congress

ഒരു അഴിച്ചുപണി കേരളത്തിലെ കോണ്‍ഗ്രസില്‍ ആവശ്യം: കെ.സി ജോസഫ്

സമൂലമായ ഒരു അഴിച്ചുപണി കേരളത്തിലെ കോണ്‍ഗ്രസില്‍ ആവശ്യമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സി ജോസഫ്. ഒരു വ്യക്തിയെ ചൂണ്ടിയല്ല ഞാന്‍....

2016 ലെ വോട്ടിംഗ് ശതമാനത്തില്‍ നിന്ന് ലീഡുയര്‍ത്തി ഇടതുപക്ഷം ; ഇത് മിന്നും വിജയം

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടുനില പുറത്തുവരുമ്പോള്‍ നേട്ടമുണ്ടാക്കി ഇടതുപാര്‍ട്ടികള്‍. 2016ലെ വോട്ടിംഗ് ശതമാനത്തില്‍ നിന്ന് ലീഡുയര്‍ത്തി സിപിഐഎമ്മും സിപിഐയും. എന്നാല്‍, കോണ്‍ഗ്രസിനും....

സംസ്ഥാനമൊട്ടാകെ ആഞ്ഞടിച്ച ഇടതു തരംഗത്തിന് പിന്നാലെ പത്തനംതിട്ട യുഡിഎഫ് ക്യാമ്പില്‍ ഭിന്നത

സംസ്ഥാനമൊട്ടാകെ ആഞ്ഞടിച്ച ഇടതു തരംഗത്തിന് പിന്നാലെ പത്തനംതിട്ട യുഡിഎഫ് ക്യാമ്പില്‍ ഭിന്നത. കണക്കുകൂട്ടലുകള്‍ പാളിയതാണ് തോല്‍വിയിലേക്ക് കൂപ്പുകുത്താന്‍ കാരണമായതെന്ന് നേതൃത്വത്തിനെതിരെ....

ബംഗാളില്‍ മുഖ്യമന്ത്രിയായി മമത ബാനര്‍ജി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

ബംഗാളില്‍ തുടര്‍ച്ചയായ മൂന്നാം തവണയും മുഖ്യമന്ത്രിയായി മമത ബാനര്‍ജി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഗവര്‍ണര്‍ക്ക് മമത ബാനര്‍ജി രാജിക്കത്ത് നല്‍കി.....

‘രാജിക്ക് തയ്യാര്‍’ ; മുല്ലപ്പള്ളി

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ രാജി സന്നദ്ധതയറിയിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. നിയമസഭ തെരഞ്ഞെടുപ്പ് പരാജയം ധാര്‍മിക ഉത്തരവാദിത്വമായി....

അവസാനം വരെ ജയിക്കുമെന്ന പ്രതീക്ഷ കോണ്‍ഗ്രസിനുണ്ടായിരുന്നു; ചില കച്ചവടക്കണക്കിന്റെ അടിസ്ഥാനത്തിലായിരുന്നു ആത്മവിശ്വാസം: മുഖ്യമന്ത്രി

തെരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ ജയിക്കുമെന്ന ആത്മവിശ്വാസം കോണ്‍ഗ്രസിനുണ്ടായിരുന്നെന്നും ചില കച്ചവടകണക്കിന്റെ അടിസ്ഥാനത്തിലായിരുന്നു ആ ആത്മവിശ്വാസമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസ്....

തോൽവിക്ക് പിന്നാലെ ഹൈക്കമാന്റും സംസ്ഥാന നേതൃത്വവും പരസ്യപ്പോരിലേക്ക്

തോൽവിക്ക് പിന്നാലെ ഹൈക്കമാന്റും, സംസ്ഥാന നേതൃത്വവും പരസ്യപോരിലേക്ക്. മുല്ലപ്പള്ളി രാമചന്ദ്രൻ സംഘടന ശക്തിപ്പെടുത്തുന്നതിൽ പരാജയപ്പെട്ടെന്നും, ഗ്രൂപ്പ് തർക്കങ്ങളും തോൽവിക്ക് വഴിവെച്ചെന്നും....

കോൺഗ്രസിൽ കൂട്ടരാജി,എം ലിജു രാജിവച്ചു, കൂടുതൽ രാജിയ്ക്ക് സാധ്യത

ആലപ്പുഴ: തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്​ പിന്നാലെ ആലപ്പുഴ ഡി.സി.സി പ്രസിഡന്‍റ്​ സ്​ഥാനം രാജിവെച്ച്​ എം. ലിജു. പരാജയത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്താണ്​....

