congress

കെ പി അനിൽകുമാറിനെതിരെ വിമർശനവുമായി പാലക്കാട് ഡി സി സി പ്രസിഡന്റ് എ തങ്കപ്പൻ

കെ പി അനിൽകുമാറിനെതിരെ വിമർശനവുമായി പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ. അനിലിന്റെ വികാരം എന്താണന്നു തനിക്കറിയാം, ഒരുപക്ഷേ കോഴിക്കോട്....

പണക്കിഴി വിവാദം;  രാജിവയ്ക്കില്ലെന്ന് നഗരസഭാ അധ്യക്ഷ 

പണക്കിഴി വിവാദത്തിൽ രാജിവക്കേണ്ടതില്ലെന്ന് തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ അജിതാ തങ്കപ്പൻ. വിവാദങ്ങൾ ചിലരുണ്ടാക്കുകയാണെന്നും താൻ രാജീവക്കില്ലെന്നും അജിത തങ്കപ്പൻ മാധ്യമങ്ങളോട്....

ഡിസിസി അധ്യക്ഷപ്പട്ടിക; തമ്മില്‍തല്ലും പാരവെപ്പും പോരും പതിവാക്കി കോണ്‍ഗ്രസ് 

ഹൈക്കമാൻഡിന് കൈമാറിയ ഡിസിസി അധ്യക്ഷന്മാരുടെ പുതിയ  പട്ടികയെചൊല്ലി  പോര് രൂക്ഷം. തിരുത്തിയ പേരുകൾക്കെതിരെ എ ഗ്രൂപ്പ് ഹൈക്കമാൻഡിന് പരാതി നൽകി.....

കോൺഗ്രസിൽ കരുത്ത് തെളിയിക്കാൻ ഉറച്ച് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്

കോൺഗ്രസിൽ കരുത്ത് തെളിയിക്കാൻ ഉറച്ച് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്. 55 കോൺഗ്രസ് എം എൽ എമാരെയും എം....

തര്‍ക്കങ്ങള്‍ ഒഴിയാതെ…. കെപിസിസി അധ്യക്ഷന്‍ നല്‍കിയ അന്തിമ പട്ടികയിലും ചര്‍ച്ചകള്‍ നീളുന്നു

കെപിസിസി അധ്യക്ഷന്‍ നല്‍കിയ അന്തിമ പട്ടികയിലും ചര്‍ച്ചകള്‍ നീളുന്നു. ഗ്രൂപ്പ് നേതാക്കളളുടെ താല്‍പര്യങ്ങള്‍ക്ക് പുറമെ സാമുദായിക സമവാക്യങ്ങളാണ് ഇപ്പോള്‍ കീറാമുട്ടിയായി....

കെ സുധാകരന്‍ ഹൈക്കമാന്റിന് നല്‍കിയ പട്ടിക കൈരളി ന്യൂസിന്; അന്തിമ തീരുമാനം ഹൈക്കമാന്റിന്റേത്

കെ സുധാകരന്‍ ഹൈക്കമാന്റിന് നല്‍കിയ പട്ടിക കൈരളി ന്യൂസിന്. അന്തിമ തീരുമാനം ഹൈക്കമാന്റിന്റേതാണ്. നാളെ താരിഖ് അന്‍വര്‍ കെ സി....

സമവായമാകാതെ ഡിസിസി പുനഃസംഘടന; അധ്യക്ഷപ്പട്ടികയ്ക്ക് അന്തിമ രൂപമായെന്ന് കെ സുധാകരന്‍

സമവായമാകാതെ ഡിസിസി പുനഃസംഘടന. തര്‍ക്കങ്ങള്‍ തുടരുമ്പോഴും ഡിസിസി അധ്യക്ഷപ്പട്ടികയ്ക്ക് അന്തിമ രൂപമായതായതായാണ് കെ.പി.സി. അധ്യക്ഷന്‍ കെ സുധാകരന്‍ പ്രതികരിച്ചത്. കൊല്ലം,....

ക്യാപ്റ്റന് പിന്തുണ; പഞ്ചാബ് കോണ്‍ഗ്രസില്‍ അമരീന്ദർ സിംഗിന് പിന്തുണ പ്രഖ്യാപിച്ച് നേതൃത്വം

പഞ്ചാബിൽ കോൺഗ്രസ് മുഖ്യമന്ത്രി അമരീന്ദർ സിംഗിൻ്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് നേരിടും. പഞ്ചാബിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത്....

