(Rajasthan)രാജസ്ഥാനിലെ പ്രതിസന്ധിക്ക് കാരണം അശോക് ഗെലോട്ടെന്ന് ഹൈക്കമാന്റ്. പ്രതിസന്ധി ആസൂത്രിതമെന്ന് ഹൈക്കമാന്റ് നിരീക്ഷകര്‍ സോണിയാഗാന്ധിയെ അറിയിച്ചു. അധ്യക്ഷ സ്ഥാനത്തേക്ക് അശോക്....
congress
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേസ പത്രിക ഈ മാസം 30 ന്‌സമര്‍പ്പിക്കുമെന്ന് ശശി തരൂര്‍. താന്‍ മത്സരിക്കുന്നതിനോട് എതിര്‍പ്പില്ലെന്ന് രാഹുല്‍....
രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷം. അജയ് മാക്കനെതിരെ അശോക് ഗെലോട്ട് രംഗത്ത്. മാക്കന്‍ സച്ചിന്‍ പൈലറ്റിന്റെ പ്രചാരകനെന്ന് അശോക് ഗെലോട്ട്.....
രാഹുല്‍ഗാന്ധിയുമായി(Rahul Gandhi) ശശി തരൂര്‍(Shashi Tharoor) കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസ്(Congress) അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനിരിക്കുന്ന തരൂര്‍ പാലക്കാട് പട്ടാമ്പിയില്‍വെച്ചാണ് രാഹുലുമായി....
രാജസ്ഥാനില്‍(Rajasthan) കോണ്‍ഗ്രസ്(Congress) പ്രതിസന്ധി രൂക്ഷമാക്കി മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ പക്ഷക്കാരായ 92 എംഎല്‍എമാര്‍ രാജി നല്‍കി. ഞായര്‍ രാത്രി വൈകി....
അന്തരിച്ച മുൻമന്ത്രിയും പ്രമുഖ കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദിന്റെ പൊതുദർശനം തുടരുന്നു. മലപ്പുറം നിലമ്പൂരിലെ വസതിയിലാണ് പൊതുദർശനം. രാഹുൽ ഗാന്ധി....
കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദിൻറെ നിര്യാണത്തിൽ അനുശോചനമറിയിച്ച് രാഷ്ട്രീയ കേരളം. മതനിരപേക്ഷ നിലപാടുകൾ ഉയർത്തിപ്പിടിച്ച വ്യക്തിത്വമെന്ന് മുഖ്യമന്ത്രി....
മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദ് അന്തരിച്ചു. 87 വയസായിരുന്നു. ഇന്നു രാവിലെയായിരുന്നു അന്ത്യം. വാർധക്യ സഹജമായ....
എ കെ ജി സെന്റർ ആക്രമണക്കേസിൽ പ്രതി ജിതിനെ സഹായിച്ച വനിതാ നേതാവ് ഒളിവിൽ.അന്വേഷണ സംഘം ചോദ്യം ചെയ്യാൻ നടപടി....
കേരളത്തിന്റെ വികസനം മുടക്കാന്‍ കോണ്‍ഗ്രസും ബിജെപിയും ലീഗും ഇപ്പോള്‍ ഗവര്‍ണറും അടങ്ങുന്ന കൂട്ടുകെട്ട് ഉണ്ടാക്കിയിരിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി....
കോൺഗ്രസ്(congress) ഇന്ത്യയിൽ അപ്രസക്തമായി മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(pinarayi vijayan). സംഘപരിവാറിന്‍റെ വര്‍ഗീയതയ്ക്ക് പ്രോത്സാഹനം നല്‍കുന്നതാണ് കോണ്‍ഗ്രസ് സമീപനം. രാഹുലിൻറെ....
രാജ്യത്ത് ബിജെപി(bjp) സ്വീകരിക്കുന്നത് Rടട നിലപാടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ(pinarayi vijayan). ബിജെപി സ്വാതന്ത്ര്യ സമരത്തിൻ്റെ അടുത്തുകൂടി പോലും പോയിട്ടില്ല....
