congress

‘മൃദുഹിന്ദുത്വം’; കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; എ കെ ആന്റണിയെ തള്ളി ഉണ്ണിത്താന്‍

എ കെ ആന്റണിയുടെ മൃദു ഹിന്ദുത്വ സമീപനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എം പി രാജ്മോഹന്‍ ഉണ്ണിത്താന്‍. കോണ്‍ഗ്രസ് ഒരു സാമുദായിക....

‘സുധാകരന്‍ അധ്യക്ഷ സ്ഥാനത്ത് തുടരട്ടെ’; പിന്തുണയുമായി കെ മുരളീധരന്‍ എം പി

കെ സുധാകരന്‍ കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരട്ടെയെന്ന് കെ മുരളീധരന്‍ എം പി. പുനഃസംഘടനാ കാര്യം 12 ന് ചേരുന്ന....

‘എ.കെ ആന്റണിയുടെ പരാമർശം ചർച്ചയാക്കുന്നത് മാർക്സിസ്റ്റ് പാർട്ടി മാത്രം’; കെ.മുരളീധരൻ എം.പി

മൃദുഹിന്ദുത്വ പരാമർശത്തിൽ എ.കെ. ആന്റണിയെ പിന്തുണച്ച് കെ.മുരളീധരൻ എം.പി. ആന്റണിയുടെ പരാമർശം ചർച്ച ചെയ്യുന്നത് മാർക്സിസ്റ്റ് പാർട്ടി മാത്രമാണെന്നും ഹിന്ദുത്വത്തെ....

രാഹുലിന്റെ ഭാരത് ജോഡോ യാത്രയില്‍ സുരക്ഷാ വീഴ്ച; അമിത് ഷായ്ക്ക് കത്തയച്ച് കെ.സി വേണുഗോപാല്‍

ഭാരത് ജോഡോ യാത്രക്കിടെ ഒന്നില്‍ കൂടുതല്‍ തവണ സുരക്ഷാ വീഴ്ചയുണ്ടായെന്ന് കോണ്‍ഗ്രസ്. സുരക്ഷ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി....

പാതി നരച്ച നീണ്ട താടിയുമായി കോണ്‍ഗ്രസ് ദിനത്തില്‍ രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസിന്‍റെ 138-ാം സ്ഥാനപക ദിനത്തില്‍ എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ നീണ്ട താടിക്കാരനായി രാഹുല്‍ ഗാന്ധി. ഇത് ആദ്യമായിട്ടാണ് ഇതുപോലൊരു....

രാജ്യത്തിന്‍റെ പുരോഗതിക്കായാണ് കോൺഗ്രസ് എല്ലാക്കാലത്തും പ്രവർത്തിച്ചത്: മല്ലികാർജുൻ ഖാർഗെ

വിദ്വേഷം രാജ്യമാകെ പരന്നിരിക്കുന്നുവെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. രാജ്യത്തിന്‍റെ പുരോഗതിക്ക് വേണ്ടിയാണ് കോൺഗ്രസ് എല്ലാക്കാലത്തും പ്രവർത്തിച്ചത്. തൊഴിലില്ലായ്മയും വിലക്കയറ്റവും....

കോട്ടയത്തെ കോൺഗ്രസിൽ വീണ്ടും പോസ്റ്റർ വിവാദം

കോട്ടയത്തെ കോൺഗ്രസിൽ വീണ്ടും പോസ്റ്റർ വിവാദം. ഡിസിസി സംഘടിപ്പിക്കുന്ന ബഫർ സോൺ വിരുദ്ധ സമര പോസ്റ്ററിൽ നിന്നും ഉമ്മൻചാണ്ടി പുറത്ത്.....

‘തന്നെ നീക്കാൻ ശ്രമിക്കുന്നു’; സുധാകരനെ വെട്ടാൻ എംപിമാർ

ഒരു വിഭാഗം കോൺഗ്രസ് എംപിമാർ തന്നെ കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കാൻ ശ്രമിക്കുന്നുവെന്ന് കെ സുധാകരൻ. അദ്ധ്യക്ഷനായി ചുമതലയേറ്റത്....

