കെ.പി.സി.സി ആയിരം വീട് പ്രഖ്യാപനത്തില്‍ ഉത്തരംമുട്ടി യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. വാര്‍ത്താ സമ്മേളനത്തില്‍ പണിത വീടുകളുടെ കണക്കു പറയാന്‍....
congress
പാലക്കാട് കോൺഗ്രസ് നേതാവ് എ രാമസ്വാമി പാർട്ടിയിൽ നിന്ന് രാജി വെച്ചു. തുടർച്ചയായി നേതൃത്വം അവഗണിക്കുന്നതിൽ പ്രതിഷേധിച്ചാണ് രാജി. തിരഞ്ഞെടുപ്പിൽ....
രമേശ് ചെന്നിത്തലക്കെതിരെ പരാതിയുമായി കണ്ണൂരിലെ ഇരട്ടകളും രംഗത്തെത്തി. ഇരട്ടവോട്ട് പട്ടികയില്‍ ഉള്‍പ്പെട്ട ഇരട്ട സഹോദരങ്ങള്‍ ചെന്നിത്തലക്കെതിരെ പോലീസില്‍ പരാതി നല്‍കി.....
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആക്ഷേപം അടിസ്ഥാന രഹിതമെന്ന് മന്ത്രി എം എം മണി. അദാനിയുമായി കരാര്‍ ഇല്ലെന്നും എംഎം....
രണ്ടാം ഘട്ട വോട്ടെടുപ്പ് നടന്ന അസമില്‍ വോട്ടിങ് യന്ത്രം ബിജെപി സ്ഥാനാര്‍ഥിയുടെ വാഹനത്തില്‍ നിന്ന് കണ്ടെടുത്തതായി ആരോപണം. പതര്‍ഖണ്ഡി മണ്ഡലത്തിലെ....
തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചതിനും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിനും ഒറ്റപ്പാലം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിനെതിരെ പോലീസ് കേസെടുത്തു. നിലവില്‍....
സി പി ഐ എം നേതാവിന്റെ വീടിന്റെ മുറ്റത്ത് റീത്ത് വെച്ചു. നാദാപുരം പുളിക്കൂലിലെ പുത്തന്‍പുരയില്‍ വീട്ടില്‍ താമസിക്കുന്ന സി....
ത്രിപുരയിലെ അട്ടിമറി കേരളത്തിലും ആവര്‍ത്തിക്കുമെന്ന ബിജെപിയുടെ ഭീഷണി ഏറെ ഗൗരവമുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനാണ് സംഘപരിവാര്‍....
രമേശ് ചെന്നിത്തലയുടെ ആര്‍ഭാട പ്രചാരണത്തിനെതിരെ പരാതി. കോണ്‍ഗ്രസ്സ് വിമത സ്ഥാനാര്‍ത്ഥി അഡ്വ. നിയാസ് ഭാരതിയാണ് ചെന്നിത്തലയുടെ ആര്‍ഭാട പ്രചാരണത്തിനെതിരെ തിരഞ്ഞെടുപ്പ്....
വയനാട്ടില്‍ മുസ്ലീം ലീഗിനെ പരസ്യമായി അപമാനിച്ച് രാഹുല്‍ ഗാന്ധി പങ്കെടുത്ത റോഡ് ഷോ. ലീഗ് കൊടികള്‍ പൊതുയോഗത്തിലും റോഡ് ഷോയിലും....
ശബരിനാഥന്‍റെ പര്യയടനത്തിന്റെ ഭാഗമായി പങ്കെടുത്ത യുവാവിന് ദാരുണ അന്ത്യം. ആര്യനാട്, ചെറിയാര്യനാട് തൂമ്പക്കോണം പ്രദീപ് ( 33) ആണ് മരിച്ചത്.....
ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ് കോവിഡ് വാക്സിന് സ്വീകരിച്ചു. ഭാര്യ ഷീജ ജോയ്ക്കൊപ്പം രാവിലെ 9.30ന് തിരുവനന്തപുരം....