ചെന്നിത്തലക്ക് മുകളില്‍ ഉമ്മന്‍ചാണ്ടിയെ പ്രതിഷ്ഠിച്ചത് ശരിയായില്ല; തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നു

തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നു. താഴെ തട്ടില്‍ പാര്‍ട്ടി ശക്തിപ്പെടുത്തുന്നതില്‍ കെപിസിസി അധ്യക്ഷന്‍ പരാജയപ്പെട്ടുവെന്ന് ഹൈക്കമാന്‍ഡ് വിലയിരുത്തി. തദ്ദേശ....

ഇടുക്കിയിൽ കോൺഗ്രസിന് കനത്ത തോൽവി, ഡിസിസി പ്രസിഡണ്ട് രാജി സന്നദ്ധത അറിയിച്ചു

നിയമസഭ തെരഞ്ഞെടുപ്പിൽ ഇടുക്കിയിൽ കനത്ത തോൽവി നേരിട്ടതോടെ ഡിസിസി പ്രസിഡണ്ട് ഇബ്രാഹിംകുട്ടി കല്ലാർ രാജി സന്നദ്ധത അറിയിച്ചു. കെപിസിസി പ്രസിഡൻ്റിനോടാണ്....

കോൺഗ്രസിന് അടിത്തറ നഷ്ടപ്പെട്ടു,രാജി സന്നദ്ധത അറിയിച്ച് സതീശൻ പാച്ചേനി

തെരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടുപിന്നാലെ കോൺഗ്രെസ്സിനെതിരെ കണ്ണൂർ ഡി സി സി പ്രസിഡന്റ് സതീശൻ പാച്ചേനി.കോൺഗ്രസിന് അടിത്തറ നഷ്ടപ്പെട്ടുവെന്നും സംസ്ഥാന....

കൊടകരയിലെ കുഴല്‍പണം, യു.ഡി.എഫിന്‍റെ മൗനം ദുരൂഹം ; സലീം മടവൂര്‍

കൊടകരയില്‍ വെച്ച് തട്ടിയെടുക്കപ്പെട്ടബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ഫണ്ടിനെ കുറിച്ച് യു.ഡി.എഫ് നേതാക്കള്‍ മൗനം പാലിക്കുന്നത് ദുരൂഹമാണെന്ന് ലോക് താന്ത്രിക് യുവജനതാദള്‍ ദേശീയ....

ഇടുക്കിയില്‍ എല്‍ഡിഎഫിന് അഭിമാന ജയമെന്ന് മനോരമ എക്‌സിറ്റ്‌പോള്‍ ഫലം

ഇടുക്കിയില്‍ എല്‍ഡിഎഫിനാണ് ജയമെന്ന് മനോരമ ന്യൂസ് വിഎംആര്‍ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പറയുന്നത്. കഴിഞ്ഞ തവണ മത്സരിച്ച യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍....

അരൂരില്‍ ഷാനിമോള്‍ക്ക് പരാജയമെന്ന് മനോരമ ; മണ്ഡലം എല്‍ഡിഎഫ് പിടിച്ചടക്കും

അരൂരില്‍ ഷാനിമോള്‍ ഉസ്മാന്‍ പരാജയമെന്ന് മനോരമ ന്യൂസ് വിഎംആര്‍ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍. അരൂര്‍ എല്‍ഡിഎഫ് പിടിച്ചടക്കുമെന്നും മനോരമ സര്‍വേ ഫലം....

പോസ്റ്റല്‍ വോട്ടിന്റെ കെട്ടുമായി കോണ്‍ഗ്രസ്സ് നേതാവ്

പോസ്റ്റല്‍ വോട്ടിന്റെ കെട്ടുമായി കോണ്‍ഗ്രസ്സ് നേതാവ്.  കെപിസിസി സെക്രട്ടറി ചന്ദ്രന്‍ തില്ലങ്കേരിയാണ് പോസ്റ്റല്‍ വോട്ടിന്റെ കെട്ടുമായി റിട്ടേണിങ്ങ് ഓഫീസറുടെ അടുത്തെത്തിയത്.....

മുന്നണിയുടെ പ്രതിച്ഛായയെ ബാധിച്ചു; പി ടി മാത്യുവിനെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും മാറ്റാന്‍ ആലോചന

വ്യാജ പ്രൊഫൈല്‍ കേസില്‍പ്പെട്ട കോണ്‍ഗ്രസ്സ് നേതാവ് പി ടി മാത്യുവിനെ യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും....

