പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ പ്രതിപക്ഷ നേതാവ് ആരായിരിക്കണമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പ്രതിപക്ഷ....
congress
മുതിർന്ന കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്റെ സഹോദരി നഫീസ (87) കൊവിഡ് ബാധിച്ചു മരിച്ചു. ഇന്ന് പുലർച്ചെ 3:30 ഓടെ....
രാജ്യത്തെ കൊവിഡ് പ്രതിരോധത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തീർത്തും പരാജയപ്പെട്ടിരിക്കുകയാണെന്നും ഇന്ത്യ ശവപ്പറമ്പായി മാറിയെന്നും മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി....
തെരഞ്ഞെടുപ്പ് തോല്‍വി താരീഖ് അന്‍വര്‍ ഹൈക്കമാന്റിന് റിപ്പോര്‍ട്ട് നല്‍കി. നേതാക്കള്‍ക്കിടയിലെ അനൈക്യം തോല്‍വിക്ക് കാരണമായെന്ന് വിലയിരുത്തല്‍. പാര്‍ട്ടി ഒറ്റക്കെട്ടെന്ന തോന്നലുണ്ടായില്ലെന്നും....
കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിലെ പ്രകടനം വിലയിരുത്താൻ കോൺഗ്രസ് പ്രവർത്തക സമിതിയോഗം ഇന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ ചേരും. കേരളത്തിലെയും....
തെരഞ്ഞെടുപ്പ് തോൽവി വിശദമായി ചർച്ച ചെയ്യാൻ കോണ്‍ഗ്രസ് പ്രവർത്തക സമതി മറ്റന്നാൾ ചേരും. എല്ലാ സംസ്ഥാനങ്ങളിയെയും കോണ്ഗ്രസിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതെന്നാണ്....
പഞ്ചാബ് കോണ്‍ഗ്രസില്‍ പ്രതിസന്ധി ശക്തമാകുന്നു. മുഖ്യമന്ത്രി അമരീന്ദർ സിങ്ങിനെതിരെ മുന്നണി രൂപീകരിക്കാൻ നീക്കം. അമരീന്ദർ സിങ്ങിന്റെ ഏറ്റവും വലിയ വിമർശകനായ....
ജനങ്ങളോട് എങ്ങനെ പെരുമാറുന്നു എന്നത് സിപിഐഎം പ്രവര്‍ത്തകരെയും ഡിവൈഎഫ്‌ഐയേയും കണ്ട് പഠിക്കണമെന്ന് ധര്‍മ്മടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി. രഘുനാഥ് രാവിലെ....
കോണ്‍ഗ്രസില്‍ സമ്പൂര്‍ണ പുനഃസംഘടനയ്ക്ക് തീരുമാനം. തെരഞ്ഞെടുപ്പ് പരാജയം ചർച്ചചെയ്യാൻ ഇന്ന് ചേർന്ന രാഷ്ട്രീയകാര്യ സമിതിയിലാണ് തീരുമാനമായത്. അതേസമയം തെരഞ്ഞെടുപ്പ്....
നിയമസഭാ തെരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസിന്റെ പ്രകടനം വളരെ നിരാശപ്പെടുത്തുന്നതെന്ന് സോണിയ ഗാന്ധി. തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യാൻ പ്രവർത്തക സമതി ഉടൻ....
ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ദയനീയ പരാജയം നേരിട്ട കോണ്‍ഗ്രസില്‍ ഇപ്പോള്‍ തര്‍ക്കങ്ങള്‍ തുടരുകയാണ്. പരസ്പരം കുറ്റംപറഞ്ഞും പഴിചാരിയും കോണ്‍ഗ്രസ് നേതാക്കള്‍....
തെരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ച ചെയ്യാനല്ല, പുതിയ പദവികള്‍ക്കായി കോണ്‍ഗ്രസില്‍ തര്‍ക്കം. പ്രതിപക്ഷ നേതാവിന്റെ പദവിവേണമെന്ന അവകാശ വാദവുമായി എ ഗ്രൂപ്പ്.....
