congress

ആശുപത്രി സൂപ്രണ്ടിനെ ഭീഷണിപ്പെടുത്തിയ സംഭവം; കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്

ശാസ്താംകോട്ട താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ ഭീഷണിപെടുത്തിയ സംഭവത്തിൽ കൊല്ലം കോൺഗ്രസ് ജനറൽസെക്രട്ടറിക്കെതിരെ പൊലീസ് കേസെടുത്തു. 506,ഹോസ്പിറ്റല്‍ ആക്ട്,294 ബി. വകുപ്പുകൾ....

രാജി ഭീഷണി മുഴക്കിയ സിദ്ദുവിനെ സമ്മര്‍ദ്ദത്തില്‍ കുടുക്കി ഹൈക്കമാന്‍ഡ്; പഞ്ചാബ് പിസിസി അധ്യക്ഷ സ്ഥാനത്ത് തുടരും

പഞ്ചാബ് പിസിസി അധ്യക്ഷ സ്ഥാനത്ത് തുടരുമെന്ന് സിദ്ദു. പഞ്ചാബിലെ കോണ്‍ഗ്രസില്‍ തര്‍ക്കം അവസാനിപ്പിക്കാന്‍ വേണ്ടിയാണ് സിദ്ദുവിനെ ഹൈക്കമാന്‍ഡ് ദില്ലിക്ക് വിളിപ്പിച്ചത്.....

കെപിസിസി പുനഃസംഘടന; വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വനിതയെ ചൊല്ലി ആശയക്കുഴപ്പം

കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് വൈസ് പ്രസിഡന്റ് സ്ഥാനത്തെക്കുള്ള വനിതയെ ചൊല്ലി ആശയക്കുഴപ്പം. ഹൈക്കമാന്റിന് നല്‍കിയ പട്ടികയിലാണ് വീണ്ടും ആശയക്കുഴപ്പം ഉണ്ടായത്.....

സ്റ്റുഡിയോ ഉടമയുടെ മരണം കൊലപാതകം; മുഖ്യ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

കോതമംഗലത്ത് സ്റ്റുഡിയോ ഉടമയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ മൂന്ന് പേരെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ചയാണ് ചേലാട്....

ഹൈക്കമാന്റിന് കൈമാറി രണ്ട് ദിവസമായിട്ടും ഇതുവരെ പ്രഖ്യാപിക്കാതെ കെപിസിസി പുനഃസംഘടന പട്ടിക

കെപിസിസി പുനഃസംഘടന പട്ടിക പ്രഖ്യാപനം വൈകുന്നു. അന്തിമ പട്ടിക ഹൈക്കമാന്റിന് കൈമാറി രണ്ട് ദിവസം ആയെങ്കിലും മുതിര്‍ന്ന നേതാക്കളുടെ ഉള്‍പ്പെടെ....

കെപിസിസി ഭാരവാഹി പട്ടിക കൈമാറി; വൈസ് പ്രസിഡൻ്റ് സ്ഥാനത്ത് വനിതകളില്ല

കെപിസിസി ഭാരവാഹി പട്ടിക കൈമാറി. കെപിസിസി ഭാരവാഹികളുടെ 51 അംഗ പട്ടികയാണ് ഹൈക്കമാൻഡിന് കൈമാറിയത്. വൈസ് പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ,....

നവജ്യോത് സിങ്ങ് സിദ്ദുവിനെ ഡൽഹിക്ക് വിളിപ്പിച്ച് കോൺഗ്രസ് ഹൈക്കമാന്റ്

പഞ്ചാബ് പിസിസി അധ്യക്ഷസ്ഥാനത്തു നിന്നുള്ള രാജി അംഗീകരിച്ചേക്കുമെന്ന സൂചനകൾക്കിടെ നവജ്യോത് സിങ്ങ് സിദ്ദുവിനെ ഡൽഹിക്ക് വിളിപ്പിച്ച് കോൺഗ്രസ് ഹൈക്കമാന്റ്. നാളെ....

കെപിസിസി പുനഃസംഘടന: ലിസ്റ്റ് കൈമാറിയത് തന്നെ അറിയിച്ചില്ലെന്ന് താരിഖ് അന്‍വര്‍ കൈരളി ന്യൂസിനോട്

കെപിസിസി പുനഃസംഘടനാ ലിസ്റ്റ് കൈമാറിയത് തന്നെ അറിയിച്ചില്ലെന്ന് താരിഖ് അന്‍വര്‍ കൈരളി ന്യൂസിനോട്. കെ സുധാകരന്‍ പട്ടിക നല്‍കിയത് എഐസിസി....