തൃശ്ശൂരില്‍ കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കിൽ വൻ ക്രമക്കേട്

കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കിൽ വൻ ക്രമക്കേട്. തൃശ്ശൂർ അർബൻ കോർപ്പറേറ്റീവ് ബാങ്കിൽ സ്വർണ്ണം ലേലം ചെയ്യുന്നതിലാണ് ​ഗുരുതര ക്രമക്കേടെന്നാണ്....

ജി23 നേതാക്കളെ വിമര്‍ശിച്ച് മല്ലികാർജ്ജുൻ ഖാര്‍ഗെ; മറുപടിയുമായി കപില്‍ സിബലും ശശി തരൂരും

കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. ജി23 നേതാക്കളെ വിമര്‍ശിച്ച് മല്ലികാർജ്ജുൻ ഖാര്‍ഗെ രംഗത്തെത്തി. കൊവിഡ് സമയത്ത് നേതാക്കള്‍ എവിടെ ആരുന്നെന്നും പാര്‍ട്ടിയെ നശിപ്പിക്കരുതെന്നും....

ഡിസിസി അധ്യക്ഷന്‍മാരുടെ പട്ടിക സംബന്ധിച്ച തുടര്‍ ചര്‍ച്ച; കെ സുധാകരന്‍ ഇന്ന് ദില്ലിയിലേക്ക്

ഡിസിസി അധ്യക്ഷന്‍മാരുടെ പട്ടിക സംബന്ധിച്ച തുടര്‍ ചര്‍ച്ചകള്‍ക്ക് കെ സുധാകരന്‍ ഇന്ന് ദില്ലിക്ക് പോകും. കേരളത്തിന്റെ ചുമതലയുളള എഐസിസി ജനറല്‍....

തര്‍ക്കത്തില്‍ ആടിയുലഞ്ഞ് കോണ്‍ഗ്രസ്; അധ്യക്ഷ പട്ടിക പ്രഖ്യാപിച്ചാലുടന്‍ പ്രതിഷേധത്തിന് ആഹ്വാനം

ഡി സി സി അധ്യക്ഷ പട്ടിക പ്രഖ്യാപിച്ചാലുടന്‍ പരസ്യപ്രതിഷേധത്തിനൊരുങ്ങി ഗ്രൂപ്പുകള്‍. ചെന്നിത്തലയുടെ ആര്‍ സി ബ്രിഗേഡ് വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെയാണ്....

ഡിസിസി അധ്യക്ഷന്മാരുടെ ചുരുക്കപ്പട്ടിക; പരാതിയില്‍ അതൃപ്തിയറിയിച്ച് സോണിയ ഗാന്ധിയും

ഡിസിസി അധ്യക്ഷന്മാരുടെ ചുരുക്കപ്പട്ടികയുമായി ബന്ധപ്പെട്ട പരാതിയില്‍ അതൃപ്തിയുമായി രാഹുല്‍ഗാന്ധിക്ക് പിന്നാലെ സോണിയ ഗാന്ധിയും. കേരളചുമതലയുള്ള ജനറല്‍ സെക്രട്ടറിയോട് സോണിയഗാന്ധി റിപ്പോര്‍ട്ട്....

കേരളാ ഡിസിസി അധ്യക്ഷ പ്രഖ്യാപനം; രാഹുൽ ഗാന്ധി ദില്ലിയിൽ തിരിച്ചെത്തിയാല്‍ ഉടന്‍

കേരളാ ഡിസിസി അധ്യക്ഷന്മാരെ രാഹുൽ ഗാന്ധി ദില്ലിയിൽ തിരിച്ചെത്തിയാലുടൻ പ്രഖ്യാപിക്കുമെന്ന് ഹൈക്കമാൻഡ്. കെ സുധാകരൻ നൽകിയ പട്ടിക തിരുത്തി ഉമ്മൻ....

സുഷ്മിത ദേവിന് പിന്നാലെ കോണ്‍ഗ്രസ് വിടാനൊരുങ്ങി കൂടുതല്‍ നേതാക്കള്‍

സുഷ്മിത ദേവിന് പിന്നാലെ കോണ്‍ഗ്രസ് വിടാന്‍ ഒരുങ്ങി കൂടുതല്‍ നേതാക്കള്‍.കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങളാണ് യുവാക്കളായ കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിടാന്‍....

സ്ത്രീകളുടെ വോട്ടിലാണ് കോണ്‍ഗ്രസ്സ് തോറ്റത്; നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി

സ്ത്രീകളുടെ വോട്ടിലാണ് കോണ്‍ഗ്രസ് തോറ്റതെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തിക്കേണ്ടത് സ്ത്രീകളെ അഭിസംബോധന ചെയ്യുന്ന രാഷ്ട്രീയത്താലാണെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ.....