കേരളത്തിലെ ദയനീയ തോൽവിക്ക് പിന്നാലെ ഹൈക്കമാൻഡ് നിരീക്ഷകർ കേരളത്തിലേക്ക്. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പുതുച്ചേരി മുന്‍ മുഖ്യമന്ത്രി എം.ബി.വൈദ്യലിംഗം എന്നിവരാണ് ഹൈക്കമാന്‍ഡ് നിരീക്ഷകരായി....
ബംഗാളിലെ മേദിനിപുരില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്റെ വാഹനവ്യൂഹത്തിനു നേരേ ആക്രമണം. മന്ത്രിയുടെ കാര്‍ തകര്‍ത്തു. തൃണമൂല്‍ കോണ്‍ഗ്രസുകാരാണ് ആക്രമിച്ചതെന്ന് വി.മുരളീധരന്‍....
കോണ്‍ഗ്രസിലെ ഗ്രൂപ്പ് കളിയാണ് തോല്‍വിക്ക് കാരണമെന്ന് ഷിബുബേബിജോണിന്റെ ഫേസ്ബുക്ക് പോസ്റ്റ്. തോല്‍വിയിലും നേതാക്കള്‍ തമ്മിലടിക്കുന്നുവെന്നും ഷിബുബേബിജോണിന്റെ പരസ്യ വിമര്‍ശനം. തെരഞ്ഞെടുപ്പില്‍....
തിരുവനന്തപുരത്ത് കോണ്‍ഗ്രസ് എ ഗ്രൂപ്പ് നേതാക്കള്‍ രഹസ്യയോഗം ചേര്‍ന്നു. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കവടിയാറിലെ ആര്യാടന്‍ മുഹമ്മദിന്റെ ഫ്ലാറ്റിലാണ് യോഗം ചേര്‍ന്നത്.....
പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പിൽ കനത്ത പ്രഹരമാണ് ഏറ്റതെന്നും,തെരഞ്ഞെടുപ്പ് ഫലം ഇത്ര ഗുരുതരമാവുമെന്ന് കരുതിയില്ലെന്നും കോൺഗ്രസ് നേതാവ് എ വി ഗോപിനാഥ്.കോൺഗ്രസ്....
ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന നേതാക്കളായ സി കെ പദ്മനാഭനും പി പി മുകുന്ദനും.ബി ജെ പി നേതൃത്വം....
തിരുവമ്പാടിയിലെ യുഡിഎഫ് തോല്‍വിക്ക് പിന്നാലെ നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ്. യു ഡി എഫിന്റെ വോട്ടുകളില്‍ വലിയ ധ്രുവീകരണം നടന്നതായും....
കളമശ്ശേരിയിലെ പരാജയത്തിന്റെ പേരില്‍ എറണാകുളത്ത് മുസ്ലീം ലീഗില്‍ കലാപം. ഉറച്ച സീറ്റിലെ തോല്‍വിയുടെ കാരണം അന്വേഷിക്കണമെന്ന ആവശ്യവുമായി ജില്ലാ നേതൃത്വം....
ബംഗാളില്‍ മൂന്നാം തവണയും മുഖ്യമന്ത്രിയായി മമത ബാനര്‍ജി നാളെ സത്യപ്രതിജ്ഞ ചെയ്യും. കൊവിഡ് പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കിയാണ് സത്യപ്രതിജ്ഞ ചടങ്ങ്.....
കണ്ണൂരിലെ യുഡിഎഫ് ശക്തി കേന്ദ്രങ്ങളിലുണ്ടായ വോട്ട് ചോര്‍ച്ചയുടെ ഞെട്ടലിലാണ് നേതൃത്വം. കണ്ണൂര്‍, അഴീക്കോട് മണ്ഡലങ്ങളിലാണ് യു ഡി എഫ് വോട്ടില്‍....
കുന്നത്തൂര്‍ മണ്ഡലത്തിലെ പരാജയത്തിന് പുറകേ കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി. കുന്നത്തൂരിലെ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസുകാര്‍ കഞ്ചാവും കള്ളും വാങ്ങി അണ്ണന്മാരുടെ കക്ഷത്ത്....
തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം എല്ലാ നേതാക്കള്‍ക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. രാജിയെങ്കില്‍ അതു എല്ലാവര്‍ക്കും ബാധകമെന്നും മുല്ലപ്പള്ളി പറഞ്ഞു.....