കൊവിഡ് നിയന്ത്രണം: മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗം നാളെ

സംസ്ഥാനത്തെ കൊവിഡ് സാഹചര്യങ്ങള്‍ ചര്‍ച്ച ചെയാനും കൂടുതല്‍ നിയന്ത്രണങ്ങളിലേയ്ക്ക് പോകണോയെന് ആലോചിക്കാനും മുഖ്യമന്ത്രി വിളിച്ച് ചേര്‍ക്കുന്ന സര്‍വകക്ഷിയോഗം നാളെ. കൊവിഡിന്റെ....

യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. എസ് എസ് ലാലിന്റെ അഭ്യര്‍ത്ഥന നോട്ടീസ് ഓടയില്‍ ഉപേക്ഷിച്ച നിലയില്‍

കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ: എസ് എസ് ലാലിന്റെ അഭ്യര്‍ത്ഥനാ നോട്ടീസ് ചാക്കില്‍ കെട്ടി ഓടയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.....

ഏറ്റവും വേഗത്തില്‍ വാക്‌സിന്‍ നല്‍കുന്ന സംസ്ഥാനമാണ് കേരളം ; മുഖ്യമന്ത്രി

ഏറ്റവും വേഗത്തില്‍ വാക്‌സിന്‍ നല്‍കുന്ന സംസ്ഥാനമാണ് കേരളംമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 6225976 ഡോസ് വാക്‌സിന്‍ ഇതുവരെ നല്‍കി. വാക്‌സിന്‍ ദൗര്‍ബല്യം....

കണ്ണൂരിലെ കോൺഗ്രസ്സ് തമ്മിലടിയിൽ പുതിയ വഴിത്തിരിവ്

കണ്ണൂരിലെ കോൺഗ്രസ്സ് തമ്മിലടിയിൽ പുതിയ വഴിത്തിരിവ്. സോണി സെബാസ്റ്റ്യന് എതിരായായ സൈബർ  ആക്രമണത്തിന് പിന്നിൽ യു ഡി എഫ് ജില്ലാ....

ചെന്നിത്തലയെ ആരും ക‍ളിയാക്കരുത് ‘ചെന്നിത്തല ഇന്നര്‍ നോസ് എയര്‍ ഫിള്‍ട്ടര്‍’ധരിച്ചിട്ടുണ്ട്’ ; രമേശ് ചെന്നിത്തലയെ ട്രോളി പി.വി അന്‍വര്‍ എംഎല്‍എ

മാസ്‌കിടാതെ പൊതുസ്ഥലത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇറങ്ങുന്നത് പുതിയൊരു കാര്യമല്ല. നിയമസഭാ തെരഞ്ഞെടുപ്പ് ദിവസമുള്‍പ്പെടെ രമേശ് ചെന്നിത്തല മാസ്‌ക്....

പ്രതിപക്ഷ നേതാവിൻ്റെ പഞ്ചായത്തിൽ ഭരണം പിടിച്ച് ബിജെപി

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തിൽ ബിജെപി ഭരണം പിടിച്ചു. ചെന്നിത്തല തൃപ്പെരുന്തറ പഞ്ചായത്ത് ഭരണമാണ് ബിജെപി പിടിച്ചത്. കോൺഗ്രസ്സ്....

ഉമ്മന്‍ ചാണ്ടി കൊവിഡ് മുക്തനായി

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി കൊവിഡ് മുക്തനായി. കഴിഞ്ഞ ഏപ്രില്‍ മാസം എട്ടിനായിരുന്നു ഉമ്മന്‍ ചാണ്ടിക്ക്....

അഞ്ചാംഘട്ടത്തിലും പശ്ചിമബംഗാളിൽ പരക്കെ അക്രമം; ബിജെപി – തൃണമൂൽ പ്രവർത്തകർ ചേരി തിരിഞ്ഞു ഏറ്റുമുട്ടി

അഞ്ചാംഘട്ടത്തിലും പശ്ചിമബംഗാളിൽ പരക്കെ അക്രമം. നാദിയ, 24 നോർത്ത് പാർഗനാസ് മേഖലകളിലാണ് വ്യാപക അക്രമം റിപ്പോർട്ട് ചെയ്തത്.  ബിജെപി –....

Page 89 of 174 1 86 87 88 89 90 91 92 174