരത് ജോഡോ....
കെ പി സി സി ട്രഷറര്‍ വി പ്രതാപചന്ദ്രന്റെ മരണത്തില്‍ ബന്ധുക്കളുടെ പരാതിയില്‍ കേസ് എടുക്കാമെന്ന് നിയമോപദേശം. ഡെപ്യൂട്ടി ജനറല്‍....
കെ.പി.സി.സി ട്രഷറര്‍ വി. പ്രതാപചന്ദ്രന്റെ മരണത്തില്‍ മക്കള്‍ ഉയര്‍ത്തിയ പരാതി ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് തീരുമാനം. 12ന് ചേരുന്ന കെപിസിസി....
ദിപിൻ മാനന്തവാടി 2022ന് കര്‍ട്ടന്‍ വീഴുമ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയഭൂമികയില്‍ കഴിഞ്ഞ എട്ടുവര്‍ഷമായി ഉയരുന്ന ആ പതിവ് ചോദ്യം തന്നെയാണ് ആശങ്കയോടെ....
മൃദു ഹിന്ദുത്വവുമായി ബന്ധപ്പെട്ട മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ അഭിപ്രായം നാളിതുവരെ കോണ്‍ഗ്രസ് അനുവര്‍ത്തിച്ച് വന്ന പൊതുരാഷ്ട്രീയ....
കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് പാര്‍ട്ടിയിലേക്ക് തിരിച്ചെത്താനുള്ള നീക്കങ്ങള്‍ നടത്തുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.....
യുഡിഎഫ് ഏകോപന സമിതി യോഗത്തില്‍ കല്ലുകടി. കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ നിന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും മുതിര്‍ന്ന കോണ്‍ഗ്രസ്....
കോൺഗ്രസിൻ്റെ നൂറ്റിമുപ്പത്തിയെട്ടാം സ്ഥാപക ദിനത്തോടനുബന്ധിച്ച് 138 രൂപ ചലഞ്ച് പ്രഖ്യാപിച്ച് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. സംഘടനാ പ്രവർത്തനങ്ങൾക്കായുള്ള ഫണ്ട്....
എ.കെ.ആന്റണിയുടെ മൃദുഹിന്ദുത്വ പ്രസ്താവനയ്‌ക്കെതിരെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.ഗോവിന്ദൻ മാസ്റ്റർ. കോൺഗ്രസ് ബി.ജെ.പിയുടെ ബി ടീമാണെന്ന് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.....
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ബന്ധമാണ് തൻ്റെ ഉയർച്ചക്ക് കാരണമെന്ന പ്രചരണങ്ങൾക്ക് മറുപടിയുമായി ഗൗതം അദാനി. അദാനി ഗ്രൂപ്പിൻ്റെ വളർച്ചക്ക് മൂന്ന്....
എന്‍ എസ് എസ്സിന്റെ സംവരണ നിലപാടിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്ത്. ജാതി സംവരണം വേണ്ട എന്നത്....
മൃദുഹിന്ദുത്വ പരാമർശത്തിൽ എ.കെ.ആന്റണിയ്ക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശനും. പരാമർശത്തിൽ കോൺഗ്രസിൽ ഭിന്നത രൂക്ഷമായിരിക്കെയാണ് ആന്റണിക്ക് പിന്തുണയുമായി സതീശൻ....
എ കെ ആന്റണിയുടെ മൃദു ഹിന്ദുത്വ സമീപനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എം പി രാജ്മോഹന്‍ ഉണ്ണിത്താന്‍. കോണ്‍ഗ്രസ് ഒരു സാമുദായിക....
കെ സുധാകരന്‍ കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരട്ടെയെന്ന് കെ മുരളീധരന്‍ എം പി. പുനഃസംഘടനാ കാര്യം 12 ന് ചേരുന്ന....