തൃശ്ശൂരില്‍ KPCC നിര്‍ദേശം ലംഘിച്ച് യുഡിഎഫിന്റെ പ്രതിഷേധ പരിപാടി നടന്നു

തൃശ്ശൂരില്‍ കെപിസിസി നിര്‍ദേശം ലംഘിച്ച് യുഡിഎഫിന്റെ പ്രതിഷേധ പരിപാടി നടന്നു. വിലക്കയറ്റത്തിനെതിരെ യുഡിഎഫ് നടത്തിയ പ്രതിഷേധത്തില്‍ ഡിസിസി പ്രസിഡന്റ് ജോസ്....

പുന:സംഘടന: കോണ്‍ഗ്രസില്‍ നേതാക്കള്‍ തമ്മില്‍ ചേരിപ്പോര്

കോണ്‍ഗ്രസില്‍ നേതാക്കള്‍ തമ്മില്‍ ചേരിപ്പോര്. പാര്‍ട്ടി പുന:സംഘടനയില്‍ തര്‍ക്കം. അതൃപ്തി പ്രകടിപ്പിച്ച് മുതിര്‍ന്ന നേതാക്കളും എംപിമാരും. എഐസിസിക്ക് മുന്നില്‍ പരാതിയുമായി....

കെ.പി.സി.സി ആസ്ഥാനത്ത് കയ്യാങ്കളി. കെ.സുധാകരൻ വിഭാഗം നേതാവിനെ പി.ആർ.ഓ തല്ലി.

സി.യു.സി ചുമതലയുള്ള പ്രമോദ് കോട്ടപ്പള്ളിക്കാണ് മർദ്ദനമേറ്റത്. പി.ആർ.ഓ ആയ എൻ.അജിത് കുമാറാണ് പ്രമോദിനെ മർദിച്ചത്. സാമ്പത്തിക തിരിമറിയെച്ചൊല്ലിയാണ് മർദ്ദനം നടന്നത്....

Kairali News Exclusive:ബഫര്‍ സോണ്‍ വിഷയം; കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് പുറത്ത്

കൈരളി ന്യൂസ് എക്‌സ്‌ക്ലൂസീവ് ബഫര്‍ സോണ്‍ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് പുറത്ത്. ജനവാസ മേഖലയില്‍ ബഫര്‍സോണ്‍ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഹൈബി ഈഡന്‍....

സഹകരണ ബാങ്ക് നിയമനത്തിന് കോഴ; കോണ്‍ഗ്രസിനെ കുരുക്കുന്ന ശബ്ദരേഖ പുറത്ത്

തൃശൂര്‍ ചേലക്കരയില്‍ കോണ്‍ഗ്രസിനെ കുരുക്കുന്ന ശബ്ദരേഖ പുറത്ത്. സഹകരണ ബാങ്ക് നിയമനത്തിന് കോഴ ആവശ്യപ്പെടുന്ന ശബ്ദരേഖയാണ് പുറത്തായത്. ചേലക്കര കോണ്‍ഗ്രസ്....

ബിജെപിയും കോൺഗ്രസും സമരം അവസാനിപ്പിക്കണം; തെറ്റ് തിരുത്താൻ തയാറാവണം: മേയർ ആര്യ രാജേന്ദ്രൻ

ബിജെപിയും കോൺഗ്രസും ഇനിയെങ്കിലും സമരം അവസാനിപ്പിക്കണമെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍. തെറ്റ് തിരുത്താൻ തയ്യാറാകണമെന്നും ഭരണസമിതി ചുമതലയേറ്റ നാൾ മുതൽ....

കോൺഗ്രസ് മലയോര ജനതയെ തെറ്റിദ്ധരിപ്പിക്കുന്നു: മന്ത്രി എ കെ ശശീന്ദ്രൻ

ബഫർസോൺ വിഷയത്തിൽ കോൺഗ്രസ് പ്രതിഷേധം രാഷ്ട്രീയ പ്രേരിതമാണെന്നും മലയോര ജനതയെ അവർ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മന്ത്രി എ കെ ശശീന്ദ്രൻ. അടിസ്ഥാന....

