congress

ധീരജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി രാഹുലിന്റെയും ഷാഫിയുടെയും ശിങ്കിടിയായി ഉല്ലസിച്ചു നടക്കുന്നു; വി കെ സനോജിന്റെ എഫ്ബി പോസ്റ്റ് ചര്‍ച്ചയാകുന്നു

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ പല തരത്തിലുള്ള വിവാദങ്ങളാണ് ഉയര്‍ന്ന് വന്നിരിക്കുന്നത്. കെ മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന....

കൊച്ചിയില്‍ വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുത്തെന്ന് പരാതി; കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ കേസ്

കൊച്ചിയില്‍ വ്യാജ രേഖ ചമച്ച് ഭൂമി തട്ടിയെടുത്തെന്ന് പരാതി. കൊച്ചി കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് കൗണ്‍സിലറുമായ ആന്റണി കുരിത്തറയ്ക്ക്....

‘പാലക്കാട് കോണ്‍ഗ്രസ് പാര്‍ട്ടിയെ ദുര്‍ബലമാക്കിയത് ഷാഫി പറമ്പില്‍ ; രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കിയത് ഷാഫിയുടെ നിര്‍ബന്ധത്താല്‍’: മുന്‍ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍

പാലക്കാട് ജില്ലയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ദുര്‍ബലമാക്കിയത് ഷാഫി പറമ്പിലെന്ന് മുന്‍ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എ. രാമസ്വാമി കൈരളി ന്യൂസിനോട്....

ഹരിയാന തെരഞ്ഞെടുപ്പിലെ ക്രമക്കേട് ആരോപണം: കോണ്‍ഗ്രസിന്റെ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള കോണ്‍ഗ്രസിന്റെ ക്രമക്കേട് ആരോപണത്തില്‍ കോണ്‍ഗ്രസ് നല്‍കിയ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. ഹരിയാനയിലെ 26....

‘കോൺഗ്രസിലെ കത്തിനപ്പുറമുളള ഞെട്ടിക്കുന്ന വിവരം പുറത്തുവരും’; എ കെ ബാലൻ

കോൺഗ്രസിലെ കത്തിനപ്പുറമുളള ഞെട്ടിക്കുന്ന വിവരം പുറത്തു വരുമെന്ന് എ കെ ബാലൻ.സരിൻ നൽകിയ മുന്നറിയിപ്പ് 100 ശതമാനം ശരിയാണെന്ന് തെളിഞ്ഞു.പാലക്കാട്....

കോൺഗ്രസുകാരൻ തന്നെയാണ് ഞാൻ, കോൺഗ്രസിനെ ആർഎസ്എസ് ആലയിൽ കെട്ടുന്നതിനെതിരെയാണ് എന്റെ പോരാട്ടം; ഷാനിബ്

വരിക വരിക സഹജരേ……..ദേശഭക്തി ഗാനം ആലാപിച്ച് എൽഡിഎഫ് വേദിയിലെത്തി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷാനിബ്. കോൺഗ്രസുകാരനായി തന്നെയാണ് ഞാനീ വേദിയിലെത്തിയതെന്നും.....

നോമിനി രാഷ്ട്രീയത്തിനെതിരെ തുറന്നടിച്ച് കെ മുരളീധരൻ; പാലക്കാട്‌ പ്രചാരണത്തിന് ആരും വിളിച്ചില്ലെന്നും കെ മുരളീധരൻ

നോമിനി രാഷ്ട്രീയം കോൺഗ്രസ്സിന് ഗുണം ചെയ്യില്ലെന്ന് കെ മുരളീധരൻ തുറന്നടിച്ചു. ഷാഫിയുടെ നോമിനിയാണ് രാഹുലെന്ന് സുധാകരൻ പറഞ്ഞെങ്കിൽ അത് ശരിയായിരിക്കും.....

കോൺഗ്രസ്സിലെ കത്ത് വിവാദത്തിൽ മാധ്യമങ്ങളെ ബഹിഷ്കരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

കോൺഗ്രസ്സിനെ വെട്ടിലാക്കിയ കത്ത് വിവാദത്തിൽ മാധ്യമങ്ങളെ ബഹിഷ്കരിച്ച് പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. മാധ്യമങ്ങളോട് പ്രതികരിക്കാനില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ....

