കെപിസിസി പുനഃസംഘടനയിൽ എതിർപ്പ് അറിയിച്ച് ഉമ്മൻ ചാണ്ടി സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ പുനഃ....
congress
പുന:സംഘടനയില്‍ ഉറച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എല്ലാവരും ഒരു മാറ്റമാണ് ആഗഹിക്കുന്നത്. വിഷയത്തില്‍ മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചന നടത്തും.....
കൊച്ചിയില്‍ സിനിമാ താരം ജോജുവിനെ അക്രമിച്ചതിന് പിന്നാലെയാണ് കോഴിക്കോട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരെ അക്രമിച്ചത്. ഗുണ്ടാസംഘങ്ങളെപോലെയാണ് കോഴിക്കോട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍....
കോഴിക്കോട് എ ഗ്രൂപ്പ് രഹസ്യ യോഗം. മുന്‍ ഡി സി സി പ്രസിഡന്റ് യു. രാജീവന്‍ മാസ്റ്ററുടെ നേതൃത്വത്തിലാണ് യോഗം....
എം എ ലത്തീഫിനെതിരെയുള്ള സസ്‌പെന്‍ഷന്‍ നടപടിയില്‍ പ്രതിഷേധം ഏറ്റെടുത്ത് എ വിഭാഗം. തലസ്ഥാന ജില്ലയില്‍ വിവിധ ഇടങ്ങളില്‍ എം എ....
കോണ്‍ഗ്രസ്സ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദിന്റെ പുതിയ പുസ്തകവുമായി ബന്ധപ്പെട്ടുള്ള വിവാദത്തില്‍ സല്‍മാന്‍ ഖുര്‍ഷിദിനെ പിന്തുണച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തി. അയോധ്യയെക്കുറിച്ചുള്ള....
മുന്‍ കെ.പി.സി.സി സെക്രട്ടറിക്ക് സസ്‌പെഷന്‍. ഉമ്മന്‍ ചാണ്ടി വിഭാഗത്തിന്റെ തലസ്ഥാനത്തെ പ്രമുഖ നേതാവ് എം എം ലത്തീഫിനാണ് സസ്‌പെന്‍ഷന്‍. കെ.പി.സി....
കെ.സുധാകരന്റെ കെപിസിസി പുനഃസംഘടന നീക്കത്തില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ദില്ലിയിലേക്ക് പോകും. അവിടെ സോണിയ ഗാന്ധി,....
ഇന്ത്യാ വിഭജനത്തിന്റെ ഉത്തരവാദികള്‍ കോണ്‍ഗ്രസാണെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. പൊതുയോഗത്തില്‍ സംസാരിക്കവെയാണ് ഒവൈസി ഇക്കാര്യം പറഞ്ഞത്. മുസ്ലീങ്ങളോ മുഹമ്മദലി....
കേരളത്തിന്‍റെ വികസനം തടസപ്പെടുത്താന്‍ പ്രതിപക്ഷശ്രമമെന്ന് സിപിഐഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്‍. അക്രമോത്സുകമായ ബി ജെ പി ശൈലിയിലേക്ക് കേരളത്തിലെ....
നടന്‍ ജോജു ജോര്‍ജിന്‍റെ കാർ തകർത്ത കേസിൽ മൂന്നു പേരുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കേസിലെ മുഖ്യപ്രതി പി ജി....
നടൻ ജോജു ജോർജ്ജിനെതിരെ കൊച്ചിയിൽ വീണ്ടും യൂത്ത് കോൺഗ്രസ് പ്രതിഷേധം. ഷേണായീസ് തീയേറ്ററിന് മുന്നിൽ ജോജുവിന്റെ പേരും ഫോട്ടോയും പതിപ്പിച്ച്....
നടൻ ജോജു ജോർജിന്റെ കാർ തകർത്ത കേസിൽ അറസ്റ്റിലായ മുൻ മേയർ ടോണി ചമ്മണി ഉൾപ്പെടെയുള്ള പ്രതികളുടെ ജാമ്യപേക്ഷയിൽ കോടതി....
തിരുവനന്തപുരം കോര്‍പ്പറേഷനിലെ തെരുവ് വിളക്ക് പരിപാലനവുമായി ബന്ധപ്പെട്ട് എല്‍.ഇ.ഡി ലൈറ്റ് വാങ്ങിയതില്‍ അഴിമതിയുണ്ടെന്ന പ്രതിപക്ഷ ആരോപണത്തിന് കുറിക്ക് കൊള്ളുന്ന മറുപടിയുമായി....
കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കടുത്ത പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുന്ന മലയാള സിനിമാ മേഖലയെ തകർക്കുന്നതിന് കോൺഗ്രസ് നേതൃത്വത്തിന്റെ നിർദേശപ്രകാരം യൂത്ത്കോൺഗ്രസ് നടത്തുന്ന....
വി.എം.സുധീരനെ സമൂഹമാധ്യമങ്ങളില്‍ പരിഹസിച്ച് സുധാകരവിഭാഗം നേതാക്കള്‍. സുധീരന് ശകുനിയുടെ മനസെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി. മുതിര്‍ന്ന നേതാക്കളെ....
വി.എം.സുധീരനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രഡിഡന്‍റ് റിജിൽ മാക്കുറ്റി. കെ.സുധാകരനെതിരെയുള്ള പ്രതികരണത്തിനാണ് മറുപടി. സുധീരന് ശകുനി മനസാണെന്നും ആദർശം....
നടന്‍ ജോജു ജോർജ്ജുമായുള്ള കോൺഗ്രസിൻ്റെ ഒത്തുതീർപ്പ് ശ്രമങ്ങൾ അട്ടിമറിച്ചത് താനാണെന്ന കോൺഗ്രസ് നേതാക്കളുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി....
ജോജു ജോര്‍ജ്ജുമായുള്ള കോണ്‍ഗ്രസിന്റെ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ അട്ടിമറിച്ചത് താനാണെന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി....
നടൻ ജോജു ജോർജിൻറെ കാർ തകർത്ത കേസിൽ അറസ്റ്റ് ഭയന്ന് ഒളിവിൽ തുടരുകയാണ് പ്രതികളായ കോൺഗ്രസ്സ് പ്രവർത്തകർ. കേസിൽ ഒന്നാം....
നടൻ ജോജു ജോർജിന്റെ വാഹനം തകർത്തതിൽ തെറ്റില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. മന്ത്രിമാർ പ്രശ്‌നം തീർക്കരുതെന്ന് നിർദേശം നൽകി.....
കോണ്‍ഗ്രസ് പുനഃസംഘടന നടപടികള്‍ നിര്‍ത്തിവയക്കണമെന്ന് ഗ്രൂപ്പുകള്‍. പുനഃസംഘടന നടപടികള്‍ നിര്‍ത്തിവയക്കണമെന്നാവശ്യപ്പെട്ട് നേതാക്കള്‍ ഹൈക്കമാന്‍ഡിന് മുന്നില്‍ പരാതിയുമായി എത്തി. സംഘടനാ തെരഞ്ഞെടുപ്പ്....
നടന്‍ ജോജു ജോര്‍ജ്ജിന് നേരെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയ കേസില്‍ ഒത്തുതീര്‍പ്പിനുള്ള സാധ്യത മങ്ങുന്നു. കേസ് കേസിന്‍റെ വഴിയ്ക്ക്....
കോണ്‍ഗ്രസ് റോഡ് ഉപരോധിച്ച് സമരം നടത്തിയതില്‍ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത കേസില്‍ കോണ്‍ഗ്രസിന് മുന്നില്‍ ഒത്തുതീര്‍പ്പ്....