congress

മുരളീധരന്‍റെ മാന്യത വിട്ട പ‍ഴയ പരിഹാസമടക്കം കുത്തിപ്പൊക്കി ട്രോ‍‍ളുകളുടെ പൊങ്കാല തീര്‍ത്ത് സോഷ്യല്‍ മീഡിയ

കോണ്‍ഗ്രസിലെ ഇന്നത്തെ അച്ചടക്ക നടപടികളെ വാ‍ഴ്ത്തുന്ന കെ മുരളീധരനെ പ‍ഴയ കാലമോര്‍പ്പിച്ച് സോഷ്യല്‍ മീഡിയ. മുരളീധരന്‍റെ പ‍ഴയ ആഹ്വാനങ്ങളും ഇന്നത്തെ....

തൃക്കാക്കര നഗരസഭയിലെ പണക്കിഴി ആരോപണം: അധ്യക്ഷ അജിത തങ്കപ്പനും കോണ്‍ഗ്രസും കുരുക്കിലേക്ക്

തൃക്കാക്കര നഗരസഭയിലെ പണക്കിഴി ആരോപണത്തില്‍ അധ്യക്ഷ അജിത തങ്കപ്പനും കോണ്‍ഗ്രസും കുരുക്കിലേക്ക്. അജിത തങ്കപ്പന് എതിരായ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് വിജിലന്‍സിന്റെ....

പരസ്യമായി വിഴുപ്പലക്കുന്നത് മുന്നണി സംവിധാനത്തെ ബാധിക്കും: കോണ്‍ഗ്രസ് പുനഃസംഘടനയെച്ചൊല്ലിയുള്ള ഭിന്നതകളില്‍ മുസ്ലീംലീഗിന് അമര്‍ഷം

കോണ്‍ഗ്രസ് പുനഃസംഘടനയെച്ചൊല്ലിയുള്ള ഭിന്നതകളില്‍ മുസ്ലീംലീഗിന് അമര്‍ഷം. പരസ്യമായി വിഴുപ്പലക്കുന്നത് മുന്നണി സംവിധാനത്തെ ബാധിക്കുമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍. കോണ്‍ഗ്രസ്സിലെ സമവാക്യങ്ങള്‍....

ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും ഉപദേശവുമായി ശൂരനാട് രാജശേഖരന്‍

ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും ഉപദേശവുമായി ശൂരനാട് രാജശേഖരന്‍. കോണ്‍ഗ്രസ് പുനഃസംഘടനയില്‍ ലിസ്റ്റ് തയാറാക്കുന്നത് കെപിസിസി പ്രസിഡന്റും പ്രതിപക്ഷനേതാവും ആയിരിക്കണമെന്ന എ.കെ.ആന്റണിയുടെ....

കെ പി സി സി ഓഫീസിന് മുന്നിൽ കരിങ്കൊടി; നാടാർ സമുദായത്തെ അവഗണിച്ചെന്ന് പോസ്റ്റർ

തിരുവനന്തപുരത്തെ കെ പി സി സി ഓഫീസിന് മുന്നിൽ കരിങ്കൊടി. നാടാർ സമുദായത്തെ അവഗണിച്ചെന്ന് പോസ്റ്ററിൽ. നാടാർ സമുദായത്തിന് ഡി....

ഡി സി സി പ്രസിഡന്റ് നിയമനം; ഗ്രൂപ്പ്‌വഴക്കിൽ ഇടപെടാൻ ഭയന്ന് മുസ്ലീം ലീഗ് നേതൃത്വം

ഡി സി സി പ്രസിഡന്റുമാരുടെ നിയമനത്തെച്ചൊല്ലിയുള്ള കോൺഗ്രസ് ഗ്രൂപ്പ്‌വഴക്കിൽ ഇടപെടാൻ ഭയന്ന് മുസ്ലീം ലീഗ് നേതൃത്വം. ഉമ്മൻചാണ്ടിയും രമേശ്‌ ചെന്നിത്തലയും....

കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചതില്‍ പുനരാലോചനയില്ലെന്ന് എ വി ഗോപിനാഥ് കൈരളി ന്യൂസിനോട്

കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചതില്‍ പുനരാലോചനയില്ലെന്ന് എ വി ഗോപിനാഥ് കൈരളി ന്യൂസിനോട് പറഞ്ഞു. എന്റെ നിലപാട് ഞാന്‍ വ്യക്തമാക്കിയെന്നും ഇതില്‍നിന്നും....

കെപിസിസി സെക്രട്ടറി പി എസ് പ്രശാന്തിനെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കി

കോണ്‍ഗ്രസ് ഹൈക്കമാന്റിനെ വെല്ലുവിളിക്കുകയും വന്യമായ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്ത കെപിസിസി സെക്രട്ടറി പിഎസ് പ്രശാന്തിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ്....

