വി ഡി സതീശന് മറുപടിയുമായി കെ സുധാകരൻ. താൻ നിഷ്കളങ്കൻ തന്നെയെന്ന് സതീശന്റെ പ്രസ്താവനക്ക് മറുപടി എന്ന രീതിയിൽ സുധാകരൻ....
congress
മലപ്പുറത്തിനെതിരെ തെറ്റായ പ്രചരണം നടത്തുന്നത് സംഘപരിവാറും കോൺഗ്രസുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 147 കിലോഗ്രാം സ്വർണം മലപ്പുറം ജില്ലയിൽ നിന്നാണ്....
കോൺഗ്രസിൽ നിന്നുള്ള തുടർച്ചയായ കൊഴിഞ്ഞുപോക്കിൽ, കോണ്‍ഗ്രസ് നേതൃത്വത്തെ പരോക്ഷമായി വിമർശിച്ച് കെ മുരളീധരന്‍. പ്രവർത്തകർ പാര്‍ട്ടി വിടുന്നത് നേതൃത്വം കഴിയുന്നത്ര....
ജാര്‍ഖണ്ഡില്‍ ബിജെപി മുന്നണിക്കെതിരെ ഒറ്റക്കെട്ടായ സഖ്യനീക്കം ഇല്ലാതാക്കി കോണ്‍ഗ്രസ്. സീറ്റുകള്‍ നിഷേധിക്കപ്പെട്ടതോടെ ഇടത് പാര്‍ട്ടികള്‍ ഒറ്റയ്ക്ക് മത്സരിക്കും. ഒമ്പത് സീറ്റുകളിലേക്ക്....
ഉമ്മന്‍ചാണ്ടിയെ ചതിച്ചവര്‍ക്കും കെ. കരുണാകരനെ അപമാനിച്ചവര്‍ക്കും പാലക്കാട്ട ജനങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്ന് പാലക്കാട് കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥി....
കോഴിക്കോട് കാരശ്ശേരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. പ്രിയദര്‍ശിനി ഓഫീസിന്റെ പൂട്ട് പൊളിച്ച് ഫര്‍ണീച്ചര്‍ എടുക്കാനെത്തിയ ഒരു വിഭാഗം കോണ്‍ഗ്രസ്....
മീൻ വണ്ടിയിൽ പ്രതിപക്ഷ നേതാവ് കുഴൽപണം കൊണ്ടുവന്നു എന്ന് അൻവർ പറഞ്ഞിരുന്നുവെന്ന് എകെ ബാലൻ. ഇതിൽ അൻവറിൻ്റെ നിലപാടെന്തെന്നും, കോൺഗ്രസ്....
വോട്ടുരാഷ്ട്രീയവും അധികാര രാഷ്ട്രീയവും മാത്രം ലക്ഷ്യംവെച്ച് നീങ്ങുന്ന പ്രസ്ഥാനമായി കോണ്‍ഗ്രസ് മാറിയെന്ന് ഡോ. പി സരിന്‍. രാഷ്ട്രീയത്തെ വ്യക്തി താത്പര്യങ്ങള്‍ക്ക്....
പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണക്കുമെന്ന് പി.വി.അന്‍വര്‍. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഞങ്ങളുണ്ടാവുമെന്ന് പി.വി.അന്‍വര്‍ പറഞ്ഞു. ഡി.എം.കെ. സ്ഥാനാര്‍ത്ഥിയുടെ കണ്‍വെന്‍ഷനിലാണ് അന്‍വറിന്റെ....
പാലക്കാട്ടെ കോണ്‍ഗ്രസ്സ് – ബിജെപി ഡീല്‍ വ്യക്തമാക്കി മുന്‍ ഡിസിസി പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന എ വി ഗോപിനാഥ്.....
2019ൽ തുടങ്ങിയ കൊടി വിലക്ക് തുടർന്ന് പ്രിയങ്കയും. വയനാട് മണ്ഡലത്തിലെ നാമനിർദ്ദേശ പത്രികാ സമർപ്പണത്തിന്റെ ഭാഗമായി പ്രകടനങ്ങളിൽ കൊടികൾ ഉപേക്ഷിച്ചു.....
