പഞ്ചാബ് കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നം ദേശീയ നേതൃത്വത്തിന് തലവേദനയാകുന്നു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് സോണിയാ ഗാന്ധിയുമായി ചര്‍ച്ച ചെയ്തു.....
congress
കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷം. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും കടുത്ത നിലപാടിലേക്ക്. പുതിയ നേതൃത്വം ഗ്രൂപ്പുനേതാക്കളെ ഒറ്റപ്പെടുത്തിയെന്ന് ഇരുനേതാക്കളും. പുനഃസംഘടനയില്‍ അയവില്ലാതെ സുധാകനെതിരെ....
വയനാട് ബത്തേരിയിൽ കോൺഗ്രസ് ഭരിക്കുന്ന സഹകരണബാങ്കുകളിലെ അഴിമതി സ്ഥിരീകരിച്ച് ഉദ്യോഗാർത്ഥിയുടെ വെളിപ്പെടുത്തൽ. നേതാക്കൾ പത്തുലക്ഷം മുതൽ മുപ്പത് ലക്ഷം രൂപവരെ....
പുത്തൂരിൽ കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കിൽ കോടികളുടെ തട്ടിപ്പ്. സഹകരണ ബാങ്കിൽ സൂക്ഷിച്ച വസ്തുവിന്‍റെ ആധാരം മറ്റൊരു ബാങ്കിൽ ഭരണസമിതി അംഗങ്ങൾ....
രമ്യ ഹരിദാസ് എം പി ക്കെതിരെ കേസെടുക്കണമെന്ന് കോണ്‍ഗ്രസുകാരുടെ മര്‍ദനത്തിനിരയായ സനൂഫ്. ഫോണ്‍ തട്ടിപ്പറിക്കാന്‍ ആവശ്യപ്പെട്ട് ആക്രമിക്കാന്‍ പറഞ്ഞത് രമ്യ....
കോട്ടയത്ത് യുഡിഎഫിൽ വീണ്ടും ഭിന്നത. കെ പി സി സി യുടെ തോൽവി അവലോകന യോഗത്തിൽ നിന്നും ജോസഫ് വിഭാഗം വിട്ടുനിന്നു. ....
ലോക്ഡൗണ്‍ലംഘനം ചോദ്യം ചെയ്ത യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്തു. വിടി ബല്‍റാം, പാളയം പ്രദീപ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.....
വയനാട് കോൺഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും പരാതി. വയനാട്ടിലെ നേതാക്കൾ അഴിമതി നടത്തി വിഹിതം പങ്കിടുന്നവരാണെന്നും നടപടി വേണമെന്നാവശ്യപ്പെട്ടുമാണ് പുതിയ പരാതി.....
വയനാട്ടിൽ കോണ്‍ഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ നടന്നത് കോടികളുടെ കോഴ. നിയമനങ്ങളിൽ ഡിസിസി പ്രസിഡന്‍റുൾപ്പെടെ വാങ്ങിയത് കോടികൾ. ഡി സി....
സഹകരണ ബാങ്ക് അഴിമതിയിൽ ആരോപണവിധേയനായ ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണൻ രാജിവെക്കണമെന്ന് സിപിഐഎം ആവശ്യപ്പെട്ടു. ലക്ഷങ്ങൾ കോഴ വാങ്ങിയെന്ന....
വയനാട് ഡി സി സി പ്രസിഡന്റുൾപ്പെടെയുള്ളവർ രണ്ട് കോടി കോഴ വാങ്ങിയെന്ന് ആരോപണം. ബത്തേരി അർബൻ ബാങ്ക് നിയമനങ്ങളിൽ കോഴവാങ്ങിയെന്നാണ്....
ക്യാപ്റ്റൻ അമരീന്ദർ സിംഗുമായി തർക്കം തുടരുന്നതിനിടെ നവജോത് സിംഗ് സിദ്ധു ഇന്ന് പഞ്ചാബ് പിസിസി അധ്യക്ഷനായി ചുമതലയെൽക്കും. സിദ്ധു മാപ്പ്....
കര്‍ണാടകയില്‍ ഭരണം അട്ടിമറിക്കാനും പെഗാസിസ് ഉപയോഗിച്ചു. ഓപ്പറേഷന്‍ കമലയുടെ കാലത്ത് എച്ച് ഡി കുമാരസ്വാമി, സിദ്ധരാമയ്യ എന്നിവരുടെ പേഴ്‌സണല്‍ സെക്രട്ടറിമാരുടെയും....
നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ മണിപ്പൂർ കോൺഗ്രസ് പിളർപ്പിലേക്ക്. പഞ്ചാബ് പിസിസി അധ്യക്ഷൻ ഗോവിന്ദാസ് കൊന്ദോജം ഉൾപ്പടെ....
സിംഗൂരിൽ കലാപം സൃഷ്ടിച്ച് 13 വർഷം പിന്നിടുന്നതിനിടെ ടാറ്റയെ ബംഗാളിലേക്ക് വീണ്ടും സ്വാഗതം ചെയ്ത് തൃണമൂൽ സർക്കാർ. ടാറ്റ നാനോ....
പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനായി നവജ്യോത് സിംഗ് സിദ്ധുവിനെ പ്രഖ്യാപിച്ചു. ഏറെനാളത്തെ മാരത്തൺ ചർച്ചകൾക്ക് ഒടുവിലാണ് ഹൈക്കമാൻഡിൻ്റെ പ്രഖ്യാപനം. സിദ്ധുവിന് പുറമെ....
ഭയമുള്ളവര്‍പാര്‍ട്ടിയിലുണ്ടെന്നും അത്തരകാര്‍ക്ക് ആര്‍എസ്എസില്‍ പോകാമെന്ന രാഹുല്‍ഗാന്ധിയുടെ പ്രസ്താവനയില്‍ മൗനം പാലിച്ച് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍. ബിജെപിയില്‍ ചേക്കേറാന്‍ ഊഴം കാത്തിരിക്കുന്ന....
പഞ്ചാബ് കോണ്‍ഗ്രസിലെ നേതൃ തര്‍ക്കത്തിന് പരിഹാരമാകുന്നു. നവജോത് സിംഗ് സിദ്ധുവിനെ പഞ്ചാബ് പിസിസി അധ്യക്ഷനാക്കിക്കൊണ്ടുള്ള ഹൈക്കമാന്‍ഡ് പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും.....
പഞ്ചാബ് കോൺഗ്രസിലെ ആഭ്യന്തര പ്രശ്ന പരിഹാരത്തിനായി നടത്തിയ ഹരീഷ് റാവത്ത്- അമരീന്ദർ സിംഗ് കൂടിക്കാഴ്ച അവസാനിച്ചു. അമരീന്ദർ സിംഗ് ഉന്നയിച്ച....
ഡ്രൈവിംഗ് പഠിപ്പിക്കാന്‍ എന്ന വ്യാജേനെ സ്‌കൂട്ടറിനു പിന്നില്‍ കയറി പെണ്‍കുട്ടിയെ കടന്നുപിടിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. സംഭവത്തില്‍ കണ്ടല്ലൂര്‍....
തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റിന് എതിരെ ഡിസിസി ഓഫീസിന് മുന്നില്‍ പോസ്റ്ററുകള്‍. ഡിസിസിയുടെ ഫണ്ട് തിരിമറി നടത്തിയെന്നും, വരവ് ചിലവ്....
കേരള കോണ്‍ഗ്രസ് സംഘടനാ തെരെഞ്ഞെടുപ്പിലേക്ക്. കേരള കോണ്‍ഗ്രസിലെ അതൃപ്തി പരിഹരിക്കാന്‍ സംഘടന തെരഞ്ഞെടുപ്പ് നടത്തും. വാര്‍ഡ് കമ്മിറ്റി മുതല്‍ സംസ്ഥാന....
കേരള കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. പി ജെ ജോസഫിന്റെ വീട്ടില്‍ ചേര്‍ന്ന യോഗത്തില്‍ ചേരിതിരിഞ്ഞ് നേതാക്കള്‍. പിളര്‍പ്പ് ഒഴിവാക്കാന്‍ പിജെ ജോസഫിന്റെ....
കേരളാ കോണ്‍ഗ്രസ്സ് (എം) ല്‍ താഴെ തട്ട് മുതല്‍ സംഘടനാതെരഞ്ഞെടുപ്പ് നടത്താന്‍ പാര്‍ട്ടി സ്റ്റിയറിംഗ് കമ്മറ്റി യോഗം തീരുമാനിച്ചതായി ചെയര്‍മാന്‍....