കോൺ​ഗ്രസ് പാർട്ടി കൈപിടിയിലാക്കാനുള്ള ഷാഫിയുടെ പൊടികൈകൾ; കൈരളിന്യൂസ് എക്സ്ക്ലൂസീവ്

ഷാഫി പറമ്പലിന്റെ പാർട്ടി പിടിച്ചടക്കാനുള്ള ശ്രമങ്ങൾ നേരത്തേ തുടങ്ങി കൈരളി ന്യൂസിൽ കൂടുതൽ വെളിപ്പെടുത്തലുമായി ഷാനിബ്. യുഡിഎഫ് സർക്കാർ അധികാരത്തിൽ....

മഹാരാഷ്ട്രയിൽ നാലാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി കോൺഗ്രസ്

മഹാരാഷ്ട്രയിൽ നാലാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി കോൺഗ്രസ്. 14 സീറ്റുകളിലേക്കാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ഇതോടെ 101 സീറ്റുകളിലേക്ക് കോൺഗ്രസ്....

കോണ്‍ഗ്രസ്സ് വെട്ടിലായ പാലക്കാട്ടെ കത്ത്; കള്ളിവെളിച്ചത്തായത് ഇങ്ങനെ

പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതല്‍ കോണ്‍ഗ്രസിനെതിരെ ഉയര്‍ന്നുവന്ന വിഡി സതീശന്‍- ഷാഫി പറമ്പില്‍ ദ്വന്ദ്വത്തിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ....

‘മാധ്യമങ്ങളുടെ പ്രിവിലേജ് കോൺഗ്രസിന് ലഭിക്കുന്നു’: മന്ത്രി പി രാജീവ്

മാധ്യമങ്ങളുടെ പ്രിവിലേജ് കോൺഗ്രസിന് ലഭിക്കുന്നുണ്ടെന്ന് മന്ത്രി പി രാജീവ്. കെപിസിസി പ്രസിഡന്‍റിന്‍റെ കൊലവിളി പ്രസംഗം ഏതെങ്കിലും മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തോ....

കത്ത് വ്യാജമെന്ന കോൺഗ്രസ് നേതാക്കളുടെ വാദം പൊളിയുന്നു; കൂടുതൽ തെളിവുകൾ കൈരളി ന്യൂസിന്

പാലക്കാട് സ്ഥാനാർഥിയായി കെ മുരളീധരൻ വേണമെന്നാവശ്യപ്പെട്ട് ഡിസിസി നൽകിയ കത്ത് കൈരളി ന്യൂസ് പുറത്തുവിട്ടിരുന്നു. ഈ കത്ത് വ്യാജമാണെന്ന കോൺഗ്രസ്....

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കോലാപൂര്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ കല്ലേറ്; പാര്‍ട്ടി ചിഹ്നം വികൃതമാക്കി

മഹാരാഷ്ട്രയില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കോലാപൂര്‍ ജില്ല കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിന് നേരെ ശനിയാഴ്ച അര്‍ധരാത്രിയോടെ കല്ലേറ് നടന്നു. കോണ്‍ഗ്രസ്....

‘വിഡി സതീശൻ-ഷാഫി പറമ്പിൽ പ്രത്യേക പാക്കേജിൻ്റെ ഭാഗമാണ് രാഹുൽ മാങ്കൂട്ടത്തിൻ്റെ സ്ഥാനാർത്ഥിത്വം’; എം വി ഗോവിന്ദൻ മാസ്റ്റർ

വിഡി സതീശൻ-ഷാഫി പറമ്പിൽ പ്രത്യേക പാക്കേജിൻ്റെ ഭാഗമാണ് പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൻ്റെ സ്ഥാനാർത്ഥിത്വമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി....

സുധാകരന്റെ കൊലവിളി പ്രസം​ഗം അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായത് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ്

കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ നടത്തിയ പ്രസംഗം അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുതും അങ്ങേയറ്റം ജനാധിപത്യവിരുദ്ധവുമാണെ് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ്. ഗുണ്ടാ വിളയാട്ടത്തിനും....