ചെന്നിത്തലയുടെ ഇരട്ട വോട്ട് ഓപ്പറേഷന്‍ പാളി. മുഖ സാദൃശ്യം ഉള്ള ഇരട്ടകളെയാണ് ചെന്നിത്തല ഇരട്ട വോട്ടാക്കി കാണിച്ചത്. ഇതോടെ ചെന്നിത്തലയ്‌ക്കെതിരെ....
രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ ലീഗ് കൊടികള്‍ വേണ്ടെന്ന് നിര്‍ദ്ദേശം. മാനന്തവാടിയില്‍ പൊതുയോഗത്തിനെത്തിയ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച് മടങ്ങി. മാനന്തവാടിയില്‍ ബിജെപി....
കോൺഗ്രസ് വിട്ടു ബിജെപിയിൽ ചേരാൻ നേതാക്കൾ പരസ്പരം മത്സരിക്കുന്നതിനിടെ ഉപമുഖ്യമന്ത്രിയായിരിക്കെ ബിജെപി യിലെത്താൻ ശ്രമിച്ച സച്ചിൽ പൈലറ്റിനെത്തന്നെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ....
പി ടി തോമസ് എംഎല്‍എക്കുവേണ്ടി പണപ്പിരിവിനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മീന്‍ക്കച്ചവടക്കാരന്റെ കട നശിപ്പിച്ചു. ചൊവാഴ്ച വൈകിട്ടാണ് സംഭവം. തൃക്കാക്കര കോണ്‍ഗ്രസ്....
പാലായിലെ യുഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പനെതിരെ ഗുരുതര ആരോപണങ്ങളുമായി മുംബൈ ആസ്ഥാനമായ മാധ്യമ പ്രവര്‍ത്തകന്‍ വിദുത് കുമാറും, ബിസിനസുകാരനായ....
പി ടി തോമസ് മത്സരിക്കുന്ന തൃക്കാക്കര മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഗുണ്ടാപ്പിരിവ്. തെരഞ്ഞെടുപ്പ് ചെലവിനായി മീന്‍കച്ചവടക്കാരനില്‍ നിന്നും കോണ്‍ഗ്രസ് നേതാക്കള്‍....
കെ ബാബു സൂക്ഷിക്കേണ്ടത് കോണ്‍ഗ്രസുകാരെയെന്ന് രഞ്ജിപണിക്കര്‍. ജോണ്‍ ബ്രിട്ടാസും രഞ്ജി പണിക്കരും ചേര്‍ന്ന് കൈരളി ചാനലില്‍ അവതരിപ്പിക്കുന്ന പ്രത്യേക തെരഞ്ഞെടുപ്പ്....
കോതമംഗലത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി കയ്യേറ്റത്തിനിരയായ സംഭവത്തില്‍ യു ഡി എഫ് പ്രതിരോധത്തില്‍. യു ഡി എഫ് അതിക്രമത്തിന്റെ....
കേരളത്തിലെ സാധാരണക്കാരുടെ അന്നം മുടക്കാന്‍ ഇറങ്ങിയ പ്രതിപക്ഷ നേതാവിന് കരണത്തേറ്റ അടിയാണ് ഹൈക്കോടതി വിധിയെന്ന് കോടിയേരി ബാലകൃഷ്ണന്‍. ഈ തെരഞ്ഞെടുപ്പില്‍....
കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിക്കെതിരെയുണ്ടായ പരാമര്‍ശം തെറ്റായിപ്പോയി എന്ന് ജോയ്‌സ് ജോര്‍ജ് ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അതാണ് ഇടത് മുന്നണിയുടെ സംസ്‌കാരമെന്നും....
രാഷ്ട്രീയ മോഹഭംഗം പിടിപെട്ട കോണ്‍ഗ്രസ്, മുസ്ലിം ലീഗ് നേതൃത്വം തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ കലാപം ആസൂത്രണം ചെയ്യാന്‍ പോലും മടിക്കില്ലെന്നും അതിനെതിരെ....
വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിക്കെതിരെ മോശം പരാമര്‍ശം നടത്തിയ ഇടുക്കി മുന്‍ എംപി ജോയ്സ് ജോര്‍ജിനെ തള്ളി....