കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ മാന്ത്രിക വടിയൊന്നുമില്ലെന്ന് സോണിയ ഗാന്ധി. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന് കുറുക്കുവഴി ഇല്ല. കോണ്‍ഗ്രസ് ഒറ്റക്കെട്ടാണെന്ന സന്ദേശം ചിന്തന്‍ ശിബിരത്തില്‍....
congress
ലോക റെഡ്ക്രോസ് ദിനത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനെ ട്രോളി ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു. ഈ ദിനത്തെ റെഡ് ക്രോസ്സ്....
സഭയ്ക്കെതിരായ വി ഡി സതീശന്‍റെ ( V D Satheesan )വിവദ പ്രസ്ഥാവനയില്‍ പ്രതിരോധത്തിലായി കോണ്‍ഗ്രസ് . എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി....
കോണ്‍ഗ്രസില്‍ ( Congress ) സമൂല മാറ്റം വേണമന്ന് ചിന്തന്‍ ശിബിര്‍ ഉപസമിതിയില്‍ രമേശ് ചെന്നിത്തല ( Ramesh Chennithala....
കോണ്‍ഗ്രസില്‍ സമൂലമായ മാറ്റം വേണമെന്ന നിര്‍ദേശവുമായി രമേശ് ചെന്നിത്തല രംഗത്ത്. ചിന്തന്‍ ശിബിരിന്റെ ഭാഗമായി ഡല്‍ഹിയില്‍ ചേരുന്ന ഉപസമിതിയിലാണ് നിര്‍ദേശം....
സഭാനേതൃത്വവും വിമര്‍ശനമുയര്‍ത്തിയതോടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സഭാ സ്ഥാനാര്‍ത്ഥിയാണെന്ന പ്രചാരണത്തില്‍ നിന്ന് പിന്‍വലിഞ്ഞ് കോണ്‍ഗ്രസ് ( Congress ). നിക്ഷിപ്ത താൽപര്യക്കാരുടെ....
തൃക്കാക്കര(thrikkakkara) ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ്(ldf) വിജയിക്കുമെന്ന് എന്‍സിപി അധ്യക്ഷന്‍ പി സി ചാക്കോ(pc chacko). ‘തെരഞ്ഞടുപ്പിൽ സഹതാപ തരംഗം വിജയിക്കുമോ എന്നാണ്....
തൃക്കാക്കര(thrikkakkara) ഉപതെരഞ്ഞടുപ്പിൽ ഉമാ തോമസ്(uma thomas) യുഡിഎഫ്(udf) സ്ഥാനാർത്ഥിയാകും. ഇതുസംബന്ധിച്ച് ഹൈക്കമാൻഡ് പ്രഖ്യാപനമായി. അതേസമയം, തൃക്കാക്കരയിൽ ഇടതു മുന്നണി വിജയിക്കുമെന്ന്....
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് (Thrikkakkara by-election) പ്രഖ്യാപിച്ചതോടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ( cONGRESS ) തര്‍ക്കം രൂക്ഷം. പി....
രാഹുൽ ഗാന്ധി (Rahul Gandhi ) നേപ്പാളിൽ നിശാ പാർട്ടിയിൽ പങ്കെടുത്തത് വിവാദമാക്കി ബിജെപി.രാജസ്ഥാനിൽ വർഗീയ കലാപം നടക്കുമ്പോൾ രാഹുൽ....
പുതിയ രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കാനൊരുങ്ങുകയാണ് തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോര്‍ ( Prashant Kishor) . ബീഹാറില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി....
തന്നെ ഒഴിവാക്കിയത് നോമിനേറ്റഡ് സ്ഥാനങ്ങളിൽ നിന്നു മാത്രമാണെന്നും കോൺഗ്രസുകാരനായി തുടരുമെന്നും കെ വി തോമസ്( kv thomas). ‘കഴിഞ്ഞ ദിവസം....