പാക്കിസ്ഥാൻ കൊടി പ്രചരണത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാനാവാതെ കോൺഗ്രസും ലീഗും ഇത്തവണയും കൊടി മടക്കി. ലീഗ് കൊടി ഉത്തരേന്ത്യയിൽ തിരിച്ചടിക്ക് കാരണമായി....
കോണ്‍ഗ്രസിന്റെ പിടിവാശിയില്‍ മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും സീറ്റ് വിഭജനം അന്തിമമാക്കാന്‍ കഴിയാതെ ഇന്ത്യാ സഖ്യം. ജാര്‍ഖണ്ഡില്‍ ഏഏഴ് സീറ്റുകള്‍ വേണമെന്ന ആര്‍ജെഡിയുടെ....
പാലക്കാട് UDF ൽ പൊട്ടിത്തെറി. മണ്ഡലം കൺവെൻഷനിൽ നിന്ന് ഒഴിവാക്കിയതിനെതിരെ നാഷണൽ ജനതാദൾ രംഗത്ത്. UDF കൺവൻഷനിലേക്ക് ആരും ക്ഷണിച്ചില്ലെന്ന്....
പാലക്കാട് സ്വതന്ത്രനായി മൽസരിക്കുമെന്ന് കോൺഗ്രസ് വിമത നേതാവ് എ.കെ. ഷാനിബ്. പാലക്കാട് ബിജെപിയിൽ നിലവിൽ പ്രശ്നങ്ങളുള്ളതിനാൽ തൻ്റെ സ്ഥാനാർഥിത്വം ബിജെപിക്ക്....
ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി കോൺഗ്രസ്.21 സീറ്റുകളിലേക്കാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.ഇർഫാൻ അൻസാരി ജംതാരയിൽ മത്സരിക്കും.ജഗനാഥ്പൂരിൽ സോന....
ഉപതെരഞ്ഞെടുപ്പില്‍ പി.വി. അന്‍വറുമായി ഡീല്‍ നടത്താനുള്ള പ്രതിപക്ഷ നേതാവിൻ്റെ നീക്കത്തില്‍ കൈപൊള്ളി കോണ്‍ഗ്രസ്. അന്‍വറുമായുള്ള പ്രതിപക്ഷ നേതാവിൻ്റെ കൂടിക്കാഴ്ചയില്‍ കോണ്‍ഗ്രസില്‍....
ഹരിയാനയിലേറ്റ കനത്ത പ്രഹരത്തിനു ശേഷവും പാഠം ഉൾകൊള്ളാതെ കോൺഗ്രസ്സ് .ജാർഖണ്ഡിൽ സീറ്റ് വിഭജന ചർച്ച ഇത് വരെയും പൂർത്തിയാക്കിയില്ല.കോൺഗ്രസ് കൂടുതൽ....
മഹാരാഷ്ട്ര ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നൽകാൻ കോൺഗ്രസിന്റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി യോഗം ഇന്ന് ദില്ലിയിൽ....
തദ്ദേശ തെരഞ്ഞെടുപ്പില്‍ വരെ ഡീല്‍ നടത്തുന്നത് കോൺഗ്രസും ബിജെപിയുമാണെന്ന് ഇഎൻ സുരേഷ് ബാബു. ജനസംഘം കാലം മുതല്‍ ഇതുണ്ട്. ഡീലിന്....
പാലക്കാട് കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നാലെയാണ് പാലക്കാട് കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി. നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡിസിസി....
പാലക്കാട് കോൺഗ്രസ്സിൽ വീണ്ടും പൊട്ടിത്തെറി. കോൺഗ്രസിലെ യുവ നേതാവും ഷാഫി പറമ്പിൽ എം പി യുടെ അനുയായിയും ആയ എ....
ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയും തമ്മിൽ വടകര-പാലക്കാട്-തൃശൂർ പാക്കേജിന് ധാരണയെന്നും സരിൻ്റെ വെളിപ്പെടുത്തലിൽ പ്രതിപക്ഷ നേതാവ് മറുപടി പറയണമെന്നും മന്ത്രി എം....
കോൺഗ്രസ് നേതൃത്വത്തിലെ പലരും ബിജെപിയുമായി ധാരണ ഉണ്ടാക്കുന്നു എന്നത് നേരത്തെ തന്നെ ഞങ്ങൾ ചൂണ്ടിക്കാട്ടിയതാണെന്ന് മന്ത്രി പി എ മുഹമ്മദ്....