congress

ഗ്രൂപ്പ് അതിപ്രസരം; കൊല്ലത്ത്‌ കോൺഗ്രസ് പുനഃസംഘടന അവതാളത്തിൽ

കോൺഗ്രസ് ഗ്രൂപ്പ് അതി പ്രസരത്തിൽ പുനഃസംഘടന അവതാളത്തിൽ. മുമ്പുണ്ടായിരുന്നത് എ,ഐ ഗ്രൂപ്പ് പോരായിരുന്നെങ്കിൽ ഇപ്പോൾ 10ലധികം ഗ്രൂപ്പുകൾ കൊല്ലത്ത് രൂപം....

ശാസ്താംകോട്ട ഡിബി കോളേജിൽ കെ.എസ്.യു ആക്രമണം; എസ്എഫ്ഐ പ്രവർത്തകർക്ക് പരുക്ക്

കൊല്ലം ശാസ്താംകോട്ട ഡിബി കോളേജിൽ കെ.എസ്.യു ആക്രമണം. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗം ആര്യപ്രസാദ് ഉൾപ്പടെ നിരവദി വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. പുറത്ത്....

യുഡിഎഫ് ഭരണകാലത്ത്‌ കോൺഗ്രസ് സ്വകാര്യ വക്തികൾക്ക് ഭൂമി നൽകി; എംഎം മണി

പ്രതിപക്ഷ നേതാവ് വിഡി സതീശന് എംഎം മണിയുടെ മറുപടി. യുഡിഎഫ് ഭരണകാലത്ത്‌ കോൺഗ്രസ് സ്വകാര്യവക്തികൾക്ക് ഭൂമി നൽകിയെന്ന് മുൻ വൈദ്യുതി....

വടി കൊടുത്ത് അടി വാങ്ങി എന്ന് കേട്ടിട്ടുണ്ടോ? യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവിന് ഇടുക്കി പ്രസ്‌ ക്ലബ്ബില്‍ സംഭവിച്ചത് അതാണ്…

അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച്‌ അധികസമയം ആര്‍ക്കും പിടിച്ചു നില്‍ക്കാനാകില്ല. അത്തരമൊരു സംഭവത്തിന്‌ ഇടുക്കി പ്രസ്‌ ക്ലബ്‌ വേദിയായി. കെ.എസ്‌.ഇ.ബിയുടെ....

അശ്വനി കുമാറിന്റെ രാജി ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി നല്‍കുമ്പോള്‍…

ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി നല്‍കി മുതിര്‍ന്ന നേതാവ് അശ്വനി കുമാര്‍ പാര്‍ട്ടി വിട്ടു. മുന്‍ കേന്ദ്ര നിയമമന്ത്രി....

കോൺഗ്രസ്‌ നേതാവും മുൻ നിയമ മന്ത്രിയുമായിരുന്ന അശ്വനി കുമാർ കോൺഗ്രസ് വിട്ടു

പഞ്ചാബിൽ ഫെബ്രുവരി 20ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസിന് തിരിച്ചടി. കോൺഗ്രസ്‌ നേതാവും മുൻ നിയമ മന്ത്രിയുമായിരുന്ന അശ്വനി കുമാർ കോൺഗ്രസിൽ....

വർഗീയ പരാമർശവുമായി നരേന്ദ്രമോദി പഞ്ചാബിൽ

തിരഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പഞ്ചാബിൽ വർഗീയ പരാമർശവുമായി നരേന്ദ്രമോദി.ത്രിപുർമാലിനി ക്ഷേത്രത്തിൽ പ്രവേശനത്തിനുള്ള അനുമതി അധികൃതരും പൊലീസും....

വര്‍ക്കിങ് പ്രസിഡന്റ് പദവി ഒരു അക്കൊമഡേഷന്‍ മാത്രമാണെന്ന് കൊടിക്കുന്നില്‍ സുരേഷ്

വര്‍ക്കിങ് പ്രസിഡന്റ് പദവി ഒരു അക്കൊമഡേഷന്‍ മാത്രമാണെന്ന് കൊടിക്കുന്നില്‍ സുരേഷ്. കേള്‍ക്കുമ്പോള്‍ വലിയ ആകര്‍ഷകമായ പദവിയാണ്. പക്ഷേ പ്രത്യേകമായ ഒരു....

ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് ബിജെപിക്കായി വോട്ട് തേടി കോണ്‍ഗ്രസ് എംപി

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പങ്കെടുത്ത് കോണ്‍ഗ്രസ് എം.പി. ബി.ജെ.പിയെ തോല്‍പിച്ച് പഞ്ചാബില്‍ അധികാരം തിരിച്ചു പിടിക്കേണ്ടത്....

‘സ്വന്തം നിലയിൽ നിലപാട് സ്വീകരിക്കുന്നു’; ചെന്നിത്തലയ്‌ക്കെതിരെ കെപിസിസി

ചെന്നിത്തലയുടെ നീക്കത്തിൽ കെപിസിസി നേതൃത്വത്തിന് അതൃപ്തി. ലോകായുക്ത ഓർഡിനൻസിനെതിരെ നിരാകരണ പ്രമേയം കൊണ്ടു വരുന്നു എന്ന പ്രഖ്യാപനത്തിൽ ആണ് അതൃപ്തി.....

10 വയസ്സുകാരിയെ കോൺഗ്രസ് നേതാവ് പീഡിപ്പിച്ചതായി ആരോപണം; പരാതി കോൺഗ്രസ് അഭിഭാഷകൻ ഇടപെട്ട് മുക്കി

കാസർകോഡ് പെരിയയിൽ പത്ത് വയസ്സുകാരിയെ കോൺഗ്രസ് നേതാവ് പീഡിപ്പിച്ചതായി ആരോപണം. കല്ല്യോട്ടെ ഐ എൻ ടി യു സി നേതാവിനെതിരായ....

ഡിസിസി പുന:സംഘടനാ പട്ടികയിൽ ഉൾപ്പെടുത്താൻ ക്രിമിനൽ കേസ് പ്രതികളെ തിരിച്ചെടുത്തു

ഡി സി സി പുന:സംഘടനാ പട്ടികയിൽ ഉൾപ്പെടുത്താൻ, കോഴിക്കോട്ട് മാധ്യമ പ്രവർത്തകരെ മർദ്ദിച്ച കേസിലെ പ്രിതികളുടെ സസ്പെൻഷൻ റദ്ദാക്കിയത് വിവാദമാകുന്നു.....

യുപിയില്‍ മുസ്ലീം ലീഗ് കോണ്‍ഗ്രസ് വിരുദ്ധ മുന്നണിയില്‍; അസദുദ്ദീന്‍ ഒവൈസിയുമായി ലീഗ് സഖ്യമുണ്ടാക്കി

ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് കോണ്‍ഗ്രസ് വിരുദ്ധ മുന്നണിയില്‍. തീവ്ര വര്‍ഗീയ വാദിയായ അസദുദ്ദീന്‍ ഒവൈസിയുമായാണ് ലീഗ് സഖ്യമുണ്ടാക്കിയത്.പ്രചാരണത്തിനായി....

ചരഞ്ജിത്ത് സിംഗ് ചന്നി പഞ്ചാബിലെ കോൺഗ്രസ്‌ മുഖ്യമന്ത്രി സ്ഥാനാർഥി

ചരഞ്ജിത്ത് സിംഗ് ചന്നി പഞ്ചാബിലെ കോൺഗ്രസ്‌ മുഖ്യമന്ത്രി സ്ഥാനാർഥി. ലുധിയാനയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാഹുൽ ഗാന്ധിയാണ് പഞ്ചാബിലെ കോൺഗ്രസിന്റെ മുഖ്യമന്ത്രി....