എ വി ഗോപിനാഥിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് സിപിഐഎം

എ വി ഗോപിനാഥിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് സിപിഐഎം. കാലോചിതമായ തീരുമാനം കൈക്കൊണ്ട ഗോപിനാഥിന്റെ മാതൃക നിരവധി കോണ്‍ഗ്രസ് നേതാക്കള്‍....

പരസ്യ പ്രസ്താവന വിവാദത്തിലേക്ക്; രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ കോണ്‍ഗ്രസില്‍ പ്രതിഷേധം

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ക്കെതിരെ കാസര്‍ഗോഡ് കോണ്‍ഗ്രസില്‍ പ്രതിഷേധം. ഉണ്ണിത്താനെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് കെ പി സി....

ഇനി  നിരവധി കോണ്‍ഗ്രസുകാര്‍ എ.വി. ഗോപിനാഥിന്റെ പാത പിന്തുടരും: എ കെ ബാലന്‍

പാലക്കാട് ജില്ലയെ സംബന്ധിച്ച് നിരവധി കോണ്‍ഗ്രസുകാര്‍ എ.വി.ഗോപിനാഥിന്റെ പാതയില്‍ വരുമെന്ന് മുന്‍ മന്ത്രി എ കെ ബാലന്‍. ഇത്തരം സംഭവങ്ങള്‍....

യുഡിഎഫിന് ഭരണം കിട്ടാതിരുന്നത് കയ്യിലിരുപ്പ് മൂലം; ആഞ്ഞടിച്ച് ആര്‍.എസ്.പി

തെരഞ്ഞെടുപ്പിലെ പരാജയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാതെ യുഡിഎഫ് യോഗത്തിലേക്ക് ഇല്ലെന്ന് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ്. യു.ഡി.എഫ്....

കോണ്‍ഗ്രസ് വിടാനൊരുങ്ങി കെ.പി.സി.സി മുന്‍ സെക്രട്ടറി പി.എസ്. പ്രശാന്ത്

കോണ്‍ഗ്രസ് വിടാന്‍ ഒരുങ്ങി കെ.പി.സി.സി മുന്‍ സെക്രട്ടറി പി.എസ്. പ്രശാന്ത്. കെ സി വേണുഗോപാല്‍ ബിജെപി ഏജന്റെന്നും കെ.സിയുടെ പ്രവര്‍ത്തനങ്ങള്‍....

എ.വി ഗോപിനാഥ് പാര്‍ട്ടി വിട്ടുപോകില്ല; കോണ്‍ഗ്രസിന്റെ വരാന്‍ പോകുന്ന രൂപവും ഭാവവും ആറ് മാസത്തിനുള്ളില്‍ പിടികിട്ടും: കെ സുധാകരന്‍

കോണ്‍ഗ്രസിന്റെ വരാന്‍ പോകുന്ന രൂപവും ഭാവവും ആറ് മാസത്തിനുള്ളില്‍ പിടികിട്ടുമെന്നും എ.വി ഗോപിനാഥ് പാര്‍ട്ടി വിട്ടുപോകുമെന്ന് വിശ്വസിക്കുന്നില്ലെന്നും കെ.പി.സി.സി പ്രസിഡന്റ്....

‘ആടിയുലഞ്ഞ് കോണ്‍ഗ്രസ് എന്ന കപ്പല്‍’; ഡിസിസി പട്ടികയില്‍ പൊട്ടിത്തെറി, വടംവലി, തമ്മില്‍തല്ല്, ഒടുവില്‍ കൊ‍ഴിഞ്ഞുപോക്ക് 

ഡിസിസി പട്ടികയെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ ആടിയുലഞ്ഞ് കോണ്‍ഗ്രസ് എന്ന കപ്പല്‍. കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം കെ.സി.വേണുഗോപാലെന്ന് എ-ഐ ഗ്രൂപ്പുകള്‍. എഐസിസി പ്രതിനിധി....

ഉമ്മൻ‌ചാണ്ടിയോടും എ ഗ്രൂപ്പിനോടുമുള്ള അതൃപ്തി പരസ്യമാക്കി തിരുവഞ്ചൂർ

ഉമ്മൻ‌ചാണ്ടിയോടും എ ഗ്രൂപ്പിനോടുമുള്ള അതൃപ്തി പരസ്യമാക്കി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഗ്രൂപ്പിൽ നിന്നുള്ള എല്ലാ കാര്യങ്ങളും തന്നെ അറിയിക്കാറില്ലെന്നും വിളിക്കാത്ത ചാത്തതിന്....

