പി ജെ കുര്യനെതിരെ നടപടി വേണമെന്ന് ടി എൻ പ്രതാപൻ. കോൺഗ്രസ് നേതൃ യോഗത്തിലാണ് ടി എൻ പ്രതാപൻ ഇക്കാര്യം....
congress
ഇന്ന് തുടങ്ങുന്ന കെപിസിസി നേതൃയോഗത്തിൽ മുതിര്‍ന്ന നേതാവ് പി ജെ കുര്യന്‍ പങ്കെടുക്കില്ല. വ്യക്തിപരമായ കാരണങ്ങളാല്‍ പങ്കെടുക്കില്ലെന്നാണ് കുര്യന്‍ അറിയിച്ചിരിക്കുന്നത്.....
കെ സുധാകരനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ്. ഇങ്ങനെയൊരു നേതൃത്വം കേരളത്തിന് വേണോയെന്നും ആലോചിക്കണമെന്നും കെ സുധാകരനെതിരെ ....
പോക്‌സോ കേസ് പ്രതിയ്ക്ക് കെ സുധാകരന്‍ നേരിട്ട് കോണ്‍ഗ്രസ് അംഗത്വം നല്‍കി. മുന്‍ ഡി സി സി ജനറല്‍ സെക്രട്ടി....
കെ വി തോമസ് വിഷയത്തിൽ അച്ചടക്ക സമിതി തീരുമാനം എടുക്കും മുൻപ് അപ്രഖ്യാപിത വിലക്കേർപ്പെടുത്തി കെ പി സി സി....
സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലി കോൺഗ്രസ്സിൽ ഭിന്നത. സുധാകരനും വി ഡി സതീശനും ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നുവെന്ന് എ, ഐ ഗ്രൂപ്പുകൾ....
കെപിസിസി അംഗത്വ വിതരണത്തിന്റെ അവസാനദിനം നാളെ. ലക്ഷ്യമിട്ടതിന്റെ പകുതി മെമ്പര്‍ഷിപ്പ് പോലും ഇതുവരെ പൂര്‍ത്തീകരിക്കാനായില്ല. അംഗത്വവിതരണത്തില്‍ ക്രിത്രിമം കാട്ടുന്നതായി എഐസിസിക്ക്....
കാസർകോഡ് ചീമേനിയിൽ വയോധികയെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്.കോൺഗ്രസ് പ്രവർത്തകനായ മാധവനാണ് കോൺഗ്രസ് പ്രവർത്തകയായ ലക്ഷ്മിയെ മർദിച്ചത്. ചീമേനിയിലെ സി പി....
എന്‍റെ വീട്ടില്‍ യെച്ചൂരി മാത്രമല്ല താമസിച്ചത്, മന്‍മോഹന്‍ സിംഗ് വന്നിട്ടുണ്ട്. വി.പി സിംഗ് വന്നിട്ടുണ്ട്. തിരക്കഥ തയ്യാറാക്കിയത് ആരാണെന്ന് അപ്പോള്‍....
ഞാനെത്ര ശക്തനാണെന്ന് മനസ്സിലായില്ലേയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെവി തോമസ്. സിപിഐഎം പാർട്ടി കോൺഗ്രസ് സെമിനാറില്‍ പങ്കെടുത്ത ശേഷം ഇന്ന്....
കണ്ണൂരിൽ നടക്കുന്ന സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറിൽ പങ്കെടുത്ത് സംസാരിച്ച് കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. ചര്‍ച്ചയിലേക്ക് വിളിച്ചവര്‍ക്ക്....
“എന്നെ തിരുതാ തോമായെന്നു വിളിച്ചു കോൺഗ്രസ്സുകാർ അവഹേളിക്കുന്നു… അതെ,ഞാൻ ഒരു മത്സ്യത്തൊഴിലാളി കുടുംബത്തിൽ ജനിച്ചയാളാണ്.” ഏറെ വൈകാരികമായാണ് മുതിർന്ന കോൺഗ്രസ്....