കെപിസിസി പുനഃസംഘടന; തരൂരിന്‍റെ അഭിപ്രായവും പരിഗണിക്കണം: കെ മുരളീധരന്‍

കെപിസിസി പുനഃസംഘടനയിൽ ശശി തരൂരിന്‍റെ അഭിപ്രായവും പരിഗണിക്കണമെന്ന് കെ മുരളീധരന്‍. ഗ്രൂപ്പല്ല, കാര്യക്ഷമതയാകണം മാനദണ്ഡമെന്നും, അല്ലെങ്കിൽ വെളുക്കാൻ തേച്ചത് പാണ്ടാകുമെന്നും....

ഇന്ത്യ-ചൈന സംഘര്‍ഷം; കേന്ദ്രത്തിനെതിരെ ആഞ്ഞടിക്കാന്‍ പ്രതിപക്ഷം

ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് കേന്ദ്രത്തിനെതിരെ ആഞ്ഞടിക്കാന്‍ പ്രതിപക്ഷം. ഇത് സംബന്ധിച്ച് ലോക്‌സഭയില്‍ കോണ്‍ഗ്രസ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കി. മനീഷ്....

കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ആര്‍എസ്എസിന്റെ ബി ടീം; മന്ത്രി മുഹമ്മദ് റിയാസ്

കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ആര്‍എസ്എസിന്റെ ബി ടീമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇതില്‍ യുഡിഎഫിലെ മതനിരപേക്ഷ നിലപാട് ഉള്ളവര്‍ക്ക് അതൃപ്തിയുണ്ടെന്നും....

ഗുജറാത്തിലെ തോല്‍വി: ജോണ്‍ ബ്രിട്ടാസ് എം പിയുടെ ട്വീറ്റിന് ശശി തരൂരിന്റെ ലൈക്ക്

ജോണ്‍ ബ്രിട്ടാസ് എം പിയുടെ ട്വീറ്റിന് ശശി തരൂര്‍ എം പിയുടെ ലൈക്ക്. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ കനത്ത....

ഹിമാചലിൽ സുഖ്‌വിന്ദര്‍ സിങ് സുഖു മുഖ്യമന്ത്രി; സത്യപ്രതിജ്ഞ നാളെ

രാഷ്ട്രീയ വടംവലികൾക്കൊടുവിൽ ഹിമാചൽപ്രദേശിൽ സുഖ്‌വിന്ദര്‍ സിങ് സുഖു തന്നെ മുഖ്യമന്ത്രിയാകും. സുഖ്‌വിന്ദര്‍ സിങ് സുഖുവിന്റെ പേര് ഹൈക്കമാന്‍ഡ് അംഗീകരിച്ചു. സുഖുവിന്റെ....

ഹിമാചലിലെ കോൺഗ്രസിൻ്റെ അധികാര വടംവലി തെരുവിലേക്കും

ഹിമാചലിൽ മുഖ്യമന്ത്രിയെ കണ്ടെത്താൻ കഴിയാതെ കോൺഗ്രസ് നേതൃത്വം. തീരുമാനം ഹൈക്കമാൻഡിന് വിട്ടിട്ടും മുഖ്യമന്ത്രിയെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. നിലവിൽ മുതിർന്ന....

കോണ്‍ഗ്രസിന് ജാഗ്രതക്കുറവ്: പി കെ കുഞ്ഞാലിക്കുട്ടി

കോണ്‍ഗ്രസിന് ജാഗ്രതക്കുറവുണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ കോണ്‍ഗ്രസ് കുറച്ച് കൂടി ജാഗ്രത പുലര്‍ത്തണമായിരുന്നെന്ന് അദ്ദേഹം....

Page 46 of 174 1 43 44 45 46 47 48 49 174