നവംബര്‍ 4ന് പുന്നമടക്കായലില്‍ നടക്കുന്ന (Nehru Trophu Boat Race)നെഹ്‌റു ട്രോഫി വള്ളംകളി മത്സരത്തില്‍ നിന്ന് കോണ്‍ഗ്രസ് വിട്ടു നില്‍ക്കുമെന്ന....
congress
(BJP)ബി.ജെ.പി. അനുകൂല നിലപാടില്‍ (Mani C Kappan)മാണി.സി.കാപ്പന്‍ മൗനം തുടരുമ്പോള്‍ പ്രതികരണവുമായി UDF നേതാക്കള്‍ രംഗത്ത്. മാണി.സി.കാപ്പന്‍ യു.ഡി.എഫിന്റെ അഭിവാജ്യ....
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ (National Horald Case) കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയെ (Sonia Gandhi) ഇന്നും ഇ ഡി ചോദ്യംചെയ്യും.....
ചിന്തന്‍ശിബിര്‍ രാഷ്ട്രീയ പ്രമേയത്തില്‍ കോണ്‍ഗ്രസിനെതിരെ ( Congress) രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ( Pinarayi vijayan ).....
യൂത്ത് കോണ്‍ഗ്രസ് ( Youth Congress ) നടത്തിയ കോലം കത്തിക്കല്‍ പ്രതിഷേധത്തിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മുണ്ടിന് തീ....
(Sonia Gandhi)സോണിയാ ഗാന്ധിയെ (ED)ഇ.ഡി ചോദ്യം ചെയ്യുന്നതിനെതിരെ മലപ്പുറത്തും ട്രെയിന്‍ തടഞ്ഞ് പ്രതിഷേധം. അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ്....
സുധാകര നേതൃത്വത്തിനെതിരായ അതൃപ്തി പരസ്യമാക്കി വി എം സുധീരന്‍(VM Sudheeran). ചിന്തന്‍ ശിബിറില്‍(Chintan Shivir) പങ്കെടുക്കാത്തതിനെക്കുറിച്ച് പറയാന്‍ ഏറെയുണ്ട്. പലതും....
സോണിയ ഗാന്ധിയെ നാള ഇഡി ചോദ്യം ചെയ്യുന്ന സാഹചര്യത്തില്‍ അടിയന്തര യോഗം വിളിച്ചു കോണ്‍ഗ്രസ്. ഇന്ന് വൈകീട്ട് 6 മണിക്കാണ്....
മുന്നണി വിപുലീകരണം എന്ന ചിന്തൻ ശിബര തീരുമാനത്തിൽ UDF ൽ തർക്കം. കോൺഗ്രസ്(congress) ഏകപക്ഷീയമായി മുന്നണി വിപുലീകരണം പ്രഖ്യാപിച്ചതിൽ UDF....
ധീരജിനെ(dheeaj) അധിക്ഷേപിച്ച കെപിസിസി(kpcc) പ്രസിഡന്റ് കെ സുധാകരനെതിരെയും(k sudhakaran) ഇടുക്കി(idukki) കോണ്‍ഗ്രസ്(congress) ജില്ലാ പ്രസിഡന്‍റ് മാത്യുവിനെതിരെയും ധീരജിന്‍റെ കുടുംബം. കെപിസിസി....
സുധാകരന്റേത്(K Sudhakaran) മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നമെന്ന് സ്റ്റീഫന്‍ ജോര്‍ജ്ജ്(Stephen George). കേരള കോണ്‍ഗ്രസിന്(Kerala congress) LDFല്‍ മികച്ച പരിഗണന നല്‍കുന്നുണ്ട്. ഇടതു....
ഇഡി(ed)ക്കെതിരെ സത്യാഗ്രഹ സമരം നടത്തുമെന്ന് കെപിസിസി(kpcc) പ്രസിഡന്റ് കെ സുധാകരന്‍(k sudhakaran). ഇ ഡി കോണ്‍ഗ്രസ്(congress) നേതാക്കളെ വേട്ടയാടുകയാണെന്നും സുധാകരന്‍....
കോഴിക്കോട് നടക്കുന്ന കോൺഗ്രസ് ( congress ) നവ സങ്കല്പ് ചിന്തൻ ശിബിരിൽ മുഖ്യശത്രു ആരെന്ന കാര്യത്തിൽ ആശയക്കുഴപ്പം. ബി....
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ (National Herald Case) കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ (Sonia Gandhi) ഇന്നത്തെ ചോദ്യം ചെയ്യല്‍....
സോണിയ ഗാന്ധിയെ ഇ.ഡി ചോദ്യംചെയ്യുന്നതിനെതിരേ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. തിരുവനന്തപുരം തമ്പാനൂർ റെയില്‍വേ സ്റ്റേഷനില്‍ ഷാഫി പറമ്പില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍....
സംഘടനാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് കേരള സ്റ്റേറ്റ് യൂത്ത് കോണ്‍ഗ്രസ് ( Youth congress ) കമ്മിറ്റിയുടെ രണ്ട് സംസ്ഥാന വൈസ്....
മുഖ്യമന്ത്രിക്കെതിരായ വധശ്രമ കേസിന്റെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുന്‍ എംഎല്‍എ കെ.എസ്.ശബരീനാഥന് മൂന്ന് ഉപാധികളോടെ ജാമ്യം. 11 മണിക്ക് ജില്ലാ....
ചിമ്പാന്‍സിയുടെ ഉടലിന്റെ ചിത്രവും സ:എം എം മണിയുടെ മുഖത്തിന്റെ ചിത്രവും ചേര്‍ത്ത് തിരുവനന്തപുരത്ത് മഹിളാ കോണ്‍ഗ്രസ് നടത്തിയ പ്രകടനം സാംസ്‌കാരിക....
ജി.എസ്.ടി, അഗ്നിപഥ് വിഷയങ്ങളില്‍ ചര്‍ച്ചയാവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തില്‍ ആദ്യദിനം തടസ്സപ്പെട്ട് പാര്‍ലമെന്‍റ്. ബഹളത്തെ തുടര്‍ന്ന് രാജ്യസഭ നാളത്തേക്ക് പിരിഞ്ഞു. ലോക്സഭ....
വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരെ കേസെടുക്കണ്ടെന്ന് പോലീസ് റിപ്പോര്‍ട്ട് ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....
രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കും എതിരെയുള്ള നടപടികളിൽ അടിയന്തര പ്രമേയവുമായി കോൺഗ്രസ്. ഇരുസഭകളിലും നാളെ കോൺഗ്രസ് വിഷയം ഉന്നയിക്കും. സഭകൾ....
നിയമസഭയിൽ നടക്കുന്നത് കെ.കെ രമയെ മുൻനിർത്തിയുള്ള യു.ഡി.എഫ് നീക്കമാണെന്ന് എം എം മണി എം എല്‍ എ. രമ മുഖ്യമന്ത്രിയെ....
തിരുവനന്തപുരത്ത് വെള്ളനാട് പഞ്ചായത്തില്‍ തമ്മിലടിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. ജില്ലാ പഞ്ചായത്ത് അംഗം വെള്ളാനാട് ശശിയും പഞ്ചായത്ത് വൈസ് പ്രസിഡന്‍റും തമ്മില്‍....
എം എം മണി(mm mani)യെ നീച ജന്മമെന്ന് അധിക്ഷേപിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍(k sudhakaran). എം എം മണി....