congress

കോൺഗ്രസിൽ പൊട്ടിത്തെറിയ്ക്ക് അയവില്ല ; തെരഞ്ഞെടുപ്പിനുള്ള 30 കോടി മുക്കി, പുതിയ വിവാദത്തില്‍ വിറങ്ങലിച്ച് പാര്‍ട്ടി

കോൺഗ്രസിൽ പൊട്ടിത്തെറി അവസാനിയ്ക്കുന്നില്ല. പുതിയ വിവാദത്തില്‍ വിറങ്ങലിച്ച് പാര്‍ട്ടി. നിയമസഭാ തെരഞ്ഞെടുപ്പിന്‌ എഐസിസി അനുവദിച്ച 150 കോടിയിൽ 30 കോടി....

കോൺഗ്രസിൽ നടക്കുന്നത് ഗ്രൂപ്പ് നിയമനങ്ങളെന്ന് എ വിജയരാഘവൻ

കോൺഗ്രസിൽ നടക്കുന്നത് ഗ്രൂപ്പ് നിയമനങ്ങളെന്ന് സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ. കോൺഗ്രസിൽ അടി തീരുന്നില്ലെന്നും പാർട്ടിക്കുള്ളിലെ മാറ്റം വിചിത്രമാണെന്നും....

നേതാക്കള്‍ പരിധി വിടരുതെന്നും പരസ്യപ്രതികരണം ഒഴിവാക്കണമെന്നും കെ.സുധാകരന്‍

നേതാക്കള്‍ പരിധി വിടരുതെന്നും പരസ്യപ്രതികരണം ഒഴിവാക്കണമെന്നും കെ.സുധാകരന്‍. ആള്‍ക്കൂട്ടമല്ല പാര്‍ട്ടിയെന്നും ശക്തമായ കേഡര്‍മാരെ വളര്‍ത്തിയെടുക്കാന്‍ ആകണമെന്നും ഡിസിസി അധ്യക്ഷന്‍മാരുടെ പരിശീലന....

യുഡിഎഫ് ഭരിക്കുന്ന തൃക്കാക്കര നഗരസഭയില്‍ വീണ്ടും വിവാദം

യുഡിഎഫ് ഭരിക്കുന്ന തൃക്കാക്കര നഗരസഭയില്‍ വീണ്ടും വിവാദം. നഗരസഭ നടത്തിയ താൽക്കാലിക നിയമനങ്ങള്‍ അനധികൃതമാണെന്നും പിരിച്ചുവിടണമെന്നും ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്.....

കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്നത് സാന്ത്വന പരിചരണവും ഗൃഹ സന്ദര്‍ശനവുമെന്ന് എ വിജയരാഘവന്‍

കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്നത് സാന്ത്വന പരിചരണവും ഗൃഹ സന്ദര്‍ശനവുമെന്ന് എ വിജയരാഘവന്‍. അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തി തീര്‍ക്കാവുന്ന പ്രശ്‌നം....

കോണ്‍ഗ്രസിലെ ആഭ്യന്തര കലാപം: ഗ്രൂപ്പ് നേതാക്കള്‍ക്ക് മുന്നില്‍ വഴങ്ങി കെ സുധാകരനും വി ഡി സതീശനും

കോണ്‍ഗ്രസിലെ ആഭ്യന്തര കലാപത്തത്തില്‍ ഗ്രൂപ്പ് നേതാക്കള്‍ക്ക് മുന്നില്‍ തല്‍ക്കാലം വഴങ്ങി സുധാകരനും വി ഡി സതീശനും. ഉമ്മന്‍ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും....

മുതിര്‍ന്ന നേതാക്കള്‍ക്കെതിരായ പരാമര്‍ശം; രാജ്മോഹന്‍ ഉണ്ണിത്താനോട് വിശദീകരണം തേടി കെപിസിസി; നടപടി ആവശ്യപ്പെട്ട് ഗ്രൂപ്പുനേതാക്കളും

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടിക്കെതിരെയും രമേശ് ചെന്നിത്തലക്കെതിരെയും നടത്തിയ പരാമര്‍ശത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താനോട് കെ പി സി സി....

കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചു; ഒറ്റക്കെട്ടായി പോകാന്‍ ധാരണയിലെത്തിയെന്ന് കെ സുധാകരന്‍

കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളും പരിഭവങ്ങളും പരിഹരിച്ചുവെന്നും ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. ഇന്ദിരാഭവനില്‍ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി....