പഞ്ചാബിലെ സ്ഥാനാർഥി പ്രഖ്യാപനം നാളെ; കോൺഗ്രസിൽ ആഭ്യന്തരപോര് ശക്തമാകുന്നു

പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനാർഥിയെ നാളെ പ്രഖ്യാപിക്കാനിരിക്കെ പഞ്ചാബ് കോൺഗ്രസിൽ ആഭ്യന്തരപോര് ശക്തമാകുന്നു. ചരഞ്ജിത് സിംഗ് ചന്നിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തി....

കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് സിപിഐഎമ്മിൽ ചേർന്നു; തെറിവിളിയുമായി കോണ്‍ഗ്രസ് വാര്‍ഡ് കൗണ്‍സിലര്‍

കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് സിപിഐഎംല്‍ ചേര്‍ന്ന വ്യക്തിയെ പച്ചതെറി വിളിച്ച് കോണ്‍ഗ്രസ് വാര്‍ഡ് കൗണ്‍സിലര്‍. രാഷ്ടീയ ബന്ധം ഉപേക്ഷിച്ച സ്വന്തം....

രാഹുൽ ഗാന്ധിയ്ക്ക് ഒപ്പമുള്ളത് അവസരവാദികൾ ; മണിശങ്കർ അയ്യർ

രാഹുൽ ഗാന്ധിക്ക് ഒപ്പമുള്ളത് അവസരവാദികളെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. ബിജെപിയെ നേരിടാൻ കോൺഗ്രസിന്‌ പ്രത്യയശാസ്‌ത്ര കരുത്തില്ല എന്നും....

കെ സുധാകരനെതിരെ കേസ് കൊടുത്ത് പരസ്യ പടപുറപ്പാടിനൊരുങ്ങി മമ്പറം ദിവാകരൻ

ഒരിടവേളക്ക് ശേഷം കണ്ണൂരിലെ കോണ്‍ഗ്രസ് രാഷ്ടീയത്തിലെ അതികായനായ മമ്പറം ദിവാകരന്‍ ഔദ്യോഗിക കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യമായ പടപുറപ്പാടിലാണ് . തന്നെ....

ബുദ്ധദേബ് ഭട്ടാചാര്യയെ പോലെ പുരസ്കാരം നിരസിക്കണമായിരുന്നു; കോൺഗ്രസിൽ പൊട്ടിത്തെറി

ഗുലാം നബി ആസാദിന് പത്മഭൂഷൺ ലഭിച്ചതിന് പിന്നാലെ കോൺഗ്രസിൽ പൊട്ടിത്തെറി. സിപിഐഎം പിബി അംഗവും പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ....

വിഡി സതീശനെ അപകീര്‍ത്തിപ്പെടുത്തൽ; രമേശ് ചെന്നിത്തലയുടെ അനുയായിക്ക് കാരണം കാണിക്കല്‍ നോട്ടീസ്

വിഡി സതീശനെ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് രമേശ് ചെന്നിത്തലയുടെ അനുയായിയും തിരുവനന്തപുരം ഡിസിസി ജനറല്‍ സെക്രട്ടറിയുമായ തമ്പാനൂര്‍ സതീഷിന്....

കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; രതന്‍ജിത് പ്രതാപ് നരേണ്‍ സിങ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച്‌ ബിജെപിയില്‍ ചേര്‍ന്നു

കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നല്‍കി കൊണ്ട് മുന്‍ കേന്ദ്ര മന്ത്രി രതന്‍ജിത് പ്രതാപ് നരേണ്‍ സിങ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു.....

കോൺഗ്രസ് പ്രമുഖ നേതാവ് ആർപിഎൻ സിങ് കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക്; വൻ തിരിച്ചടി

ഉത്തരപ്രദേശിൽ കോൺഗ്രസിന് വൻ തിരിച്ചടി. മുൻ കേന്ദ്രമന്ത്രിയും ഉത്തർപ്രദേശിലെ പ്രമുഖ നേതാവുമായ ആർപിഎൻ സിങ് കോൺഗ്രസ് വിട്ടു ബിജെപിയിൽ ചേർന്നു.....

Page 72 of 174 1 69 70 71 72 73 74 75 174