congress

സോണിയ ഗാന്ധി കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചേക്കും

ഉത്തർപ്രദേശ് അടക്കം അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ദയനീയ തോൽവിക്കു പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം സോണിയ....

തെരഞ്ഞെടുപ്പ് തോല്‍വി; കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി നാളെ

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി നാളെ. നാളെ വൈകീട്ട് 4 മണിക്കാണ്   കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ചേരുക. തെരഞ്ഞെടുപ്പ് പരാജയം ചര്‍ച്ച....

യുപിയിൽ കോൺഗ്രസിനുണ്ടായത് ദയനീയ പരാജയം; 97 ശതമാനം സ്ഥാനാർഥികൾക്കും കെട്ടിവച്ച കാശും പോയി

അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസ് നേരിട്ട ദയനീയ പരാജയമാണ് ഇപ്പോൾ ചർച്ചാ വിഷയം. ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന്റെ....

‘നേതൃമാറ്റം ആവശ്യം, നെഹ്റു കുടുംബത്തിന്‍റെ ഫോര്‍മുല അംഗീകരിക്കില്ല’; ജി 23 നേതാക്കൾ

തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ നേതൃമാറ്റ ആവശ്യം ശക്തമാക്കി ഗ്രൂപ്പ് 23 നേതാക്കള്‍. ഗാന്ധി കുടംബം മുന്‍പോട്ട് വയക്കുന്ന ഒരു....

പഞ്ചാബിലെ തോൽവി മറ്റ് സംസ്ഥാനങ്ങളിലും തിരിച്ചടിയാകും; കമൽനാഥ്

പഞ്ചാബിലെ തോൽവി മറ്റ് സംസ്ഥാനങ്ങളിലും തിരിച്ചടിയാകുമെന്ന് കോൺ​ഗ്രസിന്റെ മുതിർന്ന നേതാവും മധ്യപ്രദേശ് മുൻമുഖ്യമന്ത്രിയുമായ കമൽനാഥ്.എഐസിസി നേതൃത്വം ആത്മപരിശോധന നടത്തണമെന്നും കമൽനാഥ്....

കോൺഗ്രസിൻ്റെ പരാജയം ഞെട്ടിക്കുന്നതെന്ന് രമേശ് ചെന്നിത്തല

അഞ്ചു സംസ്ഥാനങ്ങളിലെ കോൺഗ്രസിൻ്റെ പരാജയം ഞെട്ടിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല . കോൺഗ്രസ് ആത്മപരിശോധന നടത്തി,  ഇപ്പോഴത്തെ പ്രതിസന്ധി....

കോൺ​ഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് ജി 23 നേതാക്കൾ

നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ ഐഐസിസി നേതൃത്വത്തിനെതിരെ ജി 23 നേതാക്കൾ. കോൺഗ്രസ് പ്രവർത്തകസമിതിയുടെ ഘടനയിൽ മാറ്റം വരുത്തണമെന്നും....

‘5 സംസ്ഥാനം വിറ്റു തുലച്ച KC വേണുഗോപാലിന് ആശംസകൾ ‘; കെസിക്കെതിരെ കണ്ണൂരില്‍ പോസ്റ്ററുകള്‍

കണ്ണൂരിൽ കെ സി വേണുഗോപാലിനെതിരേ പോസ്റ്റർ. ശ്രീകണ്ഠപുരം , എരുവേശി ഭാഗങ്ങളിലാണ് പോസ്റ്റർ പതിച്ചത്. കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി ഓഫീസിലും പോസ്റ്റർ....

‘കോൺഗ്രസിന്റെ പരാജയം’; ജി 23 നേതാക്കൾ യോഗം ചേരാന്‍ ഒരുങ്ങുന്നു

അഞ്ച് സംസ്ഥാനങ്ങളിൽ കോൺഗ്രസിനേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ ജി 23 നേതാക്കൾ യോഗം ചേരാന്‍ ഒരുങ്ങുന്നു. നേതൃമാറ്റവുമായി ബന്ധപ്പെട്ട് നേരത്തെ....