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്, സ്ഥാനാർഥി നിർണയത്തിൽ കല്ലുകടി; നേതാക്കളുടെ താൽപര്യങ്ങൾ പല തീരുമാനങ്ങളിലും പ്രതിഫലിക്കുന്നതായി രാഹുൽഗാന്ധി-അതൃപ്തി

മഹാരാഷ്ട്രയില്‍ സീറ്റ് വിഭജനത്തിലും സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിലും മഹാവികാസ് അഘാഡിയില്‍ തര്‍ക്കം തുടരുന്നതിനിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അതൃപ്തി അറിയിച്ച് രാഹുല്‍....

സരിൻ വിദ്യാസമ്പന്നനായ ചെറുപ്പക്കാരൻ, കോൺഗ്രസിൽ നിന്നും പോയതിൽ വളരെയധികം വിഷമം; ശശി തരൂർ

സരിൻ വിദ്യസമ്പന്നനായ നല്ലൊരു ചെറുപ്പക്കാരനാണെന്നും അദ്ദേഹം പാർട്ടി വിട്ടു പോയതിൽ വളരെയധികം വിഷമമുണ്ടെന്നും ശശി തരൂർ. സരിനെ പാർട്ടിയാണ്  വളർത്തി കൊണ്ടുവന്നത്.....

കോൺഗ്രസ് ചത്ത കുതിര, വിഡി സതീശനാണ് ആ പാർട്ടിയെ നശിപ്പിക്കുന്നത്; വെള്ളാപ്പള്ളി നടേശൻ

കോൺഗ്രസ് ചത്ത കുതിരയാണെന്നും പ്രതിപക്ഷനേതാവ് വിഡി സതീശനാണ് കോൺഗ്രസിനെ നശിപ്പിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശൻ. കോൺഗ്രസിൽ മുഖ്യമന്ത്രിയാകാൻ മൂന്നുപേരുടെ മത്സരമാണ് ഇപ്പോഴുള്ളത്.....

കോൺഗ്രസ്‌ പരാജയപ്പെട്ടാൽ പ്രദേശത്ത് ജീവിക്കാൻ അനുവദിക്കില്ല; കോഴിക്കോട് ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിലെ വിമതർക്കെതിരെ കെ സുധാകരൻ്റെ ഭീഷണി

കോഴിക്കോട് ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിലെ വിമത സ്ഥാനാർഥികൾക്കെതിരെ  കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ്റെ ഭീഷണി. തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ പരാജയപ്പെട്ടാൽ പ്രദേശത്ത്....

പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിൽ പാളിച്ച; കോൺഗ്രസ് നേതാക്കൾ എഐസിസിക്ക് പരാതി നൽകി

പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിൽ പാളിച്ചയെന്ന് കാണിച്ച് എഐസിസിക്ക് കോൺഗ്രസ് നേതാക്കളുടെ പരാതി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ ഏകപക്ഷീയ....

കോഴിക്കോട് കോണ്‍ഗ്രസില്‍ അച്ചടക്ക നടപടി; നാല് പേരെ പുറത്താക്കി

കോഴിക്കോട് കോണ്‍ഗ്രസില്‍ അച്ചടക്ക നടപടി. സംഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് നാല് പേരെ പുറത്താക്കി. പട്ടര്‍പാലം അര്‍ബന്‍ ബാങ്ക് തെരഞ്ഞെടുപ്പില്‍....

വി ഡി സതീശനെതിരെ കോൺഗ്രസിനുള്ളിൽ അമർഷം ഉയരുന്നു; അതൃപ്തി പ്രകടിപ്പിച്ച് മുതിർന്ന നേതാക്കൾ

വി ഡി സതീശനെതിരെ കോൺഗ്രസിലെ മുതിർന്ന നേതാക്കൾക്കുള്ള അമർഷം കൂടുന്നു. അതിന്റെ പ്രതിഫലനമാണ് കഴിഞ്ഞ ദിവസത്തെ കെ സുധാകരന്റെ വാക്കുകളിൽ....

തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിനെ ചൊല്ലി കോൺഗ്രസ് നേതാക്കൾ തമ്മിൽ തർക്കം; പരസ്യമായി വാക്കേറ്റവും തെറി വിളിയും

യുഡിഎഫ് വയനാട് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിനെ ചൊല്ലി കോൺഗ്രസ് നേതാക്കൾ തമ്മിൽ വാക്കുതർക്കം. കെ പി സി സി....

Page 6 of 173 1 3 4 5 6 7 8 9 173