കോൺഗ്രസ് പുനഃസംഘടന പട്ടികയിൽ അനുയായികളെ തിരുകി കയറ്റി നേതാക്കൾ; സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും അവഗണന

കോൺഗ്രസ് ഡിസിസി പുനഃസംഘടന അന്തിമ പട്ടികയിൽ അനുയായികളെ തിരുകി കയറ്റി നേതാക്കൾ. കെ സുധാകരൻ, കെസി വേണുഗോപാൽ, കെ മുരളീധരൻ....

കെ.പി.സി.സി നേതൃത്വവുമായി ഇടഞ്ഞ് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും; നിലപാട് കടുപ്പിച്ച് ഗ്രൂപ്പുകള്‍

കെ.പി.സി.സി നേതൃത്വവുമായി ഇടഞ്ഞ് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും. കെ.പി.സി.സി നേതൃത്വവുമായി സഹകരിക്കേണ്ടെന്ന് ഗ്രൂപ്പുകള്‍ നിലപാട് കടുപ്പിച്ചിരിക്കുകയാണ്. ഡി.സി.സി പട്ടിക തയ്യാറാക്കിയത്....

കഴിഞ്ഞ അഞ്ച് കൊല്ലത്തിനിടയില്‍ പ്രതിപക്ഷം സമരത്തിന്റെ ഭാഗമായി നശിപ്പിച്ചത് 4,01,34,242 രൂപയുടെ പൊതുമുതല്‍

നിയമസഭയിലെ കയ്യാങ്കളി സംഭവം ഉയര്‍ത്തി മന്ത്രി വി.ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത് വന്ന സാഹചര്യത്തിലാണ് കഴിഞ്ഞ 5 വര്‍ഷത്തിനിടെ....

കേരളത്തിലെ കോണ്‍ഗ്രസ് പുനഃസംഘടനയില്‍ തര്‍ക്കം തുടരുന്നു; ഹൈക്കമാന്‍ഡിന് പരാതിയുമായി ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും

കേരളത്തിലെ കോണ്‍ഗ്രസ് പുനഃസംഘടനയില്‍ തര്‍ക്കം തുടരുന്നു. കെപിസിസി അധ്യക്ഷനേയും പ്രതിപക്ഷ നേതാവിനേയും ദില്ലിയില്‍ വിളിച്ച് വരുത്തി രാഹുല്‍ ഗാന്ധി ചര്‍ച്ച....

എല്‍.ഡി.എഫിന്റെ നേതൃത്വം ശക്തം; കെ.പി.സി.സി നേതൃത്വം സമ്പൂര്‍ണ പരാജയമെന്ന് കെ.പി.സി.സി സെക്രട്ടറി പി എസ് പ്രശാന്ത്

കെപിസിസി പുനഃസംഘടനയ്ക്കിടെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. കെപിസിസി നേതൃത്വം സമ്പൂര്‍ണ പരാജയമെന്ന് കെപിസിസി സെക്രട്ടറി പിഎസ് പ്രശാന്ത്. രാഷ്ട്രീയ പ്രവര്‍ത്തനമോ സംഘടനാസംവിധാനമോ....

പ്രതീകാത്മക മന്ത്രിസഭയില്‍ പോലും കോണ്‍ഗ്രസ്സ് പുറത്താണ്; നാടകത്തിലെങ്കിലും ഒരു നല്ല വേഷം കോണ്‍ഗ്രസ്സിന് കൊടുക്കാമായിരുന്നെന്ന് എ എ റഹീം

പ്രതിപക്ഷത്തിനെതിരെ പരിഹാസവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം. പ്രതീകാത്മക മന്ത്രിസഭയില്‍ പോലും കോണ്‍ഗ്രസ്സ് പുറത്താണെന്നും സ്പീക്കറും മുഖ്യമന്ത്രിയുമൊക്ക ലീഗാണെന്നും....

രാഹുൽ ഗാന്ധിക്ക് പിന്നാലെ കോൺഗ്രസിന്‍റെ ഔദ്യോഗിക അക്കൗണ്ടും താത്കാലികമായി മരവിപ്പിച്ച് ട്വിറ്റർ 

രാഹുൽ ഗാന്ധിക്ക് പിന്നാലെ കോൺഗ്രസിന്റെ ഔദ്യോഗിക അക്കൗണ്ടും താത്കാലികമായി മരവിപ്പിച്ച് ട്വിറ്റർ. സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ,....

Page 83 of 174 1 80 81 82 83 84 85 86 174