congress

രാജ്യസഭാ സ്ഥാനാര്‍ത്ഥി ; കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ക്കുള്ളിൽ തര്‍ക്കം രൂക്ഷം

രാജ്യസഭാ സ്ഥാനാർത്ഥി ആരെന്ന കാര്യത്തിൽ കോൺഗ്രസ് ഗ്രൂപ്പുകൾക്കുള്ളിലും തർക്കം. എ കെ ആന്റണിയെ നേരിൽ കാണാൻ ഒരുങ്ങി ഒരു വിഭാഗം....

കോൺഗ്രസിൻ്റെ കഠാര രാഷ്ട്രീയത്തിനെതിരെ സി.പി.ഐ.എം പ്രതിഷേധ സംഗമം

കൊലയാളികൾക്ക് സംരക്ഷണമൊരുക്കുന്ന കോൺഗ്രസിൻ്റെ കഠാര രാഷ്ട്രീയത്തിനെതിരെ സി.പി.ഐ.എം നേതൃത്വത്തിൽ പ്രതിഷേധ സംഗമം. ഇടുക്കി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുതോണിയിൽ സംഘടിപ്പിച്ച....

ഗോവയിലും ഉത്തരാഖണ്ഡിലും കുതിരകച്ചവട നീക്കങ്ങള്‍ തുടങ്ങി ബിജെപി

എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങള്‍ക്ക് ശേഷം ഗോവയിലും ഉത്തരാഖണ്ഡിലും കുതിരകച്ചവട നീക്കങ്ങള്‍ തുടങ്ങി ബിജെപി. മുംബൈയിലെ റിസോര്‍ട്ടിലേക്ക് സ്ഥാനാര്‍ത്ഥികളെ മറ്റാനുള്ള നടപടികള്‍ കോണ്‍ഗ്രസ്....

രാജ്യസഭാ സീറ്റിനെ ചൊല്ലി കോണ്‍ഗ്രസിലും യുഡിഎഫിലും തർക്കം

രാജ്യസഭാ സീറ്റിനെ ചൊല്ലി കോണ്‍ഗ്രസിലും,യുഡിഎഫിലും പ്രതിസന്ധി രൂക്ഷം. മല്‍സരിക്കാന്‍ ആഗ്രഹമുണ്ടെന്ന് കെവി തോമസ്. സീറ്റ് സിഎംപിയ്ക്ക് വേണമെന്നാണ് സിപി ജോണിന്റെ....

ഈ ആഴ്ചയും പ്രഖ്യാപനം ഉണ്ടാകില്ല ; കോണ്‍ഗ്രസ് പുനഃസംഘടന നടപടികള്‍ നീളും

കോൺഗ്രസ് പുനഃസംഘടനാ നടപടികൾ വീണ്ടും നീളും. ഈ ആഴ്ചയും പ്രഖ്യാപനം ഉണ്ടാകില്ലെന്ന് സൂചന. തർക്കങ്ങൾക്ക് പ്രതിവിധിയായി ജംബോ കമ്മിറ്റികൾ രൂപീകരിക്കാനും....

മണിപ്പൂരില്‍ രണ്ടാം ഘട്ട തിരഞ്ഞെടുപ്പിൽ 76.62% പോളിം​ഗ്

മണിപ്പൂരില്‍ അവസാനഘട്ട വോട്ടെടുപ്പ് അവസാനിച്ചു. രണ്ടാം ഘട്ട തിരഞ്ഞെടുപ്പിൽ 76.62% പോളിംഗാണ് രേഖപ്പെടുത്തിയത്.6 ജില്ലകളിലെ 22 മണ്ഡലങ്ങളിലേക്കാണ് കഴിഞ്ഞ ദിവസം....

വി ഡി യും സുധാകരനും തമ്മിൽ നീണ്ട ചർച്ച; എന്നിട്ടും പരിഹാരമാകാതെ കോൺഗ്രസ് പുനഃസംഘടന തർക്കം

കെ.സുധാകരനും വിഡി സതീശനും നടത്തിയ കൂടിക്കാഴ്ചയിലും പരിഹാരമാകാതെ കോൺഗ്രസ് പുനഃസംഘടന തർക്കങ്ങൾ തുടരുന്നു. നാളെ വൈകിട്ട് ഇരു നേതാക്കളും വീണ്ടും....