കോൺഗ്രസുമായുള്ള ബന്ധം ഉപേക്ഷിക്കണം; ആർഎസ്‌പി സംസ്ഥാന കമ്മിറ്റിയിൽ ജില്ലാ സെക്രട്ടറിമാരുടെ മുന്നറിയിപ്പ്‌

യുഡിഎഫുമായി സഹകരിച്ച്‌ പ്രവർത്തിക്കാൻ താഴേത്തട്ടിൽ പ്രവർത്തകരെ കിട്ടില്ലെന്നും കോൺഗ്രസുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്നും ആർഎസ്‌പി സംസ്ഥാന കമ്മിറ്റിയിൽ ജില്ലാ സെക്രട്ടറിമാരുടെ മുന്നറിയിപ്പ്‌.....

കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളുണ്ട്; കണ്ണടച്ച് ഇരുട്ടാക്കാന്‍ കഴിയില്ലല്ലോ? പ്രശ്‌നം പരിഹരിക്കുമെന്ന് വി ഡി സതീശന്‍

കോണ്‍ഗ്രസില്‍ പ്രശ്‌നമുണ്ടെന്നത് സത്യം തന്നെയാണെന്നും കണ്ണടച്ച് ഇരുട്ടാക്കാന്‍ കഴിയില്ലല്ലോ എന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പ്രശ്‌നങ്ങളെല്ലാം പരിഹരിക്കുക തന്നെ....

കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ സ്വാഭാവികം, മനഃസമാധാനം ആഗ്രഹിക്കുന്നവര്‍ കോണ്‍ഗ്രസ് വിടും: മുഖ്യമന്ത്രി

കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ സ്വാഭാവികമെന്ന് മുഖ്യമന്ത്രി. അത് ആര്‍ക്കും അംഗീകരിക്കാന്‍ കഴിയാത്തതാണ്. മനസമാധാനം ആഗ്രഹിക്കുന്നവര്‍ കോണ്‍ഗ്രസ് വിടുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍....

പണ്ട് പലരും അച്ചടക്കം ലംഘിച്ചിട്ടുണ്ട്; അന്നൊക്കെ അത് താങ്ങാനുള്ള ശേഷി പാര്‍ട്ടിക്ക് ഉണ്ടായിരുന്നെന്ന് കൊടിക്കുന്നില്‍ സുരേഷ്

മുന്‍ കാലങ്ങളില്‍ പലരും അച്ചടക്കം ലംഘിച്ചിട്ടുണ്ടെന്നും അന്നൊക്കെ അത് താങ്ങാന്‍ ഉള്ള ശേഷി പാര്‍ട്ടിക്ക് ഉണ്ടായിരുന്നെന്നും കൊടിക്കുന്നില്‍ സുരേഷ് എം....

കെ.സുധാകരന്‍ തന്നെയാണ് കേരളത്തില്‍ കോണ്‍ഗ്രസിന്റെ അവസാന വാക്ക്: വി.ഡി. സതീശന്‍

കെ.സുധാകരന്‍ തന്നെയാണ് കേരളത്തില്‍ കോണ്‍ഗ്രസിന്റെ അവസാന വാക്കെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പാര്‍ട്ടിയാണ് വലുത്, പാര്‍ട്ടിയുടെ പ്രസിഡന്‍റാണ് വലുത്.....

ഒറ്റപ്പെട്ട് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും; ഒടുവില്‍ ടി സിദ്ദിഖും കയ്യൊഴിഞ്ഞു

ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും തള്ളി കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് ടി സിദ്ദിഖ്. കെപിസിസി പുനഃസംഘടന....

കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നം: നിലപാടില്‍ ഉറച്ച് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും

കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങളില്‍ നിലപാടില്‍ ഉറച്ച് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും. അച്ചടക്കത്തിന്റെ വാളോങ്ങുന്ന പുതിയ നേതൃത്വം ഉമ്മന്‍ചാണ്ടിയെ കടന്നാക്രമിപ്പിച്ചപ്പോള്‍ മൗനം....

പരസ്യ പ്രതികരണങ്ങള്‍ കോണ്‍ഗ്രസിനെ തളര്‍ത്തും; വിമര്‍ശനങ്ങള്‍ പാര്‍ട്ടിയ്ക്കുള്ളില്‍ മാത്രം ഒതുങ്ങണമെന്ന് കെ സുധാകരന്‍

പരസ്യ പ്രതികരണങ്ങള്‍ കോണ്‍ഗ്രസിനെ തളര്‍ത്തുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അഭിപ്രായ ഭിന്നത ഉണ്ടാവല്‍ ജനാധിപത്യത്തിന്റെ പ്രത്യേകതയാണ്. അഭിപ്രായ പ്രകടനം....