കെപിസിസി പുനഃസംഘടന: പട്ടികയില്‍ സാധ്യതയുള്ള പേരുകള്‍ ഇവരുടേത്

കെപിസിസി പുനഃസംഘടനാ പട്ടികയില്‍ ഇടം നേടാന്‍ സാധ്യതയുള്ളവരുടെ 16 കോണ്‍ഗ്രസുകാരുടെ പേരുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. 1. എന്‍ ശക്തന്‍....

കെപിസിസി പുനഃസംഘടന: ഒടുവില്‍ തര്‍ക്കങ്ങളുണ്ടെന്ന് തുറന്ന് പറഞ്ഞ് കെ സുധാകരന്‍

കെപിസിസി പുനഃസംഘടനാ പട്ടികയിൽ ചെറിയ ചില തർക്കങ്ങൾ ഉണ്ടെന്ന് സമ്മതിച്ച് കെ.പി സി സി അധ്യക്ഷൻ കെ.സുധാകരൻ. തൃശൂർ കോഴിക്കോട്....

വനിതാ ജീവനക്കാരുള്ള സ്‌കൂളില്‍ വഴക്കുകള്‍ ഉറപ്പാണ്; വിവാദ സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി കോണ്‍ഗ്രസ് മന്ത്രി

വിവാദ സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിംഗ് ദോതസ്ര. വനിതാ ജീവനക്കാരുള്ള സ്‌കൂളില്‍ വഴക്കുകള്‍ ഉറപ്പാണെന്നാണ്....

കെപിസിസി പുനഃസംഘടന; അന്തിമ പട്ടിക ഹൈക്കമാന്റിന് കൈമാറി

കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് അന്തിമ പട്ടിക ഹൈക്കമാന്റിന് കൈമാറി. രണ്ട് ദിവസത്തിനകം പ്രഖ്യാപനം ഉണ്ടായേക്കും. തര്‍ക്കമുണ്ടായിരുന്ന 4ഓളം പേരുകളില്‍ കെ....

കെപിസിസി പുനഃസംഘടന; കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ വൻ പൊട്ടിത്തെറി

കെപിസിസി പുനഃസംഘടന വിഷയത്തിൽ വൻ പൊട്ടിത്തെറിയിലേക്ക് കേരളത്തിലെ കോൺഗ്രസ് പാർട്ടി. ഹസൻ ഉൾപ്പടെ ഉള്ള കേരളത്തിലെ മുതിർന്ന നേതാക്കൾ എല്ലാം....

കെപിസിസി പട്ടികയില്‍ മുതിര്‍ന്ന നേതാക്കൾക്ക് അതൃപ്തി

കെപിസിസി പട്ടികയില്‍ മുതിര്‍ന്ന നേതാക്കൾക്ക് അതൃപ്തി. കെപിസിസി പട്ടിക തയ്യാറാക്കിയത് കൂടിയാലോചനകൾ ഇല്ലാതെയെന്ന് നേതാക്കള്‍. മുൻ കെപിസിസി അദ്ധ്യക്ഷന്മാരുമായി ചർച്ച....

ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഗ്രൂപ്പ് മാനേജര്‍മാരുടെ തടവറയില്‍; തുറന്നടിച്ച് പി ടി തോമസ്

ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഗ്രൂപ്പ് മാനേജര്‍മാരുടെ തടവറയില്‍ ആണെന്ന് തുറന്നടിച്ച് പി ടി തോമസ്. ഒരുകാലത്ത് എ ഗ്രൂപ്പിന്റെ നേതൃത്വസ്ഥാനത്ത് ഉണ്ടായിരുന്ന....

കെപിസിസി പട്ടിക; കേരളത്തിലെ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തും

കെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിക്കുന്നതിന് മുൻപ് കേരളത്തിലെ മുതിർന്ന നേതാക്കളുമായി ചർച്ച ചെയ്യുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷ....