RSS ഉയർത്തുന്ന ഹിന്ദുത്വ ഫാസിസ്റ്റ് അജണ്ടയെ ചെറുക്കാൻ മതേതര ശക്തികൾ ഒന്നിക്കണം ; സീതാറാം യെച്ചൂരി

ആർ എസ് എസ് ഉയർത്തുന്ന ഹിന്ദുത്വ ഫാസിസ്റ്റ് അജണ്ടയെ ചെറുക്കാൻ മതേതര ശക്തികൾ ഒന്നിക്കണമെന്ന് സി പി ഐ (എം)....

സഹപ്രവര്‍ത്തകയുടെ മകളെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍

സഹപ്രവര്‍ത്തകയുടെ മകളെ പീഡിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍. പേരേക്കോണം വാവോട് കാക്കണംവിളയില്‍ ഷൈജു (28) വാണ് പിടിയിലായത്. ഇയാള്‍....

കെപിസിസി പുനഃസംഘടനയെ ചൊല്ലി തർക്കം ; കെ.സി വേണുഗോപാലിനെതിരെ ഹൈക്കമാന്‍റില്‍ പരാതി

കെപിസിസി പുനഃസംഘടനയെ ചൊല്ലി തർക്കം രൂക്ഷമാകുന്നു.കെ സുധാകരന്റെ രാജി സന്നദ്ധതയ്ക്ക് പിന്നാലെ കെ സി വേണു ഗോപാലിനെതിരെയും നീക്കം ശക്തമാക്കി....

കേരളത്തിലെ കോണ്‍ഗ്രസില്‍ വീണ്ടും പ്രതിസന്ധി

കേരളത്തിലെ കോൺഗ്രസിൽ വീണ്ടും പ്രതിസന്ധി. പാർട്ടി പുനഃസംഘടന നിർത്തിവെയ്ക്കാൻ കെ.സുധാകരനോട് എഐസിസി നിർദേശം. സംഘടനാ തെരഞ്ഞെടുപ്പിന് മുൻപ് പുനഃസംഘടന വേണ്ടെന്ന്....

പുനഃസംഘടനയ്ക്ക് സ്റ്റേ ; പാര്‍ട്ടി പുനഃസംഘടന നിര്‍ത്തിവെക്കാന്‍ എഐസിസി നിര്‍ദേശം

കേരളത്തിലെ കോൺ​ഗ്രസ് പുനഃസംഘടന നിർത്തിവയ്ക്കാൻ ഹൈക്കമാന്‍റ് നിർദേശം. കേരളത്തിന്റെ ചുതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ്....

സുധാകരന്റെ സെമികേഡര്‍ പരിഷ്‌കാരത്തെ തള്ളി എഐസിസി

കോണ്‍ഗ്രസ് പുനസംഘടനയിലും മെമ്പര്‍ഷിപ്പ് വിതരണത്തിലും അടിമുടി ആശയക്കുഴപ്പം. സുധാകരന്റെ സെമികേഡര്‍ പരിഷ്‌കാരത്തെ തള്ളി എഐസിസി നേതൃത്വം. സെമികേഡര്‍ എന്നാല്‍ സമര്‍പ്പിത....

ഗ്രൂപ്പ് പോര് തുടരും…. സെക്രട്ടേറിയറ്റ് യോഗത്തിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടൽ

കോൺഗ്രസിലെ ഗ്രൂപ്പ് പോര് എൻജിഒ അസോസിയേഷനിലേക്ക് പടർന്നതോടെ സെക്രട്ടേറിയറ്റ് യോഗത്തിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടൽ. യോഗം അലങ്കോലമായതോടെ സെക്രട്ടറിയേറ്റ് അംഗത്തെ തിരഞ്ഞെടുക്കാതെ....

കണ്ണൂരിൽ കോൺഗ്രസ്സ് ഭരിക്കുന്ന സഹകരണ സംഘത്തിൽ കോടികളുടെ നിക്ഷേപ തട്ടിപ്പ്

കണ്ണൂർ മുഴുപ്പിലങ്ങാട് കോൺഗ്രസ്സ് ഭരിക്കുന്ന സഹകരണ സംഘത്തിൽ കോടികളുടെ നിക്ഷേപതട്ടിപ്പ്. മുഴപ്പിലങ്ങാട് പബ്ലിക് സർവ്വീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെയാണ് നിക്ഷേപകർ....

ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ജയറാം രമേശ്

മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട പരസ്യപ്രചരണം നാളെ അവസാനിക്കാനിരിക്കെ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്‌ നേതാവ് ജയറാം രമേശ് രംഗത്തെത്തി.....