‘നമ്മുടെ തോൽവി കാണുമ്പോൾ എന്റെ ഹൃദയം നുറുങ്ങുകയാണ്’; ഗുലാം നബി ആസാദ്

അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞതിനു പിന്നാലെ യോഗം ചേരാനൊരുങ്ങി പാര്‍ട്ടിയിലെ തിരുത്തല്‍വാദികള്‍. ജി 23 നേതാക്കള്‍ നാളെ ഗുലാം....

” നമുക്ക് വിജയിക്കണമെങ്കിൽ മാറ്റം അനിവാര്യം” ; നേതൃത്വത്തിനെതിരേ ആഞ്ഞടിച്ച് തരൂര്‍

തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിട്ട കനത്ത പരാജയത്തിൽ പ്രതികരിച്ച് നേതാക്കൾ. നമുക്ക് വിജയിക്കണമെങ്കിൽ മാറ്റം അനിവാര്യമാണെന്ന് ശശി തരൂർ തുറന്നടിച്ചു. സംഘടനാ....

തെരഞ്ഞെടുപ്പിലെ കനത്ത തകർച്ച ; കേരളത്തിലെ കോൺഗ്രസിൽ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കും

തെരഞ്ഞെടുപ്പിലെ കനത്ത തകർച്ച രാജ്യം ഭരിച്ച കോൺഗ്രസ് പാർട്ടിയെ രണ്ട് സംസ്ഥാനങ്ങളിൽ ഭരണം കൈയാളുന്ന പ്രാദേശിക പാർട്ടിയാക്കി മാറ്റി എന്നത്....

‘തോൽ‌വിയിൽ നിന്ന് പാഠം പഠിക്കും, ജനവിധി വിനയത്തോടെ അംഗീകരിക്കുന്നു’; രാഹുൽ ഗാന്ധി

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ സമ്പൂർണ പരാജയത്തിൽ പ്രതികരിച്ച് രാഹുൽ ഗാന്ധി. ജനവിധി വിനയത്തോടെ അംഗീകരിക്കുന്നു. ഇതിൽനിന്ന്....

ഗോവയിലും ഉത്തരാഖണ്ഡിലും കോണ്‍ഗ്രസിന് തിരിച്ചടി

ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നീ ചെറു സംസ്ഥാനങ്ങളില്‍ ബിജെപിക്ക് തുടര്‍ഭരണം. ചെറുപാര്‍ട്ടികളുടെയും സ്വതന്ത്രരുടെയും പിന്തുണയോടെ ഗോവയും മണിപ്പൂരും ബിജെപി ഭരിക്കും.....

തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ലഭിച്ചത് ഇലക്ഷൻ എഞ്ചിനിയറിംഗിന്റെ വിജയം; സഞ്ജയ് റാവത്ത്

കോണ്‍ഗ്രസ് വളരെ മോശം നിലയിലാണ് ഈ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്. ഇത്തരത്തിലുള്ള ഒരു തെരഞ്ഞെടുപ്പ് ഫലമല്ല....

തെരഞ്ഞെടുപ്പ് ഫലം അം​ഗീകരിക്കുന്നു; AAP യ്ക്ക് ആശംസകൾ നേർന്ന് സിദ്ദു

പഞ്ചാബിൽ കോൺ​ഗ്രസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തോൽവിക്ക് പിന്നാലെ പ്രതികരിച്ച് പിസിസി അധ്യക്ഷൻ നവ്ജോത് സിം​ഗ് സിദ്ദു. തെരഞ്ഞെടുപ്പ്....

കനത്ത പരാജയത്തിനിടയില്‍ കോണ്‍ഗ്രസിന്റെ ട്വീറ്റ് ചര്‍ച്ചയാകുന്നു

5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിട്ട കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രതികരണങ്ങള്‍ നടത്തിയിട്ടില്ലെങ്കിലും കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റലില്‍ മിനുട്ടുകള്‍ക്ക്....