പ്രശ്‌ന പരിഹാരത്തിന് ചര്‍ച്ചകള്‍ ആവശ്യം; അങ്ങോട്ട് പോകില്ല, ഇങ്ങോട്ട് വന്നാല്‍ ചര്‍ച്ച നടത്താമെന്ന് ഉമ്മന്‍ ചാണ്ടി

ഡിസിസി പ്രസിഡന്റുമാരുടെ നിയമനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്ന് ഉമ്മന്‍ ചാണ്ടി. പ്രതിസന്ധി പരിഹരിക്കുന്നതിന് ആരെങ്കിലും....

കേരളത്തിലെത്തുന്ന താരിഖ് അന്‍വറിന് മുന്നില്‍ അവഗണനയുടെ  കണക്ക് പറയാനൊരുങ്ങി ഗ്രൂപ്പുകള്‍

കേരളത്തിലെത്തുന്ന എഐസിസി പ്രതിനിധി താരിഖ് അന്‍വറിന് മുന്നില്‍ അവഗണനയുടെ  കണക്ക് പറയാനൊരുങ്ങി ഗ്രൂപ്പുകള്‍. അച്ചടക്കത്തിന്റെ വാളോങ്ങുന്ന പുതിയ നേതൃത്വം, ഉമ്മന്‍ചാണ്ടി....

മുന്‍ കെ.പി.സി.സി സെക്രട്ടറി പി എസ് പ്രശാന്ത് സി.പി.ഐ.എമ്മില്‍

മുന്‍ കെ.പി.സി.സി സെക്രട്ടറി പി എസ് പ്രശാന്ത് സി.പി.ഐ.എമ്മില്‍. ഇനി മുതല്‍ സിപിഐഎമ്മിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മതനിരപേക്ഷത....

കേഡര്‍ സംവിധാനവുമായി കെ സുധാകരന്‍; പിന്തുണയുമായി ഹൈക്കമാന്റ്

കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വരുത്താനുള്ള സുധാകരന്റെ നീക്കത്തിന് പിന്തുണയുമായി ഹൈക്കമാന്‍ഡ്. ഗ്രൂപ്പ് ഇല്ലാതാക്കന്‍ കേഡര്‍ സംവിധാനം വേണമെന്ന്....

രാഹുല്‍ ഗാന്ധി പങ്കെടുത്ത കണ്ണൂര്‍ ഡി സി സി ഓഫീസ് ഉദ്ഘാടന ചടങ്ങ് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ബഹിഷ്‌കരിച്ചു

രാഹുല്‍ ഗാന്ധി പങ്കെടുത്ത കണ്ണൂര്‍ ഡി സി സി ഓഫീസ് ഉദ്ഘാടന ചടങ്ങ് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ബഹിഷ്‌കരിച്ചു.....

തൃക്കാക്കര പണക്കിഴി വിവാദം; വെട്ടിലായി കോണ്‍ഗ്രസ് നേതൃത്വം

തൃക്കാക്കര പണക്കിഴി വിവാദം കോൺഗ്രസ് ജില്ലാ നേതൃത്വത്തിനും തലവേദനയാകുന്നു. ചെയർപേഴ്സന് വീഴ്ച്ച പറ്റിയിട്ടില്ലാ എന്നായിരുന്നു കോൺഗ്രസ് ജില്ലാ നേതൃത്വത്തിൻ്റെ കണ്ടെത്തൽ.....

തമ്മിലടിയ്ക്കൊപ്പം കോണ്‍ഗ്രസിന് തലവേദനയായി ഘടകകക്ഷികളുടെ സമ്മര്‍ദ്ദവും

തമ്മിലടിയ്ക്കൊപ്പം കോൺഗ്രസിന് തലവേദനയായി ഘടകകക്ഷികളുടെ സമ്മർദ്ദവും. മുന്നണിയോഗത്തിൽ പങ്കെടുക്കില്ലെന്ന നിലപാട് ആവർത്തിച്ച് ആർഎസ്പി. കോൺഗ്രസ് നേതാക്കൾ സ്വയം കപ്പൽ മുക്കുകയാണെന്ന്....

മുരളീധരന്‍റെ മാന്യത വിട്ട പ‍ഴയ പരിഹാസമടക്കം കുത്തിപ്പൊക്കി ട്രോ‍‍ളുകളുടെ പൊങ്കാല തീര്‍ത്ത് സോഷ്യല്‍ മീഡിയ

കോണ്‍ഗ്രസിലെ ഇന്നത്തെ അച്ചടക്ക നടപടികളെ വാ‍ഴ്ത്തുന്ന കെ മുരളീധരനെ പ‍ഴയ കാലമോര്‍പ്പിച്ച് സോഷ്യല്‍ മീഡിയ. മുരളീധരന്‍റെ പ‍ഴയ ആഹ്വാനങ്ങളും ഇന്നത്തെ....

Page 81 of 174 1 78 79 80 81 82 83 84 174