‘എല്ലാത്തിനും പിന്നില്‍ കെ സിയുടെ കറുത്ത കൈ’; കോണ്‍ഗ്രസിലെ പൊട്ടിത്തെറിക്ക് പിന്നാലെ അമര്‍ഷമറിയിച്ച് എ-ഐ ഗ്രൂപ്പുകള്‍

കോണ്‍ഗ്രസിലെ പൊട്ടിത്തെറികള്‍ക്ക് തൊട്ടുപിന്നാലെ  കെ സി വേണുഗോപാലിനെതിരെ ആഞ്ഞടിച്ച് എ-ഐ ഗ്രൂപ്പുകള്‍. പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ കെ.സിയുടെ കറുത്ത കൈയ്യെന്ന് ഗ്രൂപ്പുകള്‍....

പ്രതീക്ഷ നഷ്ടപ്പെട്ടു; കോണ്‍ഗ്രസ് വിട്ട് എ വി ഗോപിനാഥ്

അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് എ വി ഗോപിനാഥ് കോണ്‍ഗ്രസ് വിട്ടു. ഡിസിസി അധ്യക്ഷ പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസിൽ ഉണ്ടായ പൊട്ടിത്തെറിയെത്തുടര്‍ന്നാണ് ....

കോഴിക്കോട് ഡിസിസി പ്രസിഡന്‍റായി കെ. പ്രവീൺ കുമാർ ചുമതലയേറ്റതോടെ ആഭ്യന്തര തർക്കങ്ങൾ രൂക്ഷം

കോഴിക്കോട് ഡിസിസി പ്രസിഡൻ്റായി കെ. പ്രവീൺ കുമാർ ചുമതലയേറ്റതോടെ ജില്ലയിലെ  പാർട്ടിയിൽ ആഭ്യന്തര തർക്കങ്ങൾ രൂക്ഷമായി. രണ്ട് പതിറ്റാണ്ടോളം ജില്ലാ....

കൊടിക്കുന്നില്‍ പോലും പട്ടികജാതിക്കാര്‍ക്ക് വേണ്ടി അഭിപ്രായം പറഞ്ഞില്ല; ദളിത്‌ കോൺഗ്രസ്

കൊടിക്കുന്നില്‍ സുരേഷ് പോലും പട്ടികജാതിക്കാര്‍ക്ക് വേണ്ടി അഭിപ്രായം പറഞ്ഞില്ലെന്ന് ദളിത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ കെ ഷാജു. 10....

‘മൂന്ന് മാസം മുൻപ് പ്രവർത്തകരോട് അച്ചടക്കത്തെക്കുറിച്ച് സംസാരിച്ചയാളാണ്’; അനിൽകുമാറിനെ പരിഹസിച്ച് അഡ്വ കെ പ്രവീൺ കുമാർ

കെ പി അനിൽകുമാറിനെ പരിഹസിച്ച് കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ കെ പ്രവീൺ കുമാർ. മൂന്ന് മാസം മുൻപ് വന്ന്....

‘നാളെ എന്തെന്ന് പറയാനാവില്ല വാതില്‍ തുറന്നിട്ടാണ് കിടന്നുറങ്ങുന്നത്,ഇല്ലെങ്കില്‍ ശ്വാസം മുട്ടില്ലേ’; എ വി ഗോപിനാഥ്

ഡി സി സി പ്രസിഡന്റ് തീരുമാനത്തില്‍ അതൃപ്തിയുമായി പാലക്കാട്ടെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് എ വി ഗോപിനാഥ്. ഉമ്മന്‍ ചാണ്ടിക്കും....

‘കോൺഗ്രസ് കോൺഗ്രസല്ലാതാവുന്നു’; നേതൃത്വത്തിനെതിരെ തുറന്നടിച്ച് കെ ശിവദാസൻ നായർ

കോൺഗ്രസ് നേതൃത്വത്തിനെതിരെ തുറന്നടിച്ച് കെ ശിവദാസൻ നായർ. സ്വന്തം നോമിനികളെപ്പറ്റിയായിരുന്നു നേതാക്കളുടെ ചർച്ചയെന്നും തന്നെ കോൺഗ്രസിൽ നിന്ന് പുറത്താക്കാൻ ആർക്കും....

ഡിസിസി അധ്യക്ഷ പട്ടിക പ്രഖ്യാപനം ; കോൺഗ്രസിൽ പൊട്ടിത്തെറി

ഡിസിസി അധ്യക്ഷൻമാരെ തീരുമാനിച്ചതിന് പിന്നാലെ കോൺഗ്രസിൽ പൊട്ടിത്തെറി. പുനഃസംഘടനയിൽ പാര്‍ട്ടി അച്ചടക്കം ലംഘിച്ച് പരസ്യപ്രതികരണം നടത്തിയതിന് കെ ശിവദാസന്‍ നായരെയും....

Page 82 of 174 1 79 80 81 82 83 84 85 174