യോജിപ്പ് പ്രസംഗത്തില്‍ മാത്രം; വികസനത്തില്‍ വിയോജിപ്പും; മറുപടിയുമായി മുഖ്യമന്ത്രി

നിയമസഭയിലെ നന്ദി പ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന വികസനത്തിന് കക്ഷിരാഷ്ട്രീയത്തിന് അതീതമായി യോജിപ്പുണ്ടാകണമെന്ന് പ്രസംഗിക്കും.....

അങ്കത്തിനൊരുങ്ങി മണിപ്പൂര്‍ ; പ്രചാരണം ശക്തം

തെരഞ്ഞെടുപ്പ് അടുത്തെത്തിയതോടെ മണിപ്പൂരിൽ രാഷ്ട്രീയ കക്ഷികളുടെ പ്രചാരണങ്ങൾ ശക്തമാകുകയാണ്.ബിജെപിയും കോൺഗ്രസും നേർക്കുനേർ ഏറ്റുമുട്ടുന്ന മണിപ്പൂരിൽ ഭരണത്തുടർച്ചയാണ് ബിജെപി ലക്ഷ്യം വെക്കുന്നത്.ഈ....

സംഘടനാ തെരഞ്ഞെടുപ്പില്‍ സുധാകരനെ തള്ളി മുരളീധരന്‍

സംഘടനാ തെരഞ്ഞെടുപ്പില്‍ കെ.സുധാകരനെ തള്ളി കെ മുരളീധരന്‍. കോണ്‍ഗ്രസിന്‍ സംഘടനാ തെരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന് കെ.മുരളീധരന്‍ പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പിലൂടെ നേതൃത്വത്തെ തെരഞ്ഞെടുക്കണം.....

കോണ്‍ഗ്രസ് നേതൃത്വം ഒപ്പം നിന്നില്ല; ശോഭ സുബിനെതിരെ പരാതി നല്‍കിയ വനിത നേതാവ് രാഷ്ട്രീയം വിടുന്നു

യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായിരുന്ന ശോഭ സുബിനെതിരെ പരാതി നല്‍കിയ വനിത നേതാവ് രാഷ്ട്രീയം വിടുന്നു. കോണ്‍ഗ്രസ് നേതൃത്വം തന്റെ....

കോൺഗ്രസിൽ പുതിയ സമവാക്യം; ചെന്നിത്തലയും കെ. സുധാകരനും തമ്മിൽ യോജിപ്പിലേക്ക്

കോൺഗ്രസിൽ പുതിയ സമവാക്യം രൂപപ്പെടുന്നു. ഏറെ കാലത്തെ അകൽച്ചക്ക് ശേഷം ചെന്നിത്തലയും കെ. സുധാകരനും തമ്മിൽ യോജിപ്പിലേക്ക് . സംഘടനാ....

കെ സുധാകരനെ തള്ളി ജി പരമേശ്വര; കോൺഗ്രസിൽ സംഘടനാ തെരഞ്ഞെടുപ്പ്‌ നടക്കും

കെപിസിസി അധ്യക്ഷൻ കെ സുധാകരനെ തള്ളി മുതിർന്ന നേതാവും തെരഞ്ഞെടുപ്പ്‌ ചുമതലയുള്ള റിട്ടേണിങ്‌ ഓഫീസറുമായ ജി പരമേശ്വര. കോൺഗ്രസിൽ സംഘടനാ....

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് നാളെ

കോണ്‍ഗ്രസിനും ആംആദ്മിക്കും ഒരുപോലെ നിർണായകമായ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് നാളെ.രാവിലെ 8 മണി മുതൽ വൈകീട്ട് 6 വരെയാണ് വോട്ടെടുപ്പ്.ഇത്തവണ....

വാശിയോടെ പാർട്ടികൾ; പഞ്ചാബിൽ പരസ്യ പ്രചാരണം അവസാനിച്ചു

പഞ്ചാബിൽ ആവേശത്തിലാഴ്ത്തി പരസ്യ പ്രചാരണം അവസാനിച്ചു. ഇത്തവണ പഞ്ചാബിൽ അധികാരത്തിലെത്തുമെന്ന ഉറച്ച വിശ്വാസമാണ് ആംആദ്മി മുന്നോട്ട് വെക്കുന്നത്. പ്രവർത്തകർക്ക് ആവേശം....

Page 71 of 174 1 68 69 70 71 72 73 74 174