പ്രിയങ്ക (priyanka gandhi) കോൺഗ്രസ് അധ്യക്ഷ ആകണമെന്ന നിർദ്ദേശവുമായി പ്രശാന്ത് കിഷോർ ( prashant kishor). പ്രധാനമന്ത്രി സ്ഥാനാർത്ഥിയും പാർട്ടി....
കെ.വി.തോമസിനെ കെ.പി.സി.സി ചുമതലകള്‍ നിന്ന് നീക്കി എ.ഐ.സി.സിയുടെ അച്ചടക്ക നടപടി. അച്ചടക്ക സമിതിയുടെ ശുപാര്‍ശ സോണിയാഗാന്ധി അംഗീകരിച്ചുവെന്ന് ജന.സെക്രട്ടറി താരിഖ്....
തന്നെ കോൺഗ്രസിൽ(congress) നിന്ന് പുറത്താക്കാൻ ആർക്കുമാകില്ലെന്ന് കെ വി തോമസ്(kv thomas). നടപടി അറിഞ്ഞിട്ട് പ്രതികരിക്കാമെന്നും കെ വി തോമസ്....
കെ റെയിൽ( k rail) വിരുദ്ധസമരം നടത്തുന്നത് യുഡിഎഫും ബിജെപിയുമാണെന്ന് സിപിഐ എം(cpim) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ(kodiyeri balakrishnan).....
സി.പി.ഐ.എം (CPIM ) പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്തതിന് കെ വി തോമസിന് ( K V Thomas )....
ബിജെപിക്ക് (bjp) 74000ത്തോളം ബൂത്തുകളിലും, 100 ലോക്സഭാ മണ്ഡലങ്ങളിലും സ്വാധീനമില്ലെന്ന് റിപ്പോർട്ട്. സ്വാധീനമില്ലാത്തത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും, വടക്കൻ മേഖലയിലും.2024 ലോക്സഭാ....
കെ.വി തോമസിനെതിരെ നടപടി തീരുമാനിക്കാന്‍ കോണ്‍ഗ്രസ്(congress) അച്ചടക്ക സമിതി ഇന്ന് യോഗം ചേരും. രാവിലെ പതിനൊന്നര മണിക്ക് കോണ്‍ഗ്രസ് വാര്‍....
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സംഘടനാ പ്രശ്‌നങ്ങളും ഭാവി രാഷ്ട്രീയ നീക്കങ്ങളും ചര്‍ച്ച ചെയ്യാനായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ചുചേര്‍ക്കുന്ന ചിന്തന്‍....
ഗാന്ധി കുടുംബത്തിനു പുറത്തുള്ളയാളെ പാര്‍ട്ടി പ്രസിഡന്റായി നിയമിക്കണമെന്ന് രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ നിര്‍ദേശം. (Sonia)സോണിയയുടെ വസതിയില്‍ കഴിഞ്ഞ 4....
ഷാനിമോള്‍ക്ക് മറുപടിയുമായി ജെബി മേത്തര്‍. ഞാനൊരു എളിയ പ്രവര്‍ത്തകയാണെന്നും പാര്‍ട്ടി എന്നെ ഏല്‍പ്പിച്ച ജോലി ചെയ്യുമെന്നും ജെബി മേത്തര്‍ പറഞ്ഞു.....
നേതൃത്വത്തെ പരിഹസിച്ച് ഷാനിമോള്‍ ഉസ്മാന്‍. ജെബി മേത്തര്‍ക്ക് രാജ്യസഭാ സീറ്റ് നല്‍കിയത് വിപ്ലവകരമായ തീരുമാനമായിരുന്നുവെന്ന് ഷാനിമോള്‍ പറഞ്ഞു. വര്‍ഷങ്ങളായി പൊതുരംഗത്ത്....
കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ തന്നെ അവഹേളിച്ചെന്ന് കെ വി തോമസ്. കോണ്‍ഗ്രസിനെതിരെ സെമിനാറില്‍ ഒന്നും സംസാരിച്ചിട്ടില്ല. ദേശീയ രാഷ്ട്രീയത്തില്‍....