ട്രസ്റ്റ് എന്നു പറഞ്ഞാൽ ആരൊക്കെയാ അതിലെ അംഗങ്ങള്? ‘ഞാനും അപ്പനും അപ്പന്റെ പെങ്ങൾ സുഭദ്രയും’

അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ കോൺഗ്രസിനേറ്റിരിക്കുന്നത് കനത്ത പ്രഹരമാണ്. ഒരുമാതിരി നാണംകെട്ട അവസ്ഥ. നെഹ്‌റു കുടുംബത്തിനപ്പുറത്തേക്ക് ഒരു ആശ്രയത്വം....

തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്; പ്രിയങ്കാ പ്രഭാവം വോട്ടായില്ല

അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ തിരിച്ചടിയേറ്റത് കോണ്‍ഗ്രസിന്. അധികാരത്തിലിരുന്ന പഞ്ചാബിലാണ് പാര്‍ട്ടിക്ക് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. സംസ്ഥാനത്ത്....

റായ്ബലേറിൽ തകർന്നടിഞ്ഞ് കോൺഗ്രസ്; നെഹ്രു കുടുംബത്തിന്റെ തട്ടകവും പോയി

ഉത്തർപ്രദേശിൽ കോൺഗ്രസിന് വലിയ തിരിച്ചടിയാണ് നേരിട്ടത്. നെഹ്രു കുടുംബത്തിന്റെ തട്ടകമായിരുന്ന റായ്ബലേറിയിൽ കോൺഗ്രസ് തകർന്നടിഞ്ഞു. റായ്ബറേലിയിൽ ബിജെപി സ്ഥാനാർത്ഥി അദിതി....

അടിപതറി കോൺഗ്രസ്; ഗോവയില്‍ അടിയന്തര യോഗം വിളിച്ചു

അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വന്നുകൊണ്ടിരിക്കുമ്പോൾ കോൺഗ്രസിന്റെ പതനമാണ് പ്രകടമാകുന്നത്. ഗോവയിലുള്‍പ്പെടെ പ്രതീക്ഷിച്ച നേട്ടം കൊയ്യാനാകാതെ ദേശീയ രാഷ്ട്രീയത്തിലെ നിലനില്‍പ്പ്....

പഞ്ചാബിൽ വിജയത്തേരിലേറി എഎപി; ആഘോഷം തുടങ്ങി

പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി വിജയത്തേരിൽ. എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് എഎപിഭരണത്തിലേക്ക് കുതിക്കുന്നത്. പഞ്ചാബിലെങ്ങും ആഘോഷം തുടങ്ങി. കഴിഞ്ഞ തവണ കേവലം....

ആകാംക്ഷയിൽ രാജ്യം; പഞ്ചാബിൽ എഎപി മുന്നില്‍

ആകാംഷയുടെ മുൾമുനയിലാണ് രാജ്യം. അഞ്ച് സംസ്ഥാനങ്ങളിലെ 2022 നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചന പുറത്ത് വരുമ്പോള്‍ പഞ്ചാബിൽ എഎപിയുടെ തേരോട്ടം പക്രടമാകുന്നു.....

യുപിയിൽ യോഗിയോ? ഗോവയിൽ തൂക്കു സഭയോ? ഫലം ഇന്നറിയാം

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാതെരഞ്ഞെടുപ്പ് ഫലം നിമിഷങ്ങൾക്കകം അറിയാം. ഗോവ, ഉത്തർപ്രദേശ്, പഞ്ചാബ്, മണിപ്പൂർ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ ഭരണമാറ്റവും ഭരണത്തുടർച്ചയുമൊക്കെ ഉറ്റുനോക്കുകയാണ്....

Page 70 of 174 1 67 68 69 70 71 72 73 174