ചര്‍ച്ച വിജയകരം; കെപിസിസി ഭാരവാഹി പട്ടിക നാളെ പ്രഖ്യാപിക്കുമെന്ന് താരിഖ് അന്‍വര്‍

ചര്‍ച്ച വിജയകരമെന്നും കെപിസിസി ഭാരവാഹി പട്ടിക നാളെ പ്രഖ്യാപിക്കുമെന്നും താരിഖ് അന്‍വര്‍. അഭിപ്രായ ഭിന്നത പരിഹരിക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും എല്ലാവരുടേയും....

എന്താകുമെന്ന് ഇന്ന് കണ്ടറിയാം; പുനഃസംഘടനാ ചര്‍ച്ചയ്ക്കായി കെപിസിസി നേതൃത്വം ദില്ലിയില്‍

കെപിസിസി പുനഃസംഘടന സംബന്ധിച്ച് കേന്ദ്ര നേതൃത്വവുമായി ബന്ധപ്പെട്ട് പ്രാഥമിക ചര്‍ച്ചകള്‍ക്കായി കെപിസിസി നേതൃത്വം ദില്ലിയില്‍ എത്തി. പ്രതിപക്ഷ നേതാവ് വി....

കോൺഗ്രസിന്റെ തോൽവി അന്വേഷിക്കാൻ പ്രത്യേക സമിതി; 97 നേതാക്കൾക്ക് കാരണം കാണിക്കൽ നോട്ടീസ്

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഗുരുതരമായ വീഴ്ചവരുത്തിയതായി കണ്ടെത്തിയ 97 കോൺഗ്രസ് നേതാക്കള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് . പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയ....

കോണ്‍ഗ്രസ് പാര്‍ട്ടി കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്; ഒടുവില്‍ തുറന്നുപറച്ചിലുമായി ചെന്നിത്തല

കോണ്‍ഗ്രസ് പാര്‍ട്ടി കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നതെന്ന് തുറന്ന് പറച്ചിലുമായി എം എല്‍ എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ രമേശ്....

കെ.പി.സി.സി പുനഃസംഘടന; ചര്‍ച്ചകള്‍ക്കായി സുധാകരനും സതീശനും ഇന്ന് ദില്ലിയിലേക്ക്

കെ.പി.സി.സി പുനഃസംഘടന ചര്‍ച്ചകള്‍ക്കായി കെ.സുധാകരനും വി ഡി സതീശനും ഇന്ന് ദില്ലിയിലേക്കെന്ന് സൂചന. മുതിര്‍ന്ന നേതാക്കളുടെ അതൃപ്തി ചര്‍ച്ചയാകും. അതേസമയം....

രാഹുലിന്‍റെയും പ്രിയങ്കയുടേയുമെല്ലാം ഇപ്പോഴത്തെ കര്‍ഷക സ്‌നേഹം വെറും ഇരട്ടത്താപ്പാണെന്ന് റബ്ബര്‍ കര്‍ഷകര്‍

രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയുമെല്ലാം ഇപ്പോഴത്തെ കര്‍ഷക സ്‌നേഹം വെറും ഇരട്ടത്താപ്പാണെന്ന് റബ്ബര്‍ കര്‍ഷകര്‍. റബ്ബര്‍ മേഖലയെ ആകെ തകര്‍ത്തത്....

കോൺഗ്രസ് മതനിരപേക്ഷതയെ ദുർബലപ്പെടുത്തുന്നു: മുഖ്യമന്ത്രി

കോൺഗ്രസ് മതനിരപേക്ഷതയെ ദുർബലപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി.  കോൺഗ്രസ് തിരുത്താൻ തയ്യാറാവുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.  കോൺഗ്രസിൽ നിന്ന് രാജി വെച്ച് സിപിഐമ്മില്‍ ചേർന്ന....

കർഷകർക്കായി കോൺഗ്രസിന്റെ മുതലക്കണ്ണീർ; ലക്ഷ്യം യുപി തെരഞ്ഞെടുപ്പ്

ലഖിംപൂരിലെ കർഷക കൊലപാതകം രാഷ്ട്രീയ നേട്ടയത്തിനുപയോഗിച്ച് കോൺഗ്രസ്. ഒരിക്കൽ പോലും കർഷക സമരത്തിന്റെ ഭാഗമാവുകയോ കർഷകർക്കൊപ്പം നിൽക്കുകയോ ചെയ്യാത്ത കോൺഗ്രസ്....

Page 78 of 174 1 75 76 77 78 79 80 81 174