സിപിഐഎം സെമിനാറില്‍ നിന്ന് കെ വി തോമസിനെ വിലക്കിയതില്‍ പുലിവാല് പിടിച്ച് കോണ്‍ഗ്രസ്. സിപിഐഎം സെമിനാറുകളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ മുന്‍പും....
ജാതി അധിക്ഷേപം ബി.ജെ.പിയെപ്പോലെ കോൺഗ്രസും ശീലമാക്കിയിരിക്കുന്നുവെന്ന് സിപിഐഎം രാജ്യസഭാ എംപി എ എ റഹീം. തന്നെ ‘തിരുതാ തോമ’യെന്ന് വിളിച്ച്....
കെ വി തോമസിനെതിരെ കടുത്ത നടപടി വേണമെന്ന് ഹൈക്കമാന്റില്‍ പൊതു വികാരമെന്ന് വിവരം. സെമിനാറില്‍ പങ്കെടുത്താല്‍ പ്രാഥമിക അംഗത്വത്തില്‍ നിന്നും....
സമൂഹമാധ്യമങ്ങളിലൂടെ വളരെ മോശം ഭാഷയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപയോഗിക്കുന്നതെന്ന് കെ പി അനില്‍കുമാര്‍. താന്‍ കോണ്‍ഗ്രസ് വിട്ട് സിപിഐഎമ്മില്‍ എത്തിയപ്പോള്‍....
സിപിഐ എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാറിലും കോണ്‍ഗ്രസ് നേതാക്കളെ ക്ഷണിച്ചിരുന്നുവെന്നും സിപിഐ എമ്മുമായി സഹകരിക്കേണ്ട എന്നത് കോണ്‍ഗ്രസിന്റെ നിലപാടാണെന്നും....
ബിജെപി സ്ഥാപക ദിനത്തിന് ആശംസകള്‍ ട്വീറ്റ് ചെയ്‌ത കോണ്‍ഗ്രസ് നേതാക്കളെ പുറത്താക്കുമെന്ന് പറയാത്തതെന്താണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി....
അഭ്യൂഹങ്ങള്‍ക്ക് വിരാമമായി. സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുമെന്ന് നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. കൊച്ചിയില്‍....
സ്വജനപക്ഷപാതവും അഴിമതിയുമാണ് വോട്ട് ബാങ്ക് രാഷ്ട്രീയത്തിൻ്റെ പാർശ്വഫലങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 42-ാം സ്ഥാപക ദിനത്തിൽ ബിജെപി പ്രവർത്തകരെ അഭിസംബോധന....
കോൺഗ്രസ് അതിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. സംഘടനയുടെ എല്ലാ തലങ്ങളിലും ഐക്യം....
കോൺഗ്രസ്, ഡ്യൂപ്ലിക്കേറ്റ് ഗാന്ധിമാരുടെ കോൺഗ്രസായി മാറിയെന്ന് പാർട്ടി കോൺഗ്രസ് പതാക ജാഥ ക്യാപ്റ്റൻ എം സ്വരാജ്. വർഗീയതയുടെ ഓരം ചേർന്ന്....
ഭരണത്തിലിരുന്ന പഞ്ചാബിലടക്കം തോറ്റതിനുപിന്നാലെ രാജ്യസഭയിലെ അംഗബലത്തിലും കോൺഗ്രസ് കൂപ്പുകുത്തി. നിലവിൽ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 17 ഇടത്തുനിന്ന് കോൺഗ്രസിന് രാജ്യസഭയിൽ....
കേരളത്തില്‍ കോണ്‍ഗ്രസിന്റെ പോക്ക് നാശത്തിലേക്കാണെന്ന് ഇ പി ജയരാജന്‍. കേരളത്തില്‍ കോണ്‍ഗ്രസിന് അടിത്തറയില്ലെന്നും ഇ പി ജയരാജന്‍ കുറ്റപ്പെടുത്തി. കേരളത്തിലെ....