എല്ലാ കാലത്തും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരെ ഗൂഡാലോചന നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ(pinarayi vijayan). ആഗോളവത്കരണ നയത്തിൻ്റെ കാര്യത്തിൽ ബിജെപിയും കോൺഗ്രസും....
22 വര്‍ഷത്തിന് ശേഷം ദില്ലിയിലെ എ.ഐ.സി.സി ആസ്ഥാനം മറ്റൊരു അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനായി ഒരുങ്ങുകയാണ്. മത്സരിക്കാനില്ലെന്ന് നെഹ്‌റു കുടുംബം നിലപാടെടുത്ത സാഹചര്യത്തിലാണ്....
കോണ്‍ഗ്രസിനെയും സുധാകരനെയും ട്രോളി എം എം മണി(MM Mani). ‘ഇപ്പോ കേരള പൊലീസ് 2 പാക്കറ്റ് കിന്‍ഡര്‍ ജോയി കൊണ്ടാണ്....
കോണ്‍ഗ്രസ്(Congress) അധ്യക്ഷ പദവിയിലേക്ക് മത്സരിക്കാനില്ലെന്ന സൂചന നല്‍കി രാഹുല്‍ ഗാന്ധി(Rahul Gandhi). കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ഏത് കോണ്‍ഗ്രസ്....
തെരഞ്ഞെടുപ്പുകളിൽ പണമൊഴുക്കി ബിജെപി. കഴിഞ്ഞ അഞ്ച് സംസ്ഥാന തെരഞ്ഞെടുപ്പ് പ്രചരണത്തിന് ബിജെപി ചിലവാക്കിയത് 344 കോടി രൂപ. കോൺഗ്രസ് ചിലവിട്ടത്....
കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഗെലോട്ട്-തരൂര്‍ പോരാട്ടം ഉറപ്പാകുന്നു. ദില്ലിയിലെത്തിയ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് സോണിയാഗാന്ധിയെ കണ്ടു. എതിര്‍ സ്ഥാനാര്‍ത്ഥിയാകുന്ന....
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചാരണ ബോര്‍ഡില്‍ സംഘപരിവാര്‍ നേതാവ് വിഡി സവര്‍ക്കറുടെ ചിത്രം വച്ചതില്‍ നടപടിയുമായി....
കോൺഗ്രസ്(coongress) അധ്യക്ഷ തെരഞ്ഞെടുപ്പിൽ നിർണ്ണായ നീക്കങ്ങളുമായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്(ashok gehlot). പത്തുമണിക്ക് രാജസ്ഥാനിൽ കോൺഗ്രസ് എംഎൽഎമാരുടെ യോഗം....
രാഹുല്‍ ഗാന്ധി(rahul gandhi) നയിക്കുന്ന ഭാരത് ജോഡോ യാത്ര എറണാകുളം(ernakulam) ജില്ലയില്‍ പ്രവേശിച്ച ദിവസം ജില്ലയിലെ പ്രമുഖ കോൺഗ്രസ്(congress) നേതാവ്....
കോണ്‍ഗ്രസ്(congress)അധ്യക്ഷസ്ഥാനത്തേക്ക് രാഹുൽ ഗാന്ധി(rahul gandhi) മത്സരിക്കുന്നത് തള്ളാതെ കെസി വേണുഗോപാൽ(kc venugopal). മത്സരിക്കുമോ എന്ന തീരുമാനം എടുക്കേണ്ടത് രാഹുൽ ഗാന്ധിയാണ്.....
നിബന്ധനകള്‍ അംഗീകരിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറല്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. താന്‍ അദ്ധ്യക്ഷനായാല്‍ പകരം സച്ചിന്‍....
ചരിത്ര കോൺഗ്രസിൽ ആസൂത്രിത അതിക്രമം കാട്ടിയ കോൺഗ്രസ്സുകാർക്കെതിരെ ഗവർണ്ണർക്ക് മിണ്ടാട്ടമില്ല.ചരിത്ര കോൺഗ്രസ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തത് കൂടാതെ കോൺഗ്രസ്സ് പ്രവർത്തകർ....